Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -4 October
സ്വച്ഛ് പാനി അഭിയാന്; ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി പുതിയ പദ്ധതിയുമായി മോദി സർക്കാർ
രാജ്യവ്യാപകമായി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സ്വച്ഛ് പാനി അഭിയാന് ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 4 October
കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍, പിടിച്ചെടുത്തതിൽ ഒരുകോടി രൂപയും
കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയിലായി. തലശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. കണ്ണൂര്‍ പാനൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. പരിശോധനയ്ക്കിടെ ഇവരില്‍നിന്നും ഒരു കോടി…
Read More » - 4 October
ചികിത്സക്കെത്തിയ 14 കാരിയെ ലാബിൽ വെച്ച് പീഡിപ്പിച്ചു
സ്വകാര്യ ആശുപത്രിയിൽചികിത്സക്കെത്തിയ 14 കാരിയെ ലാബിൽ വെച്ച് പീഡിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ലാബ് ടെക്നീഷ്യൻ തൃശൂർ മുപ്പിയം പടിഞ്ഞാറൻപീടികയിൽ പി.ആർ.റിന്റോ(27)യെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ…
Read More » - 4 October
ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് പിന്മാറാതെ ഇമ്രാന് ഖാന് : ചരടുവലിയ്ക്ക് മുസ്ലിം രാഷ്ട്രങ്ങളെ കൂട്ടുപിടിയ്ക്കുന്നു
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് പിന്മാറാതെ ഇമ്രാന് ഖാന് . ചരടുവലിയ്ക്ക് മുസ്ലിം രാഷ്ട്രങ്ങളെ കൂട്ടുപിടിയ്ക്കുന്നു. . ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യന്പര്യടനം തുടങ്ങുന്നതിനുമുമ്പായി…
Read More » - 4 October
ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: രാഹുൽ ഗാന്ധി ഇന്ന് സമരപ്പന്തൽ സന്ദർശിക്കും
കോഴിക്കോട്-കൊല്ലഗല്‍ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരത്തിലൂടെ യുവജനസംഘടനകള്‍ തിരികൊളുത്തിയ സമരം ശക്തമാകുകയാണ്.
Read More » - 4 October
കെ.എസ്.ആര്.ടി.സി സര്‍വീസ് കുറയ്ക്കുന്നു : പൂജ അവധിയ്ക്ക് ജനങ്ങളെ വലച്ച് നിരവധി ബസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് പൂജ അവധിയ്ക്ക് ജനങ്ങളെ വലച്ച് കെഎസ്ആര്‍ടിസി നിരവധി സര്‍വീസുകള്‍ റദ്ദാക്കി . . കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്.ടി.സി. പിരിച്ചുവിട്ടതോടെയാണ്…
Read More » - 4 October
കസ്റ്റഡി മരണം: ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയതായി പ്രാഥമിക നിഗമനം
എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരണം.
Read More » - 4 October
തെരഞ്ഞെടുപ്പില്‍ അന്ധമായ രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് ഇടത് വലത് മുന്നണികൾ ലൗ ജിഹാദ് വിഷയത്തില്‍ നിലപാടെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്
ന്യൂദല്‍ഹി: കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്…
Read More » - 4 October
രാജ്യറാണി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകൾ കുറച്ചു; കാൻസർ രോഗികൾ പ്രതിസന്ധിയിൽ
കാൻസർ രോഗികളെ പ്രതിസന്ധിയിലാക്കുന്ന നടപടിയുമായി റെയിൽവേ. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെത്താൻ പ്രധാനമായും ആശ്രയിച്ചിരുന്ന രാജ്യറാണി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകൾ കുറച്ച് പകരം ടു…
Read More » - 4 October
കൂടത്തായില്‍ 2002 -2016 വരെയുള്ള കാലയളവില്‍ ആറു പേര് കുഴഞ്ഞുവീണ് മരിച്ചത് കൊലപാതകമെന്ന് സംശയം : മരണങ്ങളുടെ പിന്നിലുള്ളത് ഒരേ ആള് : മൃതദേഹങ്ങള്‍ കല്ലറയില്‍ നിന്ന് പുറത്തെടുക്കും
താമരശ്ശേരി : കൂടത്തായില്‍ 2002 -2016 വരെയുള്ള കാലയളവില്‍ ആറു പേര് കുഴഞ്ഞുവീണ് മരിച്ചത് കൊലപാതകമെന്ന് സംശയം .മരണങ്ങളുടെ പിന്നിലുള്ളത് ഒരേ ആള്. സംഭവത്തില്‍ മൃതദേഹങ്ങള്‍ ഇന്ന്…
Read More » - 4 October
സംസ്ഥാനത്ത് എംബിബിഎസ് പരീക്ഷയില്‍ കൂട്ടകോപ്പിയടി : രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ഫലം തടഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷയില്‍ കൂട്ട കോപ്പിയടി . ഇതേതുടര്‍ന്ന് അഞ്ചു മെഡിക്കല്‍ കോളേജുകളുടെ പരീക്ഷാഫലം ആരോഗ്യ സര്‍വകലാശാല തടഞ്ഞു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെയും…
Read More » - 4 October
മഹാരഷ്ട്ര തെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ
മഹാരഷ്ട്ര തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ശിവസേന യുവ നേതാവ് ആദിത്യ താക്കറെ. ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന…
Read More » - 4 October
അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല, മൃഗങ്ങൾക്ക് ഭീഷണി: പരിസ്ഥിതി തകര്‍ക്കുന്ന ഒന്നിനും സമ്മതിക്കില്ലെന്ന് ബി.എസ്. യെദിയൂരപ്പ
ബംഗളൂരു: പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല്…
Read More » - 4 October
ജനങ്ങളെ വലച്ച് മുഖ്യമന്ത്രിയ്ക്ക് റോഡില്‍ അമിത സുരക്ഷ
കൊച്ചി : മുഖ്യമന്ത്രിയ്ക്ക് സിറ്റി പരിധിയിലെ റോഡില്‍ നല്‍കുന്നത് രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും നല്കുന്ന അതേ സുരക്ഷാക്രമീകരണങ്ങള്‍. ചില ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അമിത സുരക്ഷാക്രമീകരണങ്ങള്‍…
Read More » - 4 October
രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി പൊലീസ്
ഡല്‍ഹിയില്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാൽ വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി.
