Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -26 November
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ് : സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും
ന്യൂ ഡൽഹി : മഹാരാഷ്ട്രയില്‍ നാളെ (ബുധനാഴ്ച്ച) തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും. വിധി സ്വാഗതം ചെയ്യുന്നതായും, മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസവോട്ടെടുപ്പില്‍…
Read More » - 26 November
ഷെയ്നെ തമിഴ്സിനിമയില്‍ നിന്നും ഒഴിവാക്കിയതായി സൂചന: ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഷെയ്ന് മുങ്ങി
കൊച്ചി•ഷെയ്ന് നിഗത്തിന്റെ നിസഹകരണം മൂലം രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങിയതോടെ താരത്തിനെതിരെ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം പ്രൊഡ്യുസേഴ്സ്…
Read More » - 26 November
വരും ദിവസങ്ങളില്‍ ഉള്ളി വില കുത്തനെ കുറയും : ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ശക്തമായ നടപടിയെടുത്തു
ന്യൂഡല്‍ഹി : വരും ദിവസങ്ങളില്‍ രാജ്യത്ത് ഉള്ളി വില കുത്തനെ കുറയും . ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഉള്ളിയുടെ ആഭ്യന്തര വിതരണം ശക്തിപ്പെടുത്താനും വില…
Read More » - 26 November
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ : ഗൂഢാലോചനക്കാര്‍ ആക്ടിവിസ്റ്റുകളായ തൃപ്തിയും ബിന്ദുവും
കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ . ഗൂഢാലോചനക്കാര്‍ ആക്ടിവിസ്റ്റുകളായ തൃപ്തിയും ബിന്ദുവും. ഇവര്‍ ഭക്തി കൊണ്ട് വരുന്നതല്ലെന്നും ആചാരലംഘനമാണ് ഇവരുടെ…
Read More » - 26 November
ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും എത്തിയതിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും സുരക്ഷതേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമല്ല ആചാരം…
Read More » - 26 November
ശബരിമല ചവിട്ടില്ല…തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു : മല ചവിട്ടാതെ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും മടക്കം ഇത് രണ്ടാം തവണ : പൊലീസിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണിയുടെ ഭീഷണി
കൊച്ചി: പൊലീസ് നിലപാട് ശക്തമാക്കിയതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും സ്വദേശത്തേയ്ക്ക് മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് നിലപാട് വ്യക്തമാക്കിയതോടെയാണ്…
Read More » - 26 November
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ല, തിരിച്ചയക്കുമെന്നു പോലീസ് : പ്രതിഷേധം അവസാനിപ്പിച്ച് കര്‍മ്മസമിതി
കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നും, തിരിച്ചയക്കുമെന്നും പോലീസ് അറിയിച്ചു. പോലീസിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി…
Read More » - 26 November
തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം : രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം, രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്. തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി…
Read More » - 26 November
സെൻസെക്സ് കുതിച്ചുയർന്നു : ഇന്നും നേട്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി
മുംബൈ : സെൻസെക്സ് കുതിച്ചുയർന്നു, ഓഹരി വിപണി ഇന്നും നേട്ടത്തിൽ ആരംഭിച്ചു.സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000ത്തിലും, നിഫ്റ്റി 12,126 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്,…
Read More » - 26 November
ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന തർക്കം അവസാനിച്ചത് കൊലപാതകത്തിൽ : സംഭവം തൃശൂരിൽ
തൃശൂർ : ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്പ്പിന് സമീപം വെങ്ങിണിശ്ശേരിയിൽ മദ്യപിച്ചുണ്ടായ സംഘട്ടനത്തിൽ ബീഹാര്‍ സ്വദേശി…
Read More » - 26 November
താന്‍ മതം മാറിയിട്ടില്ല.. പേരു മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രശസ്ത യുവഗായകന്
തിരുവനന്തപുരം : താന്‍ മതം മാറിയിട്ടില്ല.. പേരു മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രശസ്ത യുവഗായകന് ഹരിശങ്കര്‍. ഇന്നു രാവിലെയാണ് ആരാധകര്‍ ഫേസ്ബുക്കില്‍ ഹരിശങ്കറുടെ പേര് മാറ്റി…
Read More » - 26 November
ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം : 15 കാരിയെ സെക്സ് റാക്കറ്റിലെത്തിച്ചു : മനോനില തകര്‍ന്ന് പെണ്‍കുട്ടി
