Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -9 October
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസ്: അച്ഛനു പിന്നാലെ മകനും കുടുങ്ങിയേക്കും; എൻഫോഴ്സ്മെന്റ് കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നു
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച്ച ഹാജരാവാൻ എൻഫോഴ്സ്മെന്റ് നിർദ്ദേശിച്ചിരുന്നു.…
Read More » - 9 October
ജോളിക്കൊപ്പം നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് ജോണ്‍സന്റെ മൊഴി പുറത്ത്. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്നറിയില്ലെന്നും ജോണ്സണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. തമ്മില്‍…
Read More » - 9 October
ആമസോണില്‍ വീണ്ടും ഓഫറുകളുടെ പെരുമഴ : ഈ സാധനങ്ങള്‍ക്കെല്ലാം 90 % വരെ വില കിഴിവ്
മുംബൈ : ആമസോണില്‍ വീണ്ടും ഓഫറുകളുടെ പെരുമഴ . ഈ സാധനങ്ങള്‍ക്കെല്ലാം 90 % വരെ വില കിഴിവ്. ആമസോണിന്റെ സെലിബ്രേഷന് സ്പെഷ്യല്‍ വില്പന ഒക്ടോബര്‍ 13…
Read More » - 9 October
രാജ്യത്ത് അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റിയിൽ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തി.രാജ്യത്തിൻറെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ…
Read More » - 9 October
തമിഴ്നാട്ടിൽ നിന്ന് കാണാതായ 16 കാരിയെ തേടി തമിഴ്നാട് പോലീസ് കാസര്‍കോട്ട്
നീലേശ്വരം: ട്യൂഷന് ക്ലാസിനുപോയി ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 കാരിയെ തേടി തമിഴ്നാട് പോലീസ് കാസര്‍കോട്ടെത്തി. ബന്ധുവായ സെന്തുര് പാണ്ട്യന് എന്നയാളുടെ വീട്ടിലായിരുന്നു സൗന്ദര്യ എന്ന പതിനാറുകാരിയുടെ താമസം.…
Read More » - 9 October
ജിയോ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടി : ഫ്രീ കോളുകള്‍ സംബന്ധിച്ച് റിലയന്‍സ് പുതിയ തീരുമാനം എടുത്തു : ട്രായിയും നിയമം കര്‍ശനമാക്കി
മുംബൈ : ജിയോ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായി റിലയന്‍സിന്റെ പുതിയ തീരുമാനം. ഫ്രീ കോളുകള്‍ സംബന്ധിച്ചാണ് റിലയന്‍സ് പുതിയ തീരുമാനം എടുത്തത് . രാജ്യത്തെ മുന്‍നിര ടെലികോം…
Read More » - 9 October
ശബരിമലയെ വ്യവസായവത്കരിക്കാൻ സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ ശ്രമം, കീശയിൽ കാശുള്ളവന് മാത്രം ഇനി സുഖ ദർശനം? ഭക്തിയെ അളന്നുതൂകി വിൽക്കാൻ പിണറായി സർക്കാർ
ശബരിമലയെ വ്യവസായവത്കരിക്കാൻ പിണറായി സർക്കാർ ശ്രമം തുടങ്ങിയത് ഫലം കാണുമോയെന്ന ആശങ്കയിലാണ് അയ്യപ്പ ഭക്തർ. ഇതിനായി സർക്കാരിന്റെ നേതൃത്വത്തിൽ സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ശ്രമം തുടങ്ങി. കാലടിയിൽ…
Read More » - 9 October
നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് സ്ഥലകാര്യത്തിൽ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് തര്‍ക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് തന്നെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും തീരുമാനമായി. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി…
Read More » - 9 October
കേന്ദ്രസർക്കാർ നയങ്ങൾ നാട്ടിൽ പട്ടിണിപ്പെരുപ്പമുണ്ടാക്കും-പ്രൊഫ. കെ.വി തോമസ്
