Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -9 October
ആസിഡ് ആക്രമണം: ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു; പിന്നീട് സംഭവിച്ചത്
ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. കുടുംബ വഴക്കിനെത്തുടർന്നായിരുന്നു ആസിഡ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. ആസിഡ് ആക്രമണത്തിൽ യുവതിക്ക് 30 ശതമാനം പൊള്ളലേറ്റുവെന്നാണ് വിവരം.
Read More » - 9 October
രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ
അയോധ്യയിൽ പ്രത്യേക നിയമ നിർമ്മാണത്തിലൂടെ രാമക്ഷേത്രം പണിയുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. ദസറ പ്രഭാഷണത്തോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.
Read More » - 9 October
മരിക്കുമ്പോള്‍ റോയ് തോമസിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും; ദുരൂഹ വസ്തുക്കള്‍ പരിശോധിക്കാതെ വിട്ടു നല്‍കിയത് ജോളിയുടെ അപേക്ഷയിൽ ; സിലിക്ക് നല്കിയ വെള്ളത്തില്‍ കലര്‍ത്തിയതും അതേ പൊടി
കോഴിക്കോട്: റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടും ജ്യോത്സ്യന്റെ വിലാസവും എന്തോ ഒരു പൊടിയും ദുരൂഹത ഉണർത്തുന്നു.തകിടു നല്കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും…
Read More » - 9 October
ദുബായിലെ മാളില്‍ ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയെ സംബന്ധിച്ച് പുതിയ വിവരം
ദുബായ് : ദുബായിലെ മാളില്‍ ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയെ സംബന്ധിച്ച് പുതിയ വിവരം. മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന് സാഡ്രിക്കിന്റെ തങ്ങളോടൊത്തുള്ള പഴയ ചിത്രങ്ങള്‍ പങ്കുവച്ച് വളര്ത്തച്ഛന്.…
Read More » - 9 October
അഭിമാനന്ദനം: ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷ ചടങ്ങിൽ മിഗ് ബൈസണ്‍ വിമാനത്തിൽ താരമായി ധീര യോദ്ധാവ് അഭിനന്ദന് വര്ദ്ധമാന്
ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷ ചടങ്ങിൽ മിഗ് ബൈസണ്‍ വിമാനത്തിൽ താരമായി ധീര യോദ്ധാവ് അഭിനന്ദന് വര്ദ്ധമാന്. അഭിനന്ദന് വര്ദ്ധമാന് മിഗ് ബൈസണ്‍ വിമാനം പറത്തി.…
Read More » - 9 October
2016 നു ശേഷം അടുത്ത മരണത്തിനുള്ള കൃത്യമായ കാലയളവ് : മരണം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ കാലയളവായതോടെ ജോളിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കോഴിക്കോട് : 2016 നു ശേഷം അടുത്ത മരണത്തിനുള്ള കൃത്യമായ കാലയളവ് , മരണം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ കാലയളവായതോടെ ജോളിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന…
Read More » - 9 October
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് : രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും…
Read More » - 9 October
പൂതന പരാമര്‍ശം: മന്ത്രി ജി സുധാകരന് വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണര്‍
പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ…
Read More » - 9 October
കാശ്മീർ വിഷയത്തിൽ മലക്കം മറിഞ്ഞ് ചൈന, ഇമ്രാന് ഖാന് ചൈനയിലെത്തി, ലഭിച്ചത് തണുത്ത വരവേല്പ്
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബീജിംഗിലെത്തി. വളരെ തണുത്ത വരവേല്പാണ് ഇമ്രാന്ഖാന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനിസ് സാംസ്ക്കാരിക ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്മ മന്ത്രി…
