Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -27 May
നവജാത ശിശുക്കൾ വെന്ത് മരിച്ച ആശുപത്രിക്ക് ലൈസൻസില്ല, ഡോക്ടർമാർക്ക് യോഗ്യതയുമില്ല: ആപ്പ് സർക്കാരിനെതിരെ പരാതി
ന്യൂഡൽഹി: ഡല്ഹിയിലെ വിവേക് വിഹാര് ആശുപത്രിയില് ഏഴ് നവജാതശിശുക്കള് പൊള്ളലേറ്റ് മരിച്ച സംഭവത്തില് ആശുപത്രി പ്രവര്ത്തിച്ചിരുന്നത് നിയമവിരുദ്ധമായിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ഡല്ഹി ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ്…
Read More » - 27 May
ഉമ്മൻചാണ്ടി സര്ക്കാരിന്റെ കാലത്ത് മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യക്ക് സുപ്രധാന പദവി നൽകി: അഴിമതി ആരോപിച്ച് ഹര്ജി
തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ അഴിമതി ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി.…
Read More » - 27 May
ഈ ഒരു ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന് കഴിവുണ്ട്
ഹൃദ്രോഗവും പ്രമേഹവും മൂലം 100 കണക്കിന് ആളുകളാണ് മരിക്കുന്നത്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമാണ് ഈ അസുഖങ്ങൾ പിടിപെടുന്നത്. ഇവയെ അകറ്റി നിർത്താനായി പലതരം മാർഗ്ഗങ്ങൾ…
Read More » - 27 May
സ്വാതി പരിക്കുകള് സ്വയം ഉണ്ടാക്കിയെന്ന് പ്രതിഭാഗം,പൊട്ടിക്കരഞ്ഞ് സ്വാതി കുഴഞ്ഞുവീണ് വനിതാ പൊലീസ്: നാടകീയ രംഗങ്ങള്
ന്യൂഡല്ഹി: സ്വാതി മലിവാള് എംപിയെ മര്ദിച്ച കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില് നാടകീയരംഗങ്ങള്. ഡല്ഹി തീസ് ഹസാരി…
Read More » - 27 May
അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്പ്രദേശില് വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്പ്രദേശില് വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു. ഹിന്ദു പുരാണങ്ങളില് പുണ്യഭൂമി എന്നറിയപ്പെടുന്ന വൃന്ദാവന് നഗരിയിലാണ് ആകാശം മുട്ടെ ഉയരമുള്ള ക്ഷേത്രം ഒരുങ്ങുന്നത് .…
Read More » - 27 May
24 മണിക്കൂറിനിടെ അപകടത്തില് മരിച്ചത് 51 പേര്: സമീപകാലത്തെ ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ
ബെംഗളൂരു: കര്ണ്ണാടകയില് 24 മണിക്കൂറിനുള്ളില് 51 പേരുടെ ജീവന് നഷ്ടമായി. ഇത് സമീപ കാലത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്ന്ന കണക്കുകളില് ഒന്നാണ്. ഞായറാഴ്ച രാവിലെ ഹാസന്…
Read More » - 27 May
മേയര്-യദു തര്ക്കം: സച്ചിന് ദേവ് എംഎല്എ ബസില് കയറിയെന്ന് സാക്ഷി മൊഴി
തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രന് കെഎസ്ആര്ടിസി ബസ് തടഞ്ഞ് കയര്ത്ത സംഭവത്തില് മേയറുടെ ഭര്ത്താവ് സച്ചിന് ദേവ് എംഎല്എയ്ക്ക് തിരിച്ചടി. സച്ചിന് ദേവ് ബസില് കയറിയെന്ന സാക്ഷി…
Read More » - 27 May
ഒരു ഗ്രാമം മുഴുവന് മണ്ണിനടിയിലായി; മരണസംഖ്യ 2000 കടന്നു, വലിയ ദുരന്തത്തില് ഞെട്ടി ലോകരാജ്യങ്ങള്
പോര്ട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില് മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേര് കുടുങ്ങിയതായി യുഎന് റിപ്പോര്ട്ട്. രാജ്യത്ത് വന് നാശനഷ്ടമാണ് മണ്ണിടിച്ചിലിന് പിന്നാലെ ഉണ്ടായതെന്ന്…
Read More » - 27 May
തമ്മനം ഫൈസലിന്റെ വീട്ടില് വിരുന്നില് പങ്കെടുത്ത് ആലപ്പുഴ ഡിവൈഎസ്പി : അങ്കമാലി എസ്ഐയെ കണ്ടതോടെ ശുചിമുറിയില് ഒളിച്ചു
