Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -15 January
ആരാണ് രാഹുവും കേതുവും? ഇവർ പ്രശ്നക്കാരോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കാണുന്നമാത്രയില്‍ ശുഭം എന്നു തോന്നുന്ന ജാതകങ്ങളില്‍ രാഹുകേതുക്കളുടെ നില വിപരീതമായാല്‍ ആ ജാതകന് അശുഭഫലങ്ങളാണ് കൂടുതലും അനുഭവപ്പെടുക. അതുപോലെ അത്ര മെച്ചമല്ലായെന്ന് വിലയിരുത്തപ്പെടുന്ന ജാതകങ്ങള്‍ക്ക് ശക്തനായ രാഹുവിന്റെ…
Read More » - 15 January
രക്തസമ്മര്‍ദ്ദം അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.…
Read More » - 14 January
മുത്തൂറ്റ് ചര്‍ച്ച പരാജയം : തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് മാനേജ്മെന്റ്
കൊച്ചി: മുത്തൂറ്റ് ചര്‍ച്ച പരാജയം. മുത്തൂറ്റ് ഫൈനാന്സില് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്റ് നിലപാടെടുത്തതോടെ മരം ശക്തമായി തുടരുമെന്ന്…
Read More » - 14 January
പൗരത്വ നിയമം ബിജെപിക്ക് ഫണ്ട് നൽകുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനാണെന്ന് മമത
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വീണ്ടും ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യന്‍ പൗരത്വമുള്ളവരില്‍നിന്ന് അത് എടുത്തുമാറ്റാനും ബിജെപിക്ക് ഫണ്ട് നല്കുന്ന…
Read More » - 14 January
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം; സ്വയം സ്വയം വിമര്‍ശിച്ച് വിരാട് കോഹ്ലി
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം സ്വയം വിമര്‍ശിച്ച് വിരാട് കോഹ്ലി. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനമാണ് തെറ്റായിരുന്നുവെന്ന് കോഹ്ലി പറഞ്ഞത്. എന്റെ…
Read More » - 14 January
കാന്‍സര്‍ തടയാന്‍ ഇതാ പുതിയ വഴി
വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ തക്കാളി ആരോഗ്യത്തിനും ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്. ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍…
Read More » - 14 January
800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് തീതുപ്പി താല് അഗ്നിപര്‍വതം
മനില: 800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് തീതുപ്പി താല് അഗ്നിപര്‍വതം. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച താല് ചൊവ്വാഴ്ചയാണ് വലിയതോതില്‍ ലാവയും ചാരവും വര്‍ഷിച്ചത്. പ്രദേശത്ത് അതീവജാഗ്രത തുടരുകയാണ്.…
Read More » - 14 January
സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ : ഹരീഷ് കുമാറിനെ പാകിസ്ഥാനിലേയ്ക്ക് അയക്കണം : സെന്‍കുമാറിന്റെ വാക്കുകള്‍ വിവാദത്തില്‍
പാലക്കാട്: സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ…
Read More » - 14 January
ഗോ എയറിന്റെ ഈ സർവീസ് രണ്ട് മാസത്തേക്ക് നിർത്തുന്നു
കുവൈറ്റ്: ഗോ എയര്‍ കുവൈത്ത്- കണ്ണൂര്‍ വിമാന സര്‍വീസ് രണ്ടുമാസത്തേക്ക് നിര്‍ത്തുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച് 28വരെയാണ് നിര്‍ത്തുന്നത്.എയര്‍ ക്രാഫ്റ്റിന്റെ ക്ഷാമം കാരണമാണ് കണ്ണൂര്‍ സര്‍വീസ്…
Read More » - 14 January
കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ; ഭ്രഷ്ടും ബഹിഷ്കരണവും കേരളത്തിൽ വില പോകില്ലെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നുവെന്ന് വ്യക്തമാക്കി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്.…
Read More » - 14 January
കേരളത്തിലെ പൗരത്വനിയമഭേദഗതി സമരം : പുതിയ തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: കേരളത്തിലെ പൗരത്വനിയമഭേദഗതി സമരം , പുതിയ തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം. പ ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം…
Read More » - 14 January
ആണവ കേന്ദ്രത്തില്‍ നിന്ന് വ്യാജ സന്ദേശം; ജനങ്ങള്‍ പരിഭ്രാന്തരായി
ഒന്റാറിയോ (കാനഡ): ടൊറന്റോയ്ക്ക് പുറത്ത് 30 മിനിറ്റ് അകലെ പിക്കറിംഗ് നഗരത്തില്‍ ആണവ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. പിക്കറിംഗ്…
Read More » - 14 January
മുന്‍കൂര്‍ വിസയില്ലാതെ സൗദിയിൽ പ്രവേശിക്കാം; പുതിയ വിസ രീതികളിൽ വിശദീകരണവുമായി അധികൃതര്‍
റിയാദ്: സൗദിയിലെ പുതിയ വിസ ചട്ടങ്ങളില്‍ വിശദീകരണവുമായി അധികൃതര്‍. അമേരിക്ക, ബ്രിട്ടന്, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാകും. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച്…
