Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -6 January
ബര്‍ത്ത്ഡേ കേക്കിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു : അഞ്ച് പേര് അറസ്റ്റില്‍
ചെന്നൈ•പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബര്‍ത്ത്ഡേ കേക്കിനെച്ചൊല്ലി ബേക്കറിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജന്മദിന കേക്ക് ഡെലിവറി ചെയ്യാന്‍…
Read More » - 6 January
പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം, ജെ.എന്‍.യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രം- കെ ആര് മീര
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണത്തില്‍ പ്രതികരിച്ച് സാഹിത്യാകാരി കെ ആര് മീര. ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്ന് മീര ഫെയ്സ്ബുക്കില്‍…
Read More » - 6 January
വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്നും സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.…
Read More » - 6 January
മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച വിവാഹം മാറ്റാന്‍ നിര്‍ദേശം; വിദേശ യുവതിയുടെ ട്വീറ്റില്‍ അതീവ സുരക്ഷ ഒഴിവാക്കി രാഷ്ട്രപതി
കൊച്ചി: മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച വിവാഹം മാറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിദേശ യുവതിയുടെ ട്വീറ്റില്‍ അതീവ സുരക്ഷ ഒഴിവാക്കി രാഷ്ട്രപതി. ആശ്ലി ഹാല് എന്ന യുവതിയാണ് രാഷ്ട്രപതിയുടെ…
Read More » - 6 January
ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍; കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കും
കൊച്ചി: നടന് ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നടന് ഷെയിന്‍ നിഗമും നിര്‍മ്മാതാക്കളുടെ…
Read More » - 6 January
പെന്‍സില്‍വാനിയയിലെ വാഹനാപകടം; അഞ്ച് പേര് മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു
പെന്‍സില്‍വാനിയ: ഞായറാഴ്ച പുലര്‍ച്ചെ പെന്‍സില്‍വാനിയ ടേണ്‍പൈക്കില്‍ രണ്ട് ട്രാക്ടര്‍ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിക്കുകയും 60 പേര്‍ക്ക്…
Read More » - 6 January
രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന് അഭിപ്രായപ്പെട്ടു. ജെഎന്‍യുവില്‍ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നതില്‍ പ്രതികരണവുമായാണ് മുരളീധരന് രംഗത്തെത്തിയത്.…
Read More » - 6 January
കുട്ടികളുടെ അശ്ലീലത ഫേസ്ബുക്കില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍
കോയമ്പത്തൂർ: ഫേസ്ബുക്കിൽ ബാല അശ്ലീല വീഡിയോ പങ്കിട്ടതിന് അസമിൽ നിന്നുള്ള 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി- പാലക്കാട് റോഡിലെ ടൈൽസ് കമ്പനിയിൽ ജോലി ചെയ്യുന്ന…
Read More » - 6 January
ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ 5 പേര് കൊല്ലപ്പെട്ട നിലയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ യൂസുഫ്പൂര്‍ സേവായത്ത് ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ 5 പേര് കൊല്ലപ്പെട്ട നിലയില്‍. കുട്ടികളടക്കമുള്ളവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയ് ശങ്കര്‍ തിവാരി (65),…
Read More » - 6 January
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; ഇന്ന് മാത്രം കൂടിയത് 520 രൂപ
കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില മുപ്പതിനായിരം കടന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍…
Read More » - 6 January
ജെഎന്‍യു അക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടായ അക്രമണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.ക്യാമ്പസുകളില്‍ അക്രമണം നടത്തുന്ന രക്ത കളികളില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും…
Read More » - 6 January
നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതി പിടിയില്‍
ലാഹോര്‍: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതി പിടിയില്‍. മുഹമ്മദ് ഇമ്രാന് ചിശ്തി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും…
Read More » - 6 January
മഹാരാഷ്ട്ര ജില്ലാ പരിഷദ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് ശിവസേന
മുംബൈ : കോണ്‍ഗ്രസ്- എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും ജില്ലാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് ശിവസേന. അടുത്തിടെ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും ശിവസേന പരാജയപ്പെട്ടിരുന്നു. അതിനു…
