Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -14 January
കേന്ദ്രത്തിനെതിരെ നിയമയുദ്ധം: ഖജനാവിൽ നിന്ന് പണമെടുത്ത് കേരളം കേന്ദ്ര വിരുദ്ധ നീക്കത്തിന് രാഷ്ട്രീയ സമരങ്ങൾക്ക് സർക്കാർ ഖജനാവ് ഉപയോഗിക്കാമോ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരളാ സർക്കാരും. ഇതാദ്യമായാണ് ഒരു സംസ്ഥാന ഭരണകൂടം പാർലമെന്റ് പാസ്സാക്കിയ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് അത്യുന്നത നീതിപീഠത്തെ സമീപിക്കുന്നത്.…
Read More » - 14 January
‘കാശ്മീരിലും ഇങ്ങനെ ആയിരുന്നു, ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്കരിച്ചു, നാളെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചേക്കാം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക’ – അബ്ദുള്ളക്കുട്ടി
കോഴിക്കോട്: നരിക്കുനിയില്‍ കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ചവര്ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമുണ്ടെന്നും…
Read More » - 14 January
കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരള പോലീസ്
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ പദ്ധതിയുമായി കേരള പോലീസ്. ‘മാലാഖ’ എന്ന പേരിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ…
Read More » - 14 January
ഇന്ത്യൻ പാർലമെന്റിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കൂ?
ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റ് കാന്റീന് പൂര്‍ണമായും സസ്യാഹാരം മാത്രം ലഭിക്കുന്ന തരത്തില്‍ (വെജിറ്റേറിയന്‍) ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാന്റീന് ചുമതലയുള്ള ഐആര്‍സിടിസിക്ക് പകരം സ്വകാര്യ കമ്പനികള്‍ കാന്റീന്…
Read More » - 14 January
പാക് അധീന കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അമ്പതിലധികം മരണം : കുടുങ്ങികിടക്കുന്നത് നിരവധി പേര്
ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അമ്പതിലധികം മരണം. കുടുങ്ങികിടക്കുന്നത് നിരവധി പേര്. പാക്ക് അധീന കശ്മീരിലെ നീലും താഴ് വരയിലെ മഞ്ഞിടിച്ചിലിലാണ് 57 പേര് മരിച്ചത്.…
Read More » - 14 January
തൃശൂരിൽ ക്ഷേത്രത്തിന്റെ ചുമരില്‍ ചോര കൊണ്ടെഴുതിയ പേരുകൾ, കലാപശ്രമമെന്ന് ആരോപണം: ഒടുവിൽ സത്യം കണ്ടുപിടിച്ചപ്പോൾ ഞെട്ടി നാട്ടുകാർ
തൃശൂര്‍: ക്ഷേത്രത്തിന്റെ ചുമരില്‍ ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും. തൃശൂരിലെ വടക്കേക്കാട് പൊലീസ് സ്റ്റേഷന് പരിസരത്തുള്ള ഒരു ക്ഷേത്രത്തിന്റെ ചുമരിലാണ് ഏകദേശം പത്ത്…
Read More » - 14 January
തല തെറിച്ചൊരു ആള്‍കൂട്ടം : മറിയം വന്ന് വിളക്കൂതിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
സര്‍പ്രൈസ് ഹിറ്റായി മാറിയ ‘ഇതിഹാസ’യ്ക്ക് ശേഷം ARK മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന് നിര്‍മ്മിച്ച് നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന്…
Read More » - 14 January
മാങ്ങ കഴിക്കാന്‍ കൊതി; അഞ്ചടി ഉയരമുള്ള മതിൽ ചാടിക്കടന്ന് ആന
മാങ്ങ കഴിക്കാന്‍ കൊതി തോന്നിയാല്‍ എന്ത് ചെയ്യും. അത്തരത്തിൽ കൊതി മൂത്ത് അഞ്ചടി ഉയരമുള്ള മതില് ചാടിക്കടക്കുന്ന ഒരു ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സാംബിയയിലെ സൗത്ത്…
Read More » - 14 January
പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തി ബി.എസ്.എന്‍.എല്‍
മുംബൈ ; പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തി ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ വാലിഡിറ്റി വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച പുതിയ വാലിഡിറ്റി ജനുവരി 14 മുതല്‍ നിലവില്‍ വരുന്നതായിരിക്കും.…
Read More » - 14 January
മൂന്നാം ക്ലാസിലെ കുരുന്നുകളുടെ കത്തിന് പിന്നാലെ ചികിത്സ, ഒപ്പം മന്ത്രിയുമെത്തി: മനം നിറഞ്ഞ് അശ്വിന് മധുവിന്റെ മാതാപിതാക്കള്‍
തിരുവനന്തപുരം•കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന് മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 14 January
ഓപ്പറേഷൻ തിയറ്ററിൽ നിന്നും നവജാതശിശുവിനെ നായ വലിച്ചിഴച്ച് കൊണ്ട്പോയി കടിച്ചുകൊന്നു, സംഭവം ഉത്തർപ്രദേശിൽ
ഫറൂഖാബാദ്: ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് തെരുവുനായ നവജാത ശിശുവിനെ വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആകാശ് ഗംഗ എന്ന സ്വകാര്യ ആശുപത്രിയായിലാണ് സംഭവം നടന്നത്.…
Read More » - 14 January
വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു; നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി ബാധിച്ചത്. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ…
Read More » - 14 January
‘ഇതാണോ മാധ്യമ ധർമ്മം?’ ഏഷ്യാനെറ് ന്യൂസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
ഏഷ്യാനെറ്റിൽ ചുവപ്പൻ രാഷ്ട്രീയത്തിന്റെ അതി പ്രസരമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ലോകം ആരാധിക്കുന്ന സദ്ഗുരുവിനെ അപമാനിക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തയ്യാറാക്കിയ വെബ് സ്പെഷ്യൽ വായിച്ചതിന്റെ…
Read More » - 14 January
നിലപാട് മാറ്റി ചെന്നിത്തല; എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ല
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരായ പ്രതിഷേധങ്ങളിൽ നിലപാട് മാറ്റി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം…
Read More » - 14 January
രാഷ്ട്രപതിക്ക് ദയാഹർജി നൽകി നിർഭയ കേസിലെ പ്രതി
ദില്ലി: വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതി രാഷ്ട്രപതിക്ക് ദയാഹർജി നൽകി. വധശിക്ഷ ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നേരത്തെ സുപ്രീംകോടതി തിരുത്തൽ ഹർജി തള്ളിയിരുന്നു. പ്രതികളായ വിനയ്…
Read More » - 14 January
ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം : കോടതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായി ആശാദേവി
ഡല്‍ഹി: ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. കോടതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായി ആശാദേവി . നിര്‍ഭയ കേസിലെ പ്രതികള്‍ നല്കിയ തിരുത്തല്‍ഹര്‍ജി തള്ളിയ…
Read More » - 14 January
ഉരുണ്ടു വരുന്ന ഭീമൻ മഞ്ഞുകട്ടയിൽ നിന്നും ഓടി രക്ഷപ്പെടുന്ന യാത്രികർ, ഞെട്ടിക്കുന്ന വിഡിയോ കാണാം
ബാഹുബലി സിനിമയിൽ മഞ്ഞുപാളികൾ ഇടിഞ്ഞ് വീഴുന്നതും പ്രഭാസും, തമന്നയും സാഹസികമായി രക്ഷപ്പെടുന്നതും ഒക്കെ കണ്ട് ത്രില്ലടച്ചവരാണ് നമ്മൾ. സിനിമയിലെ ദൃശ്യം പോലെയുള്ള ഒരു യഥാർത്ഥ സംഭവത്തിന്റെ വിഡിയോയാണ്…
Read More » - 14 January
