Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -4 October
ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി വിവരം : രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയില്‍ : നവരാത്രി ആഘാഷങ്ങളുടെ മറവില്‍ ആക്രമണം നടത്താന്‍ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി വിവരം. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ക്കു നേരെ ചാവേറാക്രമണ ലക്ഷ്യവുമായാണ് ആയുധധാരികളായ 4 പാക്ക് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നുവെന്ന…
Read More » - 4 October
അടുത്ത വര്‍ഷത്തോടെ എയ്ഡ്സ് രോഗത്തിന് മരുന്ന്
ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
Read More » - 3 October
വികസിത രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ പരിമിതപ്പെടുത്തണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്
വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്.
Read More » - 3 October
പൊലീസ് ആസ്ഥാനത്ത് കത്തി കുത്ത് ; നാല് ഉദ്യോഗസ്ഥര്‍ കുത്തേറ്റു മരിച്ചു
പാരിസ് : പൊലീസ് ആസ്ഥാനത്ത് കത്തി കുത്ത് നാല് ഉദ്യോഗസ്ഥര്‍ കുത്തേറ്റു മരിച്ചു . പാരീസിലാണ് സംഭവം. സെന്‍ട്രല്‍ പാരിസിലെ പൊലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ യുവാവിന്റെ…
Read More » - 3 October
ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം
ദുബായ്: ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം . ഔദ്യോഗിക സന്ദര്‍ശത്തിനായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഡല്‍ഹിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനം വഴി വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി…
Read More » - 3 October
ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അഞ്ചേരിച്ചിറയിലാണ് സംഭവം. വടക്കേപുരയ്ക്കൽ മോഹനൻ, ഭാര്യ സുമ, മകൻ കിരൺ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read More » - 3 October
അതിശക്തമായ മഴ : റണ്‍വേയില്‍ വെള്ളം കയറി : വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ന്യൂ ഡല്‍ഹി : അതിശക്തമായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ന്യൂ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനമാണ് അരമണിക്കൂര്‍ നിര്‍ത്തിവച്ചത് . വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറിതിനാല്‍…
Read More » - 3 October
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്നത് മഹത്തായ സന്ദേശം; പണം കൊണ്ട് സാധിക്കാത്ത നിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്;- എം.എ.യൂസഫലി
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്നത് മഹത്തായ സന്ദേശമാണെന്നും, പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി പറഞ്ഞു
Read More » - 3 October
ഉത്സവത്തിന് കണ്ട് പരിചയത്തിലായ യുവാവ് പെണ്‍കുട്ടിയെ കൂടെതാമസിപ്പിച്ച് പീഡിപ്പിച്ചു : മൂന്ന് പേര് അറസ്റ്റില്‍
ഹരിപ്പാട്: ഉത്സവത്തിന് കണ്ട് പരിചയത്തിലായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. താമല്ലാക്കല്‍ സ്വദേശി സുജിത്ത് (25), പിതാവ് സുഗതന് (67), ബന്ധുവായ ഷിജു…
Read More » - 3 October
സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായി അപകടകാരികളായ ആപ്പുകള്‍ : അതിനെ ഇല്ലാതാക്കാന്‍ ഉപഭോക്ത്താക്കള്ക്കിതാ ചില നിര്‍ദേശങ്ങള്‍
സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായി അപകടകാരികളായ ആപ്പുകള്‍. ഗൂഗിളിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഇവ പ്ലേ സ്റ്റോറുകളില്‍ സര്‍വ സാധാരണയായി കാണപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും…
Read More » - 3 October
പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് അഭിഭാഷകന് പൊതു ജനമധ്യത്തിൽ ഭീഷണി
പാലാരിവട്ടം പാലം അഴിമതി കേസിൽ ഹാജരാകുന്ന വിജിലന്‍സ് അഭിഭാഷകന് എ രാജേഷിനെ പൊതു ജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് എ രാജേഷിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ…
Read More » - 3 October
ഫ്ളാറ്റില്‍ എട്ടുവര്‍ഷം പഴക്കമുള്ള അസ്ഥികൂടം : മരിച്ചത് ഫ്ളാറ്റ് ഉടമ : ഹൈന്‍സിന്റെ മരണം പുറംലോകം അറിഞ്ഞത് എട്ട് വര്‍ഷത്തിനു ശേഷം : തൊട്ടടുത്ത ഫ്ളാറ്റിലുള്ളവര്‍ പോലും ഹൈന്‍സിനെ അന്വേഷിച്ചില്ല
ബര്‍ലിന്‍ : ഫ്ളാറ്റില്‍ എട്ടുവര്‍ഷം പഴക്കമുള്ള അസ്ഥികൂടം, ഫ്ളാറ്റ് ഉടമയുടെ അസ്ഥികൂടമാണെന്ന് കണ്ടെത്തിയെങ്കിലും മരിച്ചത് എങ്ങിനെയെന്നറിയാതെ പൊലീസ്. ജര്‍മനിയിലാണ് സംഭവം. ഹൈന്‍സ് എന്ന 59 കാരനായ ജര്മന്ക്കാന്റെ…
Read More » - 3 October
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം; രോഹിത് ശർമ്മയ്ക്ക് അപൂർവമായ റെക്കോർഡ്
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ രോഹിത് ശർമ്മയ്ക്ക് അപൂർവമായ റെക്കോർഡ്. ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനൊപ്പമാണ് ഇനി രോഹിത് ശർമ്മയുടെ സ്ഥാനം.
