Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -5 December
എസികളുടെ വൈദ്യുത ഉപയോഗം 80 ശതമാനത്തോളം കുറക്കുന്ന സാങ്കേതിക വിദ്യയുമായി ഗോദ്റെജ് അപ്ലയന്‍സസ്
കൊച്ചി•വൈദ്യുത ഉപയോഗം കുറക്കുന്ന രീതിയിലുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുള്ള ആഗോള മല്‍സരത്തിന്റെ ഫൈനലില്‍ ഗോദ്റെജ് അപ്ലയന്‍സസ് അടക്കമുള്ള എട്ടു സ്ഥാപനങ്ങള്‍ എത്തി. ഉയര്‍ന്ന കാര്യക്ഷമതയും മികച്ച കംപ്രഷന്‍ സംവിധാനവും…
Read More » - 5 December
പ്രശ്നം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തു; ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി ആഷിക് അബു
കൊച്ചി: ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആരോപണവുമായി സംവിധായകൻ ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണെന്നും എന്നാൽ…
Read More » - 5 December
കേരള ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി മദ്ധ്യവയസ്കന് ആത്മഹത്യ ചെയ്തു.
കൊച്ചി: കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്ന് ചാടി മദ്ധ്യവയസ്കന് ജീവനൊടുക്കി. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ(46) ആണ് ആറാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 5 December
ബി.ജെ.പി വൈസ്-പ്രസിഡന്റ് പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ചെന്നൈ•ഡി.എം.കെ മേധാവി എം.കെ സ്റ്റാലിനെ വാനോളം പുകഴ്ത്തി വാര്‍ത്തകളില്‍ ഇടംനേടിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ടി അരസകുമാ ഔദ്യോഗികമായി ദ്രാവിഡ പാർട്ടിയിൽ ചേർന്നു. ഡി.എം.കെ ആസ്ഥാനമായ…
Read More » - 5 December
ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ
വയനാട്: ശ്വാസ തടസം അനുഭവപ്പെട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ. വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. Also read : ശിരോവസ്ത്രം…
Read More » - 5 December
വായ്പാ തട്ടിപ്പ് കേസ് : നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ : വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ…
Read More » - 5 December
ദക്ഷിണ റെയില്‍വേയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു, നിരവധി ഒഴിവുകൾ
ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ഡിവിഷനുകളിലും വര്ക്ക്ഷോപ്പുകളിലുമായുള്ള ഫ്രഷേഴ്സ്, എക്സ്. ഐ.ടി.ഐ. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന് വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ എക്സ്.…
Read More » - 5 December
‘ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം; മാതൃകയാക്കണമെന്ന് നന്ദു മഹാദേവയുടെ കുറിപ്പ്
പന്ത്രണ്ട് കീമോയ്ക്കൊടുവില് കാന്‍സറിനെ ആട്ടിപ്പായിച്ച ഭാഗ്യജോഡികളുടെ കഥ പറയുകയാണ് കാന്‍സര്‍ പോരാളിയായ നന്ദു മഹാദേവ. കാന്‍സര്‍ അതിജീവിച്ചവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ അതിജീവനത്തിലാണ് ഇക്കാര്യം നന്ദു പങ്കുവെച്ചത്. പോസ്റ്റിന്റെ…
Read More » - 5 December
സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,480 രൂപയും,ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 5 December
ശിരോവസ്ത്രം അണിഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി
ശിരോവസ്ത്രം അണിഞ്ഞതില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് സംഭവം. ശിരോവസ്ത്രം അണിഞ്ഞ് ആനുവല്‍ ഡേക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിക്കെതിരെയാണ്…
Read More » - 5 December
പ്രതികാര ദാഹിയായ പാമ്പ് യുവാവിനെ വേട്ടയാടിയത് രണ്ട് കിലോമീറ്ററോളം
പാമ്പുകള്‍ പൊതുവേ പ്രതികാരം ഉള്ളില്‍ കൊണ്ട് നടക്കുന്നവരാണെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അത്തരത്തിലുള്ള പല സാങ്കല്‍പ്പിക കഥകളുമുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു സംഭവത്തിന് നേര് സാക്ഷികളായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ…
Read More » - 5 December
ഫാത്തിമയുടെ മരണം : സിബിഐ അന്വേഷണത്തിന് തയ്യാർ, കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ
ന്യൂ ഡൽഹി : ചെന്നൈ ഐഐടിയിൽ ജീവനൊടുക്കിയ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഫാത്തിമ ലത്തീഫിന്റെ…
Read More » - 5 December
പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം: കേന്ദ്രമന്ത്രിസഭാ തീരുമാനം പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•തികച്ചും പക്ഷപാതപരമായ പൗരത്വ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കിയ ബി.ജെ.പി സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള തികഞ്ഞ അവഹേളനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍…
Read More » - 5 December
ഇരുചക്ര വാഹനങ്ങൾക്ക് തകർപ്പൻ ഓഫറുകളുമായി ഹോണ്ട
ഇരുചക്ര വാഹനങ്ങൾക്ക് തകർപ്പൻ ഓഫറുകളുമായി ഹോണ്ട. 2019 ഡിസംബര്‍ മാസത്തിൽ വിവിധ മോഡലുകൾക്ക് 9,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാൻ 1,100 രൂപയുടെ…
Read More » - 5 December
‘അച്ഛനെ ചിതയില്‍ വച്ചു, തീ കത്തിത്തുടങ്ങിയതേയുള്ളൂ. അമ്മ സാരി മാറുന്നു. കടയില്‍ പോവുന്നു, പതിവായി വാങ്ങാറുള്ള ഗോതമ്പുപൊടി വാങ്ങുന്നു’ അച്ഛന്റെ ഓര്‍മ്മയില്‍ മകള്‍
മദ്യപാനികളായവരുടെ കുടുംബം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല, അത്തരത്തില്‍ അനുഭവിച്ചു തീര്‍ത്ത വേദനകളും അച്ഛനെക്കുറിച്ചുള്ള ഓര്‍മകളും വികാരനിര്‍ഭരമായി കുറിക്കുകയാണ് വിനീതാ വിജയന്. മദ്യപനായ അച്ഛന്റെ മരണം കണ്ട് നിസംഗയായി…
Read More » - 5 December
നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പണനയകമ്മിറ്റി (എംപിസി) അടിസ്ഥാന പലിശ നിരക്കിൽ (റീപോ നിരക്ക്)…
Read More » - 5 December
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ലോക്സഭയിലെയും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി കൊണ്ടുള്ള നടപടിയാണ് പുറത്ത് വന്നത് .…
Read More » - 5 December
സ്കൂള്‍ വിനോദയാത്രകളില്‍ ലഹരിയും മയക്കുമരുന്നും സെക്സും – അധ്യാപകന്റെ വെളിപ്പെടുത്തല്‍
കേരളത്തിലെ സ്കൂളുകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളില്‍ ഡി.ജെയുടെ മറവില്‍ നടക്കുന്നത് ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും സെക്സുമാണെന്ന് അധ്യാപകന്. വിനോദയാത്രകൾക്കുപയോഗിക്കുന്ന ബസ്സുകളെല്ലാം ഇന്ന് സഞ്ചരിക്കുന്ന DJ…
Read More » - 5 December
മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ : അന്വേഷണം പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫീസറുടെ യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയിൽ ദൃശ്യങ്ങൾ…
Read More » - 5 December
ഐഎസ്എല്ലിൽ രണ്ടാം ജയത്തിനായി പോരാടാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു : എതിരാളി മുംബൈ സിറ്റി
മുംബൈ : രണ്ടാം ജയത്തിനായി പോരാടാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയുമായിട്ടാകും ഏറ്റുമുട്ടുക. മുൻനിര താരങ്ങൾക്കേറ്റ പരുക്കിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഇതുവരെ…
Read More » - 5 December
മേയര്‍ തെരഞ്ഞെടുപ്പ് : 18 കോണ്‍ഗ്രസ് അംഗങ്ങളെ കാണാനില്ല
താനെ•വ്യാഴാഴ്ച ഭിവണ്ടി-നിസാംപൂരിൽ മേയർ തിരഞ്ഞെടുപ്പന് നടക്കാനിരിക്കെ 8 കോൺഗ്രസ് കോർപ്പറേറ്റർമാരെ നഗരത്തിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. ഇവരെ കണ്ടെത്താന്‍ സഹായം തേടി പാർട്ടി സഹപ്രവർത്തകർ പോലീസിനെ സമീപിച്ചു.…
Read More » - 5 December
കരീബിയന്‍ കരുത്തിനെതിരെ ഇന്ത്യ നാളെ ഇറങ്ങും; മഴ ഭീഷണിയിലും സഞ്ജുവില്‍ കണ്ണുംനട്ട് ആരാധകര്‍
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാകും. വൈകീട്ട് 7: 30 നാണ് മത്സരം ആരംഭിക്കുക. കളിക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്നലെ ഹൈദരാബാദിലെത്തി. ബംഗ്ലാദേശിനെതിരായ…
Read More » - 5 December
കുവൈറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി
കുവൈറ്റ് സിറ്റി : കത്തിക്കരിഞ്ഞ നിലയിൽ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. 3 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത്…
Read More » - 5 December
നടിയെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം; 29കാരന് അറസ്റ്റില്‍
മുംബൈ: ടെലിവിഷന്‍ നടിയെയും സുഹൃത്തിനെയും അപമാനിക്കുവാന്‍ ശ്രമം. മുംബൈയിലെ ചാര്നി റോഡ് സ്റ്റേഷനില്‍ വച്ചാണ് സംഭവം.നടിയുടെയും സുഹൃത്തിന്റെയും പരാതിയെ തുടര്‍ന്ന് 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 5 December
‘അഞ്ചാമത്തെ കുട്ടിയെ താന്‍ വയറ്റില്‍ ചുമക്കുന്ന സമയത്താണ് പത്തില്‍ പഠിക്കുന്ന മോളെ അച്ഛന് പീഡിപ്പിക്കുന്നത്’ ഒരമ്മയുടെ നെഞ്ചുനീറ്റുന്ന അനുഭവം
രണ്ടാനച്ഛന്റെ കൊടിയ പീഡവനം അനുഭവിക്കേണ്ടി വന്ന പത്താം ക്ലാസുകാരിയുടെ കഥ പങ്കുവെച്ച് ഡോക്ടര്‍ അശ്വതിയുടെ കുറിപ്പ്. ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്പോഴും സമാധാനിച്ചത് വൈകുന്നേരം നാല്…
Read More »