Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -10 October
കേസ് കൊടുത്തതിന്റെ പ്രതികാരം, കൊച്ചിയിൽ പെൺകുട്ടിയെ തീവെച്ചു കൊന്ന യുവാവ് എല്ലാവരെയും കൊല്ലാൻ പദ്ധതിയിട്ടു, പിതാവും ഗുരുതരാവസ്ഥയിൽ
കൊച്ചി ∙ കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ മിഥുൻ ലക്ഷ്യമിട്ടെന്നു കാക്കനാട് യുവാവ് തീവച്ചു കൊലപ്പെടുത്തിയ ദേവികയുടെ അമ്മ. അർധരാത്രിയിൽ വീട്ടിലെത്തിയ മിഥുൻ തന്റെ ദേഹത്തും പെട്രോൾ ഒഴിച്ചെന്ന്…
Read More » - 10 October
കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു : രാജ്യത്ത് ഇതാദ്യം
കൊച്ചി : രാജ്യത്ത് ആദ്യമായി കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു.മലയാളികളായ രണ്ടു പൈലറ്റുമാർ ചേർന്ന് വാങ്ങിയ സീ പ്ലെയിൻ ആണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക്…
Read More » - 10 October
നുണപരിശോധന; ഉപദേശം തേടി ജോളി വിളിച്ചത് സഹോദരീ ഭര്‍ത്താവിനെ
തൊടുപുഴ: കേരളമനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി നുണ പരിശോധനയ്ക്ക് വിധേയയാകുന്നതു സംബന്ധിച്ച് ഉപദേശം തേടിയത് സഹോദരീ ഭര്‍ത്താവിനോട്. തന്നോട് നുണപരിശോധന സംബന്ധിച്ച…
Read More » - 10 October
നക്സലിസത്തില്‍ മനംമടുത്തു; മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് നക്സലുകള്‍ കീഴടങ്ങി
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് നക്സലുകള്‍ കീഴടങ്ങി. ഇവര്‍ ഏഴ് പേരുടെയും തലയ്ക്ക് 33.50 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ വിലയിട്ടിരുന്നത്.
Read More » - 10 October
കൂടത്തായി മരണങ്ങളില്‍ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളിലും അന്വേഷണം, മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നോ മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേര് ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ 2 പേര് ഛര്‍ദിക്കുകയും…
Read More » - 10 October
തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറിയിട്ടും കര്‍ഷകര്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ല : മേയര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകരും
തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറിയിട്ടും കര്‍ഷകര്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ല : മേയര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകരും മെക്സികോ സിറ്റി: തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ…
Read More » - 10 October
ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടില്ലെന്ന് എഴുതി നല്കിയ മൂന്ന് കശ്മീരി നേതാക്കളെ ഇന്ന് സ്വതന്ത്രരാക്കും
ജമ്മു കശ്മീര്‍:nഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് നല്കിയ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ തടവിലാക്കപ്പെട്ട മൂന്ന് രാഷ്ട്രീയക്കാരെ ജമ്മു കശ്മീര്‍…
Read More » - 10 October
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകാന്‍ ഈ ചരിത്ര നഗരം : ഏറെ നയതന്ത്ര പ്രാധാന്യമുള്ള മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയ്ക്ക് ഈ ചരിത്രനഗരം ഒരുങ്ങി
മഹാബലിപുരം(തമിഴ്നാട്): രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകാന്‍ ഈ ചരിത്ര നഗരം : ഏറെ നയതന്ത്ര പ്രാധാന്യമുള്ള മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയ്ക്ക് ഈ ചരിത്രനഗരം ഒരുങ്ങി. പല്ലവകാലഘട്ടത്തിലെ കലാകാരന്മാര്…
