Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -4 December
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം : പ്രതികരണവുമായി ഐഎസ്ആര്‍ഒ
ബെംഗളൂരു : ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ)യുടെ അവകാശവാദത്തിനെതിരെ പ്രതികരണവുമായി ഐഎസ്ആർഓ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന്…
Read More » - 4 December
പ്രിയങ്ക വാദ്രയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത് കോണ്‍ഗ്രസുകാർ തന്നെയോ? ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നത് രാഹുൽ ഗാന്ധിയുടെ വാഹനമെന്നു ധരിച്ച്
ന്യൂദല്‍ഹി: പ്രിയങ്കാ വാദ്രയുടെ ദല്‍ഹിയിലെ വസതിയില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിന് പിന്നില്‍ ദുരൂഹത. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പ്രിയങ്കയുടെ വസതിയില്‍ കയറുകയും പ്രിയങ്കയ്ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത് മടങ്ങിയതെന്നാണ്…
Read More » - 4 December
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തിയാര്‍ജിച്ചു : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ട ന്യൂനമര്‍ദങ്ങള്‍ ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് പരക്കെ ചെറിയ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.…
Read More » - 4 December
ബന്ധു മരിച്ച വിവരം അറിയിച്ചില്ല; കല്ലുകൊണ്ടുള്ള പരസ്പര ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ബന്ധുവിന്റെ മരണ വിവരം അറിയിക്കാത്തതിനാൽ യുവാക്കൾ തമ്മിൽ കല്ലുകൊണ്ട് പരസ്പരം ആക്രമണം ഉണ്ടായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബന്ധുവും അയൽവാസിയുമായ ഗോപി(37) മദ്യലഹരിയിൽ വിജയന്റെ തലയ്ക്ക് കല്ലുകൊണ്ട്…
Read More » - 4 December
കുട്ടികള്‍ മണ്ണുവാരിത്തിന്ന സംഭവം: ഭക്ഷ്യമന്ത്രി രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് – ജേക്കബ് ഗ്രൂപ്പ്
തൃശൂര്‍: ഭക്ഷണം കിട്ടാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നുന്ന അവസ്ഥയിലേക്കു കേരളത്തെ അധപ്പതിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഭക്ഷ്യമന്ത്രി പി. തിലോത്തമന് രാജിവയ്ക്കണമെന്നു കേരള കോണ്‍ഗ്രസ് – ജേക്കബ് ഗ്രൂപ്പ്.സിവില്‍ സപ്ലൈസ്…
Read More » - 4 December
പട്ടിണി ഉണ്ടായിരുന്നില്ലെന്ന് ശ്രീദേവി തന്റെ നിലപാട് മാറ്റിയപ്പോഴും വീടെന്നു പറയുന്ന ആ ഷെഡിലെ അവസ്ഥ വളരെ പരിതാപകരം : കുട്ടികള്‍ക്ക് കളിപ്പാട്ടമോ ഡ്രസ്സോ ഒന്നുമില്ല.. കുട്ടികളുടേയും ആ അമ്മയുടേയും ജീവിതം യാതനകള്‍ നിറഞ്ഞത്
തിരുവനന്തപുരം : പട്ടിണി ഉണ്ടായിരുന്നില്ലെന്ന് ശ്രീദേവി തന്റെ നിലപാട് മാറ്റിയപ്പോഴും വീടെന്നു പറയുന്ന ആ ഷെഡിലെ അവസ്ഥ വളരെ പരിതാപകരംകുട്ടികള്ക്ക് കളിപ്പാട്ടമോ ഡ്രസ്സോ ഒന്നുമില്ല. കൈതമുക്കില്‍ റെയില്‍വേ…
Read More » - 4 December
കുട്ടികള്‍ മണ്ണ് കഴിച്ച് വിശപ്പടക്കിയതല്ലെന്ന മാതാവിന്റെ നിലപാട് മാറ്റത്തെ തള്ളി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: പട്ടിണി മൂലം മക്കള്‍ മണ്ണ് കഴിയ്ക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും, പറഞ്ത്തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കൈതമുക്കിലെ അമ്മ ശ്രീദേവി. തന്റെ മക്കള്‍ പട്ടിണി…
Read More » - 4 December
അയോദ്ധ്യ കേസിൽ മുസ്ലിം കക്ഷികൾ തന്നെ ഒഴിവാക്കി; കാരണം വെളിപ്പെടുത്തി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ
അയോദ്ധ്യ കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്ലിം കക്ഷികൾക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനാണ്…
Read More » - 4 December
ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ടിക്ടോക് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റില്‍