Read More » - 4 October
കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
കൊല്ലം: കനത്ത മഴയില്‍ സിഗ്നല്‍ സംവിധാനം തകരാറിലായി കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മേഖലയില്‍ മാത്രം നാലിടത്താണ് ഇന്നലെ സിഗ്നല്‍ തകരാറിലായത്.പുലര്‍ച്ചെ രണ്ട്…
Read More » - 4 October
വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക പുറത്തിറക്കി; കേരളത്തിന്റെ സ്ഥാനം ഇങ്ങനെ
വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക പുറത്തിറക്കിയതിൽ കേരളത്തിന്റെ സ്ഥാനം ഏറെ പിന്നിലായി. ആദ്യ 100 റാങ്കിനുള്ളിൽ കേരളത്തിൽ നിന്ന് ഒരു സ്റ്റേഷനും ഇടംപിടിച്ചില്ല. കേരളത്തിലെ സ്റ്റേഷനുകൾ ഉൾപ്പെടുന്ന…
Read More » - 4 October
കശ്മീര്‍ ജയിലില്‍ തടവുകാര്‍ക്ക് ഫോണ്‍ സൗകര്യം അനുവദിച്ചു ; ആദ്യവിളി കേരളത്തിലേക്ക്
ജമ്മു: നാലുവര്‍ഷത്തിനുശേഷം ജമ്മുവിലെ അംഭല്ല ജയിലില്‍നിന്ന് ജതന് കേരളത്തിലേക്കുവിളിച്ചു. മറുതലയ്ക്കല്‍ ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും. കശ്മീരിലെ ജയിലുകളില്‍ ആദ്യമായി തടവുകാര്‍ക്ക് ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ്…
Read More » - 4 October
ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക കേട്ടാല്‍ ആരുമൊന്നു ഞെട്ടും
ലെബനന് : ഭിക്ഷക്കാരിയെ ബാങ്ക് അക്കൗണ്ടിലെ തുക എത്രയെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ലെബനീസ് പൗരയായ സ്ത്രീയ്ക്കാണ് അവരുടെ ബാങ്ക് അക്കൗണ്ടില്‍ 1.25 ലെബനീസ് പൗണ്ട് ഉള്ളത്.…
Read More » - 4 October
വീണ്ടും ഇന്ത്യക്കാരെ തേടി ഭാഗ്യമെത്തി, അബുദാബി ബിഗ് ടിക്കറ്റില്‍ ഭാഗ്യദേവതയുടെ കടാക്ഷം മലയാളി യുവാവിന്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം ( ഏകേദശം 23 കോടി രൂപ) മലയാളിയായ ജെഎം മുഹമ്മദ് ഫയാസിന് ലഭിച്ചു. ഒരു ലക്ഷം മുതല്‍…
Read More » - 4 October
മഹാരാഷ്ട്രയിലെ കൊഴിഞ്ഞു പോക്കിനിടെ പ്രചാരണങ്ങളിൽ നിന്നും വിട്ടു നിന്ന് മുന്‍ അധ്യക്ഷൻ സഞ്ജയ് നിരുപം
ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ ഉള്പ്പോരില് വലഞ്ഞു മഹാരാഷ്ട്ര കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയ മുതിര്‍ന്ന നേതാവും മുംബൈ ഘടകം മുന്‍ അധ്യക്ഷനുമായ സഞ്ജയ് നിരുപമാണു വിഘടിച്ചുനില്ക്കുന്ന…
Read More » - 4 October
ട്രെയിനിലെ ശുചിമുറിയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം : പ്രതിയ്ക്ക് വധശിക്ഷ : കൊലയാളിയിലേയ്ക്ക് പൊലീസിനെ നയിച്ചത് തുവാല
ശിവസാഗര്‍ : ട്രെയിനിലെ ശുചിമുറിയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം , പ്രതിയ്ക്ക് വധശിക്ഷ. കൊലയാളിയിലേയ്ക്ക് പൊലീസിനെ നയിച്ചത് തുവാലയും. അസമിനെ നടുക്കിയ ഇരട്ടക്കൊലക്കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.…
Read More » - 4 October
വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ക്രൂരമായി മർദ്ദിച്ചു: പല്ല് അടിച്ചിളക്കി, ബ്ലേഡിന് വരഞ്ഞു
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. പ്രിസണ്‍ ഓഫിസര്‍ക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമര്‍ദനം. മുഖത്തേറ്റ ഇടിയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകള്‍…
Read More » - 4 October
സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം
ലണ്ടന്‍ : ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം. ഇതുസംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് ഉന്നത കോടതിയുടെ ഉത്തരവിട്ടു.…
Read More » - 4 October
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോക്കി സ്റ്റിക് ഉപയോഗിച്ച മര്‍ദ്ദിച്ചു : വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോക്കി സ്റ്റിക് ഉപയോഗിച്ച മര്‍ദ്ദിച്ചു. സ്കൂളില്‍ ഇന്‍സെര്‍ട്ട് ചെയ്ത് വന്നതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതെന്ന്…
Read More »