Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -28 April
ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കിയാതിന്റെ കാരണം ഇങ്ങനെ
ദുബൈ : ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കി. ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ, ഹോട്ടലുകളിൽ നിന്നായി 1,000 മുതൽ 20,000 ദിർഹം വരെയാണ് പിഴ…
Read More » - 28 April
ജർമ്മനിയിൽ ഭാഗീകമായി ബുർഖ നിരോധിക്കുന്നു
ജർമ്മനി: ജർമ്മനിയിൽ ഭാഗീകമായി ബുർഖ നിരോധിക്കുന്നു. വ്യാഴ്ച്ച മുതലാണ് ജർമ്മനിയിൽ ഭാഗീകമായി ബുർഖ നിരോധിച്ചത്. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നിരോധനം. ജർമ്മൻ ഭരണകൂടമാണ് പുതിയ…
Read More » - 28 April
യുഎഇയില്‍ വീണ്ടും മഴ പെയ്യാന്‍ പോകുന്നുവെന്ന അറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ ഇന്നോ നാളെയോ മഴ പെയ്യുമെന്ന് അധികൃതര്‍. മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഈ ആഴ്ച നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ചില പ്രദേശങ്ങളില്‍ മഞ്ഞുമലകള്‍ പ്രത്യക്ഷപ്പെട്ടെന്നാണ് വിവരം.…
Read More » - 28 April
ഐ എസ് തീവ്രവാദികളെ മനസ്സുമാറ്റി തിരികെ വീടുകളിൽ ഏൽപ്പിച്ച് ഉത്തർപ്രദേശ് പോലീസ്
ന്യൂഡല്‍ഹി: ഐ.എസ് തീവ്രവാദികളെ വീടുകളില്‍ മടക്കിയെത്തിച്ച് ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.ഐ.എസ് ആശയത്തില്‍ പ്രലോഭിതരായ നൂറോളം ചെറുപ്പക്കാരാണ് യു.പിയിലുള്ളത്.വിവിധ പൊലീസ് ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍…
Read More » - 28 April
തിരുവനന്തപുരത്ത് പുതിയ വ്യോമത്താവളം
തിരുവനന്തപുരം: അടിയന്തരഘട്ടത്തില്‍ അന്യരാജ്യത്തെ കപ്പലുകള്‍ കടന്നുപോകുമ്പോള്‍ അവയെ നീരിക്ഷിക്കാനും രാജ്യത്തിനെതിരായ പ്രവര്ത്തനങ്ങള്ക്കെത്തുന്നവയാണെങ്കില് പ്രതിരോധിക്കാനും തീരസംരക്ഷണസേന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു എയര്‍സ്റ്റേഷന്‍ തുടങ്ങുന്നു. ശംഖുംമുഖത്തുള്ള പഴയ ആഭ്യന്തര ടെര്‍മിനലിലാണ്…
Read More » - 28 April
ഇന്ത്യയില്‍ വിപണി ശക്തമാക്കി കൊക്കകോള
ന്യൂഡല്‍ഹി: ലീഡര്‍ഷിപ്പില്‍ വന്‍ അഴിച്ചുപണിയുമായി കൊക്കകോള എത്തുന്നു. ഇന്ത്യന്‍ വിപണി കൈയടക്കാനാണ് കൊക്കകോള കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലും ഏഷ്യയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലകളിലും വിപണി ശക്തമാക്കും. കൊക്കകോള കമ്പനിയും…
Read More » - 28 April
ലുക്ക് പറയാന്‍ ‘എക്കൊ ലുക്ക്’ എത്തുന്നു
കൊച്ചി: ടെക്ക് ലോകത്തെ അതികായരായ ആമസോണ്‍ ‘എക്കൊ ലുക്കു’മായി എത്തുന്നു. ധരിച്ചിരിക്കുന്ന വേഷവും മേക്ക്അപ്പും നമുക്കു ചേരുന്നുണ്ടോ എന്ന് പറഞ്ഞുതരാന്‍ ഒരു സുഹൃത്തില്ലാത്തത് പലരേയും വിഷമിപ്പിക്കുന്ന ഒരു…
Read More » - 28 April
ഒമാനില്‍ ബസപകടം : രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മസ്ക്കറ്റ്•ഒമാനില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 9 പേരുടെ നില അതീവഗുരുതരമാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 28 April
ഒന്നിനും കൊള്ളാത്ത കാർട്ടൂൺ സിനിമയാണ് ബാഹുബലി- കെ ആർ കെ
