Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -4 September
ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു
ആലുവ: തിരുവോണ നാളില്‍ നടന് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്.…
Read More » - 4 September
നടി ആക്രമിക്കപ്പെട്ട സംഭവം: കാവ്യയുടെ സഹോദരന് കുറ്റസമ്മതം നടത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സഹോദരന് മിഥുന്റെ കുറ്റസമ്മതം. കഴിഞ്ഞദിവസം കാവ്യാമാധവന്റെ സഹോദരന്റെ കല്യാണ വീഡിയോയില്‍ പള്‍സര്‍ സുനി പങ്കെടുത്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന്റെ വീഡിയോ പോലീസിന്…
Read More » - 4 September
നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന് എഡിറ്റര്‍
ലണ്ടന്‍•നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന് എഡിറ്റര്‍ സ്റ്റീവ് ഫോബ്സ് . നോട്ടുനിരോധനത്തെ നീതികെട്ടതെന്നും അസന്മാര്ഗികമെന്നും വിശേഷിപ്പിച്ച ഫോബ്സ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി 1970 കളില്‍ നടപ്പിലാക്കിയ കൂട്ട…
Read More » - 4 September
കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് എംഎം മണി, ഓണപ്പാട്ട് പാടുന്നു
കൊച്ചി: വായില്‍ തോന്നിയത് വിളിച്ചു പറയുമെങ്കില്‍ നമ്മുടെ എംഎം മണി സിപിംള്‍ ആണ്. കേരളത്തിന്റെ വൈദ്യുതി മന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. തിരുവോണ നാളില്‍ പേരകുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു…
Read More » - 4 September
റോഹിംഗ്യ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന കേന്ദ്രനീക്കത്തിനെതിരായ ഹർജി ഇന്ന് പരിഗണിക്കും
മ്യാന്മറില് നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മ്യാന്മറില് വംശീയ കലാപം ആരംഭിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍…
Read More » - 4 September
ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം കണ്ടെത്തി
ചണ്ഡീഗഡ്: സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പിടികൂടി. ഇതേ സ്ഥലത്തുനിന്ന് നേരത്തെ എ.കെ 47 തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു.…
Read More » - 4 September
സംസ്ഥാനത്ത് 30 എന്‍ജിനിയറിംഗ് കോളേജുകള്‍ പൂട്ടുന്നു
കോഴിക്കോട്: സംസ്ഥാനത്ത് 30 എന്‍ജിനിയറിംഗ് കോളേജുകള്‍ പൂട്ടുന്നു. മൂന്നിലൊന്നു സീറ്റുകളില്‍ പോലും പ്രവേശനത്തിന് കുട്ടികളെത്താത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാനുള്ള ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍…
Read More » - 4 September
മാനനഷ്ട കേസില്‍ കെജരിവാളില്‍ നിന്നും പിഴ ഈടാക്കാന്‍ കോടതി ഉത്തരവ്
ഡല്‍ഹി : ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കെജ്രിവാളിനെതിരെ നല്കിയ…
Read More » - 4 September
കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന…
Read More » - 4 September
ക്രിക്കറ്റ്-ബോളിവുഡ് പ്രണയ കഥ വീണ്ടും
മുംബൈ : ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയകഥ സാധാരണമാണ്. മന്‍സൂര്‍ അലി ഖാന് പട്ടൗഡിയും ശര്‍മ്മിളാ ടാഗോറും മുതല്‍ അസ്ഹറുദ്ദീനും സംഗീത ബിജ്ലാനിയും ഒടുവില്‍…
Read More » - 4 September
ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം
കണ്ണൂര്‍ : കണ്ണൂരില്‍ ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി…
Read More » - 4 September
ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ആത്മഹത്യ
ദാമോ: ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ആത്മഹത്യ. ബ്ലൂ വെയിൽ ചലഞ്ചിന്റെ ഭാഗമാണോന്ന് സംശയം.. മധ്യപ്രദേശിലെ ഫത്തേരവാര്ഡിലാണ് 17 കാരന് ഓടിവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന്…
Read More » - 4 September
ഉത്തരകൊറിയക്കെതിരെ താക്കീതുമായി ചൈന
ബെയ്ജിംഗ്: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ഉത്തരകൊറിയ്ക്ക് താക്കീതുമായി സുഹൃത്തും അയല്‍വാസിയുമായ ചൈന. ആണവപരീക്ഷണങ്ങളില്‍ നിന്ന് വിട്ടു നിന്നില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നും അല്ലെങ്കില്‍ ഉത്തരകൊറിയക്കുള്ള ഇന്ധനവിതരണം…
