Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -27 November
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു.പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയിലും സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഒരു ബിജെപി…
Read More » - 27 November
ഇന്ത്യയെ മാതൃകയാക്കി ചൈന; പുതിയ പദ്ധതിയുമായി പ്രസിഡന്റ് ഷീചിന്‍പിങ്
ബെയ്ജിംഗ്: ജീവിത നിലവാരം മെച്ചപ്പെടുത്താനും ടൂറിസത്തെ ശക്തിപ്പെടുത്താനും ഇന്ത്യ നടത്തുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ മാതൃകയാക്കി ചൈനയുടെ പുതിയ നടപടി. വൃത്തിഹീനവും, ശോചനീയവുമായ പൊതു ബാത്ത്റൂമുകൾ വൃത്തിയാക്കാൻ…
Read More » - 27 November
ബിജെപി നിലകൊള്ളുന്നത് അധികാരത്തിനു വേണ്ടിയല്ല : മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസ് തന്നെ വെറുക്കുന്നത് ദരിദ്രമായ കുടംബത്തില്‍ നിന്ന് വന്നതു കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെ…
Read More » - 27 November
സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്. പഠനം പൂര്‍ത്തിയാക്കാനായി ഹാദിയയെ കോടതി അനുവദിച്ചു. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹാദിയ…
Read More » - 27 November
ഹാരി രാജകുമാരന് പ്രമുഖ നടിയെ അടുത്ത വർഷം വിവാഹം കഴിക്കും
ലണ്ടന്‍: ഹാരി രാജകുമാരന് പ്രമുഖ നടിയെ അടുത്ത വർഷം വിവാഹം കഴിക്കും. യു.എസ് നടിയും കാമുകിയുമായ മെഗാന് മാര്ക്കലെയാണ് ഹാരി വിവാഹം കഴിക്കുക. ഹാരിയുടെ പിതാവ് ചാള്‍സ്…
Read More » - 27 November
ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിന്റെ മകനാണ് താനെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » - 27 November
ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും.…
Read More » - 27 November
നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത്
നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത് ഇങ്ങനെ. മാതാപിതാക്കള്‍ വിവാഹം കഴിക്കണം എന്നു ആവശ്യപ്പെട്ടു. തുടർന്ന് 15കാരി സമ്മര്‍ദ്ദം സഹിക്കാനാവാതേ…
Read More » - 27 November
നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ പദ്ധതി; നാലാംതരം തുല്യത പരീക്ഷയെഴുതിയത് 60 പേർ
തിരുവനന്തപുരം: നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ ‘ജയിൽ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 60 പേർ നാലാംതരം തുല്യത പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിലാണ്…
Read More » - 27 November
സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ
ന്യൂ ഡൽഹി ; “സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ”. സുപ്രീം കോടതിയിലാണ് തന്റെ നിലപട് ഹാദിയ വ്യക്തമാക്കിയത്. “വിശ്വാസം അനുസരിച്ച് ജീവിക്കാനും പഠനം പൂര്‍ത്തിയാക്കാനും അനുവദിക്കണം. ഭർത്താവിന്റ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും…
Read More » - 27 November
മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി പതിനഞ്ചോളം മലയാളികൾ
പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു. സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ .അഞ്ച് മാസം മുൻപാണ് ഇവർ ജോലിക്കായി…
Read More » - 27 November
രോഹിത് ശര്‍മ്മ നയിക്കും
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍,മനീഷ് പാണ്ഡ്യെ, സിദ്ധാര്‍ഥ് കൗള്‍,ദിനേശ് കാര്‍ത്തിക്ക്…
Read More » - 27 November
കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം
വണ്ണപ്പുറം: കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഒഴിവായത് വൻ ദുരന്തം. പുലർച്ചെ ഏഴോടെയായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്നും ആനകട്ടിക്ക് പോകുകയായിരുന്ന ബസ് വണ്ണപ്പുറം-മുണ്ടൻമുട്ടി റൂട്ടിൽ കന്പക്കാനം വളവിൽ…
