Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -5 May
പിണറായി സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണിലും വഴിവിട്ട നീക്കങ്ങള്‍, അഴിമതിക്ക് വളം വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താല്പര്യം. കെ ഫോണ്‍ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം…
Read More » - 5 May
സനല്‍ ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു, യുവതിയും യുവാവും അടുപ്പത്തിലായിരുന്നെന്ന് പൊലീസ്
മലപ്പുറം: മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ അക്രമിച്ച സംഭവത്തിൽ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന നിഗമനത്തിൽ ആണ് പൊലീസ്. യുവതി…
Read More » - 5 May
അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വന മേഖലയിൽ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വനമേഖലയിലേക്ക്. ഇന്നലെ രാത്രിയോടെയാണ് തമിഴ്നാട് ഭാഗത്ത് നിന്നും കേരള അതിർത്തിയിലേക്ക് അരിക്കൊമ്പൻ കടന്നത്. റേഡിയോ…
Read More » - 5 May
അലര്‍ജി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും
കറിവേപ്പില കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 5 May
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
വൈപ്പിൻ: മാനഭംഗക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചയാൾ വീണ്ടും വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റില്‍. ഞാറയ്ക്കൽ മണപ്പുറത്ത് വീട്ടിൽ ആനന്ദൻ (42) ആണ് അറസ്റ്റിലായത്. ബുധനാഴ്ച…
Read More » - 5 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : യുവാക്കൾ അറസ്റ്റിൽ
പറവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. പെരുവാരം പടമാട്ടുമ്മൽ രാഹുൽ രാജു (31), കൊടുങ്ങല്ലൂർ…
Read More » - 5 May
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, തമിഴ്നാട് തീരത്തേക്കടുത്ത് ചുഴലിക്കാറ്റ്
തമിഴ്നാട്ടിൽ അതിശക്തമായ ചുഴലിക്കാറ്റ്. തമിഴ്നാടിന്റെ വടക്കൻ മേഖലയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിലവിൽ, തീരദേശത്തേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത. അതിനാൽ, തീരപ്രദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കാൻ കാലാവസ്ഥ…
Read More » - 5 May
സന്ധിവേദനയ്ക്ക് പരിഹാരമായി കറുവപ്പട്ട പൊടിയും തേനും
കറുവപ്പട്ട പ്രകൃതിദത്തമായ വേദന സംഹാരിയാണ്. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രതിരോധിക്കുന്നു. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പട്ട…
Read More » - 5 May
സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ല, കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് അനൂപ് ആന്റണി
തിരുവനന്തപുരം: ആവിഷകാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് അനൂപ് ആന്റണി. കേരളാ സ്റ്റോറി റിലീസ് ആകുകയാണ്. ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഐഎസിലേയ്ക്ക് റിക്രൂട്ട്…
Read More » - 5 May
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ആലുവ: നഗരത്തിൽ മയക്കുമരുന്നു വിതരണം നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സഹബ്രാംപൂർ സ്വദേശി അക്ബർ ഷേക്ക്(31) ആണ് അറസ്റ്റിലായത്. Read Also : ഭാരത്…
Read More » - 5 May
അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍
തൃശൂര്‍: അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തെ തുടര്‍ന്ന് സുഹൃത്ത് അറസ്റ്റില്‍. കാലടി ചെങ്ങലി സ്വദേശി ആതിരയുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന്…
Read More » - 5 May
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ: കൊച്ചുവേളി- പ്രയാഗ്രാജ് സർവീസിന് തുടക്കം, വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ കൊച്ചുവേളി- പ്രയാഗ്രാജ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തലസ്ഥാനത്ത് നിന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഫ്ലാഗ് ഓഫ് ചെയ്തത്.…
Read More » - 5 May
മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍ ചെറുപയര്‍പൊടിയും പാലും
