Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -6 December
അപരിചിതനായ യുവാവ് വീട്ടില്‍ കയറി യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി
ബെംഗലൂരു: അപരിചിതനായ യുവാവ് വീട്ടില്‍ കയറി യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി. ബംഗളൂരുവിലാണ് സംഭവം. ബെംഗളൂരു മാര്ത്തഹളളി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. Read Also :…
Read More » - 6 December
സ്ത്രീകള്‍ കോണ്ടം കൊണ്ട് നടക്കണമെന്നും ബലാത്സംഗത്തോട് സഹകരിയ്ക്കണമെന്നുമുള്ള സംവിധായകന്റെ പരാമര്‍ശത്തില്‍ കൈക്കൂപ്പി മാപ്പ് ചോദിച്ച് അമ്മ
ഹൈദ്രാബാദ് : സ്ത്രീകള്‍ കോണ്ടം കൊണ്ട് നടക്കണമെന്നും ബലാത്സംഗത്തോട് സഹകരിയ്ക്കണമെന്നുമുള്ള സംവിധായകന്റെ പരാമര്‍ശത്തില്‍ കൈക്കൂപ്പി മാപ്പ് ചോദിച്ച് സംവിധായകന്റെ അമ്മ . സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ…
Read More » - 6 December
ലൈംഗികാക്രമണങ്ങൾക്ക് പ്രധാന കാരണം പോണ് സൈറ്റുകള്‍’; നിരോധിക്കണമെന്ന് നിതീഷ് കുമാര്‍
സ്ത്രീകള്‍ക്കെതിരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനു കാരണം പോണ് സൈറ്റുകളാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. എല്ലാ പോണ് സൈറ്റുകളെയും നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ‘ഒരു…
Read More » - 6 December
പവൻ ചുഴലിക്കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. അടുത്ത…
Read More » - 6 December
വെളളം ചോദിച്ച് വീട്ടില്‍ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി, സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…
Read More » - 6 December
കേരള പൊലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്നു : കഴിഞ്ഞ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ആത്മഹത്യ ചെയ്തത് 68 പൊലീസുകാര്‍ : ആത്മഹത്യ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള പൊലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 68 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2004 മുതല്‍ ഇക്കൊല്ലം ഇതുവരെയുള്ള കണക്കാണിത്. തൃശൂര്‍…
Read More » - 6 December
ഹൃദയാഘാതം: മലയാളി സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: അടൂർ സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാം അഖ്റബിയയില്‍ അല്റഹ്മാനി ഇലക്ട്രിക്കല്‍സിൽ ജീവനക്കാരനായ അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58)…
Read More » - 6 December
ഹൈദരാബാദിലെ പോലീസിനെ കണ്ട് പഠിക്കണമെന്ന മായാവതിയുടെ ഉപദേശത്തിന് ചുട്ട മറുപടിയുമായി യുപി പോലീസ്
ലഖ്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി(ബിഎസ്പി) നേതാവ് മായാവതിക്ക് ചുട്ട മറുപടി നല്കി യുപി പോലീസ്. ഉത്തര്‍പ്രദേശിലെ പോലീസ് സേന ഹൈദരാബാദിലെ പോലീസിനെ കണ്ട് പഠിക്കണമെന്ന് മായാവതി വിമര്‍ശിച്ചിരുന്നു.…
Read More » - 6 December
സ്റ്റാഫ് നഴ്സിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു : ഇന്റര്‍വ്യൂ
ജില്ലാ ആശുപത്രി മാനന്തവാടിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 10 ന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.…
Read More » - 6 December
കനത്ത സുരക്ഷയിലും ശബരിമലയിൽ വൻ തിരക്ക്
ശബരിമല: കനത്ത സുരക്ഷയിലും സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമ്പോൾ സാധാരണ ഗതിയില്‍ സന്നിധാനത്ത് തിരക്ക് കുറയുകയാണ് ചെയ്യുക. എന്നാല്‍ ഇത്തവണ വൻ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.…
Read More » - 6 December
ഐ ലീഗ് ഫുട്ബാൾ : തുടര്‍ച്ചായ രണ്ടാം ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി
വാസ്കോ : ഐ ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി മുന്നേറി ഗോകുലം കേരള എഫ്സി. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. ആരോസിന്റെ ഹോം…
Read More » - 6 December
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം : മൃതദേഹം സംസ്ക്കരിച്ചവര്‍ക്കെതിരെ കേസ്
കായംകുളം: കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം , മൃതദേഹം സംസ്ക്കരിച്ചവര്‍ക്കെതിരെ കേസ് . ഓര്‍ത്തഡോക്സ് സഭയുടെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ച യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.…
Read More » - 6 December
