Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -13 February
ഇന്ത്യയിലെ വാലന്റയിന്‍ ഡേ ആഘോഷത്തിന് നിറം മങ്ങുന്നു…. ചുവന്ന റോസാപൂക്കള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ട.. ഇതിനു പിന്നില്‍ കൊറോണ എന്ന മാരക വൈറസ്
ബംഗളൂരു: പ്രണയ ദിനം ഇങ്ങ് വന്നെത്തി. എന്നാല്‍ ഇത്തവണത്തെ പ്രണയദിനാഘോഷത്തിന് വില്ലനായി എത്തിയിരിക്കുന്നത് കൊറോണയാണ്. ഇത്തവണ കര്‍ണാടകയിലെ പൂ കര്‍ഷകര്‍ക്ക് പ്രണയദിനാഘോഷം നിരാശയായിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ്…
Read More » - 13 February
വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ സംഭവം; 10 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ 10 പേര് അറസ്റ്റില്‍. ഡൽഹി പോലീസ് ബുധനാഴ്ചയാണ് ഇവരെ പിടികൂടിയത്. കോളേജിലെ…
Read More » - 13 February
വാട്സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്നതിന് തെളിവ് : ഉപഭോക്താക്കളുടെ എണ്ണം പുറത്തുവിട്ട് അധികൃതര്‍
കാലിഫോര്‍ണിയ : വാട്സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്നതിന് തെളിവ്, ഉപഭോക്താക്കളുടെ എണ്ണം പുറത്തുവിട്ട് അധികൃതര്‍. ആഗോള തലത്തില്‍ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടിയെത്തിയെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും…
Read More » - 13 February
ഡോക്ടർ രജിത് കുമാറിനെ കൈയേറ്റം ചെയ്ത് ഫുക്രു , പ്രതിഷേധം രൂക്ഷമാക്കി ആരാധകർ, ബിഗ്ബോസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
ബിഗ്ബോസ് ഷോയിൽ അനുദിനം സംഭവ ബഹുലമായ കാര്യങ്ങൾ അരങ്ങേറുകയാണ്. ഡോക്ടർ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞിരിക്കുന്നത്. വാതിൽ പടിയിൽ രജിത്തിനെ അകത്തേക്ക്…
Read More » - 13 February
സ്കൂളുകളില്‍ ഹോംവര്‍ക്കിന് നിരോധനം
ദുബായ് : സ്കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 16 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക. യു.എ.ഇയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നത്. 256 സര്‍ക്കാര്‍…
Read More » - 13 February
എന്റെ പന്ത് ആരോ മോഷ്ടിച്ചു…. പത്ത് വയസുകാരന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ : അവസാനം പന്ത് മോഷ്ടാക്കളെ പൊലീസ് കണ്ടെത്തി
തൃശൂര്‍; എന്റെ പന്ത് ആരോ മോഷ്ടിച്ചു. അതൊന്ന് കണ്ടെത്തി തരണം. 10 വയസുകാരന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍. തൃശൂര്‍ തിരുവില്വാമല പൊലീസ് സ്റ്റേഷനിലാണ് ഏറെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
Read More » - 13 February
ഇനി നേരം കളയില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടെന്ന് മോദി
ന്യൂഡൽഹി: രാജ്യം മുന്നോട്ട് കുതിക്കുയാണെന്നും, ഇനി സമയം കളയാനില്ലെന്നും, അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കേന്ദ്രബജറ്റ് സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻസർക്കാരുകൾ തൊടാൻ…
Read More » - 13 February
ബസും ട്രക്കും കൂട്ടിയിടിച്ചു; 13 മരണം : നിരവധിപേര്‍ക്ക് പരിക്ക് : മരണസംഖ്യ ഉയരാന്‍ സാധ്യത
ഫിറോസാബാദ്: ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. ആഗ്ര-ലക്നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ബിഹാറിലെ മോത്തിഹാരിയില്നിന്നു…
Read More » - 13 February
സെബാസ്റ്റ്യന്‍ പോളിനു നേരെ ട്രെയിനില്‍ കൈയ്യേറ്റ ശ്രമം; കഞ്ചാവ് പിടിച്ചെടുത്തു
