Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -31 December
അസത്യങ്ങളിലൂടെ രാജ്യത്ത് വര്‍ഗ്ഗീയത സൃഷ്ടിച്ച് നേട്ടം കൊയ്യുവാന്‍ സി.പി.എം – കോണ്‍ഗ്രസ് ശ്രമിക്കുന്നു; ഭരണഘടന നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും അതിനു കൂട്ട് നില്ക്കുന്ന പ്രതിപക്ഷനേതാവും കേരളത്തിന് മൊത്തം അപമാനമാണ്; വിമർശനവുമായി ബിജെപി
അസത്യങ്ങളിലൂടെ രാജ്യത്ത് വര്‍ഗ്ഗീയത സൃഷ്ടിച്ച് നേട്ടം കൊയ്യുവാന്‍ സി.പി.എം – കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍. രാജ്യത്ത് വിഘടനവാദം…
Read More » - 31 December
മാലിദ്വീപിലേയ്ക്ക് 300 ഓളം ഒഴിവുകളിലേയ്ക്ക് തൊഴിലവസരം
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത.…
Read More » - 31 December
അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുന്നു; ഒ രാജഗോപാലിനെതിരെ എം സ്വരാജ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ഒ രാജഗോപാലിനെതിരെ വിമർശനവുമായി എം സ്വരാജ് എംഎല്‍എ. 90 ആമത്തെ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ…
Read More » - 31 December
മകൾ ആരതി ഉഴിയുന്നത് കണ്ട പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ചെയ്തത്, വിവാദമായി താരത്തിന്റെ വെളിപ്പെടുത്തൽ
കറാച്ചി: കഴിഞ്ഞ ദിവസം പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍ ഹിന്ദു മതവിശ്വാസി ആയതിനാല്‍ ഡാനിഷ് കനേരിയക്ക് ചില ടീമംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയത് വിവാദമായിരുന്നു.…
Read More » - 31 December
ട്രെയിൻ യാത്രാ നിരക്കുകൾ കൂട്ടി, അടിസ്ഥാന നിരക്കുകളിൽ 1 രൂപ 40 പൈസയുടെ വർധനവ്, ഇന്ന് അർധരാത്രി മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകള്‍ കൂട്ടി ഇന്ത്യൻ റെയില്‍വെ. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിരക്ക്…
Read More » - 31 December
ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാം
ടോള്‍ പ്ലാസയിലൂടെ പോകുമ്പോൾ ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാമെന്ന് റിപ്പോർട്ട്. ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വാഹനത്തിലിരിക്കുന്നവര്ക്കല്ലെന്ന് നാഷണല്‍ ഹൈവേയ്സ്…
Read More » - 31 December
കോംഗോയില്‍ ഭീകരവാദ ആക്രമണം; 23 ഗ്രാമീണർ കൊല്ലപ്പെട്ടു
കോംഗോയില്‍ ഭീകരവാദ ആക്രമണത്തില്‍ 23 ഗ്രാമീണർ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയിലെ ഗ്രാമത്തിലാണ് ആക്രമണമുണ്ടായതെന്നും ഗ്രാമീണരായ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.
Read More » - 31 December
ഗുജറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഗാന്ധിനഗര്‍•ഞായറാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 30 താലൂക്ക്, ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 26 ലും ബിജെപി വിജയിച്ചു. മൂന്ന് ഇടങ്ങളില്‍ എതിരില്ലാതെയാണ് വിജയിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് വെറും 3…
Read More » - 31 December
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി 64 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘മാസ്റ്റർ’
വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 ന് പേരായി. മാസ്റ്റർ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകർക്ക് പുതുവർഷ…
Read More » - 31 December
മഹാരാഷ്ട്രയിൽ സഖ്യ സർക്കാരിൽ പൊട്ടിത്തെറി; മന്ത്രി സഭാ വികസനത്തില്‍ ഉൾപ്പെടുത്താത്തതിൽ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ അതൃപ്തി പരസ്യമാക്കി
മഹാരാഷ്ട്രയിൽ സഖ്യ സർക്കാരിൽ പൊട്ടിത്തെറി. മന്ത്രി സഭാ വികസനത്തില്‍ ഉൾപ്പെടുത്താത്തതിൽ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ചു.