Read More » - 6 January
ഭരണഘടനയ്ക്കും പാവപ്പെട്ടവര്‍ക്കും എതിരെയുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിന്ന് ചുരുട്ടിയെറിയും- കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങളില്‍ പ്രതികരണവുമായി കനയ്യകുമാര്‍. ഭരണഘടനയ്ക്കും പാവപ്പെട്ടവര്‍ക്കും എതിരെയുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിന്ന് ചുരുട്ടിയെറിയുെന്ന് ട്വിറ്ററിലുടെ കനയ്യ കുമാര്‍ പ്രതികരിച്ചു. ‘എന്തൊരു…
Read More » - 6 January
മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പീഡനത്തെ തുടര്‍ന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരുക്കുകളോടെ…
Read More » - 6 January
ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തും. പിഎസ് ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറായതിന് പിന്നാലെ ഒഴിവുവന്ന സംസ്ഥാന ബിജെപി അധ്യക്ഷ പദവിലേക്ക്…
Read More » - 6 January
ജെ.എന്‍.യു ആക്രമണം: പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിനെതിരെ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ആരും…
Read More » - 6 January
അമിത് ഷായ്ക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച പെണ്‍കുട്ടികളോട് വീടൊഴിയാനാവശ്യപ്പെട്ട് വീട്ടുടമ
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികളോട് വീടൊഴിയാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ലജ്പത് നഗറിലെ വീടിന്റെ ഉടമയാണ് നിര്‍ദ്ദേശം നല്‍കിയത്. കൊല്ലം സ്വദേശിയായ സൂര്യ,…
Read More » - 6 January
ജെഎന്‍യുവിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും-എബിവിപിയും; വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നില്‍
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും-എബിവിപിയും. ഇടത് തീവ്രവാദ സംഘനകളുടെ ആക്രമണം എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്നലെ രാത്രിയാണ് ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികളെ…
Read More » - 6 January
ജെഎന്‍യു ആക്രമണം: പിടിയിലായവർ ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍
ന്യൂഡൽഹി: ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ…
Read More » - 6 January
വ്യാജ രേഖ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കല്‍, മുന്‍ ചീഫ് ജസ്റ്റിസിന് അറസ്റ്റ് വാറന്റ്
ധാക്ക: നാലു കോടി ടക്കയുടെ (3.38 കോടി രൂപ) അഴിമതി നടത്തിയെന്ന കേസില്‍ ബംഗ്ലാദേശ് മുന്‍ ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹക്ക് അറസ്റ്റ് വാറന്റ്. ഫാര്‍മേഴ്സ്…
Read More » - 6 January
രാജ്യത്ത് 2636 വൈദ്യുതവാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കും
ന്യൂഡല്‍ഹി:രാജ്യത്ത് വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുനന്നതിന്റെ ഭാഗമായി 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും. കാര്‍ബണ്‍ മാലിന്യം കുറയ്ക്കുകയാണു ലക്ഷ്യം. സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത, എണ്ണക്കമ്പനികളും നഗരസഭകളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങള്‍…
Read More » - 6 January
ആണവകരാറില്‍ നിന്ന് ഇറാന് പിന്മാറി; ഞെട്ടലോടെ ലോകരാജ്യങ്ങള്‍
ടെഹ്റാന്: 2015-ല്‍ ഒപ്പുവച്ച ആണവകരാറില്‍ നിന്ന് ഇറാന് പൂര്‍ണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാന് ഭരണകൂടം പ്രഖ്യാപിച്ചു.ആണവ പദ്ധതി…
Read More » - 6 January
കോഴിക്കോട് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം
കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപകമായി സിപിഎം അതിക്രമമെന്നു ആരോപണം. അഴിയൂര്‍ കോറോത്ത് റോഡില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. ബിജെപി അഴിയൂര്‍…
Read More » - 6 January
‘പാക്കിസ്ഥാനിലെ നന്കാന സാഹിബ് ഗുരുദ്വാരയില്‍ ആക്രമിക്കപ്പെട്ട സിക്കുകാര്‍ ഇന്ത്യയിലേക്ക് അല്ലെങ്കില്‍ എവിടേക്ക്പോകും?’- പ്രതിപക്ഷത്തോട് അമിത്ഷാ
ന്യൂഡല്‍ഹി: പൗരത്വ ബില്ലിന്റെ പേരിൽ പ്രതിപക്ഷം അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാക്കിസ്ഥാനിലെ നാന്‍കാന സാഹിബ് ഗുരുദ്വാര ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിപക്ഷത്തിനെതിരെ…
Read More »