Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -27 August
‘ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം, എത്ര നാൾ ഇതിനെ പുരോഗമനം കൊണ്ട് മൂടി വെയ്ക്കും?’: അഞ്ജു പാർവതി എഴുതുന്നു
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ (25) പൊലീസ് ഇന്നലെ…
Read More » - 27 August
അടുത്തത് സൂര്യൻ; ചാന്ദ്ര ദൗത്യത്തിന് ചിലവായതിന്റെ പകുതി? ആദിത്യ-എൽ1 നെ കുറിച്ച് അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ചന്ദ്രയാൻ-3 റോവർ ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്തുകയാണ്. പരീക്ഷണങ്ങൾ അവിടം കൊണ്ട് അവസാനിക്കുന്നതല്ല. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞർ തങ്ങളുടെ അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.…
Read More » - 27 August
നൂഹില്‍ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ബ്രജ് മണ്ഡല് ശോഭായാത്രയ്ക്ക് അനുമതി നിഷേധിച്ച് ഹരിയാന സര്‍ക്കാര്‍
നൂഹ്: നൂഹില്‍ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ബ്രജ് മണ്ഡല് ശോഭായാത്രയ്ക്ക് അനുമതി നിഷേധിച്ച് ഹരിയാന സര്‍ക്കാര്‍. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. കൂടാതെ…
Read More » - 27 August
മുസാഫർനഗർ: ‘എനിക്ക് നാണക്കേട് തോന്നുന്നില്ല’ – തന്റെ പ്രവർത്തിയെ ന്യായീകരിച്ച് വീണ്ടും അധ്യാപിക
ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥിയെ കൊണ്ട് ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി അധ്യാപിക. തന്റെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് സ്കൂളിലെ…
Read More » - 27 August
സംസ്ഥാനത്ത് ഇന്നും സ്വർണ വിപണി നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 43,600 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…
Read More » - 27 August
കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം: രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി
കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ്…
Read More » - 27 August
‘കൈക്കൂലിവാങ്ങി മണ്ണ് മാഫിയയെ സഹായിക്കുന്നു’- പേട്ട സംഘര്‍ഷത്തിൽ പോലീസിനെതിരെ ഡിവൈഎഫ്ഐ നേതാവ്
തിരുവനന്തപുരം: പേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. സംഭവത്തിൽ നടന്നത് തെറ്റിദ്ധരിപ്പിക്കാൽ ആണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ചതുപ്പില്‍ മണ്ണടിക്കുന്നത് തടയാനാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്ന് ഡി.വൈ.എഫ്.ഐ…
Read More » - 27 August
സിക്ക വൈറസ്, ഡെങ്കി, ചിക്കുൻഗുനിയ: ലക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്: മനസിലാക്കാം
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോ ഫീവർ വൈറസ്, വെസ്റ്റ് നൈൽ വൈറസ് എന്നിവയെല്ലാം തന്നെ ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. എന്നാൽ, സിക്ക വൈറസോ ഡെങ്കിയോ ചിക്കുൻഗുനിയയോ ആകട്ടെ, ഈ…
Read More » - 27 August
സാമൂഹ്യ സുരക്ഷ പദ്ധതികളിൽ അംഗമാകാൻ ഇനി ആധാർ മാത്രം മതി, പുതിയ അറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സാമൂഹ്യ സുരക്ഷ പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ആധാർ…
Read More » - 27 August
കാത്തിരിപ്പ് ഉടൻ അവസാനിക്കും! ജിയോ ഭാരത് 4ജി ഫീച്ചർ ഫോൺ ആമസോണിലൂടെ വാങ്ങാൻ അവസരം
ഉപഭോക്താക്കളുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ജിയോ ഭാരത് 4ജി ഫീച്ചർ ഫോൺ ആമസോണിലൂടെ ഉടൻ വിൽപ്പനയ്ക്ക് എത്തും. ഓഗസ്റ്റ് 28 മുതലാണ് ഉപഭോക്താക്കൾക്ക് ആമസോൺ പ്ലാറ്റ്ഫോം മുഖാന്തരം…
Read More » - 27 August
സ്പീക്കർക്ക് സദ്യ കിട്ടാതിരുന്ന സംഭവം: കരാറുകാരനെ കണ്ടെത്താനായില്ല, ഫോൺ സ്വിച്ച് ഓഫ്
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി ഒരുക്കിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനാകാതെ അധികൃതർ. കാട്ടാക്കട സ്വദേശിയായ കരാറുകാരൻ ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതർ പറയുന്നു.…
Read More » - 27 August
പുത്തൻ ലുക്കിൽ നെക്സോൺ എത്തുന്നു, നെക്സോൺ ഫെയ്സ് ലിഫ്റ്റ് അടുത്ത മാസം പുറത്തിറക്കാൻ സാധ്യത
പുതിയ രൂപത്തിലും ഭാവത്തിലും ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ നെക്സോൺ എത്തുന്നു. കോൺടാക്ട് എസ്യുവി ശ്രേണിയിൽപ്പെട്ട മോഡലാണ് നെക്സോൺ. സെപ്റ്റംബർ 14-നാണ് അപ്ഡേറ്റഡ് പതിപ്പ് വിപണിയിൽ…
Read More » - 27 August
ഗുരുവായൂരിൽ മഹാ ഗോപൂജ: ഇളയരാജയും യെഡിയൂരപ്പയും പങ്കെടുക്കും