വെഞ്ഞാറമൂട് : ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയേ പോലീസ് തന്ത്രപരമായി കുടുക്കി. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ നാലും പത്തും വയസുള്ള മക്കളെ വീടിനുള്ളിലാക്കി വീട്ടമ്മ…
Read More » - 4 December
തലസ്ഥാനത്ത് മജിസ്ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: സംസ്ഥാന ബാര്‍ അസോസിയേഷന് യോഗം ഇന്ന്
കൊച്ചിയില്‍ സംസ്ഥാന ബാര്‍ അസോസിയേഷന് യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് മജിസ്ട്രേറ്റിനെ പൂട്ടിയിട്ടതിനെത്തുടര്ന്നു ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന് ചീഫ് ജസ്റ്റിസിന് പരാതി നല്കിയ സാഹചര്യത്തിലാണ് യോഗം
Read More » - 4 December
ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള് ഭീഷണിപ്പെടുത്തുന്നു, വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിയെന്ന് നടി അഞ്ജലി അമീര്‍
കൊച്ചി : ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള് ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന്…
Read More » - 4 December
വിലക്കിനു ശേഷവും ഷെയ്ന് നീഗത്തിന്റെ നടപടി… അനുനയന ചര്‍ച്ച നീളുന്നു : അമ്മ ഭാരവാഹികള്‍ക്ക് കടുത്ത അതൃപ്തി
കൊച്ചി: വിലക്കിനു ശേഷവും ഷെയ്ന് നീഗത്തിന്റെ നടപടി… അനുനയന ചര്‍ച്ച നീളുന്നു. അമ്മ ഭാരവാഹികള്‍ക്ക് കടുത്ത അതൃപ്തി . ഷെയ്ന് നിഗത്തിന്റെ അമ്മ ആവശ്യപ്പെട്ട പ്രകാരമാണ് വിഷയത്തില്‍…
Read More » - 4 December
അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും; പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭയിൽ
പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭ പരിഗണിക്കും. ഇതോടെ അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും. അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം…
Read More » - 4 December
ഏറ്റവും പുതിയ സംവിധാനങ്ങളുമായി ഇനി മുതല്‍ പുതിയ വാട്സ് ആപ്പ്…
ഏറ്റവും പുതിയ സംവിധാനങ്ങളുമായി ഇനി മുതല്‍ പുതിയ വാട്സ് ആപ്പ്. ഏറെ നാളായി പരീക്ഷിച്ച പുതുമകളെല്ലാം ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് വാട്സാപ്പില്‍ പുതിയ അപ്ഡേറ്റ് വരുന്നു. ഐഒഎസ് (ഐഫോണ്‍)…
Read More » - 4 December
സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി താഴ്ന്ന തസ്തിക നിയമനം കുടുബശ്രി വഴിയും കെക്സോ വഴിയുമാക്കി സര്‍ക്കാര്‍: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി
കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലികനിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ…
Read More » - 4 December
അബുദാബി സായിദ് കമ്യൂണിറ്റി സൈക്ലിങ് ഇവന്റ് അടുത്തയാഴ്ച നടക്കും
അബുദാബി സായിദ് കമ്യൂണിറ്റി സൈക്ലിങ് ഇവന്റ് അടുത്തയാഴ്ച നടക്കും. ആരോഗ്യകരമായ ജീവിതശൈലി വളർത്തുക എന്ന ലക്ഷ്യത്തോടെ ‘റൈഡ് ഫോർ സായിദ്’ രണ്ടാം പതിപ്പ് ഡിസംബർ 13-ന് ആണ്…
Read More » - 4 December
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു : സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിമയവിരുദ്ധമെന്ന് ഗവര്‍ണറുടെ ഓഫീസ്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു . സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിമയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫീസ് റിപ്പോര്‍ട്ട് നല്കി.…
Read More » - 4 December
കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശം, കുടല് മുറിഞ്ഞതായി റിപ്പോർട്ട്
കൊല്ലം: കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതില്‍ വീട്ടില്‍ സജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.…
Read More » - 4 December
പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ പാക് സൈന്യത്തില്‍ തമ്മില്‍ത്തല്ല്
പാക് സൈന്യത്തില്‍ പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ തർക്കം. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നവംബര്‍ 29നായിരുന്നു വിരമിക്കേണ്ടത്.
