Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -13 February
കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് സമരത്തിനിടെ വീണ്ടും സംഘർഷം; സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു
കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് സമരത്തിനിടെ വീണ്ടും അക്രമവും കയ്യേറ്റ ശ്രമവും. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചു.
Read More » - 13 February
ഇന്ത്യക്കാർക്ക് ഇപ്പോഴും പ്രിയം നോട്ട് തന്നെ, പറയുന്നത് പേടിഎം സ്ഥാപകൻ
നോട്ടു നിരോധനം നടത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നോട്ടുതന്നെയാണ് പ്രധാന പണമിടപാട് ഉപാധിയെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍. ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഇന്ത്യക്കാരെ മാറ്റാനുള്ള ശ്രമങ്ങള്‍…
Read More » - 13 February
കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യർത്ഥിനി മരിച്ചു
അമ്പലവയൽ ∙ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അമ്പലവയൽ നരിക്കുണ്ട് കണക്കയിൽ മുസ്തഫയുടെ മകൾ തസ്നിയാണ് (19) മരിച്ചത്. ബത്തേരി…
Read More » - 13 February
കുട്ടികൾക്ക് സൗജന്യ വിമാന യാത്രയുമായി തമിഴ് നടൻ സൂര്യ
സൂര്യ പ്രധാനവേഷത്തിലെത്തുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് കുട്ടികൾക്കായി സൗജന്യ വിമാന യാത്ര. വിമാനത്തില്‍ ഇതുവരെ കയറാത്ത 70 കുട്ടികള്‍ക്കാണ് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്.…
Read More » - 13 February
വെടിയുണ്ടകളും റൈഫിളുകളും കാണാതായ വിവാദങ്ങൾക്കിടെ ഡിജിപി ലോക്നാഥ് ബെഹ്റ വിദേശത്തേക്ക്
വിവാദങ്ങള്‍ക്കിടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശ യാത്രാ അനുമതി പിണറായി സർക്കാർ. ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്കാണ് പോകുന്നത്. മാർച്ച് മാസം മൂന്ന്, നാല്, അഞ്ച്…
Read More » - 13 February
പെണ്‍കുട്ടികളും യുവതികളും ലൈംഗിക അടിമകള്‍, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമര്‍ദ്ദനം; ലെബനനിലെ വന്‍ സെക്സ് റാക്കറ്റുകളുടെ പിന്നിലെ കഥ ഇങ്ങന
പെണ്‍കുട്ടികളും യുവതികളും ലൈംഗിക അടിമകള്‍, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമര്‍ദ്ദനം. ലെബനനിലെ വന്‍ സെക്സ് റാക്കറ്റുകളുടെ പിന്നിലെ കഥ ഇങ്ങന.ലബനനിലും സിറിയയിലുമായി വ്യാപിച്ചുകിടക്കുന്ന സെക്സ് റാക്കറ്റ് ചങ്ങലയില്‍ ഉള്‍പ്പെട്ടവരെ…
Read More » - 13 February
തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കി ഇന്ത്യ അതിവേഗം മുന്നോട്ട് തന്നെ… ഇനിയും സുപ്രധാന നിയമങ്ങള്‍ നടപ്പിലാക്കും … പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ എന്തായിരിയ്ക്കും എന്ന് സൂചന : ആകാംക്ഷയോടെ ജനങ്ങളും ലോകരാഷ്ട്രങ്ങളും
ന്യൂഡല്‍ഹി: തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കി ഇന്ത്യ അതിവേഗം മുന്നോട്ട് തന്നെ, ഇനിയും സുപ്രധാന നിയമങ്ങള്‍ നടപ്പിലാക്കും … പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ അത് എന്തായിരിയ്ക്കും എന്ന ആകാംക്ഷയോടെ…
Read More » - 13 February
ഉണ്ട വിഴുങ്ങിയ സർക്കാർ? വിവാദം കത്തുന്നതിനിടെ ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
റൈഫിളുകളും വെടിയുണ്ടകളും കാണാതായ വിവാദങ്ങൾക്കിടെ പോലിസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ബെഹ്റ കൂടിക്കാഴ്ച നടത്തിയത്.