എറണാകുളം: പൊലീസ് ഉദ്യോഗസ്ഥര്ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില് പങ്കെടുക്കാന് ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തുകയും ചെയ്തു. പരിശോധനക്കെത്തിയ അങ്കമാലി…
Read More » - 27 May
ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്, നിഷമോളും ഷാജിയും നിരന്തരം വഴക്കായിരുന്നുവെന്ന് നാട്ടുകാര്
മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭര്ത്താവ് വെട്ടിക്കൊന്നു. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില് നിഷമോള് (38) ആണ്…
Read More » - 27 May
ചില്ഡ്രന്സ് ഹോമിലാക്കിയ പെണ്കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ല: 2018ന് ശേഷം കുട്ടിയെ കുറിച്ച് വിവരമില്ലെന്ന് അമ്മ
തൃശൂര്: ചില്ഡ്രന്സ് ഹോമിലാക്കിയ പെണ്കുട്ടിയെക്കുറിച്ച് അഞ്ചു വര്ഷമായി ഒരു വിവരവുമില്ലെന്ന് അമ്മയുടെ പരാതി. കാസര്കോട് സ്വദേശി സാലി സണ്ണിയുടെ മകള് ഹിദ സാലിയെയാണ് തൃശൂരിലെ ചില്ഡ്രന്സ് ഹോമില്…
Read More » - 27 May
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര് വെടിയേറ്റ് കൊല്ലപ്പെട്ടു
ന്യൂയോര്ക്ക്: പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര് മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. ‘ജനറല് ഹോസ്പിറ്റല്’ എന്ന പരമ്പരയിലെ ബ്രാന്ഡോ…
Read More » - 27 May
ഒന്നിലേറെ തവണ ബലാത്സംഗം, ദൃശ്യങ്ങള് പകര്ത്തി വീണ്ടും തനിക്ക് കീഴ്പ്പെടണമെന്ന് ഭീഷണി: 46 കാരനെ കൊലപ്പെടുത്തി 15കാരന്
ലക്നൗ: തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത 46 കാരനെ കൊലപ്പെടുത്തി 15 വയസുകാരന്. ഉത്തര്പ്രദേശിലാണ് സംഭവം. പ്രായപൂര്ത്തിയാകാത്ത കുട്ടിയെ ഇയാള് ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ…
Read More » - 27 May
പശ്ചിമ ബംഗാള് തീരത്ത് നാശം വിതച്ച് റെമാല് ചുഴലിക്കാറ്റ്; ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്പ്പിച്ചു
കൊല്ക്കത്ത: മണിക്കൂറില് 135 കിലോമീറ്റര് വേഗതയില് വീശിയടിക്കുന്ന കാറ്റിനൊപ്പം ‘റെമാല്’ കൊടുങ്കാറ്റ് ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും തീരങ്ങള്ക്കിടയില് കരകയറി. കനത്ത മഴയില് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും…
Read More » - 27 May
പര്ദ്ദ ധരിച്ചെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്ന്നു, സംഭവം ഇന്ന് രാവിലെ 5.45ന്
തിരുവനന്തപുരം: വര്ക്കലയില് വൃദ്ധയുടെ കണ്ണില് കണ്ണില് മുളക്പൊടി വിതറിയ ശേഷം മാല കവര്ന്നു. ഇന്ന് പുലര്ച്ചെ 5.45 ഓടെയാണ് സംഭവം. വര്ക്കല പന്തുവിള വള്ളൂര് വീട്ടില് 60…
Read More » - 27 May
കോട്ടയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹ അവശിഷ്ടങ്ങള് കണ്ടെത്തി
കോട്ടയം: തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങള് കണ്ടെത്തിയ സംഭവത്തില് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്റഫിക് വിദഗ്ധരും പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ്…
Read More » - 27 May
ക്യാൻസറിനെ പോലും അതിജീവിച്ചത് മൂത്രം കുടിച്ച്: എന്ത് രോഗം വന്നാലും രക്ഷയാകുന്നത് എന്റെ മൂത്രം: കൊല്ലം തുളസി