തൃശൂർ: അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാ ഗോപൂജ നടക്കും. ഓഗസ്റ്റ് 30ന് രാവിലെ 10ന് അവിട്ടം നാളിൽ ഗരുവായൂർ ക്ഷേത്രം തീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്താണ് മഹാ…
Read More » - 27 August
2030 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളിലൊന്നായി മാറും -മക്കിന്‍സി റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നിവ 2030 ഓടെ ജി 20 രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന അഞ്ച് സമ്പദ്വ്യവസ്ഥകളില് മൂന്നെണ്ണമായിരിക്കുമെന്ന് മാനേജ്മെന്റ്…
Read More » - 27 August
യുപിഐ ലൈറ്റ് മുഖാന്തരം ഇനി കൂടുതൽ പണം അയക്കാം, ഇടപാട് പരിധി ഉയർത്തി ആർബിഐ
രാജ്യത്ത് യുപിഐ ലൈറ്റ് മുഖാന്തരം നടത്തുന്ന ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഇനി മുതൽ 500…
Read More » - 27 August
‘ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി’: അശോക് ഗെഹ്ലോട്ട്
ഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എല്ലാ പാർട്ടികളോടും നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും…
Read More » - 27 August
ട്രെയിനിലെ തീപിടിത്തം: അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്ന ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ്
മധുര: മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി പാചക വാതക സിലിണ്ടര്‍ ട്രെയിനില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. മധുര…
Read More » - 27 August
ആഗോള വിപണിയിൽ വീണ്ടും ക്രൂഡോയിൽ വില ഉയരുന്നു, ലഭ്യതയിൽ ഇടിവ്
ആഗോള വിപണിയിൽ എണ്ണ വില വീണ്ടും കുതിച്ചുയർന്നു. മാസങ്ങൾക്ക് ശേഷമാണ് ക്രൂഡോയിൽ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനവും, കയറ്റുമതിയും വെട്ടിക്കുറച്ചതോടെയാണ് വില വർദ്ധിച്ചത്.…
Read More » - 27 August
അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവെപ്പ്: അക്രമിയടക്കം നാലു പേർ മരിച്ചു
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ജാക്സൺ വില്ലയിലെ കടയിൽ വെടിവെപ്പ്. തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു. തുടർന്ന് 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. പ്രാദേശിക…
Read More » - 27 August
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യത. സാധാരണ ഉള്ളതിനേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക.…
Read More » - 27 August
ക്ലാസ് മുറിയിലെ ബോര്‍ഡില്‍ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു: അധ്യാപകനെതിരെ കേസ്
ജമ്മു കശ്മീർ: വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കത്വയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നടന്ന സംഭവത്തിൽ, ക്ലാസ് മുറിയുയിലെ ബ്ലാക്ക് ബോര്‍ഡില്‍ ജയ് ശ്രീറാം…
Read More » - 27 August
പുഴുക്കലരിയുടെ വില വർദ്ധനവ് തടയാൻ നടപടിയുമായി കേന്ദ്രം, കയറ്റുമതി തീരുവ ചുമത്തി
രാജ്യത്ത് വരാനിരിക്കുന്ന സീസണിൽ പുഴുക്കലരിയുടെ വില വർദ്ധനവ് മുന്നിൽകണ്ട് പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തവണ പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്താനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ധനമന്ത്രാലയത്തിന്റെ…
Read More » - 27 August
കൊൽക്കത്തയിൽ പാകിസ്ഥാൻ ചാരനെ അറസ്റ്റ് ചെയ്തു: തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തു
കൊൽക്കത്ത: പാകിസ്ഥാൻ ചാരനായി പ്രവർത്തിച്ചിരുന്ന 36കാരനെ പോലീസ് അറ്റസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നിരവധി തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തതായി കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസിയിലെയും…
Read More » - 27 August
‘ഒപ്പം കിടക്കാന്‍ 18കാരിയായ മരുമകളെ പ്രേരിപ്പിക്കണം’, നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടമ്മ
ലക്നൗ: മകന്റെ ഭാര്യയെ ശല്യം ചെയ്ത ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച് കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 18 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്…
Read More » - 27 August
ഓണക്കിറ്റ്: ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കാൻ നിർദ്ദേശം, വിതരണം നാളെയോടെ പൂർത്തിയാകും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കിറ്റ്…
Read More »