Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -10 October
പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധി: കടുത്ത വിമർശനവുമായി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്റെ നടപടി തോല്‍വിയില്‍ നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്റെ രാജിയോടെ…
Read More » - 10 October
പൊന്നാമറ്റം തറവാട്ടിലെ 2 യുവാക്കളുടെ മരണത്തിനു പിന്നില്‍ കൂടി ജോളിയാണെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍
കോഴിക്കോട് : കൂടത്തായി മരണ പമ്പരയുമായി ബന്ധപ്പെട്ട് ഒരോ ദിവസവും പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. ഇപ്പോള്‍ പൊന്നാമറ്റം തറവാട്ടിലെ 2 യുവാക്കളുടെ മരണത്തിനു പിന്നില്‍ കൂടി ജോളിയാണെന്ന…
Read More » - 10 October
ആളൂർ പറഞ്ഞത് കളവോ? ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന് നോബി
കോഴിക്കോട്: ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന് നോബി. ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് അടുത്ത ബന്ധുക്കളുടെ…
Read More » - 10 October
മോട്ടോര്‍ സൈക്കിള്‍ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവര്‍ന്ന കേസ് : 20കാരന് പിടിയില്‍
കോഴിക്കോട്: മോട്ടോര്‍ സൈക്കിള്‍ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവര്‍ന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും…
Read More » - 10 October
മദ്യം എടുത്തുമാറ്റിയതിന് മാവേലിക്കരയിൽ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍
മാവേലിക്കര: മദ്യം എടുത്തു മാറ്റിയെന്ന് ആരോപിച്ച് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തെക്കേക്കര ഉമ്ബര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷിനെ(29)യാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. വയോജന…
Read More » - 10 October
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി : ദാരുണ സംഭവം നടന്നത് അര്‍ധരാത്രിയില്‍ : പൊള്ളലേറ്റ് യുവാവും മരിച്ചു
കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. 17കാരിയായ ദേവികയാണ് മരിച്ചത്. പൊള്ളലേറ്റ പറവൂര്‍ സ്വദേശിയായ യുവാവും മരിച്ചു. കൊച്ചിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച…
Read More » - 10 October
കൂടത്തായി മരണപരമ്പരയും ജോളിയും പാകിസ്ഥാനിലും ചര്‍ച്ചാ വിഷയം
കോഴിക്കോട് : കൂടത്തായി മരണപരമ്പരയും ജോളിയുടെ ക്രൂരതയുമെല്ലാം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയം. കൊടുംഭീകരത എന്നുതന്നെയാണ് അവരെല്ലാരും തന്നെ കൂടത്തായിയെ വിഷേശിപ്പിക്കുന്നത്. കൊല നപ്പാക്കിയ രീതിയും…
Read More » - 9 October
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ പൂനെയില്‍ നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റ് മത്സരത്തിന് വേദിയാവുക. രാവിലെ ഒമ്പതിനാണ് മത്സരം.…
Read More » - 9 October
സാംസ്കാരിക പ്രവർത്തകർ പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവം; രാജ്യദ്രോഹക്കേസ് റദ്ദാക്കും, പരാതി നല്കിയ കോൺഗ്രസ് പ്രവർത്തകനായ അഭിഭാഷകനെതിരെ കേസ്
സാംസ്കാരിക പ്രവർത്തകർ പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 49 പ്രമുഖര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കും. പകരം ഈ സംഭവത്തെക്കുറിച്ച് പരാതി നല്കിയ കോൺഗ്രസ്…
Read More » - 9 October
ഹരിയാനയിലോ മഹാരാഷ്ട്രയിലോ കോൺഗ്രസിന്റെ വിജയം അപ്രാപ്യം, അടിയന്തര ആത്മപരിശോധന നടത്തണം ‘ : ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി : ദേശീയ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്ക അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് കോണ്‍ഗ്രസിന്റെ ഭാവിയെകുറിച്ച് മുന്നറിയിപ്പ്…
Read More » - 9 October
ഉപതെരഞ്ഞെടുപ്പ്: പിഎസ്സി റാങ്ക് പട്ടികയില്‍ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനലുകളെ പ്രതിഷ്ഠിച്ച പിണറായി സര്‍ക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് യുവ എംഎൽഎ
വട്ടിയൂര്‍ക്കാവില്‍ കൃത്രിമമായി ഉണ്ടാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയല്ല മറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷം ഈ നഗരത്തിനുവേണ്ടി പ്രശാന്ത് ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ വിലയിരുത്തേണ്ടതെന്ന് വി ടി…
Read More » - 9 October