Read More » - 31 December
അമ്മ തീകൊളുത്തിയ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: അമ്മ തീകൊളുത്തിയ നാലുയസ്സുകാരിക്ക് ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ അമ്മയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ തീകൊളുത്തിയ…
Read More » - 31 December
പൗരത്വ നിയമം മുസ്ലീംങ്ങൾക്ക് എതിരാണെന്ന് പറയുന്നവർ കലാമിനെ രാഷ്ട്രപതിയാക്കിയത് ആരെന്ന് ഓർക്കണമെന്ന് ഒ. രാജഗോപാൽ
തിരുവനന്തപുരം:രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് കോൺഗ്രസും സിപിഎമ്മും പൗരത്വ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ഒ.രാജഗോപാൽ. അല്ലാതെ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആരും നിയമത്തെ എതിർക്കില്ല. പൗരത്വ ഭേദഗതി…
Read More » - 31 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമർശങ്ങൾ; രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി…
Read More » - 31 December
നോർക്ക റൂട്ട്സ് മുഖേന ബ്രൂണെയിലേയ്ക്ക് തൊഴിലവസരം
തിരുവനന്തപുരം•പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം…
Read More » - 31 December
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക്, ഞായറാഴ്ച ദർശനം നടത്തും
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക്, ഞായറാഴ്ച ദർശനം നടത്തും
Read More » - 31 December
2020ലേക്ക് ആദ്യം കടന്നത് സമോവ; ലോകം പുതുവർഷത്തെ വരവേൽക്കുന്നു
സമാവോ: ലോകം പുതുവർഷത്തെ വരവേൽക്കുന്നു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ന്യൂസിലാന്‍ഡിനുശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക.…
Read More » - 31 December
‘രക്തത്തിന് പച്ചവെള്ളത്തേക്കാള്‍ കട്ടി കുറവാണെന്നറിഞ്ഞ രാത്രികളില്‍ അവന്റെ കൈകള്‍ക്കുള്ളില്‍ അവള് ഞെട്ടലില്ലാതെ ഉറങ്ങി’ നന്ദുവിന്റെ കുറിപ്പ്
ക്യാന്‍സറിനെ പ്രണയം കൊണ്ട് കീഴടക്കിയ സച്ചിന്‍ഭവ്യ ദമ്പതികളെ കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട് നന്ദു മഹാദേവയുടെ കുറിപ്പ്. രക്തത്തിന് പച്ചവെള്ളത്തേക്കാള്‍ കട്ടി കുറവാണെന്നറിഞ്ഞ രാത്രികളില്‍ അവന്റെ കൈകള്‍ക്കുള്ളില്‍ അവള്…
Read More » - 31 December
സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്
ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
Read More » - 31 December
നിസാരമെന്ന് കരുതി അവഗണിച്ചു; മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചെറിയ പാട് മുതുകില്‍ കൊമ്പ് ആയി വളര്‍ന്നു
നിസാരമെന്ന് കരുതി അവഗണിച്ചു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചെറിയ പാട് വളര്‍ന്ന് അഞ്ച് ഇഞ്ച് ആഴത്തിലുള്ള ‘കൊമ്പാ’യി മാറി. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷ് പൗരനാണ് മുതുകത്തെ…
Read More » - 31 December
അഞ്ച് വർഷം കൊണ്ട് ചെലവിടുക 102 ലക്ഷം കോടി, ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേയ്ക്ക് എത്തിക്കുക ലക്ഷ്യമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 102 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം…
Read More » - 31 December
കുട്ടികളുടെ മരണത്തിന് ഉത്തരവാദി സർക്കാർ? രാജസ്ഥാനിൽ 91 കുട്ടികള്‍ മരിച്ച സംഭവത്തിൽ പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്ത്
രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 91 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്ത്. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍…
Read More » - 31 December
നടി ആക്രമിക്കപ്പെട്ട കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ദിലീപ് വിടുതല്‍ ഹര്‍ജി നല്കി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Read More » - 31 December
ഈ ഫോണുകളില്‍ നാളെ മുതല്‍ വാട്ട്സ്ആപ്പ് ലഭിക്കുകയില്ല
കൊച്ചി: 2019 അവസാനത്തോടെ ചില ഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും തങ്ങളുടെ പിന്തുണ പൂര്‍ണ്ണമായും പിന്‍വലിക്കാനൊരുങ്ങി വാട്സ്ആപ്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍…
Read More » - 31 December
പാക്കിസ്ഥാന് ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പ്, ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും
പാക്കിസ്ഥാന് ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പ്, ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിലവിൽ കാശ്മീരിൽ ഭീകരാക്രണം കുറഞ്ഞു. ഭീകരർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കരസേന മേധാവി ജനറൽ നരാവലെ. രാജ്യം…
Read More » - 31 December
മുസ്ലിം സമുദായത്തിൽ ഭീതി പരത്തി നേട്ടം കൊയ്യാൻ സി.പി.എം – കോൺഗ്രസ് ശ്രമം – ജി. വിനോദ് കുമാർ
ആലപ്പുഴ•അസത്യങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് വിഘടനവാദവും വർഗ്ഗീയതയും സൃഷ്ടിച്ച് നേട്ടം കൊയ്യുവാൻ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചുള്ള സി.പി.എം – കോൺഗ്രസ് ശ്രമം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും ജനം അത് തള്ളിക്കളയുമെന്നും…
Read More »