എറണാകുളം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയിൽ കൈയ്യേറ്റ ശ്രമം നടത്തിയ യുവാവില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. 16 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ…
Read More » - 13 February
ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തില്‍ ആദ്യ ഭാര്യ നല്കിയ ഞെട്ടിപ്പിക്കുന്ന സമ്മാനം; സംഭവം ഇങ്ങനെ
കറാച്ചി: ഭര്‍ത്താവ് മൂന്നാമതും കല്ല്യാണം കഴിച്ചു എന്നാല്‍ ഇത് വലിയ സംഭവം ഒന്നുമല്ല. നാട്ടില്‍ ഇപ്പോ ഇത് സര്‍വ്വസാധാരണം. ഈ കല്ല്യാണത്തെ വ്യത്യസ്തമാക്കുന്നത്. മറ്റൊന്നാണ്. ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി…
Read More » - 13 February
ബിഗ്ബോസിൽ പവനേയും രജിത്തിനെയും ക്യാപ്റ്റനാക്കാതിരിക്കാൻ കയ്യാങ്കളിയും മോഷണവും : എൻഡെമോൾഷൈൻ പേജിലും ഏഷ്യാനെറ്റ് പേജിലും പൊങ്കാല
ദിവസങ്ങൾ കഴിയുന്തോറും ബിഗ്ബോസിൽ അരങ്ങേറുന്നത് അസാധാരണ സംഭവങ്ങൾ. ബിഗ്ബോസ് സീസൺ വണ്ണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്രമണങ്ങളും പരദൂഷണങ്ങളും മോഷണവും മറ്റുമാണ് ബിഗ്ബോസ് 2 വിനെ വിവാദത്തിലേക്ക്…
Read More » - 13 February
അച്ചാറ് കുപ്പിയിൽ കഞ്ചാവ്, 3 പേർ പിടിയിൽ
കൊച്ചി∙ അച്ചാറിന്റെ കുപ്പിയിൽ ഖത്തറിലേക്കു കഞ്ചാവ് കടത്താൻ ശ്രമത്തിനിടെ 5 ഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി, കാർബൺ പേപ്പർ കൊണ്ടു പൊതിഞ്ഞ ശേഷം…
Read More » - 13 February
വെടിയുണ്ടകളും തോക്കുകളും നഷ്ടമായിട്ടില്ല; ചിലർ വീഴ്ച വരുത്തി; കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാനൊരുങ്ങി കേരള പൊലീസ്
സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതുപോലെ വെടിയുണ്ടകളും തോക്കുകളും നഷ്ടമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേരള പൊലീസ്. അതേസമയം വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്കെതിരെ വകുപ്പു…
Read More » - 13 February
സംസ്ഥാനത്ത് കേസന്വേഷിക്കാന്‍ ഇനി വനിതാ പോലീസ് ഉദ്യോഗസ്ഥരും
തിരുവനന്തപുരം: സംസ്ഥാനത്ത് കേസന്വേഷിക്കാന്‍ ഇനി വനിതാ പോലീസ് ഉദ്യോഗസ്ഥരും. സ്വതന്ത്ര കേസന്വേഷണങ്ങള്ക്കാണ് വനിതാ പോലീസ് ഓഫീസര്‍മാരെയും അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സാധാരണയായി വനിതാ ഐപിഎസ് ഓഫീസര്‍മാരെയാണ് ഇത്തരം…
Read More » - 13 February
ലക്ഷങ്ങളുടെ വിദേശ കറന്‍സി കപ്പലണ്ടി, ബിസ്ക്കറ്റ്, ഇറച്ചി കഷണം എന്നിവയ്ക്കുള്ളില്‍; പുതിയ കള്ളക്കടത്ത് രീതി
ന്യൂഡല്‍ഹി: വിമാനത്താവളം വഴിയുള്ള പുതിതരം കള്ളക്കടത്ത് പുതിയ രീതിയിൽ. കപ്പലണ്ടി, വേവിച്ച ഇറച്ചി കഷണങ്ങള്‍, ബിസ്ക്കറ്റുകള്‍ എന്നിവയ്ക്കുള്ളില്‍ കടത്തിയത് 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികള്‍. ഡല്‍ഹി…
Read More » - 13 February
അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാവിനെതിരെ കേസ്; നടപടികൾ കടുപ്പിച്ച് സർക്കാർ
അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത ഇറ്റലിയുടെ മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ മാറ്റായോ സാല്‍വീനിക്കെതിരെ കേസെടുത്തു. ഭരണകൂടം ശക്തമായ നടപടികൾ തുടങ്ങി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്…
Read More » - 13 February
കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഷൊര്‍ണൂര്‍: കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. വിനോദിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ചരാവിലെയാണ് സംഭവം.…
Read More » - 13 February
ഒന്നാം സ്ഥാനം നേടി കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
മുംബൈയില്‍ നടന്ന ദേശീയ ഇ ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.kerala.gov.in) ഒന്നാമതെത്തി. 83 ശതമാനം മാര്‍ക്ക് നേടിയാണ് ഇലക്ട്രോണിക്സ് ഐടി വകുപ്പിനുകീഴിലുള്ള…
Read More » - 13 February
മദ്യലഹരിയിൽ ദമ്പതികൾ തമ്മിൽ കലഹം, ആത്മഹത്യാശ്രമമെന്ന് കരുതി ഫയർ ഫോഴ്സും എത്തി, പിന്നീട് സംഭവിച്ചത്
തിരുമല: നേപ്പാള്‍ സ്വദേശികളായ ദമ്ബതിമാര്‍ ബഹുനില കെട്ടിടത്തിനുമുകളില്‍ മദ്യലഹരിയില്‍ നടത്തിയ തർക്കം ആത്മഹത്യാഭീഷണിയെന്ന് തെറ്റിധരിച്ച് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി. പിന്നീട് തിരുമല കവലയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തിരുമല…
Read More » - 13 February
കണ്ണീര് കാണാൻ ആളില്ല; മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പൊതുമേഖലാ ബാങ്കിന് മുന്നിൽ സമരവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ
മക്കളുടേയും, മാതാപിതാക്കളുടേയും കണ്ണീര് കാണാൻ അധികാരികൾ തയ്യാറായില്ല. മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് മത്സ്യതൊഴിലാളി കുടുംബങ്ങൾ സമരം ആരംഭിച്ചു. പൊതുമേഖലാ ബാങ്കിന് മുന്നിലാണ് മത്സ്യതൊഴിലാളി കുടുംബങ്ങൾ…
Read More » - 13 February
നോർക്ക റൂട്ട്സ് മുഖേന നഴ്സുമാർക്ക് ദുബായിൽ അവസരം
തിരുവനന്തപുരം ∙ ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിലേയ്ക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 25നും 40 നും മധ്യേ പ്രായമുള്ള…
Read More » - 13 February
ആര്‍എസ്എസ് സംഘടിപ്പിച്ച സമൂഹ വിവാഹം മമത സര്‍ക്കാര്‍ തടഞ്ഞു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിന് മമത സര്‍ക്കാരിന്റെ വിലക്ക്. സര്‍ണ ഗോത്ര വിഭാഗത്തിനിടയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സമൂഹ വിവാഹം സര്‍ക്കാര്‍ തടഞ്ഞു.…
Read More » - 13 February
യുവതി ഉറങ്ങുന്നതിനിടെ ആൺസുഹൃത്ത് ലൈംഗിക അതിക്രമം നടത്തി; പ്രതി വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി
യുവതി ഉറങ്ങുന്നതിനിടെ ആൺസുഹൃത്ത് ലൈംഗിക അതിക്രമം നടത്തുകയും, നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വൻ തുക നഷ്ടപരിഹാരം വിധിച്ച് കോടതി.
Read More » - 13 February
വിവാഹിതർ പുരോഹിതരാകണമെന്ന ആവശ്യം മാർപാപ്പ നിരസിച്ചു
വത്തിക്കാന്‍: വൈദികരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാണിച്ച് വിവാഹിതരായ പുരുഷന്മാരെ പുരോഹിതന്മാരായും സ്ത്രീകളെ ഡീക്കന്മാരായും നിയമിക്കണമെന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലയിലെ കത്തോലിക്ക സഭയുടെ ആവശ്യം പോപ്പ് ഫ്രാന്‍സിസ് നിരസിച്ചു. കത്തോലിക്ക സഭയുടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ…
Read More » - 13 February
ഭാര്യയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു പിതാവ് മൂന്നു വയസ്സുകാരിയെ ടാങ്കില്‍ മുക്കി കൊന്നു
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ ഭാര്യമായുള്ള വഴക്കിനെത്തുടര്‍ന്ന് പിതാവ് മകളെ ടാങ്കില്‍ മുക്കികൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ഥിനിയായ മകള്‍…
Read More »