കൊല്ലത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേരുടെ നില ഗുരുതരം
കൊല്ലത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. പിക്കപ്പ് വാനും കാറും ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.…
Read More » - 9 October
സൗദിയിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക അറിയിപ്പ്
റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക അറിയിപ്പ്. സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം . സൗദിയിലെ ഇന്ത്യന്‍ എംബസിയാണ്…
Read More » - 9 October
കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയത്തെ കുറിച്ച് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി
കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എന്‍ഡിഎ കണ്‍വീനറും ബി ഡി ജെ എസ് എസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തില്‍…
Read More » - 9 October
പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്
പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തി. ആരേയും പേരെടുത്തു പറയാതെ നടത്തിയ…
Read More » - 9 October
അതിശക്തമായ മഴയ്ക്ക് സാധ്യത : യുഎഇയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു
ദുബായ് : അതിശക്തമായ മഴയ്ക്ക് സാധ്യത, യുഎഇയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴ പെയ്യുന്നതിന് മുന്നോടിയായി അതിശക്തമായ പൊടിക്കാറ്റും…
Read More » - 9 October
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദ്ദേശം
സൂററ്റ്: അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം. ഒക്റ്റോബര്‍ 10-ന് സൂററ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് രാഹുലിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.…
Read More » - 9 October
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിന്റെ പേരിൽ സസ്പെന്ഷന് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സസ്പെന്റ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ്…
Read More » - 9 October
മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ദുബായ്: ജോര്‍ദാന്റെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജീസ് സെന്ററിന്റെ മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ 2020 ആയി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് തെരഞ്ഞെടുക്കപ്പെട്ടു. സെന്റര്‍ പുറത്തിറക്കിയ…
Read More » - 9 October
സിനഗോഗിനു മുന്പില് വെടിവയ്പ്; രണ്ട് പേര് കൊല്ലപ്പെട്ടു
ഹാലെ : സിനഗോഗിനു മുന്പില് ഉണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു . കിഴക്കന്‍ ജര്‍മനിയിലാണ് സംഭവം. കിഴക്കന്‍ ജര്‍മനിയിലെ നഗരമായ ഹാലെയിലുണ്ടായ വെടിവയ്പിലാണ് രണ്ടു പേര്…
Read More » - 9 October
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇനി എയര്‍ ഫോഴ്സ് വണ്‍ മാതൃകയില്‍ വിമാനം; അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് കരുത്തന്മാർ ഇന്ത്യയിലേക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇനി എയര്‍ ഫോഴ്സ് വണ്‍ മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. ബോയിങ് 777-300 ഇ ആര്…
Read More » - 9 October
പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ മോദിസർക്കാർ
പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത 5300 കുടുബങ്ങള്‍ക്ക് ആണ്…
Read More » - 9 October
ഇമ്രാന് ഖാന് പ്രധാനമന്ത്രിയായിട്ട് ഒരു വര്‍ഷം; കടം വാങ്ങലിൽ റെക്കോഡിട്ട് പാകിസ്ഥാന്
ഇസ്ലാമാബാദ് : പാകിസ്ഥാനെ കടക്കെണിയിലാക്കി പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഒന്നാം വാർഷികം. അധികാരത്തിലേറി ഒരു വര്‍ഷമാകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം കടത്തില്‍ പാകിസ്ഥാന് രൂപയുടെ 7,509 ബില്യണ്‍ വര്‍ധനവ്…
Read More » - 9 October
സിന്ധുവിന്റെ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം: മുഖ്യമന്ത്രി
തിരുവനന്തപുരം•പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക…
Read More » - 9 October
കേരളപിറവി ദിനത്തില്‍ സംസ്ഥാനത്തിന് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി : കേരളപിറവി ദിനത്തില്‍ സംസ്ഥാനത്തിന് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക്. കേരള ബാങ്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു.. ഇതു…
Read More »