Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -4 December
‘ ഏട്ടന്റെ കൈയ്യില്‍ മുറുകെ പിടിച്ച് ധൈര്യത്തോടെ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്’, മരുന്നിനേക്കള്‍ വേഗത്തില്‍ ശക്തിയില്‍ ക്യാന്‍സര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി- കുറിപ്പ്
വേദനകളും പരീക്ഷണങ്ങളും പേമാരിയായി പെയ്തിറങ്ങിയപ്പോള്‍ തളരാതെ പിടിച്ചു നിന്ന പെണ്ണാണ് ഷബ്ന അതുല്‍. ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്നു പോകുന്നവര്‍ മാതൃകയാക്കേണ്ടതാണ് ഷബ്നയെ. തന്റെ ജീവിതത്തിലെ നിര്‍ണായക…
Read More » - 4 December
ദുഷ്പ്രചരണം നടത്തുന്നവരാണ് സർവ്വകലാശാലയുടെ സൽപേര് നശിപ്പിക്കുന്നത് : കെ ടി ജലീൽ
തിരുവനന്തപുരം : എംജി സര്‍വ്വകലാശാല മാര്‍ക്കുദാനവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് തനിക്കെതിരെ വിമര്‍ശനം…
Read More » - 4 December
പോലീസ് സേനാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം അവസാനിച്ചത് വെടിവെയ്പില്‍ : ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ തമ്മിൽ സംഘര്‍ഷം. വെടിവെയ്പിൽ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍…
Read More » - 4 December
ഐഎസ്എൽ : ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷയെ നേരിടും
പൂനെ : ഐഎസ്എല്ലിൽ ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് പുണെയിലാണ് മത്സരം നടക്കുക. ഇതുവരെ തോൽവി അറിയാത്ത ടീമാണ് നിലവിലെ ചാമ്പ്യനായ…
Read More » - 4 December
എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക : കൈവശമുള്ളത് ഈ എടിഎം കാര്‍ഡാണെങ്കിൽ ഉടൻ മാറ്റുക : കാരണമിതാണ്
എസ്ബിഐയിൽ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക, കൈവശമുള്ളത് മാഗ്നറ്റിക് സ്ട്രിപ് എടിഎം കാർഡ് ആണെങ്കിൽ ഉടൻ തന്നെ ചിപ് കാർഡിലേക്ക് മാറ്റുക. ജനുവരി…
Read More » - 4 December
ശ്രീദേവിയ്ക്കും കുഞ്ഞുങ്ങള്‍ക്കും വീട് വച്ച് കൊടുക്കാന്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ തയ്യാര്‍
തിരുവനന്തപുരം• തിരുവനന്തപുരം കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിക്കുന്ന ശ്രീദേവിയുടെയും 6 കുട്ടികളുടെയും ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ. ബോബി ചെമ്മണ്ണൂര്‍ ഈ കുടുംബത്തിന് വീട് നിര്‍മ്മിച്ച്…
Read More » - 4 December
കേരളത്തിന് വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുത് : മുന്നറിയിപ്പുമായി ഗവർണർ
തിരുവനന്തപുരം : സർവകലാശാല വിവാദങ്ങളിൽ ശക്തമായ മുന്നറിയിപ്പുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും,കേരളത്തിന്റെ പാരമ്പര്യത്തിൽ…
Read More » - 4 December
‘ഹെല്ത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിര്‍ത്താന്‍, പക്ഷേ അയാള്‍ സമ്മതിച്ചില്ല. എനിക്ക്പാലു വറ്റാന്‍ പാടില്ലെന്നാണയാളുടെ നിര്‍ബ്ബന്ധം’- കുറിപ്പ്
മണ്ണു കുഴച്ചു തിന്ന മക്കളും, അതു കണ്ട് നിസഹായയായി നിന്ന ശ്രീദേവി എന്ന അമ്മയും വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞുനിന്നു. സാമൂഹിക വളര്‍ച്ചയുടെ അഭിമാനക്കണക്കുകള്‍ നിരത്തുന്ന കേരളത്തിന്റെ കരണത്തേറ്റ അടിയായിരുന്നു…
Read More » - 4 December
ക്രമം തെറ്റിയ ആര്‍ത്തവം ഇതിന്റെ സൂചനകള്‍
ക്രമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം…
Read More » - 4 December
നെഞ്ചെരിച്ചില്‍ നിസാരമായി കാണരുതേ… കാന്‍സറിന്റെ പ്രാരംഭ ലക്ഷണം
നെഞ്ചെരിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ പ്രതിവിധി തേടുകയാണ് മിക്കവരും ചെയ്യുന്നത്. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ…
Read More » - 4 December
അമിത വണ്ണം കുറയ്ക്കാന്‍ ഗ്രീന്‍ കോഫി പതിവാക്കൂ…
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.…
Read More » - 4 December
സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത എലി; ഒമ്പത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
ഉത്തര്‍പ്രദേശ്: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫിര്‍ നഗറിലെ സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്കിയ ദാല്‍ റൈസിലാണ്…
Read More » - 4 December
ഐഎൻഎക്സ് മീഡിയ കേസ് : പി ചിദംബരത്തിന് ജാമ്യം
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയഎൻഫോഴ്സ്മെന്റ് കേസിൽ പി ചിദംബരത്തിന് ജാമ്യം ലഭിച്ചു. സുപ്രീംകോടതിയിൽ ജസ്റ്റിസ് ആര് ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റെതാണ് ഉത്തരവ്. അന്വേഷണത്തോട് സഹകരിക്കണം, രണ്ട്…
Read More » - 4 December
സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കോടികളുടെ വര്‍ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കോടികളുടെ വര്‍ധന . 153 കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1648 കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരുമാനം. ഒക്ടോബറിലേത് 1495…
Read More » - 4 December
ദുബായിൽ വൻ തീപിടിത്തം
ദുബായ് : കെട്ടിടത്തില്‍ വൻ തീപിടുത്തം. അല്‍ ഖൂസ് 4 ഏരിയയിൽ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക…
Read More » - 4 December
നേട്ടം കൈവിട്ടു : ഓഹരി വിപണിയിൽ ഇന്നും നഷ്ടം തുടരുന്നു
മുംബൈ : കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. ബുധനാഴ്ച്ച സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് 40,567ലും നിഫ്റ്റി 11,950 നിലവാരത്തിലും വ്യാപാരം…
Read More » - 4 December
സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില കുതിച്ചുയരുന്നു : പൂഴ്ത്തി വെപ്പ് വ്യാപകം : കടകളില്‍ വില വിവര പ്പട്ടിക നിര്‍ബന്ധമാക്കുന്നു
പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില കുതിച്ചുയരുന്നു. ഇതോടെ പൂഴ്ത്തി വ്യാപകമെന്ന് പരാതി ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന ആരംഭിച്ചു. പാലക്കാട് ജില്ലയിലാണ് പച്ചക്കറി പൂഴ്ത്തി വെയ്പ്പ് തടയുന്നതിന്…
Read More » - 4 December
സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു : പുതുക്കിയ വിലകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു . സബ്സിഡിയില്ലാത്ത ഉഴുന്ന് 33 രൂപയ്ക്കും സബ്സിഡി ഉഴുന്നിന് ആറു രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു.…
Read More » - 4 December
സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷ നടത്തിപ്പ് : വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അറിയിപ്പ് ഇങ്ങനെ, ഹയര്‍ സെക്കന്ഡറിക്കാരെയും പത്താം ക്ലാസുകാരെയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ അഞ്ച് പേരെ…
Read More » - 4 December
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി പ്രവാസി യുവതി ; രണ്ടാം സമ്മാനം ഉൾപ്പെടെ ഭാഗ്യശാലികളായി ഇന്ത്യക്കാർ
അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇത്തവണ ഇന്ത്യൻ പ്രവാസികൾക്കല്ല. ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിനെയാണ്(283702) ഇത്തവണ കടാക്ഷിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനു 1.2…
Read More » - 4 December
പ്രിയങ്ക റെഡ്ഡിയുടെ കൂട്ട ബലാത്സംഗം 8 മില്യണ്‍ ആളുകള്‍ പോണ് സൈറ്റുകളില്‍ തിരഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സയനോര
തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഗായിക സയനോര. സ്ത്രീകള്‍ക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ…
Read More » - 4 December
അയ്യനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ തിരക്ക് : ഇതുവരെ എത്തിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്
ശബരിമല: അയ്യനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ തിരക്ക്, ഇതുവരെ എത്തിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്. മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ഇതുവരെ ശബരിമലയിലെത്തിയത് 7,71,288…
Read More » - 4 December
വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
വളര്‍ത്തുപൂച്ച ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത് കയറിയിരുന്ന് കുട്ടിക്ക് ദാരുണാന്ത്യം. 9 മാസം പ്രായമായ അലക്സാണ്ട്ര എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. ഉക്രൈനിലാണ് ദാരുണ സംഭവം. കുഞ്ഞിനെ വീടിന് പുറത്ത്…
Read More » - 4 December
രക്ഷിതാക്കളെ കൂട്ടിവരാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു : രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി
മലപ്പുറം: രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ടു സ്കൂളില്‍നിന്നു പുറത്താക്കിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ടു മൂന്ന് മണി…
Read More » - 4 December
അമേരിക്കയുടെ വാദങ്ങള്‍ പൊളിഞ്ഞു; നാസയല്ല, ലാന്‍ഡറിനെ കണ്ടെത്തിയത് ഇസ്രൊ തന്നെ, വെളിപ്പെടുത്തലുമായി ഐഎസ്ആർഒ
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്ഡിങ്ങിടെ കാണാതായ വിക്രം ലാന്‍ഡറിനെ കുറിച്ച് വിശദീകരണവുമായി ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന്. വിക്രം ലാന്‍ഡര്‍ എവിടെയെന്ന് ഐ.എസ്.ആര്.ഒ നേരത്ത…
Read More »