Read More » - 4 December
യൂത്ത് കോൺഗ്രസ് പുനഃസംഘടന: കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വം ചർച്ച നടത്തി
യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വം ചർച്ച നടത്തി. ഏഴ് വർഷമായിട്ടുള്ള യൂത്ത് കോൺഗ്രസ് കേരള ഘടകം പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ കമ്മിറ്റി…
Read More » - 4 December
സ്കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; വിദ്യാർഥികൾ ആശുപത്രിയിൽ , നാലുപേർക്ക് ഗുരുതരം
മംഗളൂരു: സ്കൂള്‍ കിണറ്റില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തി. ഈ വെള്ളം കുടിച്ച എട്ട് വിദ്യാര്‍ഥികളെ വിഷബാധയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് കുട്ടികളുടെ നില…
Read More » - 4 December
ദന്ത ചികിത്സാ രംഗത്ത് സ്വദേശിവത്ക്കരണം : മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ ജോലി നഷ്ടമാകും
റിയാദ് : സൗദിയില്‍ ദന്ത ചികിത്സാ രംഗത്ത് സ്വദേശിവത്ക്കരണം. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ ജോലി നഷ്ടമാകും . ദന്ത ചികിത്സയുമായി ബന്ധപ്പെട്ട് എട്ട് തസ്തികകളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്.…
Read More » - 4 December
നിരവധി കേസിലെ പ്രതിയായ എസ് എഫ് ഐ നേതാവ് പോലീസ് സ്റ്റേഷൻ മാർച്ചിൽ
തിരുവനന്തപുരം: വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ് എഫ് ഐ പ്രവര്ത്തകന് റിയാസ് പൊലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ മുന്‍നിരയില്‍. എസ്എഫ്ഐ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് റിയാസ്…
Read More » - 4 December
ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്: രാജ്ഭവന് തകര്‍ക്കും
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ആണ് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത് ലഭിച്ചത്. മാവോയിസ്റ്റ് ഭീകരവാദ ഗ്രൂപ്പായ ത്രിത്വ…
Read More » - 4 December
രാഹുൽ ഗാന്ധിയൊഴികെ മറ്റാരെയും പ്രശംസിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ ബജാജ് കോൺഗ്രസ് വേദിയിൽ പറയുന്ന വീഡിയോ പുറത്തു വിട്ട് ബിജെപി ,നിഷ്പക്ഷത അഭിനയിക്കരുതെന്നും ഉപദേശം
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് പറയുകയും ഒപ്പം രാഹുല്‍ ഗാന്ധിയെയും നെഹ്രു കുടുംബത്തെയും പുകഴ്ത്തുകയും ചെയ്ത വ്യവസായി രാഹുല്‍ ബജാജിന് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ.…
Read More »