പലയിടങ്ങളിലായി അഞ്ച് വലിയ കണ്ണാടികൾ; നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ വൻ നാണക്കേട്
ബംഗളൂരു: ബംഗളൂരുവിൽ ഇനി നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ ഇനി പിടിവീഴും. ബംഗളുരുവിനെ ശുചിത്വ നഗരമാക്കുന്ന നഗരസഭയുടെ പുതിയ പദ്ധതി പ്രകാരമാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ…
Read More » - 14 January
ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ പട്ടിക ജാതിക്കാരുടെ പൂര്‍ണ്ണവിവരം 15 ദിവസത്തിനകം നല്‍കണം; പിഎസ്സിയോട് ഉത്തരവുമായി ദേശീയ പട്ടിക ജാതി കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗക്കാരില്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണവിവരം നല്കാന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി ദേശീയ പട്ടിക ജാതി കമ്മീഷന്. കേരള പബ്ലിക്…
Read More » - 14 January
19 കാരിയ്ക്ക് ജോലിവാഗ്ദാനം ചെയ്ത് ദിവസങ്ങളോളം ക്രൂര ബലാത്സംഗം : രക്ഷപ്പെട്ട് ഇറങ്ങിയോടിയത് 800 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമത്തിലേയ്ക്ക്
ന്യൂഡല്‍ഹി : 19 കാരിയ്ക്ക് ജോലിവാഗ്ദാനം ചെയ്ത് ക്രൂര ബലാത്സംഗം. രക്ഷപ്പെട്ട് ഇറങ്ങിയോടിയത് കിലോമീറ്ററുകളോളം. മധ്യപ്രദേശിലാണ് സംഭവം. സ്വന്തംഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ മാസം അയ്യായിരം രൂപ ശമ്പളത്തില്‍…
Read More » - 14 January
കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന : കോൺഗ്രസ്
ന്യൂഡല്‍ഹി: കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ദേവേന്ദ്ര സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനെക്കുറിച്ച് വിശദമായ…
Read More » - 14 January
നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനില്‍ നിന്ന് അരി മോഷ്ടിച്ചു ; റെയില്‍വേ പോലീസുകാര്‍ക്കെതിരെ നടപടി
ഭുവനേശ്വര്‍ : റേഷന്‍ കടയിലേക്ക് കൊണ്ടുവന്ന അരി മോഷണം പോയ സംഭവത്തില്‍ റെയില്‍വേ പോലീസ് ഉദ്യേഗ്സഥര്ക്കെതിരെ നടപടി. 300ല്‍ അധികം അരിയാണ് മോഷണം പോയത്. ഗുഡ്സ് ട്രെയിനില്‍…
Read More » - 14 January
പൈപ്പ് ലൈനിൽ കുടുങ്ങിയ ആറ് പെരുമ്പാമ്പുകളെ സാഹസികമായി രക്ഷപെടുത്തി
ഒഡീഷ: പൈപ്പ് ലൈനിൽ കുടുങ്ങിക്കിടന്ന ആറ് പെരുമ്പാമ്പുകളെ രക്ഷപെടുത്തി. ഒഡീഷയിലെ ധേൻകനാൽ ജില്ലയിലാണ് സംഭവം. ഗോജപാത പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കുടിവെള്ളപൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുകൾ. വെള്ളമില്ലാത്തപ്പോൾ…
Read More » - 14 January
ചെറു ടീമുകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഐസിസി ; ചരിത്ര മാറ്റത്തിനൊരുങ്ങി കുഞ്ഞന്‍ ലോകകപ്പ്
ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടാനൊരുങ്ങി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. 2024 മുതല്‍ പതിനാറു ടീമുകള്‍ എന്നതില്‍ നിന്നും ഇരുപതാക്കി ഉയര്‍ത്താനാണ് ഐസിസിയുടെ പദ്ധതിയെന്ന് ഇംഗ്ലീഷ്…
Read More » - 14 January
ഓസ്ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം കൊന്നൊടുക്കിയത് 5,000 ഒട്ടകങ്ങളെ
ഓസ്ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം കൊന്നൊടുക്കിയത് 5,000 ഒട്ടകങ്ങളെ. കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത്…
Read More »