Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -14 January
കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന : കോൺഗ്രസ്
ന്യൂഡല്‍ഹി: കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ദേവേന്ദ്ര സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനെക്കുറിച്ച് വിശദമായ…
Read More » - 14 January
നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനില്‍ നിന്ന് അരി മോഷ്ടിച്ചു ; റെയില്‍വേ പോലീസുകാര്‍ക്കെതിരെ നടപടി
ഭുവനേശ്വര്‍ : റേഷന്‍ കടയിലേക്ക് കൊണ്ടുവന്ന അരി മോഷണം പോയ സംഭവത്തില്‍ റെയില്‍വേ പോലീസ് ഉദ്യേഗ്സഥര്ക്കെതിരെ നടപടി. 300ല്‍ അധികം അരിയാണ് മോഷണം പോയത്. ഗുഡ്സ് ട്രെയിനില്‍…
Read More » - 14 January
പൈപ്പ് ലൈനിൽ കുടുങ്ങിയ ആറ് പെരുമ്പാമ്പുകളെ സാഹസികമായി രക്ഷപെടുത്തി
ഒഡീഷ: പൈപ്പ് ലൈനിൽ കുടുങ്ങിക്കിടന്ന ആറ് പെരുമ്പാമ്പുകളെ രക്ഷപെടുത്തി. ഒഡീഷയിലെ ധേൻകനാൽ ജില്ലയിലാണ് സംഭവം. ഗോജപാത പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കുടിവെള്ളപൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുകൾ. വെള്ളമില്ലാത്തപ്പോൾ…
Read More » - 14 January
ചെറു ടീമുകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഐസിസി ; ചരിത്ര മാറ്റത്തിനൊരുങ്ങി കുഞ്ഞന്‍ ലോകകപ്പ്
ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടാനൊരുങ്ങി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. 2024 മുതല്‍ പതിനാറു ടീമുകള്‍ എന്നതില്‍ നിന്നും ഇരുപതാക്കി ഉയര്‍ത്താനാണ് ഐസിസിയുടെ പദ്ധതിയെന്ന് ഇംഗ്ലീഷ്…
Read More » - 14 January
ഓസ്ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം കൊന്നൊടുക്കിയത് 5,000 ഒട്ടകങ്ങളെ
ഓസ്ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം കൊന്നൊടുക്കിയത് 5,000 ഒട്ടകങ്ങളെ. കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത്…
Read More » - 14 January
പ്രമുഖ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരിയ്ക്കുന്ന 18 പവന് ആഭരണങ്ങള്‍ കവര്‍ ച്ച ചെയ്ത സംഭവം : അന്വേഷണം രണ്ട് പേരെ കേന്ദ്രീകരിച്ച്
കാസര്‍കോട്: പ്രമുഖ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരിയ്ക്കുന്ന 18 പവന് ആഭരണങ്ങള്‍ കവര്‍ ച്ച ചെയ്ത സംഭവം, അന്വേഷണം രണ്ട് പേരെ കേന്ദ്രീകരിച്ച് . കാസര്‍കോട് നീലേശ്വരം തീര്‍ഥങ്കര…
Read More » - 14 January
‘രാജ്യസ്നേഹി കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും രാജ്യസ്നേഹത്തിന്റെ സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ’ ജമ്മുവിൽ ഉന്നത പൊലീസുദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ ബജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് എം.ബി.രാജേഷ്
ജമ്മുവിൽ ഭീകരവാദികൾക്കൊപ്പം പൊലീസ് സൂപ്രണ്ട് പിടിയിലായ സംഭവത്തിൽ രാജ്യസ്നേഹികളുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടെന്ന് എംബി രാജേഷ് വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷം രാഷ്ട്രപതി മെഡൽ മാറിലണിയിച്ച് ആദരിച്ചവനാണ്.…
Read More » - 14 January
തുടക്കം ഭേദം ഒടുക്കം കഷ്ടം ; ഓസ്ട്രേലിയക്ക് 256 വിജയ ലക്ഷ്യം
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യ 255 ന് പുറത്തായി. നല്ല തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാന്‍ മധ്യനിര ബാറ്റ്സ്മാന്മാര്ക്ക് സാധിച്ചില്ല. 74 റണ്‍സെടുത്ത ശിഖര്‍ ധവാനും…
