Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2020 -9 March
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം
മലപ്പുറം : സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. പെരുമ്പറമ്പ് കലിയംകുളം കുട്ടന്റെ മകനും, അരീക്കോട് ജിഎച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ സജിമോൻ ആണ്…
Read More » - 9 March
പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി എട്ടിന്റെ പണി കിട്ടും; തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്താന്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇനി പൊതുസ്ഥലത്ത് തുപ്പിയാല്‍ എട്ടിന്റെ പണി കിട്ടും. പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പു ചുമത്തി കേസെടുക്കാന്‍…
Read More » - 9 March
വസ്തുതകള്‍ മറച്ചുവെച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നല്കിയ മലയാളത്തിലെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ഡല്‍ഹി: ഡല്‍ഹി കലാപം,വസ്തുതകള്‍ മറച്ചുവെച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നല്കിയ മലയാളത്തിലെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി .കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിയ്ക്കും എന്ന് ഉറ്റുനോക്കി…
Read More » - 9 March
സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു : ഇന്നത്തെ നിരക്ക്
കൊച്ചി : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ 72.60 രൂപ,…
Read More » - 9 March
100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ; മരണം 3800 ഉം കടന്നു
ബെയ്ജിങ്:100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരണം 3800 ഉം കടന്നു. 1,10,071 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിതീകരിച്ചു. ചൈനയില്‍ തുടങ്ങിയ…
Read More » - 9 March
ദുബായിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് 10 വർഷം ജയിൽ ശിക്ഷ
ദുബായ് : സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന പാകിസ്ഥാനി പൗരനെയാണ് ദുബായ് പ്രാഥമിക കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.…
Read More » - 9 March
ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കുരുക്കിലായി; യോഗി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ലക്നൗ: ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കുരുക്കിലായി യോഗി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ പേരുവിവരവും ചിത്രങ്ങളടക്കമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് വെട്ടിലായത്. ഫ്ളക്സ്…
Read More » - 9 March
മാര്‍ച്ച് 10ന് നടക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്
തിരുവനന്തപുരം: മാര്‍ച്ച് 10ന് നടക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തന്നെ ആരംഭിക്കും.13 ലക്ഷം കുട്ടികള്‍…
Read More » - 9 March
ഏറ്റുമുട്ടൽ : രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഖാജ്പുര റെബൻ ഏരിയയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. Jammu &…
Read More » - 9 March
ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ,കശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ മുന്‍കരുതല്‍ കര്‍ശനമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. അടുത്തിടെ ഇറാനിലേക്ക് യാത്ര ചെയ്ത 63 കാരിക്കാണ് കൊറോണ സ്ഥിതീകരിച്ചത്. എന്നാല്‍ ഇവരുടെ…
Read More » - 9 March
അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം
ന്യൂഡല്‍ഹി: അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം. മുകുള്‍ വാസ്നിക് ആണ് വിവാഹിതനായത്. സുഹൃത്തായിരുന്ന രവീണ ഖുറനെയാണ് വധു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍…
Read More » - 9 March
കൊറോണ ഓഹരി വിപണിയെയും ബാധിച്ചു : ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ: കൊറോണ ഓഹരി വിപണിയെയും ബാധിച്ചു, ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 1134 പോയിന്റ് നഷ്ടത്തിൽ 36441ലും നിഫ്റ്റി 321 പോയിന്റ് നഷ്ടത്തിൽ 10667ലുമാണ് വ്യാപാരം…
Read More » - 9 March
നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍
ചെന്നൈ: നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 31 പവന് നഷ്ടമായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍…
Read More » - 9 March
യുവനടിയെ അക്രമിച്ച കേസ്;നിര്‍ണായക സാക്ഷിവിസ്താരം ഇന്നും, കുഞ്ചാക്കോ ബോബനെയും സിദ്ദിഖിനെയും വിസ്തരിക്കും
