Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -25 November
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം കർഷകർക്കായി 5380 കോടി രൂപ അനുവദിച്ച് ദേവേന്ദ്ര ഫട്നാവിസ്
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം കർഷകർക്കായി 5380 കോടി രൂപ അനുവദിച്ച് ദേവേന്ദ്ര ഫട്നാവിസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്നവിസ് സംസ്ഥാനത്തെ കർഷകപ്രശ്നങ്ങൾ…
Read More » - 25 November
ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ നിലപാട് അറിഞ്ഞതിനു ശേഷമെന്ന് സുപ്രീംകോടതി
കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് , സിബിഐ അന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ നിലപാട് അറിഞ്ഞതിനു ശേഷമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ…
Read More » - 25 November
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍ ആലപ്പി എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വര്‍ണം…
Read More » - 25 November
ഭർത്താവിന്റെ ആഗ്രഹ സാഫല്യത്തിനുവേണ്ടി ഭാര്യ പ്രസവിച്ചത് 12 തവണ; അവസാനം സംഭവിച്ചത്
ഭർത്താവിന്റെ ആഗ്രഹ സാഫല്യത്തിനുവേണ്ടി ഭാര്യ പ്രസവിച്ചത് 12 തവണ. കാരണം മറ്റൊന്നുമല്ല ആൺകുട്ടിയെ ആഗ്രഹിച്ച ഭർത്താവിനുവേണ്ടിയാണ് തുടർച്ചയായി ഭാര്യ പ്രസവിച്ചത്. പെൺകുഞ്ഞുങ്ങളാണ് 11 തവണയും ജനിച്ചത്. അവസാനം…
Read More » - 25 November
കാന്‍സറിന് കഞ്ചാവ് ഏറ്റവും നല്ല ഔഷധം : മരുന്നിനു വേണ്ടി കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിച്ച് രണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
ഭോപ്പാല്‍: കഞ്ചാവ് ഏറ്റവും നല്ല ഔഷധം, മരുന്നിനു വേണ്ടി കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിച്ച് രണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. മരുന്ന് നിര്‍മാണത്തിനായി കഞ്ചാവ് കൃഷി ചെയ്യാന്‍ മധ്യപ്രദേശ്…
Read More » - 25 November
മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് നിര്‍വീര്യമാക്കി ഇന്ത്യൻ സൈന്യം
മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ഐഇഡി ബോംബ് നിര്‍വീര്യമാക്കി ഇന്ത്യൻ സൈന്യം. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ആണ് സംഭവം. ദന്തേവാഡയിലെ ബര്‍സുര്‍ നാരായണ്‍പൂര്‍ റോഡില്‍ നിന്നാണ്…
Read More » - 25 November
വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന ബാക്ടീരിയമൂലം ഉടമസ്ഥന് മരിച്ചു : ആദ്യം കണ്ടത് പനിയുടെ ലക്ഷണം
എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന ബാക്ടീരിയമൂലം ഉടമസ്ഥന് മരിച്ചു. വളര്‍ത്തുനായ നക്കിയപ്പോള്‍ അതിലൂടെ ‘കാപ്നോസൈറ്റോഫാഗ കാനിമോര്‍സസ്’ എന്നയിനത്തില്‍പ്പെടുന്ന ബാക്ടീരിയ തുപ്പിലിലൂടെ…
Read More » - 25 November
വാളയാര്‍ കേസ് വിവാദം: സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് വേണ്ടെന്ന് പാർട്ടി അംഗങ്ങളായ അഭിഭാഷകരോട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി
സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് വേണ്ടെന്ന് പാർട്ടി അംഗങ്ങളായ അഭിഭാഷകരോട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയുടെ താക്കീത്. വാളയാര്‍ കേസ് വിവാദമായ സാഹചര്യത്തിലാണ് പാർട്ടി അംഗങ്ങളായ അഭിഭാഷകർക്ക്…
Read More » - 25 November
അങ്കമാലി ദേശീയപാതയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം കെട്ടിടം : കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം കെട്ടിടം . അപകടത്തിന് കാരണമായ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കും. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സും…
Read More » - 25 November
പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിച്ചു
പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിച്ചു. ആധാര്‍ നമ്പറിനൊപ്പം പേര്, ജനന തീയതി, വിലാസം, ഫോട്ടോ എന്നീ വിവരങ്ങളും ആപ്ലിക്കേഷനില്‍ ലഭിക്കും.…
Read More » - 25 November
മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി : സ്വർണക്കടത്തു സംഘമെന്ന് ഭാര്യയുടെ ആരോപണം
മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി. റഷീദിനെ തട്ടിക്കൊണ്ടു പോയത്. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി…
Read More » - 25 November
അഭയാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത : അഭയാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . മുഴുവന്‍ അഭയാര്‍ഥികള്‍ക്കും ഭൂമി പതിച്ചുനല്‍കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സ്വകാര്യ…
Read More » - 25 November
ദുരൂഹത മാറാതെ റിട്ട.എസ്ഐയുടെ കൊലപാതകം : സംശയാസ്പദമായ രീതിയില്‍ അയല്‍വാസിയായ യുവാവിന്റെ പെരുമാറ്റം : പൊലീസ് സ്റ്റേഷനില്‍ നിന്നും യുവാവ് ഇറങ്ങിയോടി
കോട്ടയം : ദുരൂഹത മാറാതെ റിട്ട.എസ്ഐയുടെ കൊലപാതകം. അടിച്ചിറയില്‍ പ്രഭാതനടത്തത്തിനിറങ്ങിയ റിട്ടയേര്‍ഡ് എസ്ഐ മുടിയൂര്‍ക്കര പറയകാവില്‍ ശശിധരനാണ്(62) തലയ്ക്ക് അടിയേറ്റു മരിച്ചത്. സംഭവത്തില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്ത…
