Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -26 November
ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി നാലുകോടി വാലുപറമ്പില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആണ് ആറ്…
Read More » - 26 November
സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് : യുവാവിനെതിരെയുള്ള കേസില്‍ ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ
കൊച്ചി: സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയിതുവെന്ന യുവാവിനെതിരെയുള്ള കേസില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി. മലപ്പുറം സ്വദേശിക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്…
Read More » - 26 November
ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ തളിച്ച ആൾ അറസ്റ്റിൽ, ബിന്ദുവിനെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ കുരുമുളക് സ്പ്രേ ആക്രമണം. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.…
Read More » - 26 November
കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കുള്ള ബോര്‍ഡിംഗ് പാസ് : യുഎഇയില്‍ പുതിയ തീരുമാനം
ദുബായ് : യുഎഇയില്‍ താമസ – കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് പിടിക്കപ്പെട്ടവര്‍ക്ക് രാജ്യം വിടാനുള്ള ബോര്‍ഡിങ് പാസ് സംൂന്ധിച്ച് യുഎഇ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ബോര് ഡിംഗ്…
Read More » - 26 November
സോഷ്യല്‍ മീഡിയ വഴി ലഹരിമരുന്ന് വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ
ദുബായ്: യുഎഇയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ലഹരിമരുന്ന് വില്‍പ്പന നടത്തിയ അഞ്ചംഗ സംഘം പിടിയിൽ. അറബ് സ്വദേശികളായ അഞ്ചുപേരെ ദുബായ് പൊലീസാണ് പിടികൂടിയത്. സംഘം കൂടുതലായും വാട്സാപ്പ്…
Read More » - 26 November
കാര്‍ അപകടത്തില്‍ നിന്നും സബ് കളക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പനമരം: കാര്‍ അപകടത്തില്‍ നിന്നും സബ് കളക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സബ് കളക്ടര്‍ വികല്പ് ഭരദ്വാജ് ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വികല്പ് സഞ്ചരിച്ച കാര്‍…
Read More » - 26 November
സ്കൂളിൽ വാഹനവുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി
തിരൂരങ്ങാടി: സ്കൂളിൽ വാഹനവുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച…
Read More » - 26 November
വിദേശിയെ അമ്പരപ്പിച്ച് നാട്ടിലേയ്ക്ക് സര്‍പ്രൈസ് അയച്ച് ദുബായ് പൊലീസ്
ദുബായ് : വിദേശിയെ അമ്പരപ്പിച്ച് നാട്ടിലേയ്ക്ക് സര്‍പ്രൈസ് അയച്ച് ദുബായ് പൊലീസ്. ദുബായ് കാണാന്‍ എത്തിയ ഫ്രാന്‍സ് സ്വദേശിയുടെ നഷ്ടമായ മൊബൈല്‍ ഫോണ്‍ തിരികെ പാര്‍സലായി ഫ്രാന്‍സില്‍…
Read More » - 26 November
ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തു, പോലീസ് നോക്കി നിന്നെന്ന് ബിന്ദു
ശബരിമല ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തു. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. തൃപ്തി…
Read More » - 26 November
അമ്മ പകുത്തു നല്കിയ കരളിനും അഭിനവിന്റെ ജീവന് നിലനിര്‍ത്താനായില്ല; ആറ് വർഷത്തെ പോരാട്ടം അവസാനിപ്പിച്ച് അവന് മരണത്തിന് കീഴടങ്ങി
കൊച്ചി: കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് അഭിനവ് മരണത്തിന് കീഴടങ്ങി. മാന്നാര്‍ പഞ്ചായത്ത് പാവുക്കര ഒന്നാം വാര്‍ഡില്‍ നങ്ങാലടിയില്‍ വീട്ടില്‍ എന്‍ ടി കൊച്ചുമോന്, എസ് പ്രിയ ദമ്പതികളുടെ…
Read More » - 26 November
മലപ്പുറത്ത് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി
മലപ്പുറം: മലപ്പുറത്ത് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദാണ് മണിക്കൂറുകള്‍ക്കകം…
Read More » - 26 November
അവസാനബോട്ട് കയറ്റാതെ പോയി; മലയാളി വിനോദ സഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങി
കൊച്ചി: മലയാളി വിനോദ സഞ്ചാരികളായ നാല്‍വര്‍ സംഘം ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങി. ദ്വീപില്‍ നിന്ന് തിരികെ പോകാനുള്ള ബോട്ട് ഇവരെക്കൂടാതെ…
Read More » - 26 November
വീണ്ടും മുടി വെട്ടി ഷെയ്ന് നിഗം; കടുത്ത നടപടികളിലേക്ക് സംഘടനകൾ നീങ്ങുമെന്ന് സൂചന
കൊച്ചി: യുവനടന് ഷെയ്ന് നിഗം വീണ്ടും മുടിമുറിച്ച് ഷെയ്ന് നിഗം. വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും വരെ മുടിയും താടിയും വെട്ടരുതെന്ന കരാർ ലംഘിച്ചുകൊണ്ടാണ് താരം മുടിവെട്ടിയിരിക്കുന്നത്.…