കൊച്ചി: കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സംവിധാനത്തിലൂടെ സബ്സിഡിയോടെ ജനങ്ങൾക്ക് നൽകുന്നതിനായി 1967 ൽ കോൺഗ്രസ്സ് സർക്കാർ രൂപീകരിച്ച ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക്…
Read More » - 9 October
ഗര്‍ഭിണിയെയും കൊണ്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പാഞ്ഞ ഡോക്ടര്‍ സാങ്മയ്ക്ക് കൈയടി
ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പാഞ്ഞ ഡോക്ടര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി. നിസ്സഹായയായ ഗര്‍ഭിണിയായ സ്ത്രീയുടെ രക്ഷകയായി മാറിയ ഡോക്ടര്‍ ബാല്‍നാംചി സാങ്മയ്ക്ക് ആണ് സോഷ്യല്‍മീഡിയയുടെ അഭിനന്ദനം.…
Read More » - 9 October
കൊല്ലത്ത് തോക്ക് ചൂണ്ടി മാല പൊട്ടിച്ച കേസിലെ പ്രതി ഉത്തരേന്ത്യക്കാരനായ സത്യദേവ് എത്തിയത് ബാങ്ക് കൊള്ളയ്ക്ക് : സത്യദേവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊല്ലം : കൊല്ലത്ത് തോക്ക് ചൂണ്ടി മാല പൊട്ടിച്ച കേസിലെ പ്രതി ഉത്തരേന്ത്യക്കാരനായ സത്യദേവ് കേരളത്തില്‍ എത്തിയത് ബാങ്ക് കൊള്ളയ്ക്ക്. സത്യദേവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്…
Read More » - 9 October
ലഹരി തുടച്ചു നീക്കാന്‍ കര്‍മ പദ്ധതിയുമായി എക്സൈസ് വകുപ്പ്
സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ലഹരി വര്‍ജന മിഷനായ 'വിമുക്തി'യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കുട്ടികളിലും…
Read More » - 9 October
ഫ്രാൻസിലെ ആയുധപൂജ: കോണ്‍ഗ്രസിന്റെ വിമർശനത്തിന് മറുപടിയുമായി അമിത് ഷാ
ഹരിയാന: റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം ഫ്രാന്‍സില്‍ ആയുധപൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സില്‍നിന്ന്…
Read More » - 9 October
ശബരിമല യുവതി പ്രവേശനം: നവോത്ഥാന നായകനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യ മന്ത്രി പലതും തീരുമാനിച്ച് ഉറപ്പിച്ചു, മണ്ഡലകാലം അടുക്കുമ്പോൾ ശബരിമലയിൽ പല മാറ്റങ്ങളുമായി വീണ്ടും സർക്കാർ
മണ്ഡല കാലം അടുക്കുമ്പോൾ ശബരിമലയിൽ പല പുതിയ മാറ്റങ്ങളുമായി വീണ്ടും സർക്കാർ രംഗത്ത്. നവോത്ഥാന നായകനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യ മന്ത്രി പലതും തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞു.…
Read More » - 9 October
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെത് പ്രമുഖ അഭിഭാഷകന് : വക്കാലത്തില്‍ ഒപ്പിട്ടു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജോസഫിന് വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകന് ബി എ ആളൂര്‍ . ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു. നാളെ കോടതിയില്‍…
Read More » - 9 October
സഹോദരനെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നേരിട്ട് 11 കാരി; ഒടുവില്‍ സംഭവിച്ചത്
ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയില്‍ നിന്നും നാലുവയസുകാരനായ സഹോദരന്റെ ജീവന് രക്ഷിച്ച് പെണ്‍കുട്ടി. ഉത്തരാഖണ്ഡിലെ പൗരിയിലാണ് സംഭവം. വീടിന്റെ മുറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു 11 കാരിയായ പെണ്‍കുട്ടി. പെട്ടെന്നാണ് മുന്നിലേക്ക് ഒരു…
Read More » - 9 October
വിളവെടുപ്പ് കഴിഞ്ഞ് പാടത്ത് നിന്നും കിട്ടിയത് സ്വര്ണ്ണത്തടവള; വില കേട്ട് ഞെട്ടി 54കാരന്
