Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -31 December
രണ്ടു മാസം മുമ്പ് രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ചു; കഴിഞ്ഞ മാസം ബിജെപി ദാനം നൽകിയ കസേര ഇപ്പോൾ പൊടി തട്ടിയെടുത്തു; അജിത് പവാർ വീണ്ടും അതേ ഉപമുഖ്യമന്ത്രി കസേരയിലേക്ക്
രണ്ടു മാസം മുമ്പ് രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രി കസേരയിലേക്ക്. കഴിഞ്ഞ മാസം ബിജെപി ദാനം നൽകിയ കസേരയിൽ മൂന്ന് ദിവസം ഉപമുഖ്യമന്ത്രിയായി…
Read More » - 31 December
മഞ്ഞില്ലാതെ എന്തു പുതുവർഷം, ആഘോഷങ്ങൾക്ക് കൃത്രിമ മഞ്ഞെത്തിച്ച് മോസ്കോ
ഞാനില്ലാതെ നിങ്ങൾക്ക് എന്ത് ആഘോഷം എന്ന് ലാലേട്ടൻ ചോദിക്കുന്ന പോലെയാണ് റഷ്യക്കാർ ഇപ്പോൾ ചോദിക്കുന്നത്. മഞ്ഞില്ലാതെ റഷ്യക്കാർക്ക് എന്ത് പുതുവർഷം. ഇത്തവണത്തെ ചൂടേറിയ വേനൽക്കാലമാണ് മോസ്കോ നിവാസികളെ…
Read More » - 31 December
യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്
2020 പുതുവത്സരാഘോഷങ്ങൾക്ക് ശേഷം യുഎഇയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. പുതുവത്സരാഘോഷങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മൂലവും അകത്തേക്കും പുറത്തേക്കും നിരവധി യാത്രക്കാര്‍…
Read More » - 31 December
കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല: കെ സുരേന്ദ്രന്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്ന്…
Read More » - 31 December
വിവാഹത്തിന് പത്ത് ഗ്രാം സ്വര്‍ണം കൊടുക്കാനൊരുങ്ങി അസം സര്‍ക്കാര്‍
അസം: അരുദ്ധതി സ്വര്‍ണ്ണ പദ്ധതിയിലൂടെ വിവാഹത്തിന് പത്ത് ഗ്രാം സ്വര്‍ണം കൊടുക്കാനൊരുങ്ങി അസം സര്‍ക്കാര്‍. ബാലവിവാഹം തടയുന്നതിനും വിവാഹ രജിസ്ട്രേഷനെ പ്രോത്സാഹിക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.…
Read More » - 31 December
2020-ല്‍ ട്രംപിന്റെ വിജയത്തിന് ഇംപീച്ച്മെന്റ് സഹായിക്കുമെന്ന് തുളസി ഗബ്ബാര്‍ഡ്
വാഷിംഗ്ടണ്‍: ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് വനിതയും 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബ്ബാര്‍ഡ് റിപ്പബ്ലിക്കന്മാര് ഇടയ്ക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ്…
Read More » - 31 December
ചരിത്രം കുറിച്ച രാത്രി നടത്തത്തിന് ശേഷം നിരത്തിലറങ്ങി നടന്ന സ്ത്രീകൾക്ക് നേരിടേണ്ടി വന്നത്, ഫേസ്ബുക്ക് ലൈവുമായി ജസ്ള മാടശ്ശേരിയും, ദിയ സനയും, വിഡിയോ കാണാം
കൊച്ചി: സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ‘പൊതു ഇടം എന്റേതും’ എന്ന പേരിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാത്രി നടത്തത്തിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. രാത്രി പതിനൊന്ന് മണി…
Read More » - 31 December
പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന യുവതികളെന്ന പേരില്‍ പോണ് നടിമാരുടെ ചിത്രം ട്വീറ്റ് ചെയ്ത് പാക്ക് മുന്‍ മന്ത്രി റഹ്മാന് മാലിക്ക്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന യുവതികളെന്ന പേരില്‍ പോണ് നടിമാരുടെ ചിത്രം ട്വീറ്റ് ചെയ്ത് പാക്ക് മുന്‍ മന്ത്രി റഹ്മാന് മാലിക്ക്. ട്വിറ്ററില്‍ പെള്ളത്തരങ്ങള് ഇടുന്നത്…
Read More » - 31 December
വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ നികുതി…
Read More » - 31 December
ഫ്രീ കോള്‍ നിര്ത്തലാക്കിയാലെന്താ ഒക്ടോബറില്‍ മാത്രം ജിയോയിലേയ്ക്ക് ഒഴുകിയെത്തിയത് 91.ലക്ഷം പേര്
കൊച്ചി: സൗജന്യ സേവനം നിര്‍ത്തിയെങ്കിലും കുലുക്കമില്ലാതെ ജിയോ. കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലജയന്സ് ജിയോ ഫ്രീ വോയ്സ് കോള്‍ സേവനങ്ങള്‍…
Read More » - 31 December
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം
ന്യൂഡല്‍ഹി:രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ…
Read More » - 31 December
‘വ്യാജപ്രചാരണങ്ങളാണ് ഇവിടെ നടക്കുന്നത്, ഇന്ത്യയില്‍ ഹിന്ദുസംസ്കാരം നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യ മതരാഷ്ട്രമാവില്ലെന്ന് എപി അബ്ദുള്ളക്കുട്ടി
മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമം അഭയാര്ഥികളെമാത്രം ബാധിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇന്ത്യന്‍ പൗരന്മാരെ ഒരുതരത്തിലും ഈ നിയമം ബാധിക്കില്ല. ഇന്ത്യയില്‍ ജനിച്ച്…
Read More » - 31 December
യു.പി പൊലീസിനെതിരെ ബി.ജെ.പി എം.പി
ന്യൂഡല്‍ഹി•സംസ്ഥാന തലസ്ഥാനത്തെ അനിയന്ത്രിതമായ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പോലീസിന്റെ നിഷേധാത്മക സമീപനമാണെന്ന കുറ്റപ്പെടുത്തലുമായി ബി.ജെ.പി എം.പി കൗശല്‍ കിഷോര്‍. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരു മത്സ്യ വിൽപ്പനക്കാരനും ഒരു…