Read More » - 13 February
ഗതാഗത നിയമലംഘനത്തിന് കേന്ദ്രം നടപ്പിലാക്കിയ ഉയര്‍ന്ന പിഴത്തുക കൊണ്ട് കോളായത് കേരള പൊലീസിന് : പിരിഞ്ഞു കിട്ടിയത് കോടികള്‍ … ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത ആ കോടികളും മുക്കി : മുഖ്യമന്ത്രിയ്ക്ക് നാണക്കേടായി പുതിയ റിപ്പോര്‍ട്ടും പുറത്ത്
തിരുവനന്തപുരം: കേരളപൊലീസിനേയും പൊലീസ് മേധാവിയേയും കുറിച്ച് പുറത്തുവരുന്നത് അഴിമതിക്കഥകള്‍ . വാഹന പരിശോധനയിലൂടെ ലഭിച്ച കോടികളിലും തിരിമറിയെന്ന് ആക്ഷേപം. വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും പോലീസ് സ്വന്തം…
Read More » - 13 February
സര് എന്നോ, മാഡം എന്നോ വിളിക്കുന്നില്ല; സംസ്ഥാന പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: പരാതിക്കാരെ സര്, മാഡം എന്നു വിളിക്കുന്നില്ല. സംസ്ഥാന പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്. പോലീസുകാര്‍ പരാതിക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സര് എന്നോ, മിസ്റ്റര്‍…
Read More » - 13 February
വൻ ഹണിട്രാപ്പ്; സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിൽ കുടുങ്ങി ഉന്നതർ
തലസ്ഥാന നഗരമായ ഡൽഹിയിൽ വൻ ഹണിട്രാപ്പ്. സ്വവർഗാനുരാഗികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഡേറ്റിങ്ങ് ആപ്പായ ഗ്രൈൻഡർ വഴിയാണ് കോർപറേറ്റ് കമ്പനി മേധാവികൾ ഉൾപ്പടെ അമ്പതോളം പേർ കെണിയിൽ പെട്ടത്.
Read More » - 13 February
കാലം പോയ ഒരു പോക്കെ; വിവാഹ നിശ്ചയ ചടങ്ങു വരെ വീഡിയോ കോള്‍ വഴി, വൈറലായി വീഡിയോ
കാലം പോയ ഒരു പോക്കെ. വിവാഹ നിശ്ചയ ചടങ്ങു വരെ വീഡിയോ കോള്‍ വഴി. മരപ്പലകയില്‍ ഓരോ മൊബൈല്‍ ഫോണുകള്‍, ഫോണിലെ വീഡിയോ കോളില്‍ യുവതിയുടെയും യുവാവിന്റെയും…
Read More » - 13 February
കുഞ്ഞാലിമരക്കാരെ കുറിച്ച് ചരിത്രം മറച്ചുവെച്ച ആ സത്യം നാടിനോട് പറയേണ്ടത് എന്റെ കടമ… സംവിധായകന് പ്രിയദര്ശന്
കൊച്ചി : കുഞ്ഞാലിമരക്കാരെ കുറിച്ച് ചരിത്രം മറച്ചുവെച്ച ആ സത്യം നാടിനോട് പറയേണ്ടത് തന്റെ കടമയെന്ന് സംവിധായകന് പ്രിയദര്ശന്. ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രം കാത്തിരിയ്ക്കുന്നത്.…
Read More » - 13 February
‘നാളെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പോലീസുകാരന്റേയും നെഞ്ചിൽ തുളച്ചുകയറുന്നത് കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്’ വെടിയുണ്ടകൾ കാണാതായത് ഗൗരവകരമെന്ന് ഷിബു ബേബി ജോൺ
കേരള പൊലീസിലെ ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഗൗരവകരമെന്ന് ഷിബു ബേബി ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം. കേരളാ പോലീസിന്റെ തോക്കും വെടിയുണ്ടകളും…
Read More » - 13 February
സംസ്ഥാനത്ത് റെക്കോര്‍ഡ് സൃഷ്ടിച്ച് സ്പോര്‍ട്സ് ക്വാട്ട നിയമനം : നിയമന ഉത്തരവ് സംബന്ധിച്ച് കായികമന്ത്രി ഇ.പി.ജയരാജന്
തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോര്‍ഡ് സൃഷ്ടിച്ച് സ്പോര്‍ട്സ് ക്വാട്ട നിയമനം , നിയമന ഉത്തരവ് സംബന്ധിച്ച് കായികമന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം പുറത്ത്. സ്പോര്‍ട്സ് ക്വാട്ട നിയമനത്തില്‍ കേരള…
Read More » - 13 February
കോട്ടക്കലില്‍ മൂന്നു കോടിയിലധികം കുഴല്‍പ്പണം മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പൊലീസ് കണ്ടെടുത്തു
കോട്ടക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കോടിയിലധികം കുഴല്‍പ്പണം മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേര് കസ്റ്റഡിയിലായി.
