Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -5 May
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
കറുകച്ചാൽ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. നെടുംകുന്നം നോർത്ത് 12-ാം മൈൽ കന്നുകെട്ടിയിൽ മൂല കടുപ്പിൽ ഗോപകുമാർ (38), വടക്കുപുറത്ത് അനീഷ് (35) എന്നിവർക്കാണു…
Read More » - 5 May
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ പ്രമുഖ ശാസ്ത്രജ്ഞന് അറസ്റ്റില്‍, അറസ്റ്റ് ചെയ്തത് തീവ്രവിരുദ്ധ സേന
മുംബൈ: പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 5 May
യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, യുവാവിന് എതിരെ കേസ്
കോഴിക്കോട് : യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോഴിക്കോട് പയ്യോളിയില്‍ യുവാവിനെതിരെ കേസെടുത്തു. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ്…
Read More » - 4 May
വിവാഹിതരായ സ്ത്രീകൾ മറ്റുള്ള പുരുഷന്മാരെ കാണുമ്പോൾ എന്താണ് ചിന്തിക്കുന്നത്: പഠനങ്ങൾ പറയുന്നത് ഇങ്ങനെ
വിവാഹിതരായ സ്ത്രീകൾ പലപ്പോഴും അവരുടെ ബന്ധങ്ങളിൽ സംതൃപ്തരാണ്. എന്നിരുന്നാലും അവരുടെ ചിന്തകളും ധാരണകളും പല പുരുഷന്മാരെയും അത്ഭുതപ്പെടുത്തിയേക്കാം. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ ചിന്തകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.…
Read More » - 4 May
മകന് മരിച്ചപ്പോള്‍ അമ്മായി അച്ഛന് മരുമകളെ വിവാഹം കഴിച്ചു? വൈറല്‍ വീഡിയോയുടെ സത്യമിതാണ്
മകന്റെ മരണ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നു മധ്യ വയസ്കൻ
Read More » - 4 May
കണ്ണൂരിൽ കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച: ഒടുവിൽ മോഷ്ടാവിന് സംഭവിച്ചത്
കണ്ണൂര്‍: ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ നാട്ടുകാർ പിടികൂടിയത്. കണ്ണൂരിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ്…
Read More » - 4 May
50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം: അമ്മയും മകനും അറസ്റ്റിൽ
രത്ലം: 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച കേസില്‍ 24 വയസ്സുകാരനും അമ്മയും അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക്…
Read More » - 4 May
കൊല്ലത്ത് പൊലീസ് ജീപ്പ് മറിഞ്ഞു: മൂന്ന് പൊലീസുകാർക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലം അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്ഐ വേണു,…
Read More » - 4 May
‘ദ കേരള സ്റ്റോറി’സത്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം, എതിര്‍ക്കുന്നവര്‍ക്ക് വോട്ട് മറിയുമെന്ന ഭയം: പിസി.ജോര്‍ജ്
കോട്ടയം: കേരളത്തില്‍ വിവാദമായ ‘കേരള സ്റ്റോറി’ എന്ന സിനിമയെ കുറിച്ചുള്ള പ്രതികരണവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. സിനിമ സംബന്ധിച്ച് സത്യമെന്തെന്നത് എല്ലാവര്‍ക്കുമറിയാം, എതിര്‍ക്കുന്നവര്‍ക്ക് ഒന്നുകില്‍ ഭയം,അല്ലെങ്കില്‍…
Read More » - 4 May
കേരള സ്റ്റോറിയുടെ പ്രദര്‍ശനം റദ്ദാക്കി മാളുകളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍
തിരുവനന്തപുരം : മതമൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങി കേരളത്തിലെ ചില തിയറ്ററുകള്‍. വെള്ളിയാഴ്ച റിലീസാകുന്ന ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം കേരളത്തിലെ പ്രമുഖ മാളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 4 May
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച എന്നെ അവർ സ്വാധീനിച്ചു, കേരള സ്റ്റോറിയില്‍ പറയുന്നത് സത്യമാണ്: റഹ്മത്ത് ആയ ശ്രുതി പറയുന്നു
ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു.
Read More » - 4 May
ആലപ്പുഴയില്‍ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന് മരിച്ചു
ആലപ്പുഴ: കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന് മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.…
Read More » - 4 May
പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഓപ്പണായി പറയാന്‍ നില്ക്കുന്നില്ല: വിജയ് യേശുദാസ്
തോളില്‍ കൈ ഇട്ടു നില്ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നു, പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഓപ്പണായി പറയാന്‍ നില്ക്കുന്നില്ല: വിജയ് യേശുദാസ്
Read More » - 4 May
പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി: ഭാര്യയുടെ പരാതിയിൽ സിപിഎം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു
ആലപ്പുഴ: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവിനെ സിപിഎം സസ്പെൻഡ് ചെയ്തു. സംസ്ഥാന…
Read More » - 4 May
യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: യുവാവിനെതിരെ കേസ്, പ്രതി ഒളിവില്‍
പയ്യോളി: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെയാണ് പയ്യോളി പൊലീസ് കേസ് എടുത്തത്. പ്രദേശവാസികളായ…
Read More » - 4 May
ക്രാവ് മാഗയിൽ സ്വർണം നേടി ഋതു മന്ത്ര
ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടി ബിഗ് ബോസ് താരം ഋതു മന്ത്ര. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന…
Read More » - 4 May
സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം…
Read More » - 4 May
ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, 8000 അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റര്‍
ബെംഗളൂരു: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി…
Read More » - 4 May
എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം
തിരുവനന്തപുരം: എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം. ഇതിന്റെ ഭാഗമായുളള ധാരണാപത്രം ഇപ്പോള്‍ ഒപ്പുവെയ്ക്കേണ്ടെന്ന് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തിരുമാനിച്ചു. വിവാദമായ…
Read More » - 4 May
മനുഷ്യനും മതങ്ങളും വോട്ടുബാങ്കുകൂടി മന്ത്രിസഭയെ സൃഷ്ടിച്ചു: വിമർശനവുമായി ഹരീഷ് പേരടി
ആവിഷ്ക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ ...
Read More » - 4 May
പ്രവീണ്‍നാഥിന്റെ മരണത്തിന് ഉത്തരവാദികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ : ബിന്ദു അമ്മിണി
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ബോഡി ബില്‍ഡറായും 2021ലെ മിസ്റ്റര്‍ കേരളയും മിസ്റ്റര്‍ തൃശ്ശൂരുമായി വാര്‍ത്തകളില്‍ ഇടം നേടിയ പ്രവീണ്‍നാഥിന്റെ മരണത്തില്‍ പ്രതികരിച്ച് അക്ടിവിസ്റ്റ് ബിന്ദു അമ്മിണി.…
Read More » - 4 May
വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം
തൃശ്ശൂർ: വാഗമണ്ണിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു. കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം.…
Read More » - 4 May
കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷം: കൊല്ലത്ത് യുവതി ഭർത്താവിനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു
കൊല്ലം: കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജുവാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെ മൺവെട്ടി കൊണ്ടാണ്…
Read More » - 4 May
പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ ഇനി പുതിയ പ്രവർത്തന സമയം! രാവിലെ 7.30 മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം
പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സർക്കാർ ഓഫീസുകൾ…
Read More » - 4 May
ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി
ബെംഗളൂരു: ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലാണ് ഏറ്റവും വലിയ റോഡ് ഷോ നടത്താന്‍ ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് 36 കിലോമീറ്റര്‍…
Read More »