Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -9 October
കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യന് ഒളിവില്‍
കട്ടപ്പന•കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള കട്ടപ്പനയിലെ ജ്യോത്സ്യന് ഒളിവില്‍ പോയതായി സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ഏലസ് കണ്ടെത്തിയിരുന്നു. ഈ…
Read More » - 9 October
ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി; പ്രദേശത്ത് സംഘര്‍ഷം
ബൈക്കിലെത്തിയ അജ്ഞാത സംഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ബി.ജെ.പി നേതാവായ ചൗധരി യശ്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. സിംഗ് ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ജില്ലാ പ്രസിഡന്റ്…
Read More » - 9 October
വേദപഠന ക്ലാസുമായി സി.പി.ഐ; തുടക്കം കണ്ണൂരില്‍
കണ്ണൂര്‍: പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാന്‍ ആകര്‍ഷിക്കുന്നതിനുമായി സി.പി.ഐ വേദം പഠിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി…
Read More » - 9 October
ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സബ് രജിസ്ട്രാറായ ജോയിയാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥനത്തിലാണ് അറസ്റ്റ്.…
Read More » - 9 October
പാലാ എംഎല്‍എയായി മാണി സി കാപ്പന് സത്യപ്രതിജ്ഞ ചെയ്തു
പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തില്‍ ഇംഗ്ലീഷിലായിരുന്നു സത്യ പ്രതിജ്ഞ. രാവിലെ 10.30ന് നിയമസഭാ…
Read More » - 9 October
ബാഗ് തട്ടിയെടുത്ത മോഷ്ടാക്കളോട് ഉള്ളിലുള്ളത് പാമ്പാണ് തിരികെ ഏല്‍പ്പിക്കണമെന്ന് ഉടമ
മോഷ്ടിക്കുമ്പോള്‍ ബാഗിനകത്ത് വിലപിടിപ്പുള്ളതെന്തെങ്കിലും ആണെന്നാവും മോഷ്ടാക്കളുടെ ചിന്ത. എന്നാല്‍ ചിലപ്പോള്‍ തുറന്നു നോക്കുമ്പോള്‍ ആകും ഉള്ളിലൊന്നുമില്ലെന്ന് അറിയുക. ഉടനെ ബാഗ് വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യും. എന്നാല്‍ മോഷ്ടിച്ച…
Read More » - 9 October
ടോം തോമസിന്റെ സഹോദരപുത്രന്മാരുടെ മരണത്തിനു പിന്നിലും ജോളിയോ? അസ്വാഭാവിക മരണങ്ങളില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കൂടത്തായി: കൂടത്തായിലെ കൊലപാതക പരമ്പരകളില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ പൊന്നാമറ്റം കുടുംബത്തിലെ മറ്റ് അസ്വാഭാവിക മരണങ്ങളിലും ദുരൂഹതയേറുന്നു. ജോളി വിഷം നല്കി കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ…
Read More » - 9 October
കാഴ്ചയില്‍ കാരറ്റ്; കഴിച്ചാല്‍ മരണം ഉറപ്പ്
കണ്ടാല്‍ ക്യാരറ്റ് ആണെന്നേ തോന്നുകയുള്ളു. ക്യാരറ്റുകള്‍ മണ്ണില്‍ നിന്ന് മുളച്ചു വന്നതുപോലെയാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. എന്നാല്‍ വലിയ അപകടം വരുത്തിവെക്കുന്ന കൂണുകളാണിവ. കാഴ്ചയിലെ സൗന്ദര്യം ഈ…
Read More » - 9 October
ബസ് സ്റ്റാന്‍ഡില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
അമ്മയ്ക്കൊപ്പം ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഗല്ഷഹീദ് റോഡ് വേയ്സ് ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ…
Read More » - 9 October
ജോളി ജയിലില്‍ നിന്ന് സഹോദരനെ വിളിച്ചു; ആവശ്യമിങ്ങനെ
നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി സഹായം തേടി ജയിലില്‍ നിന്ന് സഹോദരന് നോബിയെ വിളിച്ചു. കഴിഞ്ഞ ദിവസം തടവുകാര്‍ക്കുളള ഫോണില്‍ നിന്നാണ് ജോളി…
Read More » - 9 October
കെ.എസ്.ഇ.ബി. കടുത്തപ്രതിസന്ധിയിലേയ്ക്ക്
തൃശ്ശൂര്‍: സംസ്ഥാനത്ത് കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് 230 കോടി രൂപകൂടി വായ്പയെടുക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന്…
Read More » - 9 October
മുഖത്ത് ഛായം തേച്ച് പഴയ സിനിമാ നടൻ ഒരുങ്ങി; മാണി സി കാപ്പന്റെ സത്യപ്രതിജ്ഞ ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയും, പഴയ സിനിമാ നടനുമായ മാണി സി കാപ്പന്റെ സത്യ പ്രതിജ്ഞ ഇന്ന് നടക്കും. 54 വർഷം പാലായെ…
Read More » - 9 October
കൂടത്തായിയിലെ മൂന്നു ദുരൂഹ മരണങ്ങളിലും ആദ്യം ഓടിയെത്തിയ അയൽക്കാരനായ മുഹമ്മദ് ബാവയ്ക്ക് പറയാനുള്ളത്
താമരശ്ശേരി∙ കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ നടന്ന മൂന്നു ദുരൂഹ മരണങ്ങളിലും ആദ്യം ഓടിയെത്തിയ അയൽക്കാരനായ മുഹമ്മദ് ബാവയ്ക്ക് ഇവരുടെ മരണം കൊലപാതകമാണെന്ന യാഥാർഥ്യത്തോട് ഇനിയും പൊരുത്തപ്പെടാനാവുന്നില്ല.പൊന്നാമറ്റം വീട്ടിലെ…
Read More » - 9 October
ആര്‍എസ്എസിന്റെ വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് സിപിഐയുടെ പുതിയ കര്‍മപദ്ധതി
കണ്ണൂര്‍: ആര്‍എസ്എസിന്റെ വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് സിപിഐയുടെ പുതിയ കര്‍മപദ്ധതി . ബിജെപിയുടെ വളര്‍ച്ച തടയാനും പുതുതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ട്് സിപിഐ വേദം പഠിപ്പിക്കാനൊരുങ്ങുന്നു. കണ്ണൂര്‍…