Read More » - 14 January
ബുര്‍ജ് ഖലീഫയുടെ മുകളില്‍ തൊടുന്ന മിന്നൽപ്പിണർ; ചിത്രം പകർത്തിയത് ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ
ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കനത്ത മഴയാണ് യുഎഇയില്‍ പെയ്തത്. ഇതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ മിന്നല്‍പ്പിണര്‍ തൊടുന്ന ചിത്രമാണ്…
Read More » - 14 January
‘ഈ പന്ത് കണ്ടോ നിങ്ങള്‍.. കുത്തിപ്പൊട്ടിച്ചു കളഞ്ഞു, എന്തൊരു സ്വഭാവമാണ് ചേച്ചി’ രോഷത്തോടെ കുട്ടികള്‍- വൈറലായി വീഡിയോ
‘ഈ പന്ത് കണ്ടോ നിങ്ങള്‍.. കുത്തിപ്പൊട്ടിച്ചു കളഞ്ഞു, പയ്യന്റെ രോഷം നിറഞ്ഞ വാക്കുകളാണിത്. മൈതാനത്ത് കളിക്കുമ്പോള്‍ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തുപോയതാണ് സംഭവം. പയ്യന്റെ രോഷം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.…
Read More » - 14 January
ബിഗ്ബാഷില്‍ എബിഡിയുടെ അരങ്ങേറ്റം തന്നെ തകര്‍ത്തടിച്ച്
ബിഗ്ബാഷില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മുന്‍ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്സ്. ആദ്യ മത്സരത്തില്‍ തന്നെ 32 പന്തില്‍ 40 റണ്‍സ് എടുത്ത ഡിവില്ലേഴ്സിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബ്രിസ്ബേന്‍ ഹീറ്റ്…
Read More » - 14 January
പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട: പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 14 January
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവം : പ്രതിയായ സ്ത്രീയ്ക്ക് സംരക്ഷണം ഒരുക്കി പൊലീസ് : സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍
ആലപ്പുഴ : വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവം, പ്രതിയായ സ്ത്രീയ്ക്ക് സംരക്ഷണം ഒരുക്കി പൊലീസ്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാകുന്നു. നൂറനാട് സ്റ്റേഷനിലെ വനിതാ…
Read More » - 14 January
സാക്ഷരത ഉള്ളവരെ വീണ്ടും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം; പൗരത്വനിയമ ഭേദഗതിയെ വിമര്‍ശിച്ച സത്യ നദെല്ലയ്ക്ക് മറുപടിയുമായി ബിജെപി
വാഷിങ്ടണ്‍: പൗരത്വനിയമ ഭേദഗതിയെ വിമര്‍ശിച്ച് രംഗത്തെത്തിയ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ലയ്ക്ക് മറുപടി നൽകി ബിജെപി എം.പി. മീനാക്ഷി ലേഖി. ട്വിറ്ററിലൂടെയാണ് എം.പിയുടെ പ്രതികരണം. സാക്ഷരത ഉള്ളവരെ വീണ്ടും…
Read More » - 14 January
അബദ്ധത്തിൽ യാത്രാ വിമാനം തകർത്ത സംഭവം, സൈനികരെ അറസ്റ്റ് ചെയ്ത് ഇറാൻ
ടെഹ്റാന്: 176 യാത്രികരുമായി പറന്ന യുക്രൈന് വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന് കോടതി. വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍…
Read More » - 14 January
അവരോട് എനിക്ക് അസൂയയില്ല ; തോല്‍വിക്ക് പിന്നാലെ മനസുതുറന്ന് മൗറിഞ്ഞ്യോ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടരുന്ന ലിവര്‍പൂളിനോടും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോടും അസൂയ ഇല്ലെന്ന് ടോട്ടന്‍ഹാം പരിശീലകന് ജോസെ മൗറിഞ്ഞ്യോ. കഴിഞ്ഞ ദിവസം ലിവര്‍പൂളിനോട്…
Read More » - 14 January
പൊടിയില്‍ മുങ്ങി മരട് : നാട്ടുകാര്‍ക്ക് ആരോഗ്യപ്രശ്നം : പ്രദേശത്ത് വെള്ളം തളിച്ച് തുടങ്ങി