Read More » - 27 November
ഫ്ലിപ്കാർട്ട് സ്ഥാപകർക്കെതിരെ വഞ്ചനാ കേസ്
ബംഗളൂരു: ഫ്ലിപ്കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. കമ്പനി ഫ്ലിപ്കാർട്ടിന് വിറ്റ 12500 ലാപ്ടോപുകളുടെ കുടിശ്ശികയായ 9.96 കോടി രൂപ നൽകിയില്ലെന്ന് ആരോപിച്ച് സി-സ്റ്റോർ കംപനിയുടെ ഉടമയായ…
Read More » - 27 November
സർവ്വകലാശാലകൾക്കായി ഏകീകൃത സോഫ്റ്റ്വെയർ ഫ്ലാറ്റ്ഫോം
സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രവേശനവും പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കാനുള്ള പദ്ധതി അടുത്തവർഷം മുതൽ . ഒറ്റ അപേക്ഷയിലൂടെ എല്ലാ സർവ്വകലാശാലകളിലേയ്ക്കും പ്രവേശനത്തിന് അവസരമൊരുക്കുന്ന പദ്ധതിക്കായി പുതിയ ഏകീകൃത സോഫ്റ്റ്വെയർ…
Read More » - 27 November
ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീർത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകൾ…
Read More » - 27 November
ഹാദിയ കേസ് മാറ്റി വെച്ചു
ന്യൂ ഡൽഹി ; ഹാദിയ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക്(ചൊവാഴ്ച്ച) മാറ്റി വെച്ചു. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും…
Read More » - 27 November
അഞ്ച് മിനുട്ടിലൂടെ പുതിയ അക്കൗണ്ടുകള്‍; യോനോയുടെ സേവനങ്ങള്‍ ഇങ്ങനെ
നിലവില്‍ അനേകം ആപ്പുകളിലായി ലഭിക്കുന്ന ബാങ്കിങ് സേവനങ്ങളും ലൈഫ്സ്റ്റൈല്‍ സേവനങ്ങളും കൂട്ടിയിണക്കിയുള്ള എസ്ബിഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോനോ’ പ്രവര്‍ത്തനസജ്ജമായി. എസ്.ബി.ഐയുടെ പുതിയ ന്യൂജനറേഷന് ആപ്പായ യോനോയിലൂടെ…
Read More » - 27 November
ജയലളിതയുടെ ‘രഹസ്യപുത്രി’ യുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി : ജയലളിതയുടെ ‘രഹസ്യപുത്രി’ യുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. 37 വയസുള്ള അമൃത എന്ന മഞ്ജുളയാണ് താന്‍ ജയലളിതയുടെ മകളാണ് എന്ന അവകാശവാദവുമായി കോടതിയെ…
Read More » - 27 November
സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇങ്ങനെ
എല്ലാ തരത്തിലുമുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന…
Read More » - 27 November
സപ്ലൈകൊ കാലിയാകുന്നു
നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം പണം നൽകാതായതോടെ സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ .പഞ്ചസാര ,അരി ,വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ മിക്ക…
Read More » - 27 November
എട്ടിന്റെ പണി വാങ്ങി ആംആദ്മി പാര്‍ട്ടി; നിയമലംഘനത്തിന് അടയ്ക്കേണ്ടത് 30 കോടി രൂപ
ചട്ടംലംഘിച്ച് സംഭാവന വാങ്ങിയ കേസില്‍ ആംആദ്മി പാര്‍ട്ടി 30 കോടി രൂപ നികുതിയടയ്ക്കണം. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് നികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-15 സമയത്ത്…
Read More » - 27 November
ദിലീപ് കോടതിയില്‍
പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന് ദിലീപ് എത്തി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് തന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ…
Read More » - 27 November
വിപണിയിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രവുമായി ഷവോമി
ഇന്ത്യയില്‍ എക്സ്ചേഞ്ച് സൗകര്യം അവതരിപ്പിച്ച് ഷവോമി. ഡല്‍ഹി ആസ്ഥാനമായ ക്യാഷിഫൈ എന്ന സ്ഥാപനവുമായി ചേര്‍ന്നൊരുക്കുന്ന എക്സ്ചേഞ്ച് സംവിധാനത്തിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ…
Read More » - 27 November
ഹാദിയ കേസ് ; ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങൾ
ന്യൂ ഡൽഹി ; ഹാദിയ കേസ് ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന…
Read More »