Read More » - 9 October
‘ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചയുടനെ ഛര്‍ദ്ദിച്ചു’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍
കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി പൊന്നാമറ്റം കുടുംബത്തിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചന. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാമറ്റം…
Read More » - 9 October
‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണമെന്ന് പ്രമുഖ നടി
‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണമെന്ന് പ്രമുഖ നടിയും, ബിജെപി സ്ഥാനാർഥിയുമായ സൊനാലി ഫോഗട്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ നടത്തിയ…
Read More » - 9 October
ഇത്തവണ തീഗോളം പോലെ ഇടിമിന്നല്‍ പതിച്ചത് അംഗന്‍വാടിയ്ക്കുള്ളില്‍ : വന്‍ ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്
ചെങ്ങന്നൂര്‍; തീഗോളം പോലെ ഇടിമിന്നല്‍ പതിച്ചത് അംഗന്‍വാടിയ്ക്കുള്ളില്‍ . തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്. ചെങ്ങന്നൂരിലെ മുളക്കുഴ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ 73ാം നമ്പര്‍…
Read More » - 9 October
ജോളിയുടെ വ്യാജ ഒസ്യത്ത്: വില്ലേജ് ഓഫീസിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കാണാനില്ല
കോഴിക്കോട്: പൊന്നാമറ്റത്തെ ഗൃഹനാഥൻ ടോം തോമസിന്റെ സ്വത്ത് മുഴുവൻ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച് കൂടത്തായി വില്ലേജ് ഓഫീസിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്…
Read More » - 9 October
കഞ്ചാവ്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍
പാവറട്ടിയില്‍ കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കസ്റ്റഡിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…
Read More » - 9 October
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവം : ഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്
മൂവാറ്റുപുഴ; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. ഫോണ്‍ കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.…
Read More » - 9 October
ചില്ലറ തർക്കം, തട്ടുകടക്കാരന്റെ പല്ല് അടിച്ചുപൊട്ടിച്ചു, വീട്ടുകാരെ മര്‍ദിച്ചു; ഒടുവിൽ അറസ്റ്റ്
തിരുവനന്തപുരം; ചില്ലറയില്ലെന്ന് പറഞ്ഞതിന് തട്ടുകടക്കാരന്റെ പല്ല് അടിച്ചുപൊട്ടിച്ചെന്ന പരാതിയില്‍ ബാലരാമപുരം സ്വദേശി അറസ്റ്റില്‍. ബാലരാമപുരം ആര്.സി. തെരുവ് തൊളിയറത്തല വീട്ടില്‍ ഷിബു(31) ആണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശികളായ…
Read More » - 9 October
“കുഞ്ഞുങ്ങളെ കൊന്നത് എന്തിന്?” ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ സീരിയല്‍ കൊലയാളിയോട് പൊലീസ് ചോദിച്ചു; മറുപടി കേട്ട് ഞെട്ടിത്തരിച്ച് ഉദ്യോഗസ്ഥർ
“കുഞ്ഞുങ്ങളെ കൊന്നത് എന്തിന്?” ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ സീരിയല്‍ കൊലയാളിയോട് പൊലീസ് ചോദിച്ചു. മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. എന്തിനാണിതൊക്കെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന് പതുക്കെ…
Read More » - 9 October
കൂടത്തായ് മരണ പരമ്പരയില്‍ കേസിന്റെ ഗതി മാറുന്നു : മരണപരമ്പരയ്ക്ക് പിന്നില്‍ ജ്യോതിഷപരമായ വിശ്വാസങ്ങള്‍ : കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ജോളി
കോഴിക്കോട് : കൂടത്തായ് മരണ പരമ്പരയില്‍ കേസിന്റെ ഗതി മാറുന്നു . മരണപരമ്പരയ്ക്ക് പിന്നില്‍ ജ്യോതിഷപരമായ വിശ്വാസങ്ങള്‍ … കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ജോളി. ടോം തോമസിന്റെ…
Read More » - 9 October
നിലവിളക്കും തളികയിൽ അരിയും നാക്കിലയിൽ കിണ്ടിയും വെള്ളവും തുളസിക്കതിരുമെല്ലാം വെച്ച് ആചാരം പാലിച്ച് എഴുത്തിനിരുത്തി പിണറായി വിജയൻ
തിരുവനന്തപുരം∙ വിജയദശമി ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആചാരം തെറ്റിക്കാതെ കുട്ടിയെ എഴുത്തിനിരുത്തി.മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവർ മിഥുന്റെ മകൻ ആരുഷിനെയാണു പിണറായി ആദ്യാക്ഷരം എഴുതിച്ചത്. ക്ലിഫ് ഹൗസിലെ…
Read More » - 9 October
ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുഴുവന്‍ പ്രശംസ; ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുക സമാഹരണം ഭാരതം കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് സെക്രട്ടറി ജനറല്‍
ഭാരതത്തെ ലോക രാഷ്ട്രങ്ങൾ മുഴുവൻ പ്രശംസിച്ചു. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുകസമാഹരണം ഭാരതം കൃത്യമായി ചെയ്യുന്നതായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് അറിയിച്ചു.
Read More »