Read More » - 31 December
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച് യുപി ഡിജിപി
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി യുപിയില്‍ അരങ്ങേറിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് യുപി ഡിജിപി. ഇതിന് മുന്നേ കര്‍ണാടകയും…
Read More » - 31 December
ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചയാളുടെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക- വീഡിയോ പുറത്ത്
മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചയാളുടെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക. വീഡിയോ പുറത്തുവന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. യുവതി മഷിയൊഴിക്കുമ്പോഴും…
Read More » - 31 December
പാര്‍ലമെന്റ് കെട്ടിടം ത്രികോണാകൃതിയില്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കൂട്ടത്തില്‍ മോദിക്കൊരു വസതിയും
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം ത്രികോണാകൃതിയില്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൂട്ടത്തില്‍ സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര് വശമായി പ്രധാനമന്ത്രി മോദിക്ക് വസതിയും പണിയാനാണ്…
Read More » - 31 December
അവിഹിത ബന്ധം തുടരാന്‍ നിര്‍ബന്ധം: നടി മുന്‍കാമുകനെ അടിച്ചു കൊലപ്പെടുത്തി
ചെന്നൈ•ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതിന് 42 കാരിയായ ടെലിവിഷന്‍ നടി തന്റെ മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് നടിയായ എസ്…
Read More » - 31 December
പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം; സഭയില്‍ ഒറ്റയാള്‍ പട്ടാളമായി എതിര്‍ത്ത് ഒ രാജഗോപാല്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ഒറ്റയാള്‍ പട്ടാളമായി എതിര്‍ത്ത് ബിജെപി അംഗം ഒ രാജഗോപാല്‍. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേരള…
Read More » - 31 December
ആദിവാസി യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ മുളന്തണ്ടില്‍ കെട്ടി മൂന്ന് കിലോമീറ്റര്‍ ചുമന്ന് നടത്തം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊച്ചി: ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിതൂക്കി കൊടും വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ നടന്ന് കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ…
Read More » - 31 December
മെഴുകുതിരിയില്‍നിന്ന് തീ പടര്‍ന്നു; ശ്വാസംമുട്ടി ഗാസിയാബാദില്‍ ആറ് പേര് മരിച്ചു
ദില്ലി: മെഴുകുതിരിയില്‍നിന്ന് തീ പടര്‍ന്നതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി ഗാസിയാബാദില്‍ ആറ് പേര് മരിച്ചു. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിതിനെത്തുടര്ന്ന വീട്ടില്‍ മെഴുക് തിരി…
Read More » - 31 December
2019 തുലാവർഷം: എഴുപതു കൊല്ലത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തെ തുലാവർഷം; കണക്കുകൾ ഇങ്ങനെ
2019 തുലാവർഷം എഴുപതു കൊല്ലത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തെ മഴ ലഭിച്ച സമയമായിരുന്നെന്ന് കണക്കുകൾ. ഈ തുലാവർഷ സമയത്ത് കേരളത്തിൽ ലഭിച്ചത് 27% അധിക മഴ. കൂടുതല്‍…
Read More » - 31 December
ചാര്‍ജെടുത്ത് മൂന്നാം ദിവസം സൈക്കിളില്‍ ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി കളക്ടര്‍
ചാര്‍ജെടുത്ത് മൂന്നാം ദിവസം സൈക്കിളില്‍ ആരുമറിയാതെ ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി നാരായണ റെഡ്ഡി ഐ എ എസ്. നാരായണ റെഡ്ഡി തെലുങ്കാനയിലെ നിസാമാബാദ് ജില്ലാ…
Read More » - 31 December
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് ദുരന്തം ഉണ്ടായത്. ട്രെയിനിന്റെ വാതില്‍ നിന്നും തലയിട്ട് വീഡിയോ എടുക്കുമ്പോഴാണ്…
Read More » - 31 December
റെയില്വെയോടു കളിച്ചാല്‍ ഇനി കുരുക്കില്‍; 2022 കൂടി മുഴുവന്‍ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും
ന്യൂഡല്‍ഹി: റെയില്വെയോടു കളിക്കുന്നത് ഇനി ശ്രദ്ധിച്ച് വേണം ഇല്ലെങ്കില്‍ കുരുക്കിലാകും. 2022ഓടു കൂടി രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ.ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുറ്റവാളികള്‍…
Read More » - 31 December
കൗമാരക്കാരന്റെ മൊബൈല്‍ തട്ടിയെടുത്ത റൗഡിയെ കുത്തിക്കൊന്നു
ബെംഗളൂരു•കൗമാരക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത 34 കാരനായ റൗഡിയെ കൗമാരക്കാരന്റെ സഹോദരനും മറ്റൊരു കൂട്ടാളിയും ചേര്‍ന്ന് മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി. ശിവാജിനഗറിലെ താമസക്കാരനും പുഷ്പ വിൽപ്പനക്കാരനുമായ…
Read More »