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമങ്ങള്‍. മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍ ചെറുപയര്‍പൊടി പാലില്‍ ചാലിച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഒരു ടീസ്പൂണ്‍ തേന്‍,…
Read More » - 5 May
ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം: 17 പേർക്ക് പരിക്ക്
കൊച്ചി: ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു ഉണ്ടായ അപകടത്തില്‍ 17 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. കുസാറ്റ് സിഗ്നലിനു സമീപം ആണ് അപകടം നടന്നത്. പരിക്ക് പറ്റിയവരെ…
Read More » - 5 May
ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തി : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തൊടുപുഴ: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കട്ടപ്പന അമ്പലക്കവല മഞ്ഞാങ്കൽ അഭിലാഷ് തങ്കപ്പനെ (39) ആണ്…
Read More » - 5 May
രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും, പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ
രാജ്യത്തെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും. ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലായതിനാൽ, പരീക്ഷണ ഓട്ടം ഉടൻ തന്നെ നടത്തുമെന്ന് റെയിൽവേ…
Read More » - 5 May
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുവെ ബസിടിച്ച് വീട്ടമ്മ മരിച്ചു
ഹരിപ്പാട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ വീട്ടമ്മയ്ക്ക് ബസിടിച്ച് ദാരുണാന്ത്യം. കരുവാറ്റ കരിയിൽ കുളത്തിന്റെ വടക്കതിൽ ലത (46) ആണ് മരിച്ചത്. Read Also : യുഎഇ യാത്ര…
Read More » - 5 May
താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് ടെലിവിഷന്‍ ഷോയില്‍ തുറന്നു പറഞ്ഞ് സാന്ദ്ര
ന്യൂയോര്‍ക്ക്: താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞ് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്. സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ്…
Read More » - 5 May
ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളിൽ സോളാർ വൈദ്യുത വേലി സ്ഥാപിക്കണമെന്ന് റിപ്പോർട്ട്
വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ഇടുക്കി ജില്ലയിലെ വനത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന് റിപ്പോർട്ട്. കൂടാതെ, മാലിന്യ സംസ്കരണത്തിന് സ്ഥലം…
Read More » - 5 May
എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : ഒരാൾ പിടിയിൽ
അടൂർ: വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കന്യാകുമാരിയിൽ താമസിച്ചുവരുന്ന റെയ്നാൾഡ് ടി. ജേക്കബാണ് (പ്രയ്സ്മോൻ, 23) അറസ്റ്റിലായത്.…
Read More » - 5 May
കേരളം കാത്തിരുന്ന ദി കേരള സ്റ്റോറി സിനിമ ഇന്ന് തിയറ്ററുകളില്‍
തിരുവനന്തപുരം: വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം ഇന്ന്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ രണ്ട് മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തിയറ്ററുകളില്‍…
Read More » - 5 May
കുടുംബ കലഹം : ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു
അഞ്ചല്‍: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സാജു (38) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ പ്രിയങ്ക(37)യെ കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 5 May
സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗക്കാർക്കുള്ള സംവരണ ഇളവുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗങ്ങൾക്ക് വിവിധ മേഖലയിൽ നൽകിവരുന്ന സംവരണ ഇളവുകൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളുകളിൽ റെഗുലർ ഒഴിവുകളിലെ ദിവസവേതന നിയമനത്തിന് ഭിന്നശേഷി…
Read More » - 5 May
കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു: പണം കണ്ടെത്തിയത് കാറില്‍ ഒളിപ്പിച്ച നിലയില്‍
കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കാറിൽ പരിശോധന നടത്തിയത്.…
Read More » - 5 May
ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ആറ്റിങ്ങൽ: ടിപ്പറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചിറയിൻകീഴ് സ്വദേശിനി ഫരീദാ ബീഗം (43) ആണ് മരണപ്പെട്ടത്. Read Also : യുഎഇ യാത്ര റദ്ദായാല്‍ എന്താ, അമേരിക്കയും…
Read More »