Read More » - 26 November
തൃപ്തി ദേശായിക്കൊപ്പം ബിന്ദു അമ്മിണിയും , തങ്ങൾ ഫ്രണ്ട്സ് ആണെന്ന് ബിന്ദു
കൊച്ചി: ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ…
Read More » - 26 November
ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടു വരരുതെന്ന് കർശന നിർദേശം
കൊച്ചി: ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് കർശനനിർദേശവുമായി ഹൈക്കോടതി. മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്കി. കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ , ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ്…
Read More » - 26 November
നിര്‍മ്മാണത്തിലിരിക്കുന്ന കൊച്ചി കാന്‍സര്‍ സെന്ററിന്റെ ഒരു ഭാഗം തകര്‍ന്നു വീണു: അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിട്ടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. കെട്ടിട്ടത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണത്.വൈകിട്ട് ആറ് മണിയോടെയാണ്…
Read More » - 26 November
ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ മൂന്നാമത്തെ വൃക്ക നീക്കം ചെയ്തു
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ മൂന്നാമത്തെ വൃക്ക നീക്കം ചെയ്തതിലൂടെ ഗിന്നസ് ബുക് ഓഫ് റെക്കോഡ്സില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു ന്യൂദല്‍ഹിയിലെ സര് ഗംഗാറാം…
Read More » - 26 November
തൃപ്തി ദേശായി ശബരിമലയിൽ കയറുന്നതിനായി കേരളത്തിലെത്തി, കോടതി ഉത്തരവോടെയാണ് വന്നതെന്ന് തൃപ്തി : കൂടെ ബിന്ദു അമ്മിണിയും
ശബരിമലയിൽ പ്രവേശിക്കുന്നതിനായി വീണ്ടും തൃപ്തി ദേശായി കേരളത്തിൽ എത്തി.ഇത്തവണ കോടതി ഉത്തരവുമായി ആണ് താൻ എത്തിയിരിക്കുന്നതെന്നും പമ്പയിൽ പോലീസ് തടയുകയാണെങ്കിൽ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി.…
Read More » - 26 November
അസമിലെയും ന്യൂഡല്‍ഹിയിലെയും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതി; മൂന്ന് ഐ.എസ്. അനുഭാവികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി/ഗുവാഹത്തി: ഭീകരസംഘടനയായ ഐ.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി അസമിലെയും ന്യൂഡല്‍ഹിയിലെയും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് സംഘം പിടിയിലായത്. ഒരു കിലോയോളം സ്ഫോടകവസ്തുക്കളും…
Read More » - 26 November
മൈറയ്ക്കായി ഒരു കുടുംബത്തെ വേണം; നായ്ക്കുട്ടിക്ക് വീട് കണ്ടെത്താന്‍ രത്തന്‍ ടാറ്റ
മുംബൈ: ഉപേക്ഷിക്കപ്പെട്ട നായ്ക്കുട്ടിയ്ക്കായി ഒരു കുടുംബത്തെ അന്വേഷിച്ച് വ്യവസായി രത്തന്‍ ടാറ്റ. ഒന്‍പതു മാസം പ്രായമുള്ള മൈറ എന്നു പേരുള്ള ലാബ്രഡോറിന്റെ രണ്ടു ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ…
Read More » - 26 November
മരക്കൂട്ടത്ത് വൻമരം ഒടിഞ്ഞു വീണ് നിരവധി അയ്യപ്പ ഭക്തർക്ക് പരിക്ക്
ശബരിമല: മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് എട്ട് അയ്യപ്പന്മാര്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമന്, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 November
കേരള നിയമസഭയല്ല പാർലമെന്റന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്ന് വി. മുരളീധരന്
ന്യൂഡല്‍ഹി: കേരള നിയമസഭയല്ല പാര്‍ലമെന്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ചട്ടം…
Read More » - 26 November
കനകമല ഐഎസ് ക്യാംപ്; രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ബിജെപി നേതാവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ
കൊച്ചി: ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറു പേർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്…
Read More » - 26 November
കളമശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു : അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചി : കളമശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊച്ചി കാന്‍സര്‍ റിസര്‍ച് സെന്ററിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ…
Read More » - 25 November
പൊലീസുകാരന് അവിഹിത ബന്ധം ഒരു ഹരം … ഭാര്യയും കാമുകിയും സഹപ്രവര്‍ത്തകയും.. ഒടുവില്‍ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
ചെന്നൈ; പൊലീസുകാരന് അവിഹിത ബന്ധം ഒരു ഹരം … ഭാര്യയും കാമുകിയും സഹപ്രവര്‍ത്തകയും.. ഒടുവില്‍ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ചെന്നൈ വില്ലുപുരത്താണ് നാടിനെ ഞെട്ടിച്ച സംഭവം.…
Read More »