Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -5 January
സമ്പത്തില്ലെങ്കിലും സമ്പത്തിന് ക്യാബിനറ്റ് പദവി; കേരളത്തിന്റെ പ്രതിനിധിയുടെ സ്റ്റാഫുകൾക്ക് ശമ്പളയിനത്തില്‍ മാത്രം നൽകുന്നത് ലക്ഷങ്ങൾ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ
കേരള സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എ. സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ഇടത് സര്‍ക്കാര്‍…
Read More » - 5 January
സംസ്ഥാനത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധന
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം…
Read More » - 5 January
‘അറിയാന്‍ ഏറെ താല്പര്യമുണ്ടായിരുന്നത് ഇവരും ധ്യാനം കൂടാനാണോ പോവുന്നത് എന്നതിലായിരുന്നു’ ചൈനീസ് ‘ദൃശ്യം’ ചൈനക്കാര്‍ക്കൊപ്പം കണ്ട മലയാളിയുടെ കുറിപ്പ്
മലയാളത്തിനഭിമാനമായി ചൈനയില്‍ ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പ് ഇറങ്ങി. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. ചൈനീസില്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്’ എന്നാണ് ചിത്രത്തിന്റെ…
Read More » - 5 January
മള്‍ട്ടിപ്ലക്സ് കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ : പ്രമുഖ മാളിനെ സഹായിക്കാനെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍. പ്രമുഖ മാളിനെ സഹായിക്കാനെന്ന് ആക്ഷേപം. മള്‍ട്ടിപ്ലക്സുകളുള്ള കെട്ടിടങ്ങളുടെ ഉയരപരിധി 30 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി…
Read More » - 5 January
യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ആശങ്ക വേണ്ട; എയര്‍ ഇന്ത്യ ഇനിയും പറക്കും
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ സര്‍വ്വീസ് നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹാനി. നേരത്തെ വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ…
Read More » - 5 January
അജ്ഞാതന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊന്നു
ഗുരുഗ്രാം: അജ്ഞാതന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. കുട്ടിയെ…
Read More » - 5 January
ഒരു രൂപയ്ക്ക് ദോശയും 2 രൂപയ്ക്ക് വടയും കഴിക്കണോ? തിരുവനന്തപുരത്തെ ഭാരതിയമ്മയുടെ ചായക്കടയിലേക്ക് പോന്നോളൂ
ആര്യനാട്: വിലക്കയറ്റം രൂക്ഷമായ സമയത്തും നിസാരവിലയ്ക്ക് ഭക്ഷണം നല്‍കുകയാണ് പിരമ്പിന്‍കോണം റോഡരികത്ത് വീട്ടിലെ 93കാരി ഭാരതിയമ്മ. ഒരു രൂപയ്ക്ക് ദോശയും രണ്ടു രൂപയ്ക്ക് പരിപ്പു വടയും. പുലര്‍ച്ചെ…
Read More » - 5 January
സമുദ്രത്തില്‍ താപ നില ഉയരുന്നു : കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം
തിരുവനന്തപുരം: സമുദ്രത്തില്‍ താപ നില ഉയരുന്നു . കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം . ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇനി കുളിരുള്ള മഞ്ഞ് കാലം കേരളത്തിന്…
Read More » - 5 January
വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യത്തിനെതിരെ കൂടുതൽ സംഘടനകൾ; അനധികൃത സ്വത്ത് സമ്പാദനം, ദുരൂഹ മരണങ്ങൾ എന്നിവയിലെ തെളിവുകൾ ഉടൻ പുറത്തു വിടും; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ധർമ്മവേദി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബാധിപത്യത്തിനെതിരെ കൂടുതൽ സംഘടനകൾ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ…
Read More » - 5 January
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ യുദ്ധത്തിലേക്ക്… എല്ലാ വ്യാപാര-വ്യവസായ-സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : ഇറാന്- യുഎസ് സംഘര്‍ഷം അതിരു വിടുന്നു , ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ യുദ്ധത്തിലേക്ക്.. ഈ പശ്ചാത്തലത്തില്‍ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന്…
Read More » - 5 January
ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി
ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ ഇന്തോനീഷ്യയിലെ ഉഷ്ണമേഖലാ വനത്തില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തോടു ചേര്‍ന്നുള്ള സംരക്ഷിത വനപ്രദേശത്താണ് 117 സെന്റീമീറ്ററോളം വ്യാസമുള്ള…
Read More » - 5 January
‘ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക്’; ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് പാക് പ്രധാന മന്ത്രിക്ക് വേവലാതി വേണ്ടെന്ന് ഒവൈസി
ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക് ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ വേവലാതി പെടേണ്ടെന്ന് ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍…
Read More » - 5 January
ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്കി ലാലു പ്രസാദ്; ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’