കൊച്ചി: പൊടിയില്‍ മുങ്ങി മരട്. ഫ്ളാറ്റ് പൊളിച്ചപ്പോഴുണ്ടായ പൊടിയില്‍ നിന്ന് മരട് നിവാസികള്‍ ഇനിയും മോചനം നേടിയിട്ടില്ല. ഇതിനിടെ നാട്ടുകാര്‍ക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ളാറ്റുകള്‍…
Read More » - 14 January
‘ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടൽ’, പൗരത്വ നിയമത്തിനെതിരായ പോരട്ടത്തിൽ കേരളം മുന്നിൽ തന്നെയെന്ന് വ്യക്തമാക്കി പിണറായി വിജയൻ
തിരുവനന്തപുരം: സുപ്രീംകോടതിയിൽ പൗരത്വ നിയമത്തിനെതിരെ ഹർജി കൊടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനയ്ക്കുള്ളിൽ തന്നെ നിന്നു കൊണ്ടുള്ള ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ…
Read More » - 14 January
കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഫിലാഡല്‍ഫിയ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഫിലാഡല്‍ഫിയയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടുന്നതിനിടെയാണ് ഇന്ത്യന്‍-അമേരിക്കന്‍…
Read More » - 14 January
മരട് ഫ്ളാറ്റ് വിഷയം; സിനിമ നിർമ്മിച്ചാൽ ക്ളൈമാക്സില് ഉണ്ടാകുന്ന ചെറിയ മാറ്റം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി പ്രിയദർശൻ
മരട് ഫ്ളാറ്റ് വിഷയം സിനിമ ആയിരുന്നുവെങ്കിൽ ക്ളൈമാക്സില് ഉണ്ടാകുന്ന ചെറിയ മാറ്റം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി പ്രിയദർശൻ. ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും…
Read More » - 14 January
യുവസ്ട്രൈക്കറുടെ കരാറു നീട്ടി ബാംഗ്ലൂര്‍ എഫ്സി
ബാംഗ്ലൂര്‍ എഫ് സിയുടെ യുവതാരം എഡ്മുണ്ട് ലാല്റിണ്ടിക ക്ലബിനായി പുതിയ കരാര്‍ ഒപ്പുവെച്ചു. 2022 വരെ നീളുന്ന പുതിയ കരാറിലാണ് 20കാരനായ സ്െ്രെടക്കര്‍ ഒപ്പുവെച്ചത്. 2017ലായിരുന്നു താരം…
Read More » - 14 January
അഴിമതി കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും : രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
തിരുവനന്തപുരം : അഴിമതി കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. ചീഫ് സെക്രട്ടറി പ്രതിയായ കെഎംഎംഎല്‍ അഴിമതിക്കേസിലെ രേഖകള്‍ ഹാജരാക്കാനാണ്…
Read More » - 14 January
കൊഹ്ലിയും വീണു ; ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക അഞ്ചാം വിക്കറ്റും നഷ്ടമായി 14 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെവിക്കറ്റാണ് ഒടുവില്‍ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ 16 റണ്‍സെടുത്ത കൊഹ്ലിയുടേയും 74…
Read More » - 14 January
ഇറാനിയന്‍ പതാകയ്ക്ക് മുന്നില്‍ ഹിജാബ് ധരിച്ച നാന്‍സി പെലോസിയുടെ വ്യാജ ഫോട്ടോ ട്രംപ് റീട്വീറ്റ് ചെയ്തു; അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ വിമര്‍ശനം
ന്യൂയോര്‍ക്ക്•ഡമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് ചക് ഷൂമര്‍, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവരുടെ വ്യാജ ഫോട്ടോകള്‍ റീട്വീറ്റ് ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍…
Read More » - 14 January
ഡോക്ടര്‍മാരെ വിലക്കെടുത്തുകൊണ്ടുള്ള മരുന്നു കമ്പനികളുടെ മാര്‍ക്കറ്റിങ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡോക്ടര്‍മാരെ വിലക്കെടുത്തുകൊണ്ടുള്ള മരുന്നു കമ്പനികളുടെ മാര്‍ക്കറ്റിങ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്രീകളെയും വിദേശ യാത്രകളുമെല്ലാം വാഗ്ദാനം ചെയ്ത് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ കയ്യിലെടുക്കുന്നു എന്ന്…
Read More »