Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -1 January
ജനങ്ങൾ സത്യം മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്;- അജയ് ഭട്ട്
ജനങ്ങൾ സത്യം മനസ്സിലാക്കണമെന്നും, പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട്.
Read More » - 1 January
അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? മസ്ജിദിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു സ്ഥലങ്ങളുടെ പട്ടിക കൈമാറി
അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? എന്നാണ് അയോധ്യയിൽ ചിലർ ചോദിക്കുന്നത്. അയോധ്യയിൽ മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇതേ ചോദ്യം ചോദിക്കുന്നു. എന്തായാലും മസ്ജിദ്…
Read More » - 1 January
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ : നിരോധനത്തില്‍ ഉള്പ്പെടുന്നവയുടേയും ഇല്ലാത്തതിന്റേയും പട്ടിക ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തിലാകുന്നു. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തി കഴിഞ്ഞ 17നു…
Read More » - 1 January
ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര് മരിച്ചു : ഒരാളുടെ നില അതീവഗുരുതരം
ഇന്‍ഡോര്‍: ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര് മരിച്ചു , ഒരാളുടെ നില അതീവഗുരുതരമാണ്. മധ്യപ്രദേശിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ്…
Read More » - 1 January
ചന്ദ്രയാന്‍ 3 വിക്ഷേപണം 2020-ല്‍ തന്നെ; ലാന്‍ഡര്‍ റോവര്‍ ദൗത്യം യാഥാര്‍ത്ഥ്യമാകുന്നത് ഓരോ ഇന്ത്യക്കാരനും ഈ വർഷം നോക്കി കാണാം; ചന്ദ്രയാന്‍ 2-ല്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യം; കേന്ദ്ര ബഹിരാകാശ സഹമന്ത്രി പറഞ്ഞത്
ഏവരും കാത്തിരിക്കുന്ന ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം 2020-ല്‍ നടക്കുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാന്‍ 2-ല്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പുതിയ…
Read More » - 1 January
തലയുള്ളതും ഇല്ലാത്തതുമായ മൃതദേഹങ്ങളുമായി തീരത്ത് വീണ്ടും പ്രേത ബോട്ട്; ബോട്ട് തീരത്ത് എങ്ങിനെയെത്തിയെന്ന് ദുരൂഹത
ടോക്കിയോ: തലയുള്ളതും ഇല്ലാത്തതുമായ മൃതദേഹങ്ങളുമായി തീരത്ത് വീണ്ടും പ്രേത ബോട്ട്, ബോട്ട് തീരത്ത് എങ്ങിനെയെത്തിയെന്ന് ദുരൂഹത. ചീഞ്ഞളിഞ്ഞ ഏഴു മൃതദേഹങ്ങളുമായാണ് ഇത്തവണ പ്രേതബോട്ട് ജപ്പാന് തീരത്ത് എത്തിയത്.…
Read More » - 1 January
പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല; കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുതിയ ഉദ്യോഗസ്ഥൻ വരും; പൗരത്വം നല്കുന്ന പ്രക്രിയ സംസ്ഥാന സർക്കാരുകൾക്ക് കണ്ടു നിൽക്കാം; ഇരട്ട ചങ്കനെ തളയ്ക്കാൻ ചാണക്യ തന്ത്രവുമായി അമിത് ഷാ
പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. പിണറായി സർക്കാർ മാത്രമല്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിചാരിച്ചാലും ഒന്നും നടക്കില്ല. ഇന്നലെയായിരുന്നു…
Read More » - 1 January
ഹനുമാൻ മന്ത്രങ്ങൾ അറിയാം
മുറതെറ്റാതെയുള്ള ഹനുമാൻ മന്ത്രജപം ഭൂത, പ്രേത, പിശാചുക്കളെ അകറ്റുന്നു. ജപിക്കുന്നവന് അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും കൈവരുന്നു.