ന്യൂഡൽഹി: ബാഹുബലി ഒന്നിനും കൊള്ളാത്ത കാർട്ടൂൺ സിനിമയാണെന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് നൽകണമെന്നും പരാമർശിച്ച് കെ ആർ കെ രംഗത്ത്. താൻ തിയേറ്ററിൽ…
Read More » - 28 April
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പഠിപ്പിക്കാനാകില്ലെന്ന് സ്കൂള്‍ അധികൃതര്‍
ഡല്‍ഹി : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പഠിപ്പിയ്ക്കാനാവില്ലെന്ന് സ്കൂള്‍ അധികൃതര്‍. കുട്ടി സ്കൂളിന്റെ പേര് ചീത്തയാക്കിയെന്നാണ് പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ പറയുന്നത്. സ്കൂളിന്റെ നടപടിയ്ക്ക് എതിരെ രക്ഷിതാക്കള്‍ ഡല്‍ഹി…
Read More » - 28 April
വിമാനം റാഞ്ചിയെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് യാത്രക്കാരന്
ജയ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കേണ്ട നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. സംഭവം അറിയാത്ത യാത്രക്കാരന് വിമാനം റാഞ്ചിയെന്ന ട്വീറ്റും ചെയ്തു. മുംബൈയില്‍നിന്നു ഡല്‍ഹിക്കുപോയ ജെറ്റ് എയര്‍വെയ്സ്…
Read More » - 28 April
വേനലില്‍ ശരീരം തണുപ്പിയ്ക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇപ്പോൾ പൊള്ളുന്ന ചൂടാണ്. അസുഖങ്ങള്‍ പല രൂപത്തിലുമെത്തും, കാരണം ശരീരത്തിന് ഒരു പരിധിയില്‍ കവിഞ്ഞ താപം താങ്ങാനാകില്ലെന്നതു തന്നെ കാരണം. ഇത്തരം കാലാവസ്ഥയില്‍ ചൂടില്‍ നിന്നും മാറി…
Read More » - 28 April
പ്രകൃതിവിരുദ്ധ പീഡനം: മതപണ്ഡിതൻ അറസ്റ്റിൽ
തളിപ്പറമ്പ്•മദ്രസ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലിം മതപണ്ഡിതനെ അറസ്റ്റ് ചെയ്തു. തോട്ടിക്കീലിലെ വാഴയില്‍ വീട്ടില്‍ മമ്മൂട്ടിയെ(47)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍…
Read More » - 28 April
തലസ്ഥാന നഗരിയിലെ ഈ സ്ഥലം ആള്‍ക്കാരെ ആത്മഹത്യ ചെയ്യിക്കുന്നത് – ആത്മഹത്യാ ശാപം വിടാതെ പിന്തുടരുന്ന ഈ നാടിനെ കുറിച്ച് ഭയത്തോടെ നാട്ടുകാർ
തിരുവനന്തപുരം: നാട്ടുകാരെ പതിവായി ആത്മഹത്യ വിളിച്ചു കൊണ്ടുപോകുന്ന ഒരു നാടിനെ കുറിച്ച് ഭയത്തോടെ തിരുവനന്തപുരം നിവാസികൾ.പ്രണയം ഉള്‍പ്പെടെയുള്ള ദുര്‍ബ്ബലമായ കാരണങ്ങളുടെ പേരില്‍ യുവതീ യുവാക്കള്‍ ജീവനൊടുക്കുന്നതിന് അഭയം…
Read More » - 28 April
കഠിനാദ്ധ്വാനികളായ ജോലിക്കാർക്ക് സമ്മാനമായി 500 ബാഹുബലി 2 ന്റെ ടിക്കറ്റ് നൽകി ജില്ലാകളക്ടര്‍
തെലുങ്കാന: തെലുങ്കാനയിലെ ഒരു ജില്ലാകളക്ടര്‍ സഹപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കാന്‍ കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനം നല്‍കിയത് ‘ബാഹുബലി 2: ദി കണ്‍ക്ളൂഷ’ന്റെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ്. ജില്ല…
Read More » - 28 April
എം എം മണിയുടെ പ്രസംഗം : സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിച്ച് ഹൈക്കോടതി. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലെയെന്നും ഹോക്കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ്…
Read More » - 28 April
മൂന്നാർ സമരക്കാരെ മാറ്റാൻ പോലീസ് ശ്രമം- സമര പന്തലിൽ സംഘർഷം