Read More » - 4 September
വെറും 12,000 രൂപയ്ക്ക് യൂറോപ്പിലേക്ക് പറക്കാം
ന്യൂഡല്‍ഹി•ഇന്ത്യക്കാര്‍ക്ക് ഇനി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മുന്പത്തെക്കാളും കുറഞ്ഞ ചെലവില്‍ പറക്കാം. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനുകളും ചില വിദേശ എയര്‍ലൈനുകളും യൂറോപ്പിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് ടൈംസ്…
Read More » - 4 September
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ദൃശ്യം പകര്‍ത്തിയ യുവാക്കള്‍ക്കു ക്രൂരമര്‍ദ്ദനം’
കക്കാടംപൊയില്‍ : സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടാംപൊയിലിലെ പിവിആര്‍ എന്റര്ടെയ്ന്മെന്റ് നാച്ചുറല്‍ പാര്‍ക്കിനു മുന്നില്‍ യുവാക്കള്‍ക്കു ക്രൂരമര്‍ദ്ദനം. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന്…
Read More » - 4 September
ഉത്തരകൊറിയ പരീക്ഷിച്ച ബോംബിന് ഹിരോഷിമയെ തകര്‍ത്ത ബോംബിന്റെ എട്ടിരട്ടി പ്രഹരശേഷി : ലോക രാഷ്ട്രങ്ങള്‍ ആശങ്കയില്‍
സോള്‍ : എല്ലാവിധ താക്കീതുകളും ഉപരോധങ്ങളും അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ ആശങ്കയിലായതു ലോകരാജ്യങ്ങളാണ്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍…
Read More » - 4 September
ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ നിലപാടിന് വിജയം
ചൈന : ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ബ്രിക്സ് രാഷ്ട്രങ്ങളുടെ തീരുമാനം. ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഭീകരസംഘങ്ങളെ ഉച്ചകോടി അപലപിച്ചു.ഭീകരതക്കെതിരെ ഉച്ചകോടിയില്‍…
Read More » - 4 September
തീവ്രവാദികളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ സോപോറില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ശങ്കര്‍ ഗുന്ദ് ബ്രാത് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തെരച്ചില്‍…
Read More » - 4 September
സി.പി.എം-ബി.ജെ.പി സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍•ഉത്രാടരാത്രിയില്‍ അമ്പാടിമുക്കില്‍ സി.പി.ഐ.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മംഗളൂരുവിലെ ആശുപത്രിയില്‍…
Read More » - 4 September
ജിദ്ദയില്‍ മലയാളി മതിലില്‍ തലയിടിച്ച് മരിച്ചു
ജിദ്ദ: ജിദ്ദയില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ താഴെ വീണ് മലയാളി മരിച്ചു. മലപ്പുറം കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന് മുഹമ്മദ് ഷെഫീഖ്(30) ആണ് ജോലിസ്ഥലത്ത് വീണ്…
Read More » - 4 September
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു
കൊച്ചി: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവെച്ചു. ഞാറാഴ്ച്ച ഉച്ച തിരിഞ്ഞ് 2.30നാണ് ഇടപ്പള്ളിക്കും പലാരിവട്ടത്തിനുമിടയിലാണ് തകരാറുണ്ടായത്. തുടര്‍ന്ന് ഇടപ്പള്ളി മുതല്‍ പാലാരിവട്ടം…
Read More » - 4 September
യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
കരിംനഗര്‍: യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന എംഎല്‍എയുടെ ഓഫീസിന് പുറത്താണ് രണ്ട് യുവാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രസമായി…
Read More » - 4 September
ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
മക്ക : ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണം നല്കുന്നതില് മന്ത്രാലയത്തിന്റെ മുഴുവന്‍…
Read More » - 4 September
ബ്രിക്സിനെക്കൂടാതെ ലോക പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ചൈനീസ് പ്രസിഡന്റ്
ചൈന: ബ്രിക്സ് സമ്മേളനം ചൈനയില്‍ ആരംഭിച്ചു. ലോകം നേരിടുന്ന വെല്ലുവിളികളെ ബ്രിക്സ് രാജ്യങ്ങളുടെ സഹകരണമില്ലാതെ കാര്യക്ഷമമായി പരിഹരിക്കാനാവില്ലെന്ന് പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്…
Read More » - 4 September
മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
മധുര: 4 മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ ബിറോനി ഗ്രാമത്തിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍…
Read More »