തൃശൂർ: താൻ ക്യാൻസർ രോഗത്തെ പോലും അതിജീവിച്ചത് മൂത്രം കുടിച്ചാണെന്ന് നടൻ കൊല്ലം തുളസി. എന്ത് രോഗത്തിനും മൂത്രം കുടിച്ചാല് മതിയെന്നും ആശുപത്രി കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും കൊല്ലം…
Read More » - 27 May
7 കിലോ തൂക്കം കുറഞ്ഞു, പിഇടി-സിടി സ്കാനടക്കം പരിശോധനകള് ആവശ്യം, ജാമ്യം നീട്ടിനല്കണം: കെജ്രിവാള് സുപ്രീം കോടതിയില്
ന്യൂഡല്ഹി: ഇടക്കാല ജാമ്യം ഒരാഴ്ച്ച കൂടി നീട്ടണമെന്ന ആവശ്യവുമായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്ഹി മദ്യ നയ അഴിമതി കേസില് ജാമ്യത്തില് കഴിയുന്ന കെജ്രിവാളിന്റെ ഇടക്കാല…
Read More » - 27 May
ചുഴലിക്കാറ്റ്: നാല് കുട്ടികള് ഉള്പ്പെടെ 18 പേര് മരിച്ചു, വൈദ്യുതി ബന്ധം താറുമാറായി
വാഷിംഗ്ടണ്: മദ്ധ്യ യുഎസില് കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില് നാല് കുട്ടികള് ഉള്പ്പെടെ 18 പേര് മരിച്ചു. അര്ക്കന്സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസൗറി, ടെന്നസി എന്നീ സംസ്ഥാനങ്ങളില് ആഞ്ഞടിച്ച…
Read More » - 27 May
തൃശൂരിൽ 2 വയസുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജൊയുടെ മകൻ ജെർമിയാണ്…
Read More » - 27 May
കോഴിക്കോട് നഗരത്തിലെ പ്രമുഖ തിയേറ്ററില് ബോംബ് ഭീഷണി
കോഴിക്കോട്: നഗരത്തിലെ തിയേറ്ററില് ബോംബ് ഭീഷണി. ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം എത്തിയത്. പത്തനംതിട്ട സ്വദേശിയാണ് വ്യാജ സന്ദേശം…
Read More » - 27 May
കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: പൊലീസ് സ്റ്റേഷന് നേരെ ജനക്കൂട്ട ആക്രമണം, വാഹനങ്ങള് കത്തിച്ചു
ബെംഗളൂരു:കര്ണാടകയിലെ ദാവന്ഗരെ ജില്ലയിലെ ചന്നഗിരി പട്ടണത്തിലെ പൊലീസ് സ്റ്റേഷന് തകര്ത്ത് മതമൗലികവാദികള് . നിരവധി പൊലീസ് വാഹനങ്ങള് കത്തിക്കുകയും ചെയ്തു. സംഭവത്തില് 11 പൊലീസുകാര്ക്ക് പരിക്കേറ്റു .…
Read More » - 27 May
ജ്വാലലക്ഷ്മി അവസാനമായി പറഞ്ഞു, ‘അമ്മയ്ക്കിത് വലിയ മിസ്സിങ്ങായിരിക്കും’: ആഴക്കയത്തിലേക്ക് പോയത് പിറന്നാളിന്റെ പിറ്റേന്ന്
പറവൂര്: എളന്തിക്കര കോഴിത്തുരുത്ത് പാലത്തിനു സമീപം ചാലക്കുടിപ്പുഴയില് സഹോദരിമാരുടെ മക്കള് മുങ്ങിമരിച്ചു. പുത്തന്വേലിക്കര കുറ്റിക്കാട്ടുപറമ്പില് രാഹുലിന്റെയും എളന്തിക്കര ഹൈസ്കൂള് അധ്യാപിക റീജയുടെയും മകള് മേഘ (23), റീജയുടെ…
Read More » - 27 May
ദയയും കാരുണ്യവുമല്ല ഇത്:10 ട്രാന്സ്ജെന്ഡര്മാര്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സുരേഷ് ഗോപിയുടെ സഹായം
കൊച്ചി: സുരേഷ് ഗോപിയുടെ സഹായത്തോടെ ട്രാന്സ്ജെന്ഡര്മാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയില് ഇന്ന് ആരംഭിക്കും. ഇതിനുള്ള രേഖകള് ആശുപത്രിയില് നടന്ന ചടങ്ങില് അദ്ദേഹം കൈമാറി. Read Also: മലിന…
Read More » - 27 May
രോഗാവസ്ഥ കണ്ടെത്തിയത് 41-ാം വയസ്സിൽ, ചിലപ്പോൾ അപകടമായേക്കാം, തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ
തൻറെ പ്രതിഭ കൊണ്ട് മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. അച്ഛൻറെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് എങ്കിലും അത് വിജയിച്ചില്ല. അതോടെ സിനിമയിൽ…
Read More »