Read More » - 14 January
ബിക്കാനീര്‍ ഭൂമി വാങ്ങിയതിനുള്ള പണം ലഭിച്ചത് എവിടെ നിന്നാണെന്ന് കൃത്യമായി ഓർമ്മയില്ല: റോബർട്ട് വാദ്ര
ന്യൂദല്‍ഹി : ബിക്കാനീര്‍ ഭൂമി ഇടപാടിനുള്ള പണം ലഭിച്ചതിന്റെ ഉറവിടം എന്തായിരുന്നെന്ന് വ്യക്തമായി ഓര്‍മയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ബിക്കാനീര്‍ ഭൂമി ഇടപാടില്‍…
Read More » - 14 January
‘ഒറ്റവാക്കിൽ പറഞ്ഞാൽ സിംപിൾ, പറയാനുള്ളത് ഇത് മാതൃകാപരം’, അമ്പരിപ്പിച്ച ന്യൂജെൻ കല്യാണത്തെ കുറിച്ച് എഴുത്തുകാരി കെപി സുധീരയുടെ കുറിപ്പ് വായിക്കാം
സാഹിത്യകാരി കെപി സുധൂരയെ അമ്പരിപ്പിച്ച കല്യാണത്തെ പറ്റിയുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.ഡോക്ടർമാരായ ദമ്പതികളുടെ കല്യാണത്തെകുറിച്ചാണ് കുറിപ്പ്. കല്യാണ ചടങ്ങുകൾ ആഡംബരാമാക്കുന്നവർ ഈ വിവാഹം കണ്ട് പഠിക്കണമെന്നാണ് സുധീരയുടെ അഭിപ്രായം.…
Read More » - 14 January
ബോബി ഹെലി ടാക്സിക്ക് തുടക്കമായി
തിരുവനന്തപുരം•ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്സി സര്‍വ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള…
Read More » - 14 January
കേരളത്തിൽ ലവ് ജിഹാദെന്ന് സിറോ മലബാർ സഭ
കൊച്ചി: പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്ന് സിറോ മലബാർ സഭ. ഐഎസിലേയ്ക്ക് കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെൺകുട്ടികളിൽ പകുതിയും…
Read More » - 14 January
ജെഎന്‍യു സെർവർ തകർത്ത പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ഒളിവിൽ: ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ മുഖംമൂടി ആക്രമണം നടത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര് ഒളിവിലാണെന്ന് ഡല്‍ഹി പോലീസ്.കോമള്‍ ശര്‍മ്മ, രോഹിത് ഷാ,…
Read More » - 14 January
സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസ് : 17 വര്‍ഷമായി പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ ജയിലില്‍ : എന്നാല്‍ കൊല്ലപ്പെട്ടെന്നു പറയുന്ന സ്ത്രീ നാട്ടിലെത്തിയെന്ന് ബന്ധുക്കള്‍
ദോഹ : സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസ് , 17 വര്‍ഷമായി പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ ജയിലില്‍. ഇതോടെ ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 2 മലയാളികളുടെ മോചനത്തിനു…
Read More » - 14 January
പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിച്ചു; പിതാവിന് വൻ തുക പിഴയിട്ട് പൊലീസ്
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഒടിച്ചതിനെ തുടര്‍ന്ന് പിതാവിന് 26000 രൂപ പിഴ വിധിച്ചു. ഒഡീഷ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്. തലസ്ഥാന നഗരത്തിന് സമീപത്തു…
Read More » - 14 January
ബിഐഎസ് ഹാള്‍മാര്‍ക്കില്ലാതെ ഇനി സ്വര്‍ണം വില്‍ക്കാനാവില്ല, നിയമം ലംഘിച്ചാല്‍ തടവും പിഴയും: കർശന നിർദ്ദേശവുമായി കേന്ദ്രം
ഡല്‍ഹി: സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമം നാളെ പ്രാബല്യത്തില്‍ വരും. ജനുവരി 15 മുതല്‍ ഇനി സ്വര്‍ണം…
Read More » - 14 January
പൗരത്വ നിയമം; പ്രതിഷേധം കണ്ട് മോദി പേടിച്ചെന്ന് പിണറായി വിജയൻ, പ്രതിപക്ഷവുമായി യോജിക്കാൻ ഇനിയും തയ്യാറാണെന്നും മുഖ്യമന്ത്രി
തൃശൂർ :പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More » - 14 January
നിയമസഭാ തിരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 46 എംഎല്‍എമാരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും…
Read More » - 14 January
തനിക്കെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം നടക്കുന്നു… മോഹന്‍ലാലിനെതിരെ പ്രമുഖ ഗായകന്
തനിക്കെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം നടക്കുന്നു.. മോഹന്‍ലാലിനെതിരെ പ്രമുഖ ഗായകന്. വി.ടി. മുരളി. ‘മാതളതേനുണ്ണാന്‍’ എന്ന ഗാനം താന്‍ പാടിയതാണെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെ…
Read More » - 14 January
ഓസ്ട്രേലിയക്ക് വമ്പൻ ജയം, പത്ത് വിക്കറ്റിന് ഇന്ത്യയെ തകർത്തു
മുംബൈ: ഓസ്ട്രേലിയക്ക് വമ്പൻ ജയം, ഇന്ത്യയെ തകർത്തു. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറിൽ…
Read More »