Read More » - 25 November
ഹൃദയാഘാതം: യു.എ.ഇയില്‍ 24 കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം: അന്ന് രാത്രിയും ഭക്ഷണം പാകം ചെയ്തും പാട്ടുപാടിയും മനോഹരമായ രാത്രി സമ്മാനിച്ച സുഹൃത്തിന്റെ മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
ദുബായ്•ദുബായിലെ അൽ ഖുസൈസിലെ താമസസ്ഥലത്ത് 24 കാരനായ ഇന്ത്യൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃശ്ശൂർ സ്വദേശിയായ സന്ധിജ് അത്രപ്പുള്ളി സന്തോഷ്കുമാര്‍ ആണ് മരിച്ചത്. അതിരാവിലെ വായിൽ…
Read More » - 25 November
മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ വ്യത്യസ്ഥമായ ആശയവുമായി ഒരു നഗരം
എല്ലാ മനുഷ്യരും ഒരു ദിവസത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് ഇന്ന് മൊബൈൽ ഫോണുകളിലാണ്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മൊബൈൽ ഫോൺ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഫോണുകളുടെ അമിതമായ ഉപയോഗത്തിൽ…
Read More » - 25 November
ഗ്രാന്‍ഡ് ഹയാത്തില്‍ എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടനവുമായി ശിവസേന മഹാസഖ്യം : മുഴുവൻ എംഎൽഎ മാരും പങ്കെടുത്തില്ലെന്നു സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ എം.എല്‍.എമാരെ അണിനിരത്തി എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സഖ്യം. സംയുക്ത യോഗം സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ്…
Read More » - 25 November
സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പരാതി : പ്രവാസി യുവാവായ ലൈഫ് ഗാര്‍ഡിന് ജയില്‍ ശിക്ഷ
ദുബായ് : രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയില്‍ പ്രവാസി യുവാവായ ലൈഫ് ഗാര്‍ഡിന് ജയില്‍ ശിക്ഷയ്ക്കും നാടുകടത്തലിനും ദുബായ് കോടതി ശിക്ഷ വിധിച്ചു. 7…
Read More » - 25 November
ഒടുവിൽ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തുന്നു; അടുത്തമാസം സര്‍വ്വജന സ്കൂള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എം.പി ഡിസംബര്‍ ആദ്യ ആഴ്ച വയനാട്ടിലെത്തും. കൂടാതെ 5, 6, 7 തിയതികളില്‍ രാഹുല്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ട്.…
Read More » - 25 November
ലോക്സഭ ബഹളം: എം.പിമാരായ ടി.എൻ പ്രതാപനെതിരെയും ഹൈബിക്കെതിരെയും കൂടുതൽ നടപടിയുമായി സ്പീക്കർ
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ബഹളം വെച്ച എം.പിമാരായ ടി.എൻ പ്രതാപനെതിരെയും ഹൈബിക്കെതിരെയും കൂടുതൽ നടപടിയുമായി സ്പീക്കർ. അഞ്ചു വർഷത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന നിർദേശവും സ്പീക്കറുടെ…
Read More » - 25 November
അഫ്ഗാന് സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ 900 ഐഎസ് ഭീകരരിൽ പത്തോളം മലയാളികളും
അഫ്ഗാന് സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ 900 ഐഎസ് ഭീകരരിൽ മലയാളികളും ഉണ്ടെന്നു റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ നാന്ഗര്ഹര് പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്…
Read More » - 25 November
കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പുതിയ ബിസിനസ്സ് സംരംഭത്തിനും മികച്ച പ്രതികരണം
കൊച്ചി: കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പുതിയ ബിസിനസ്സ് സംരംഭത്തിനും മികച്ച പ്രതികരണം സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്ജെഡര്‍ ദമ്പതികളാണ് ഇഷാനു…
Read More » - 25 November
70,000 കോടിയുടെ അഴിമതിക്കേസുകള്‍ എഴുതിത്തള്ളിയെന്ന വ്യാജ വാർത്തക്കെതിരെ ആന്റി കറപ്ഷൻ ബ്യുറോ, വാർത്ത തിരുത്തി ദേശീയ മാധ്യമം
ഒൻപത് ജലസേചന അഴിമതി കേസുകൾ അവസാനിപ്പിച്ചതിൽ അജിത് പവാറുമായി ബന്ധപ്പെട്ടതൊന്നും ഇല്ലെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതിനെതിരെ ആന്റി കറപ്ഷൻ ബ്യുറോ ആണ് രംഗത്തെത്തിയത്.രണ്ട്…
Read More » - 25 November
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിൽ രഹസ്യയോഗം; ഐഎസ് കേസില്‍ കോടതി ബുധനാഴ്ച വിധി പറയും
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂർ കനമലയിൽ രഹസ്യയോഗം നടന്ന കേസില്‍ കോടതി ബുധനാഴ്ച വിധി പറയും. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക.
Read More » - 25 November
പാര്‍മെന്റില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഹൈബി ഈഡന് എം.പി : പാര്‍ലമെന്റില്‍ എത്തിയത് ഓട് പൊളിച്ചല്ലെന്നും ഹൈബി ഈഡന്
ന്യൂഡല്‍ഹി: പാര്‍മെന്റില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഹൈബി ഈഡന് എം.പി. അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നാണ് ഹൈബി ഈഡന് എംപിയുടെ പ്രതികരണം.…
Read More » - 25 November
ഇനി ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുന്നേ ഹൃദയാഘാതം കണ്ടെത്താം : 28 ആശുപത്രികളില്‍ ട്രോപ്പ് റ്റി അനലൈസര്‍ സജ്ജമായി
തിരുവനന്തപുരം: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More »