Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -7 December
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ. ന്യൂഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മളിവാൾ ആണ്…
Read More » - 7 December
മുമ്പ് ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍: സംഭവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: മുമ്പ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍ അഭയം തേടി. അയല്‍ സംസ്ഥാന കുടുംബത്തിലെ ആറ് വയസ്സുകാരി പെണ്‍കുട്ടിയെ…
Read More » - 7 December
കാലാവസ്ഥാ ഉച്ചകോടി; പങ്കുചേരാൻ ഗ്രെറ്റയെത്തി
മഡ്രിഡ്: കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സ്പെയിനിലെ മഡ്രിഡിൽ സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെർഗ് എത്തി. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കര്‍ശനനടപടികള്‍…
Read More » - 7 December
വെള്ളം ചോദിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ വിട്ടുവന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്.…
Read More » - 7 December
ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ആരംഭിച്ചു
ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജംഷഡ്പൂരിലെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളിലെ 20 നിയമ സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 7 December
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: ഹൈബി ഈഡൻ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം പുറത്ത്
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്
Read More » - 7 December
ഉന്നാവോയിൽ മാത്രമല്ല, മഞ്ചേരിയിൽ നടന്നതും സമാന സംഭവം, പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ: ജാമ്യാപേക്ഷ തള്ളിയതോടെ പുറത്തു വരുന്നത് സെക്സ് മാഫിയയുടെ ക്രൂര വിനോദങ്ങൾ
മലപ്പുറം: മഞ്ചേരി പോക്സോ കേസിലെ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തില്‍ സന്തോഷ് (36), പട്ടാളത്തില്‍ ബൈജു (38), പാറയില്‍ അനസ് (36),…
Read More » - 7 December
കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ നല്‍കും.…
Read More » - 7 December
ഷെയിൻ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് സംവിധായകൻ കമൽ
ചലച്ചിത്ര നടന് ഷെയിന്‍ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് മുതിര്‍ന്ന സംവിധായകന് കമല്‍. ഷെയിന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, നടന്മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം.…
Read More » - 7 December
‘ബിജെപിയുടെ സഖ്യ കക്ഷി എന്ന നിലയില്‍ വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിച്ചു’-ശിവസേനയ്ക്കെതിരെ പ്രതിഷേധം ശക്തം,ഭിവണ്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മുംബൈ : എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്കെതിരെ കടുത്ത പ്രതിഷേധം. ഭിവണ്ടിയില്‍ അടുത്തിടെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയെ കൈയ്യൊഴിഞ്ഞ് കോണ്‍ഗ്രസ്. വികാസ്…
Read More » - 7 December
മോട്ടോര്‍ വാഹനനിയമം: പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണെന്ന് കേന്ദ്രസര്‍ക്കാര്‍.നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില…
Read More » - 7 December
സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്കൊരുങ്ങി പോലീസ്
സംസ്ഥാത്ത് കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കവുമായി കേരള പോലീസ്. പെറ്റി കേസുകള്‍ പിന്‍വലിക്കുന്നതിനായി ബന്ധപ്പെട്ട് കോടതികളുടെ അനുമതി തേടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ്…
Read More » - 7 December
വീണ്ടും വെടിവെപ്പ്: നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ നാല് പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ നാവികസേന കേന്ദ്രത്തില്‍ വെടിവെപ്പ്. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ഫ്ലോറിഡ പെൻസകോളയിലെ നാവികസേന കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്.
Read More » - 7 December
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍: നരേന്ദ്ര മോദി ചുമക്കുന്നത് ആ സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍: അക്കമിട്ട് നിരത്തി രഘുറാം രാജന്
മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാരെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014-ല്‍ നരേന്ദ്രമോദി…
Read More » - 7 December
പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ
ഹൈദരാബാദ്: പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള വിജയത്തോടെ ഇന്ത്യ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 7 December
പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നു; പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം
പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ, ധനപ്രതിസന്ധി രാഷ്ട്രീയമായും തിരിച്ചടിയാകുമെന്നാണ് പാർട്ടിയുടെ…
Read More » - 7 December
ജപ്പാൻ,ദക്ഷിണ കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങൾ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെ ജപ്പാൻ,ദക്ഷിണ കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയും പ്രതിപക്ഷവും രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി…
Read More » - 7 December
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന് ഈ സംസ്ഥാനത്ത് ; പട്ടികയില്‍ ഇടം നേടാനാകാതെ കേരള പോലീസ്
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച് പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പോലീസ് സ്റ്റേഷന്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ…
Read More » - 7 December
ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് നരേന്ദ്രമോദി
ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയുള്ള ഏകല്‍ സകൂള്‍ അഭിയാന്…
Read More » - 7 December
ഹൈദരാബാദ് എൻകൗണ്ടർ : മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തില്‍ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ ജുഡീഷ്യല്‍…
Read More » - 7 December
കളിയാക്കലുകള്‍ പന്ത് കേൾക്കണം; ധോണിമാരെ എപ്പോഴും ലഭിക്കില്ലെന്നും ഗാംഗുലി
കൊല്‍ക്കത്ത: മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച വിരാട് കോഹ്ലിക്ക് മറുപടിയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പന്ത് ഒരു അവസരം…
Read More » - 7 December
അനുകൂല വിധിപറയാന്‍ കൈക്കൂലി; ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ കേസ്
ലക്നോ: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എന്‍. ശുക്ലയ്ക്കെതിരെ സിബിഐ കേസ്. പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായി വിധിപറയാന്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണു…
Read More » - 7 December
മഹാരാഷ്ട്രയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ.
പൂന: മഹാരാഷ്ട്രയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൂട്ടുപിരിഞ്ഞ് ശിവസേനയുടെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍…
Read More » - 7 December
ലോകസഭയിലെ സ്ത്രീസുരക്ഷാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനു കാലിടറി , കേരളത്തിലെ എംപിമാർ സ്മൃതി ഇറാനിക്കെതിരെ ആക്രോശിച്ചടുത്തു
ന്യൂഡല്‍ഹി: തെലങ്കാനയിലും ഉന്നാവയിലും സ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം ഉയര്‍ത്തിക്കാട്ടി ലോക്സഭയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വെട്ടില്‍. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചു ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത്…
Read More » - 7 December
മാര്‍ക്ക് ദാനം പിന്‍വലിക്കാനുള്ള നീക്കം കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എം.ജി. സര്‍വകലാശാല നിയമ വിരുദ്ധമായി നടത്തിയ മാര്‍ക്ക് ദാനം പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം കള്ളക്കളിയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിന്‍ഡിക്കേറ്റ് തീരുമാനം നിയമാനുസൃതമല്ലാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും…
Read More »