വിളവെടുപ്പ് കഴിഞ്ഞ് പാടത്ത് നിന്നും 54കാരന് കിട്ടിയത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്ണ്ണത്തടവള. നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള നിധിയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. ബില്ലി വോണ്‍ എന്നയാള്‍ക്കാണ് 4000…
Read More » - 9 October
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ സമ്മാനം ഇങ്ങനെ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക ദീപാവലി സമ്മാനം ഇങ്ങനെ. ജീവനക്കാരുടെ ക്ഷാമബത്തയില്‍ അഞ്ച് ശതമാനം വര്‍ധനയാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. . ജീവനക്കാര്‍ക്കു സര്‍ക്കാര്‍ നല്കുന്ന…
Read More » - 9 October
റെഞ്ചിയുടെയും ജയശ്രീയുടെയും പെണ്മക്കള് മാത്രമല്ല ജോളിയുടെ മരണക്കെണിയില്‍ നിന്നും രക്ഷപെട്ടത് മറ്റൊരു പെണ്‍കുട്ടി കൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളി നടത്തിയ വധശ്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയതിന് പിന്നാലെ ജോളി മറ്റ് പലരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് വിവരം.…
Read More » - 9 October
കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍
നഗരത്തില്‍ 22 കാരനായ യുവാവിനെയും കാമുകിയെയും കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.അങ്കലമ്മൻ കോവിൽ സ്ട്രീറ്റിലെ ഗോപിയുടെ മകൻ ജി സുരേഷ് (22), ഗുഗായ് മറിയമ്മൻ കോവിൽ സ്ട്രീറ്റിലെ…
Read More » - 9 October
കൂടത്തായി കൊലപാതക പരമ്പര; അറസ്റ്റിലാകും മുന്‍പ് ജോളി ഇമ്പിച്ചി മൊയ്തീന്റെ സഹായം തേടി, മൊഴി പുറത്ത്
കൂടത്തായി കൊലപാതകങ്ങളെ തുടര്‍ന്ന് പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 9 October
ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ എസ്.ഐക്ക് മുട്ടന്‍ പണികൊടുത്ത് നാട്ടുകാര്‍
സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് വയ്ക്കാതെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പിഴയിടുന്ന പോലീസിന് മുട്ടന്‍ പണി കൊടുത്ത് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന…
Read More » - 9 October
സൊമാറ്റോ ഡെലിവറി ബോയി വീട്ടിലെ നായക്കുട്ടിയുമായി കടന്നു; പരാതിയുമായി ദമ്പതികള്‍
ഇന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകള്‍ ഏറെ സജീവമാണ്. അതിനായി പലപ്പോഴും ഡെലിവറി ബോയി നമ്മുടെ വീടുകളിലും എത്തും. എന്നാല്‍ ഇപ്പോള്‍ സൊമാറ്റോ ഡെലിവറി ബോയി നടത്തിയ…
Read More » - 9 October
വാഴവരയിലെ ജനങ്ങള്‍ക്ക് അറിയാവുന്ന ജോളിയിങ്ങനെ; കൂട്ടക്കൊലയില്‍ നടുങ്ങി നാട്ടുകാര്‍
കൂടത്തായി മരണപരമ്പരകളില് നടുങ്ങിയിരിക്കുന്ന മറ്റൊരു നാടും കൂടെയുണ്ട്. ഇടുക്കി കട്ടപ്പനയിലെ വാഴവര. കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി ഈ നാട്ടുകാരിയാണ്. വാഴവരയ്ക്കാര്ക്ക് അറിയാവുന്ന…
Read More » - 9 October
വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ കൊണ്ട് കണ്ണീര്‍പ്പുഴകള്‍ ഒഴുക്കുന്ന മാധ്യമങ്ങള്‍ ശാപമായി മാറുമ്പോള്‍ : അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് ചില വാർത്തകൾ കാണുമ്പോൾ,വായിക്കുമ്പോൾ മനസ്സ് പറയും വാസ്തവവിരുദ്ധമാണ് ഉള്ളടക്കമെന്ന്.അത്തരത്തിൽ മനസ്സ് ആവർത്തിച്ചു പറഞ്ഞ ഒന്നായിരുന്നു ന്യുമോണിയ ബാധിച്ചു മരിച്ച ദിയമോളുടെ അമ്മ…
Read More »