Read More » - 3 October
വിസ നിയമത്തില്‍ അയവ് വരുത്തി ഇന്ത്യ
ന്യൂഡല്‍ഹി : വിസ നിയമത്തില്‍ ഇളവ് വരുത്തി ഇന്ത്യ. യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് പുതിയ നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. വിസാ…
Read More » - 3 October
‘ മാണി സി. കാപ്പനെ അയോഗ്യനാക്കണം’, തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങി ദിനേശ് മേനോന്
തിരുവനന്തപുരം: തിതഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങള്‍ മറച്ചു വച്ചതിന് പാലാ എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് വ്യവസായി ദിനേശ് മേനോന്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ദിനേശ് മേനോന്…
Read More » - 3 October
ശബരിമല വിഷയത്തിൽ നിന്ന് തന്ത്രപൂർവം വഴുതിമാറി സി പി എം; നിലപാടുകൾ മാറ്റാൻ വൈരുദ്ധ്യാത്മക ഭൗതിക വാദികൾ തയ്യാറല്ല; പാലായിലെ പതിനെട്ടാമത്തെ അടവ് കോന്നിയിലും പയറ്റാൻ പിണറായി സർക്കാർ
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പാലായിൽ പ്രയോഗിച്ച പതിനെട്ടാമത്തെ അടവുനയം പയറ്റാനൊരുങ്ങുകയാണ് പിണറായി സർക്കാർ
Read More » - 3 October
59 പേരെ മണ്ണിനടിയിലാക്കിയ കവളപ്പാറയില്‍ ആള്‍താമസം പാടില്ല : അടിയന്തിരമായി കുടുംബങ്ങളെ മാറ്റിപാര്പ്പിയ്ക്കാന് നിര്‍ദേശം
മലപ്പുറം : നിലമ്പൂര്‍ കവളപ്പാറയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ, മുത്തപ്പന്കുന്നിനു താഴെ 200 മീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമസം പാടില്ലെന്ന നിര്‍ദേശവുമായി ജിയോളജി, മണ്ണു സംരക്ഷണ വകുപ്പുകളുടെ പഠന…
Read More » - 3 October
സൈനീക അട്ടിമറി ഭീഷണിയില്‍ പാകിസ്താന്, ഇമ്രാൻ ഖാനെ ഒഴിവാക്കി സൈന്യാധിപന് വ്യവസായികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി
ഇസ്ലാമബാദ്: വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്താന് സൈന്യാധിപന് ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച…
Read More » - 3 October
ഡോക്ടർ കഫീൽ ഖാനെ ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല, അന്വേഷണം ഇപ്പോഴും നടക്കുന്നു: ഔദ്യോഗിക വൃത്തങ്ങൾ
ലക്നൗ: ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികളുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ നടത്തിയതിനു സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ കഫീൽ ഖാന് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ്…
Read More » - 3 October
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജാഗ്രതാ നിര്‍ദേശം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് മുന്നറിയിപ്പ്. എറണാകുളം…
Read More » - 3 October
തീവ്രവാദത്തിനായി ധനസഹായം നല്‍കുന്നവരെ ഉടൻ പിടികൂടുമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍
തീവ്രവാദത്തിനായി ധനസഹായം നല്‍കുന്നവരെ ഉടൻ പിടികൂടുമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദി. ഭീകരവാദ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ വസ്തുതകളെ സംബന്ധിച്ചുള്ള…
Read More » - 3 October
ഫ്ളാറ്റ് ഉടമകളെ ഒഴിപ്പിയ്ക്കാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം : ഒഴിയാനുള്ളത് 325 അപ്പാര്‍ട്ട്മെന്റുകളില്‍ 205 അപ്പാര്‍ട്ട്മെന്റുകള്‍ : രാത്രി 12 ന് ശേഷം വൈദ്യുതിയും വാട്ടര്‍ കണക്ഷനും റദ്ദാക്കും
കൊച്ചി : ഫ്ളാറ്റ് ഉടമകളെ ഒഴിപ്പിയ്ക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചിട്ടും 328 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കുന്നത് 105 കുടുംബങ്ങളാണ്. ഇനിയും 205 അപ്പാര്‍ട്ട്മെന്റുകള്‍ ഒഴിയാനുണ്ട്. വ്യാഴാഴ്ച രാത്രി…
Read More » - 3 October
കാശ്മീരിൽ വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നു
ജമ്മു: ജമ്മുകശ്മീരില്‍ 50 ദിവസത്തിലേറെയായി വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍…
Read More » - 3 October
പുതിയ വാഹനങ്ങൾ ഇനി റജിസ്റ്റർ ചെയ്യണമെങ്കിൽ പ്രത്യേക നമ്പർ പ്ലേറ്റ്; ആർ ടി ഒ പറഞ്ഞത്
ഇനി മുതൽ പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യണമെങ്കിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച് എസ് ആർ പി) നിർബന്ധമാക്കിയതായി ആർടിഒ അറിയിച്ചു. ഹൈ സെക്യൂരിറ്റി നമ്പർ…
Read More » - 3 October
ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്
ചൈനീസ് സമ്പദ്വ്യവസ്ഥ മുരടിക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുന്നു. പ്രമുഖ ആഗോള കമ്പനികള്‍ ചൈന വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്പരം അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുമെന്ന്…
Read More »