Read More » - 10 October
ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗർഭിണിയായ ഭാര്യയെയും പിഞ്ചു കുഞ്ഞിനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും വെട്ടി കൊലപ്പെടുത്തി. ആര്‍എസ് എസ് പ്രവര്‍ത്തകനെയും ഭാര്യയെയും , ആറ് വയസ്സുളള മകനെയും അജ്ഞാത സംഘമാണ് കൊലപ്പെടുത്തിയത്.…
Read More » - 10 October
വിഭവങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലഡാക്കിലെക്ക് വരേണ്ടതില്ല: ജമിയാങ് സെറിംഗ് നംഗ്യാല്‍ എംപി
പൂനെ: വിഭവങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലഡാക്കിലെക്ക് വരേണ്ടതില്ലെന്ന് എംപി സെറിംഗ് നംഗ്യാല്‍. വ്യവസായികളുള്‍പ്പെടെ നിരവധി ആളുകള്‍ ലഡാക്കിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം. യഥാര്‍ത്ഥ താത്പര്യങ്ങളുമായി…
Read More » - 10 October
ജ്വല്ലറി ഉടമയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം 34 പവനുമായി മുങ്ങിയ സെയില്സ്മാന് അറസ്റ്റില്‍
കൊച്ചി : ജ്വല്ലറി ഉടമയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം 34 പവനുമായി മുങ്ങിയ സെയില്സ്മാന് അറസ്റ്റില്‍. വിവാഹ പാര്‍ട്ടിയെ കാണിയ്ക്കാനെന്ന പേരിലാണ് ജ്വല്ലറിയില്‍ നിന്ന് യുവാവ് 34…
Read More » - 10 October
മണ്ണിനടിയില്‍ നിന്നും ബീപ് ശബ്ദം : കുഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് സ്വര്‍ണവള : ഒരുകേടുപാടുമില്ലാത്ത സ്വര്ണതട വളയ്ക്ക് 4000 വര്‍ഷം പഴക്കവും ഏറ്റവും വിപണി മൂല്യവും
ലണ്ടന്‍ : മണ്ണിനടിയില്‍ നിന്നും ബീപ് ശബ്ദം … കുഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് സ്വര്‍ണവള, ഒരുകേടുപാടുമില്ലാത്ത സ്വര്ണതട വളയ്ക്ക് 4000 വര്‍ഷം പഴക്കവും ഏറ്റവും വിപണി മൂല്യവും. ഇംഗ്ലണ്ടിലായിരുന്നു…
Read More » - 10 October
ജനം ടി വി മുൻ സി.ഇ .ഒ മേജർ ലാൽ കൃഷ്ണ അന്തരിച്ചു
ഇടുക്കി ; ആർ എസ് എസ് ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖും , ജനം ടിവി മുൻ സി.എ.ഒ യുമായ റിട്ടയേർഡ് മേജർ ലാൽ കൃഷ്ണ അന്തരിച്ചു…
Read More » - 10 October
പ്രമുഖ ഇംഗ്ളീഷ് പത്രത്തിന് പൂട്ടുവീണു
മുംബൈ : പ്രമുഖ ഇംഗ്ളീഷ് പത്രത്തിന് പൂട്ടുവീണു. പതിന്നാല് വര്‍ഷം മുന്‍പ് ആരംഭിച്ച ഇംഗ്ലീഷ് ദിനപത്രം ഡി. എന്‍. എയാണ് പ്രസിദ്ദീകരണം നിര്‍ത്തുന്നത്. (ഡെയ്ലി ന്യൂസ് ആന്‍ഡ്…
Read More » - 10 October
നാഥനില്ലാതെ ഹരിയാന കോണ്‍ഗ്രസ്; മറ്റുപാര്‍ട്ടികളിലേക്ക് ഒഴുക്ക് തുടരുന്നു
ന്യൂഡല്‍ഹി: നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കവും സീറ്റ് വിതരണത്തിലെ അസംതൃപ്തിയും കാരണം ഹരിയാനയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റം കൂടുന്നു. ഏതാണ്ട് ഇരുപതിലേറെ മുതിര്‍ന്ന നേതാക്കളാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പാര്‍ട്ടിവിട്ടത്.മുന്‍ പി.സി.സി.…
Read More » - 10 October
സ്ത്രീവിഷയം, നീലേശ്വരത്തെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കി
നീലേശ്വരം: നീലേശ്വരത്ത് സി.പി.എമ്മില്‍ വീണ്ടുമുയര്‍ന്ന സ്ത്രീവിവാദത്തില്‍ പാര്‍ട്ടി നടപടിയെടുത്തു. നീലേശ്വരം പേരോല്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ ആളെയാണ് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് നീക്കിയത്. ഇതോടെ എല്ലാ…
Read More » - 10 October