പാട്ന: ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്കി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്. ട്വിറ്ററീലൂടെ ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്ന മുദ്രാവാക്യമാണ് ലാലുപ്രസാദ് ജനങ്ങളിലേക്കെത്തിച്ചത്. വിജെപിയെ…
Read More » - 5 January
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍; വമ്പൻ റാലി; ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ഇന്ന്
മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനുമായ അമിത്ഷാ ഉദ്ഘാടനം ചെയ്യും.…
Read More » - 5 January
റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന
കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി.…
Read More » - 5 January
ഇന്ത്യയില്‍ ഒരു വിഭാഗം പൗരത്വനിയമഭേദഗതിയ്ക്കെതിരെ സമരം നടത്തുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നിയമഭേദഗതിയ്ക്ക് വലിയ ജനപിന്തുണ
ലണ്ടന്‍: ഇന്ത്യയില്‍ ഒരു വിഭാഗം പൗരത്വനിയമഭേദഗതിയ്ക്കെതിരെ സമരം നടത്തുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നിയമഭേദഗതിയ്ക്ക് വലിയ ജനപിന്തുണ. പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ പ്രകടനം. പാര്‍ലമെന്റ്…
Read More » - 5 January
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധങ്ങളില്‍ മതനിറവും മത മുദ്രാവാക്യങ്ങളും വേണ്ട; സമരത്തെ സംഘടന വളര്‍ത്താനുള്ള അവസരമായി ദുരുപയോഗം ചെയ്യരുത്; ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ വിമർശനവുമായി മുജാഹിദ് നേതൃത്വം
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുജാഹിദ് നേതൃത്വം. ഒരു കാരണവശാലയും മതനിറവും മത മുദ്രാവാക്യങ്ങളും സമരങ്ങളിൽ ഉപയോഗിക്കരുതെന്ന് മുജാഹിദ്…
Read More » - 5 January
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന് പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന് പിടിയില്‍. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിനെയാണ് പിടികൂടിയത്. ബിനിലിന്റെ ബാഗേജില്‍…
Read More » - 5 January
മരണം വരെ സമരം തുടരും… മുത്തൂറ്റില്‍ വീണ്ടും സമരം ആരംഭിച്ചതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം : മാനേജ്മെന്റിന് പണത്തിന് ഹുങ്ക്
തിരുവനന്തപുരം: മരണം വരെ സമരം തുടരും… മുത്തൂറ്റില്‍ വീണ്ടും സമരം ആരംഭിച്ചതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം. മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ്…
Read More » - 5 January
കൂടത്തായി കൊലപാതകം; ആദ്യ ഭര്‍ത്താവിനെ കൊന്ന കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
കോഴിക്കോട്: റോയ് തോമസ് വധക്കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍. ജോളി ഉള്‍പ്പെടെ നാല്…
Read More » - 5 January
സംഘർഷങ്ങൾ അവസാനിച്ചു; ജാമിയ മിലിയ ജനുവരി ആറിന് തുറക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അവസാനിച്ചതിനെത്തുടർന്ന് ജാമിയ മിലിയ സർവകലാശാല ജനുവരി ആറിന് തുറക്കും. അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിൽ സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.
Read More » - 5 January
കോട്ട ശിശുമരണം; ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്
ജയ്പുര്‍: രാജസ്ഥാന് കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോട്ട സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കുഞ്ഞുങ്ങള്‍ തണുത്ത് മരവിച്ചാണ് മരിച്ചതെന്നാണ് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.…
Read More » - 5 January
അമേരിക്കയ്ക്ക് നേരെ തിഞ്ഞാല് ഇറാന്റെ 52 അതിപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കും : ഇറാന് അമേരിക്കയുടെ അന്ത്യശാസന
വാഷിങ്ടണ്‍: അമേരിക്കയ്ക്ക് നേരെ തിഞ്ഞാല് ഇറാന്റെ 52 അതിപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കും. ഇറാന് അമേരിക്കയുടെ അന്ത്യശാസന . ശനിയാഴ്ച രാത്രിയില്‍ ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ ഗ്രീന്‍സോണില്‍ സ്ഥിതി…
Read More » - 5 January
മരട് മഹാ സ്ഫോടനം: മുൻ നിശ്ചയിച്ച പ്രകാരം തന്നെ; ഫ്ലാറ്റുകളിൽ ഇന്ന് മുതല്‍ സ്ഫോടകവസ്തുക്കൾ നിറയ്ക്കും
മരട് മഹാ ഫ്ലാറ്റ് സ്ഫോടനം നടക്കാൻ ഇനി ദിവസങ്ങൾ മാത്രം. മുൻ നിശ്ചയിച്ച ക്രമപ്രകാരം തന്നെ ഫ്ലാറ്റുകള്‍ പൊളിക്കും. നിലവിലെ തീരുമാനം പോലെ 11ാം തീയതി രാവിലെ…
Read More » - 5 January
പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ : ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ , ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യ വിശദീകരിച്ച് കേന്ദ്രം. ഇറാന്-അമേരിക്ക…
Read More »