Read More » - 9 October
ആദിവാസികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ഓണക്കിറ്റിൽ അഴിമതി; ജയ അരിക്ക് പകരം നല്‍കിയത് പഴകിയ റേഷനരി
ഇടുക്കി: ആദിവാസികള്‍ക്കായുള്ള ഓണക്കിറ്റ് വിതരണത്തിലും അഴിമതി. ഇടുക്കിയിലെ ആദിവാസികള്‍ക്ക് നല്കിയ ഓണക്കിറ്റില്‍ ജയ അരിയ്ക്ക് പകരം നല്‍കിയത് പഴകിയ റേഷനരി. പഴകിയ റേഷനരി വേണ്ടെന്ന് ആദിവാസികള്‍ നിലപാടെടുത്തതോടെ…
Read More » - 9 October
മരട് ഫ്ളാറ്റ് പൊളിയ്ക്കല്‍ : ചെലവ് സംബന്ധിച്ച് പുതിയ വിവരങ്ങള്‍
കൊച്ചി : മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെങ്കിലും പൊളിയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. അതേസമയം, ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി…
Read More » - 9 October
‘ഇന്ത്യ ശക്തിസ്വരൂപിണിയുടെ മണ്ണ്’ ,ദ്വാരകയിലെ ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് , രാവണ പ്രതിമയ്ക്ക് തീ കൊടുത്ത് നരേന്ദ്രമോദി
ലക്നൗ ; ശക്തിസ്വരൂപിണിയുടെ മണ്ണാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കഴിഞ്ഞ ഒൻപത് ദിവസങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ നമ്മൾ ദുർഗയെ ആരാധിച്ചു. ആ മനോഭാവത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ,…
Read More » - 9 October
കൂടത്തായി മരണപരമ്പരയില്‍ ഒരോ ദിവസവും പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍ : ജോളി വിരിച്ച മരണവല ഭേദിച്ച് രക്ഷപ്പെട്ടത് 5 പെണ്‍കുട്ടികള്‍
കോഴിക്കോട് : കൂടത്തായി മരണപരമ്പര കേസിലെ അവിശ്വസനീയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്. ജോളി വിരിച്ച മരണവലയില്‍ നിന്ന് രക്ഷപ്പെട്ടത് 5 പെണ്‍കുട്ടികളാണ്. കൂടത്തായി കൂട്ടക്കൊലക്കേസില്‍…
Read More » - 9 October
ജോളിക്ക് സയനൈഡ് ലഭിച്ചത് എങ്ങനെ? , എന്‍ഐ.ടി കേന്ദ്രീകരിച്ചും അന്വേഷണം മുറുകുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയായ ജോളിക്ക് കൊലപാതകം നടത്താനുള്ള പൊട്ടാസ്യം സയനൈഡ് അവര്‍ വര്‍ഷങ്ങളോളം ജോലിചെയ്തെന്ന് അവകാശപ്പെടുന്ന ചാത്തമംഗലം എന്‍.ഐ .ടി കാമ്പസില്‍നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന…
Read More » - 9 October
കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ പ്രധാനപ്പെട്ടവഴിത്തിരിവ് :കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ തകിട് : തകിട് കട്ടപ്പനയിലെ ഒരു ജ്യോല്സ്യന് നല്‍കിയത്
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ പ്രധാനപ്പെട്ടവഴിത്തിരിവ്. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെ ചുറ്റിപ്പറ്റി അന്വേഷണം. കട്ടപ്പനയിലെ ഒരു ജ്യോല്സ്യന് നല്കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം…
Read More » - 9 October
ഇടുക്കിയില്‍ കുന്നിടിഞ്ഞ് അപകടം : തൊഴിലാളികള്‍ മണ്ണിനയില്പ്പെട്ടതായി സംശയം
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കുന്നിടിഞ്ഞ് അപകടം. തൊഴിലാളികള്‍ മണ്ണിനടിയിപ്പെട്ടതായി സംശയം. മൂന്ന് തൊഴിലാളികളെ കാണാതായതായതായാണ് സംശയം. റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെയാണ് കാണാതായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 9 October
കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ പ്രതി ജോളിയുടെ ആത്മഹത്യ പ്രവണത : പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ പ്രതി ജോളിയുടെ ആത്മഹത്യ പ്രവണത സംബന്ധിച്ച് പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നു എന്നുള്ളത്…