കൊലപാതകത്തിന് തക്കം പാര്‍ത്തിരുന്ന് കൊലചെയ്ത് 14 വര്‍ഷവും യാതൊന്നും സംഭവിയ്ക്കാത്ത മട്ടിലെ ജോളിയുടെ പെരുമാറ്റം ; കൊലയ്ക്കു ശേഷം എന്തോ വെട്ടിപ്പിടിച്ച സന്തോഷം : ജോളിയെ ഇങ്ങനെ ചെയ്യിക്കുന്നതിനു പിന്നിലെ ഭൂതകാലം തേടി മനോരോഗ വിദഗ്ദ്ധര്‍
കൂടത്തായി: കൊലപാതകത്തിന് തക്കം പാര്‍ത്തിരുന്ന് കൊലചെയ്ത് 14 വര്‍ഷവും യാതൊന്നും സംഭവിയ്ക്കാത്ത മട്ടിലെ ജോളിയുടെ പെരുമാറ്റം ; കൊലയ്ക്കു ശേഷം എന്തോ വെട്ടിപ്പിടിച്ച സന്തോഷം ജോളിയെ ഇങ്ങനെ…
Read More » - 10 October
പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധി: കടുത്ത വിമർശനവുമായി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്റെ നടപടി തോല്‍വിയില്‍ നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്റെ രാജിയോടെ…
Read More » - 10 October
പൊന്നാമറ്റം തറവാട്ടിലെ 2 യുവാക്കളുടെ മരണത്തിനു പിന്നില്‍ കൂടി ജോളിയാണെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍
കോഴിക്കോട് : കൂടത്തായി മരണ പമ്പരയുമായി ബന്ധപ്പെട്ട് ഒരോ ദിവസവും പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. ഇപ്പോള്‍ പൊന്നാമറ്റം തറവാട്ടിലെ 2 യുവാക്കളുടെ മരണത്തിനു പിന്നില്‍ കൂടി ജോളിയാണെന്ന…
Read More » - 10 October
ആളൂർ പറഞ്ഞത് കളവോ? ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന് നോബി
കോഴിക്കോട്: ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന് നോബി. ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് അടുത്ത ബന്ധുക്കളുടെ…
Read More » - 10 October
മോട്ടോര്‍ സൈക്കിള്‍ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവര്‍ന്ന കേസ് : 20കാരന് പിടിയില്‍
കോഴിക്കോട്: മോട്ടോര്‍ സൈക്കിള്‍ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവര്‍ന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും…
Read More » - 10 October
മദ്യം എടുത്തുമാറ്റിയതിന് മാവേലിക്കരയിൽ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍
മാവേലിക്കര: മദ്യം എടുത്തു മാറ്റിയെന്ന് ആരോപിച്ച് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തെക്കേക്കര ഉമ്ബര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷിനെ(29)യാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. വയോജന…
Read More » - 10 October
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി : ദാരുണ സംഭവം നടന്നത് അര്‍ധരാത്രിയില്‍ : പൊള്ളലേറ്റ് യുവാവും മരിച്ചു
കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. 17കാരിയായ ദേവികയാണ് മരിച്ചത്. പൊള്ളലേറ്റ പറവൂര്‍ സ്വദേശിയായ യുവാവും മരിച്ചു. കൊച്ചിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച…
Read More » - 10 October
കൂടത്തായി മരണപരമ്പരയും ജോളിയും പാകിസ്ഥാനിലും ചര്‍ച്ചാ വിഷയം
കോഴിക്കോട് : കൂടത്തായി മരണപരമ്പരയും ജോളിയുടെ ക്രൂരതയുമെല്ലാം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയം. കൊടുംഭീകരത എന്നുതന്നെയാണ് അവരെല്ലാരും തന്നെ കൂടത്തായിയെ വിഷേശിപ്പിക്കുന്നത്. കൊല നപ്പാക്കിയ രീതിയും…
Read More » - 9 October
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ പൂനെയില്‍ നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റ് മത്സരത്തിന് വേദിയാവുക. രാവിലെ ഒമ്പതിനാണ് മത്സരം.…
Read More »