Read More » - 13 February
ആറ് വയസുള്ള കുട്ടികളുടെ മനസില്‍ പോലും ഷഹീന് ബാഗിലെ പ്രതിഷേധക്കാര്‍ വിഷം കുത്തിവെക്കുന്നു; മോദി സർക്കാർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണ്;- കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍
ആറ് വയസുള്ള കുട്ടികളുടെ മനസില്‍ പോലും ഷഹീന് ബാഗിലെ പ്രതിഷേധക്കാര്‍ വിഷം കുത്തിവെക്കുകയാണെന്നും, മോദി സർക്കാർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍.
Read More » - 13 February
കോണ്‍ഗ്രസിന്റെ അധ;പതനത്തിനു പിന്നില്‍ നെഹ്റു കുടുംബത്തിന്റെ അധികാര വാഴ്ച : കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് നേതൃമാറ്റം വേണമെന്ന് രാജ്യമെമ്പാടും ആവശ്യം : ബിജെപി കൂടുതല്‍ ശക്തി പ്രാപിച്ചതും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ അധ;പതനത്തിനു പിന്നില്‍ നെഹ്റു കുടുംബത്തിന്റെ അധികാര വാഴ്ച കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് നേതൃമാറ്റം വേണമെന്ന് രാജ്യമെമ്പാടും ആവശ്യം ശക്തമാകുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍…
Read More » - 13 February
ഇനി ക്രിമിനൽ കേസിൽ പ്രതിയായി രാഷ്ട്രീയത്തിൽ ആളാകൽ നടക്കില്ല, സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ള വ്യക്തികളെ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തുകൊണ്ടാണ്…
Read More » - 13 February
പ്രശസ്ത ഫാഷന്‍ ഡിസൈനറും എഴുത്തുകാരനുമായ വെന്‍ഡല്‍ റോഡ്രിക്സ് അന്തരിച്ചു
പ്രശസ്ത ഫാഷന്‍ ഡിസൈനറും എഴുത്തുകാരനുമായ വെന്‍ഡല്‍ റോഡ്രിക്സ് അന്തരിച്ചു. പത്മ ശ്രീ ജേതാവും ആക്ടിവിസ്റ്റുമാണ് വെന്‍ഡല്‍ റോഡ്രിക്സ്. ബുധനാഴ്ച ഗോവയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
Read More » - 13 February
ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍ : അജ്ഞാത സ്രോതസ്സില്‍നിന്ന് തുടര്‍ച്ചയായി സിഗ്നലുകള്‍ വരുന്നതിനു പിന്നില്‍ അന്യഗ്രഹ ജീവികള്‍ : അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി തെളിവുകള്‍ പുറത്തുവിട്ട് ശാസ്ത്രലോകം
നാസ : ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍ . അജ്ഞാത സ്രോതസ്സില്‍നിന്നാണ് ഈ സിഗ്നലുകള്‍ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുന്നത് . ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു…
Read More » - 13 February
പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും തീവ്രവാദ സംഘടനകളുടെ കൈവശം ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും തീവ്രവാദ സംഘടനകളുടെ കൈവശം ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രമുഖ…
Read More » - 13 February
ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം
ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം. ജോലി കിട്ടി വിദേശത്ത് എത്തിയ ശേഷം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കേണ്ടി വരുന്ന…
Read More » - 13 February
‘ഉണ്ട എവിടെ മാമാ? പോലീസിലെ കള്ളന്മാരെ ആദ്യം പിടിക്ക്’ പൊലീസിനെയും വെറുതെ വിടില്ല, കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല തുടങ്ങി
ഫേസ്ബുക്കിൽ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ജനകീയ പേജാണ് കേരള പൊലീസിന്റേത്. പല പോസ്റ്റുകൾക്കും പതിനായിരക്കണക്കിന് ലൈക്കും കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്ന സിഎജി റിപ്പോർട്ട് കേരള…
Read More » - 13 February
സ്കൂള്‍ മാനേജ്മെന്റുകളെ വെട്ടിലാക്കി അധ്യാപകരെ ജോലിയ്ക്കെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സ്കൂള്‍ മാനേജ്മെന്റുകളെ വെട്ടിലാക്കി അധ്യാപകരെ ജോലിയ്ക്കെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു. സ്കൂളുകളില്‍ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പുതിയ നിര്‍ദേശമാണ് സംസ്ഥാന ധനവകുപ്പ് മുന്നോട്ട്…
Read More »