Read More » - 8 October
വിവാഹിതയായ സ്ത്രീയുടെ വീട്ടില്‍ നിന്ന് പിടികൂടിയ സി.പി.എം പ്രവര്‍ത്തകനെ പുറത്താക്കാന്‍ ശുപാര്‍ശ
നീലേശ്വരം•വിവാഹിതയായ സ്ത്രീയുടെ വീട്ടില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ സി.പി.എം പ്രവര്‍ത്തകനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. സംഭവം അന്വേഷിച്ച അന്വേഷണ കമ്മീഷനാണ് നേതൃത്വത്തിന്…
Read More » - 8 October
ഷാനിമോള്‍ അടങ്ങി ഒതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണം-മന്ത്രി ജി സുധാകരന്
ആലപ്പുഴ•അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അടങ്ങി ഒതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണന്ന അപേക്ഷ മാത്രമേ തനിക്കുള്ളൂവെന്ന് മന്ത്രി ജി സുധാകരന്. യു.ഡി.എഫ് സ്ഥാനാര്‍ഥി അരൂരിലെ കാര്യങ്ങളല്ല…
Read More » - 8 October
മുന്‍ മന്ത്രി കോണ്‍ഗ്രസ് വിട്ടു: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കും
ഹിസാര്‍•: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മുൻ മന്ത്രി സമ്പത്ത് സിംഗ് തിങ്കളാഴ്ച കോണ്‍ഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ് സ്ഥാനാർത്ഥികളായ കുൽദീപ് ബിഷ്നോയ് (അദാംപൂർ), രൺദീർ…
Read More » - 8 October
പ്ലാസ്റ്റിക് ഉപേക്ഷിച്ച് കച്ചവടക്കാര്‍;മത്സ്യവും മാംസവും പൊതിഞ്ഞു നല്‍കുന്നത് ഇലകളില്‍
2022 ഓടെ രാജ്യം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം പിന്തുടരുന്ന അരുണാചല്‍ പ്രദേശിലെ കച്ചവടക്കാരെ പ്രശംസിച്ച് കേന്ദ്ര യുവജനകാര്യ കായികമന്ത്രി കിരണ്‍ റിജ്ജു. പ്ലാസ്റ്റികിന് പകരം…
Read More » - 8 October
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസൺ ഈ മാസം; അരയും തലയും മുറുക്കി ടീമുകൾ തയ്യാറായി
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസൺ ഈ മാസം തുടങ്ങുന്നതിനാൽ അരയും തലയും മുറുക്കി ടീമുകൾ തയ്യാറായി. മത്സരം ഈ മാസം 20 മുതലാണ് തുടങ്ങുക. കഴിഞ്ഞ…
Read More » - 8 October
കവിയുടെ പൂതന പരാമർശത്തിലെ ധാർഷ്ട്യം പൂർണമായും ഉപേക്ഷിച്ചിട്ടില്ല, ഷാനിമോള്‍ അടങ്ങി ഒതുങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്ന് വീണ്ടും ആഞ്ഞടിച്ച് സുധാകരൻ
കവി കൂടിയായ മന്ത്രി ജി സുധാകരന്റെ പൂതന പരാമർശത്തിലെ ധാർഷ്ട്യം പൂർണമായും ഉപേക്ഷിച്ചിട്ടില്ല, ഷാനിമോള്‍ അടങ്ങി ഒതുങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്ന് വീണ്ടും ആഞ്ഞടിച്ച് സുധാകരൻ രംഗത്തെത്തി.
Read More » - 8 October
അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ തലവനും കൂട്ടാളികളും കൊല്ലപ്പെട്ടു
കാബൂള്‍: ദക്ഷിണേഷ്യയുടെ ചുമതല വഹിക്കുന്ന അല്‍ഖ്വയിദ തലവന്‍ അസിം ഒമറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ഹെല്മാന്ഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയില്‍ വച്ചാണ് അമേരിക്കന്‍-അഫ്ഗാന്…
Read More » - 8 October
ശ്രീ മഹാദേവി ക്ഷേത്രത്തിലെ ദീപശിഖാ പ്രയാണം ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കോടി അര്‍ച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുള്ള ദീപശിഖാപ്രയാണം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ബാലരാമപുരം അഗസ്ത്യാര്‍ സ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്ന്…
Read More »