Read More » - 1 January
ഇനി 2020, പുതുവർഷത്തെ വരവേറ്റ് ലോകം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ
പ്രതീക്ഷയോടെ, സന്തോഷത്തോടെ, ആഘോഷത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. നാടെങ്ങും പടക്കം പൊട്ടിച്ചും, സംഗീതത്തിന് അനുസരിച്ച് ചുവടുകൾ വച്ചും ആഘോഷ രാവ് തീർത്താണ് ജനങ്ങൾ 2020 തിനെ…
Read More » - Dec- 2019 -31 December
കേന്ദ്ര സർക്കാരിന്റെ പുതിയ പരിഷ്കാരം ഡിജിറ്റൽ എക്കോണമി എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്ന് പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ വിശ്വാസ് പട്ടേൽ
റുപേ കാർഡുകൾ, യുപിഐ പേയ്മെന്റുകൾ എന്നിവയിലൂടെയുള്ള സമ്പത്തിക ഇടപാടുകൾക്ക് എംഡിആർ (മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചാർജുകൾ ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നയത്തെ വിമർശിച്ച് പേയ്മെന്റ് കൗൺസിൽ ഓഫ്…
Read More » - 31 December
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാകിസ്ഥാന് വാദ പ്രമേയത്തിന് തുല്യമാണെന്ന് പി.കെ. കൃഷ്ണദാസ്
തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920ലെ പാകിസ്ഥാന് വാദ പ്രമേയത്തിന് തുല്യമാണെന്ന് വ്യക്തമാക്കി ബി.ജെ.പി…
Read More » - 31 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ. പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗീകരിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. ഭരണഘടനയോടുപോലും വിധേയത്വമില്ലാത്തവരാണ് സി.പി.എമ്മും കോണ്‍ഗ്രസും.…
Read More » - 31 December
കായുംകുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം. കൊല്ലം പെരുമ്പുഴ …
Read More » - 31 December
പുതുവത്സരാശംസകള്‍ക്കൊപ്പം ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പുതുവത്സരാശംസകള്‍ക്കൊപ്പം ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക് നിരോധനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ചലഞ്ചുമായാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ്…
Read More » - 31 December
ഇനി സർക്കാർ സർവീസിൽ മുന്നോക്കക്കാർക്കും സംവരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ സംവരണം നൽകാനുള്ള ശുപാർശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 4 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മുന്നോക്കക്കാർക്ക്…
Read More » - 31 December
ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്. റോഡരികില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു.…
Read More » - 31 December
ശരീരത്തില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചുകടത്താൻ ശ്രമം; യുവാവ് പിടിയിൽ
നെടുമ്പാശ്ശേരി: ശരീരത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മസ്ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് സ്വർണം കടത്താൻ…
Read More » - 31 December
വ്യാപാരികൾ ശ്രദ്ധിക്കുക, ഫെബ്രുവരി ഒന്ന് മുതൽ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റ് സൗകര്യം നൽകാത്ത വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് 2020 ഫെബ്രുവരി ഒന്നുമുതല്‍ പിഴ ഒടുക്കേണ്ടിവരും. പ്രതിവര്‍ഷം 50 കോടിയിലധികം വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍, കമ്പനികള്‍,…
Read More » - 31 December
പൗരത്വ നിയമ ഭേദഗതി: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിലപാടിൽ കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരൻ പിള്ള. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഇന്ത്യയില്‍ ഗവർണറെ…
Read More » - 31 December
2026ൽ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പഠന റിപ്പോർട്ട്, ജർമനിയെ മറികടക്കും
ന്യൂഡല്‍ഹി: 2026 ൽ ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്ത വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായ സെന്റര്‍ ഫോര്‍ എക്കണോമിക്സ് ആന്റ് ബിസിനസ്…
Read More » - 31 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയക്ക് പ്രമേയം പാസാക്കാൻ അധികാരമുണ്ട്; എന്നാൽ അത് രാജ്യത്തെ നിയമത്തെ ബാധിക്കില്ല;- കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്
പൗരത്വ ബില്ലിനെതിരെ കേരളനിയമസഭയക്ക് പ്രമേയം പാസാക്കാൻ അധികാരമുണ്ടെന്നും എന്നാൽ അത് രാജ്യത്തെ നിയമത്തെ ബാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.
Read More » - 31 December
ഒമാൻ ഭരണാധികാരിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിൽ; ചികിത്സ തുടരും
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിൻറെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിൽ ആണെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അദ്ദേഹത്തിന്റെ ചികിത്സ തുടരുമെന്നും…
Read More » - 31 December
അധികാരമേറ്റതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്നെ. രാജ്യത്തേക്ക് ഭീകരവാദം കയറ്റിയയ്ക്കുന്നത് പാകിസ്ഥാൻ നിഷേധിക്കുകയാണെന്നും അത് ഇനിയും ദീര്‍ഘകാലം തുടര്‍ന്നുപോകാനാവില്ലെന്നും…
Read More » - 31 December
‘ഭൂരിപക്ഷം ഉള്ളത് കൊണ്ട് ബിജെപി സർക്കാർ, കാശ്മീരിലേത് പോലെ നാളെ കേരളത്തെ വെട്ടി മുറിച്ചുകളഞ്ഞാൽ എന്ത് ചെയ്യും?’ പൗരത്വ നിയമത്തിനെതിരെ സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് രമേശ് ചെന്നിത്തല
പൗരത്വ ഭേദഗതി നിയത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 31 December
ഹിമാചല്‍പ്രദേശിൽ ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഷിംല: ഹിമാചല്‍പ്രദേശിൽ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മണാലിയിലേക്ക് യാത്ര പോയതായിരുന്നു ഇവർ.…
Read More »