മൂന്നാര്‍ : മൂന്നാര്‍ സമരപന്തലില്‍ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമം. എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്നു പെമ്പിള്ളൈ ഒരുമൈ അറിയിച്ചു. മന്ത്രി എം എം മണിയുടെ വിവാദ…
Read More » - 28 April
വീരമൃത്യു വരിച്ച 25 സൈനികരുടെ മക്കളുടെ ചെലവ് ഗൗതം ഗംഭീർ ഏറ്റെടുക്കും- കയ്യടിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി : സുഖ്മയിൽ നക്സലൈറ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പൂർണ ചെലവ് ഏറ്റെടുക്കുമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വ്യക്തമാക്കി.കുട്ടികളെ ഗൗതം ഗംഭീർ ഫൗണ്ടേഷൻ…
Read More » - 28 April
മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷിച്ചു
ദുബായ്•സ്റ്റേജ് ഷോയ്ക്കെന്ന പേരില്‍ ദുബായില്‍ എത്തിച്ച കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തി. കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്ന്ന്…
Read More » - 28 April
ഏറ്റവും വലിയ സ്ത്രീവിരുദ്ധന് പിണറായി വിജയന് : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എം എം ഹസ്സന്
തിരുവനന്തപുരം : ഏറ്റവും വലിയ സ്ത്രീവിരുദ്ധന് പിണറായി വിജയനെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന് . അത് കൊണ്ടാണ് മുഖ്യമന്ത്രി എം…
Read More » - 28 April
തന്റെ ശൈലി മാറ്റാനാകില്ല; എം.എം മണി
തൊടുപുഴ: പാർട്ടി നടപടിയെ ഉൾക്കൊള്ളുന്നതായി മന്ത്രി എം.എം. മണി. പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ പാർട്ടി നൽകിയ പരസ്യമായ ശാസനയെന്ന നടപടി ഉൾക്കൊള്ളുന്നതായി മന്ത്രി എം.എം.…
Read More » - 28 April
വീട്ടുകാരുടെ പേടി സ്വാഭാവികം- പേടിച്ചോടുകയോ ജോലി മാറുകയോ ചെയ്യില്ല- ശ്രീറാം വെങ്കിട്ടരാമൻ
കോഴിക്കോട്: പേടിച്ചോടാന്‍ താനില്ലെന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ.പേടിച്ചോടാനോ ജോലി മാറാനോ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ അതിനെ സമയമുണ്ടാവൂ എന്നും ഒരു ചാനലിന് നൽകിയ…
Read More » - 28 April
അനധികൃത ഭൂമിയിടപാട് -റോബര്‍ട്ട് വധേരയ്ക്കെതിരേ ജുഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ട്- പ്രിയങ്കക്കെതിരെയും അന്വേഷണം
ന്യൂഡൽഹി: ഹരിയാനയിലെ ഭൂമി ഇടപാടിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്. ഭൂവിനിയോഗ ചട്ടങ്ങൾ…
Read More » - 28 April
ബാഹുബലി തമിഴ്പതിപ്പ് ഇന്റര്‍നെറ്റില്‍
ബാഹുബലി തമിഴ്പതിപ്പ് ഇറങ്ങുന്നതിനു മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രച്ചരിക്കുന്നു . തമിഴ്പ്പതിപ്പ് ഇതുവരെ തമിഴ് നാട്ടില്‍ റിലീസ് ചെയ്തിട്ടില്ല. രാജ്യത്ത് നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമാണ് ബാഹുബലി.…
Read More » - 28 April
മൂന്നാർ വിഷയം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് കോടിയേരി
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തിന്റെ പേരിൽ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോടിയേരിയുടെ വിമര്‍ശനം മൂന്നാര്‍ സത്യാനന്തരം എന്ന തലക്കെട്ടില്‍ പാര്‍ട്ടി പത്രത്തിലെ…
Read More »