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഇന്നും നിര്‍ണായക വിസ്താരം തുടരും. കുഞ്ചാക്കോ ബോബന് സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 9 March
കോവിഡ് 19: ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാന ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പബ്ലിക്…
Read More » - 9 March
കൊറോണ : സർക്കാർ നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി, ഇവരെ മടക്കി അയച്ചു
തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നും ആറ് പേരുടെ…
Read More » - 9 March
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
റിയാദ് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവെച്ചത്. …
Read More » - 9 March
വൈറസിനെ തടയാന്‍ നെയ്യും കര്‍പ്പൂരവും വേപ്പിലയും ചേര്‍ത്ത് ഹോളി ആഘോഷിക്കാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്തി
ഗാന്ധിനഗര്‍: ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന് നെയ്യ്, വേപ്പില എന്നിവ ഉപയോഗിച്ച് അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍…
Read More » - 9 March
കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിൽ, കേരളത്തിൽ എത്തിയ മറ്റു യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നു നിർദേശം
കൊച്ചി : കൊറോണ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിലെ മറ്റു യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടമെന്നു ജില്ലാ ഭരണകൂടത്തിന്റേതാണ് നിർദ്ദേശം.ഏഴാം തീയതി ദുബായി – കൊച്ചി എമിരേറ്റ്സ് EK…
Read More » - 9 March
വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴി വില്പന : കണ്ടത് പുഴുവരിയ്ക്കുന്ന ചത്ത കോഴികള്‍ : ഇറച്ചി കോഴികള്‍ കുത്തനെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ കച്ചവടം പൊടിച്ചിരുന്നുവെന്ന് നാട്ടുകാരും
കോഴിക്കോട് : വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴി വില്പന. കണ്ടത് പുഴുവരിയ്ക്കുന്ന ചത്ത കോഴികള്‍. ഇറച്ചി കോഴികള്‍ കുത്തനെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ കച്ചവടം പൊടിച്ചിരുന്നുവെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.…
Read More » - 9 March
കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം പൊളിച്ച് കലക്ടര്‍
പത്തനംതിട്ട: കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം പൊളിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന്് വിമാനത്താവളത്തിലോ നാട്ടില്‍…
Read More » - 9 March
ഞാൻ ചിന്തിക്കുന്നത് എന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ് കൊണ്ടാണ്. മുന്നിൽ ചോരയിൽ കുളിച്ച് കിടക്കുന്ന മനുഷ്യനെ ‘ഹിന്ദു ചോര/മുസ്ലിം ചോര’ എന്ന് വേറിട്ട് കാണാൻ പഠിച്ചിട്ടില്ല- സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി ഡോ.ഷിംന അസീസ്
സോഷ്യല്‍ മീഡിയയിലൂടെ തെറിവിളിയും വെര്‍ബല്‍ റേപ്പും നടത്തുന്നവര്‍ക്കെതിരെ ഡോ.ഷിംന അസീസ്. താന്‍ ചിന്തിക്കുന്നത് തന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ് കൊണ്ടാണ്. മുന്നിൽ ചോരയിൽ കുളിച്ച്…
Read More » - 9 March
യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് അവസാനിച്ചത് ലൈംഗിക പീഡന കേസില്‍ : യുവതികളുടെ കലഹത്തില്‍ ഭര്‍ത്താവിന് അമേരിക്കയിലേയ്ക്കുള്ള ജോലിയും നഷ്ടമായി … നാത്തൂന്മാര് തമ്മിലുള്ള പോര് തകര്‍ത്തെറിഞ്ഞത് രണ്ട് കുടുംബങ്ങളെ
കോട്ടയം : യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് അവസാനിച്ചത് ലൈംഗിക പീഡന കേസില്‍ : യുവതികളുടെ കലഹത്തില്‍ ഭര്‍ത്താവിന് അമേരിക്കയിലേയ്ക്കുള്ള ജോലിയും നഷ്ടമായി … നാത്തൂന്മാര് തമ്മിലുള്ള…
Read More » - 9 March
ഇന്നും നാളെയും മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
മസ്കത്ത്: ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടായതിനാല്‍ മസ്ക്കത്തില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായി വടക്കന്‍ ഗലവര്ണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിയോടുകൂടിയും കൂടാതെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന്…
Read More » - 9 March
കൊവിഡ് 19 : ഗൾഫ് രാജ്യത്തുള്ള ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി
റിയാദ് : സൗദിയിൽ ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി.കൊവിഡ് 19 വൈറസിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സ്കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാല അവധി…
Read More »