ദുബായ് : ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി 1 5 കാരിയെ ദുബായ് ആ,സ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സെക്സ് റാക്കറ്റിലെത്തിച്ചു. ദിവസങ്ങളോളം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നു.…
Read More » - 26 November
മഹരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പ്, നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നാളെ തന്നെ…
Read More » - 26 November
ശബരിമല; തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തിയ സംഭവം : പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട : ശബരിമല സന്ദർശിക്കാൻ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തിയ സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വേണു. ദേവസ്വം…
Read More » - 26 November
ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി
കൊച്ചി : ശബരിമല വീണ്ടും കലാപ ഭൂമിയാകുന്നു. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘവും പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. എന്നാല്‍ തൃപ്തിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്…
Read More » - 26 November
14 വര്‍ഷം മുമ്പ് കേരളം വിട്ട കൊക്കകോള കമ്പനി വീണ്ടും കേരളത്തിലേയ്ക്ക് എത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : 14 വര്‍ഷം മുമ്പ് കേരളം വിട്ട കൊക്കകോള കമ്പനി വീണ്ടും കേരളത്തിലേയ്ക്ക് എത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി കേരളത്തിലേക്ക് തിരിച്ചെത്തുന്നു.…
Read More » - 26 November
കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്ത : വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക…
Read More » - 26 November
ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
വാഷിങ്ടണ്‍: 19-കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഡൊണാള്‍ഡ്…
Read More » - 26 November
എണ്ണ കമ്പനിയായ അരാംകോയ്ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന് അന്വേഷണ റിപ്പോര്‍ട്ട് : സൗദിയ്ക്കു നേരെയുണ്ടായ ആക്രമണം അമേരിക്കയ്ക്കുള്ള മറുപടി
റിയാദ് : എണ്ണ കമ്പനിയായ അരാംകോയ്ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന് അന്വേഷണ റിപ്പോര്‍ട്ട് . സൗദിയ്ക്കു നേരെയുണ്ടായ ആക്രമണം അമേരിക്കയ്ക്കുള്ള മറുപടി . ഇക്കഴിഞ്ഞ സെപ്തംബര്‍…
Read More » - 26 November
കാട്ടാന ആക്രമണം : ഒരാൾക്ക് പരിക്കേറ്റു
നിലമ്പൂർ : കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിലമ്പൂരിൽ മൂത്തേടം ഉച്ചക്കുളം കോളനിയിൽ കുട്ടനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പടുക്ക വനത്തിൽ . വനവിഭവങ്ങൾ…
Read More » - 26 November
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് കേരളത്തിന് രണ്ട് പുതിയ റഡാറുകള്‍ അനുവദിയ്ക്കുമെന്ന് കേന്ദ്രം
കൊച്ചി: കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് കേരളത്തിന് രണ്ട് പുതിയ റഡാറുകള്‍ അനുവദിയ്ക്കുമെന്ന് കേന്ദ്രം. കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്നാണ് ഭൗമ ശാസ്ത്ര…
Read More » - 26 November
കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പോലീസിൽ പരാതി
പാലക്കാട് : കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി. വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെതിരെ നടപടി…
Read More » - 26 November
ടെസ്റ്റ് ക്രിക്കറ്റ് ഇതുപോലെ നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ കളിക്കണം; പകല്‍- രാത്രി ടെസ്റ്റിനെക്കുറിച്ച് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യയിൽ ആദ്യമായി പകല്‍- രാത്രി ടെസ്റ്റ് നടന്നതിന്റെ പിന്നാലെ പ്രതികരണവുമായി മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍…
Read More » - 26 November
ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം
ഇടുക്കി : ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് കോളജ് വിദ്യാര്‍ത്ഥി മരിച്ചത്. ഇടുക്കി രാജകുമാരി സ്വദേശി ജോജിന്‍ ഫ്രാന്‍സിസാണ് മരണപ്പെട്ടത്. Read…
Read More » - 26 November
സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം: ഭർത്താവിനെ ഉപേക്ഷിച്ചു വന്ന കാമുകി പോലീസുകാരനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
ചെന്നൈ: ചെന്നൈയിലെ വില്ലുപുരത്ത് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശയെ…
Read More »