സ്ത്രീസുരക്ഷയ്ക്കു പ്രധാന്യം നൽകിക്കൊണ്ട് രാജ്യമെമ്പാടും 1000 അതിവേഗ കോടതികള്‍ വരുന്നു, മോദി സർക്കാരിന്റെ സുപ്രധാന തീരുമാനം
ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ പെട്ടെന്ന് പരിഹരിക്കുന്നതിനായി രാജ്യാത്താകമാനം 1000 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന…
Read More » - 6 December
തെലുങ്കാന ബലാത്സംഗ പ്രതികളെ പൊലീസ് വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്
ഹൈദരാബാദ്: തെലുങ്കാന ബലാത്സംഗ പ്രതികളെ പൊലീസ് വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസിന്റെ…
Read More » - 6 December
കേരള ബാങ്ക് ഔദ്യോഗികമായി രൂപീകൃതമായി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 13 ജില്ലാ…
Read More » - 6 December
മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം : ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത:എം.ബി.ബി.എസ് (നാകോയുടെ ഏതെങ്കിലും ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിച്ച പരിശീലനം അധികയോഗ്യതയായി കണക്കാക്കും)…
Read More » - 6 December
സൗദി അറേബ്യയിൽ, റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരൻകുണ്ട് അബൂബക്കർ (59) ആണ് മരിച്ചത്. ജിദ്ദ കിലോ-ഏഴിന് സമീപം…
Read More » - 6 December
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ : അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014ല്‍ മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു
മുംബൈ : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ ആണെന്നും, അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014ല്‍ മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്നും മുന്‍ റിസര്‍വ്വ്…
Read More » - 6 December
ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന് പീഡിപ്പിച്ചു; കുട്ടി ആശുപത്രിയിൽ
ഹൗറ: ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന് ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച ഹൗറയിലെ ബര്‍ഗ്രാം പഞ്ചായത്തിലാണ് സംഭവം. പെണ്‍കുഞ്ഞിന്റെ അയല്‍വാസിയാണ് പ്രതിയായ അമ്മാവന്. കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന്…
Read More » - 6 December
ഗൾഫ് രാജ്യത്തെ സ്കൂളുകള്‍ക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു
ദുബായ് : സ്കൂളുകള്‍ക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ച് യുഎഇ. വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച്ച പുറത്തിറക്കി. إجازة الشتاء للطلبة .. من 15…
Read More » - 6 December
നിത്യാനന്ദക്ക് ഭൂമി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് എക്വഡോര്‍.; മറ്റൊരു രാജ്യത്തേക്ക് കടന്നെന്ന് സംശയം
ന്യൂഡല്‍ഹി: ബലാത്സംഗ, പീഡന, ക്രിമിനല്‍ കേസുകളിലെ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദക്ക് രാഷട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എക്വഡോര്‍. നിത്യാനന്ദക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എക്വഡോര്‍…
Read More » - 6 December
യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്ത്
ഹൈദരാബാദ് : രാജ്യത്ത് ഏറെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടയിലായിരുന്നു ആ നാല് പ്രതികള പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. യുവഡോക്ടറെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി തീവച്ചു കൊന്ന…
Read More » - 6 December
സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയില്‍വേ അധികൃതര്‍ പിടികൂടി
പാലക്കാട്: തീവണ്ടികളില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയിൽവേ അധികൃതർ പിടികൂടി. പാലക്കാട് റെയില്‍വേ ഡിവിഷന് പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ…
Read More » - 6 December
ഹൈദരബാദ് പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോ? : മുഹമ്മദ് റിയാസ്
കോഴിക്കോട് : പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോയെന്നും, ജുഡീഷ്യറിയാണ് വിചാരണക്കൂട്ടിൽ തല താഴ്ത്തി നിൽക്കുന്നതെന്നും സിപിഎം നേതാവ്…
Read More » - 6 December
കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ ഉടൻ സിപിഎമ്മില്‍ ചേരും: എംഎം മണി
പത്തനംതിട്ട ജില്ലയില്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നുവെന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക്…
Read More »