Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -3 October
ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം : നിലപാട് വിശദീകരിച്ച് സൗദി അറേബ്യ
റിയാദ് : ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം. നിലപാട് വിശദീകരിച്ച് സൗദി അറേബ്യ. അതേസമയം, ചര്‍ച്ചകള്‍ക്കായി കത്തയച്ചുവെന്ന ഇറാന്റെ വാദം…
Read More » - 3 October
വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല, അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. മണ്ഡലത്തില്‍ നേതാക്കള്‍ സജീവമല്ല. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും സജീവമല്ല. കെ മുരളീധരനും ശശി തരൂരും…
Read More » - 3 October
ഗുരുവായൂർ ക്ഷേത്രത്തിൽ കശുവണ്ടി മോഷണം: കരാറുകാരന് പിടിവീണു
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന കശുവണ്ടി മോഷണവുമായി ബന്ധപ്പെട്ട് കരാറുകാരന് പിടിവീണു. ഗുരുവായൂർ ക്ഷേത്രം തുലഭാര കൗണ്ടറിൽ നിന്നാണ് കരാറുകാരൻ കശുവണ്ടി മോഷണം നടത്തിയത്. കരാറുകാരൻ മനോജ്, മനോജിന്റെ…
Read More » - 3 October
ആരോപണം അടിസ്ഥാനരഹിതവും ഇലക്ഷന് സ്റ്റണ്ടും: മാണി സി കാപ്പന്
പാലാ: ഷിബു ബേബി ജോണിന്റെ ആരോപണം അടിസ്ഥാനരഹിതവും ഇലക്ഷന് സ്റ്റണ്ടും ആണെന്ന് നിയുക്ത പാലാ എം എല്‍ എ മാണി സി കാപ്പന് പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം…
Read More » - 3 October
ഹൈദരാബാദ് നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച സ്വത്തില്‍ പാക്കിസ്ഥാന് അവകാശമില്ലെന്ന് യുകെ കോടതി വിധി വന്നതോടെ കോടിക്കണക്കിന് പണം വീതിച്ച് നല്‍കേണ്ടത് നിസാമിന്റെ പിന്തുടര്ച്ചാവകാശികള്ക്ക്
ഇംഗ്ലണ്ട് : ഹൈദരാബാദ് നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച സ്വത്തില്‍ പാക്കിസ്ഥാന് അവകാശമില്ലെന്ന് യുകെ കോടതി വിധി വന്നതോടെ കോടിക്കണക്കിന് പണം വീതിച്ച് നല്‍കേണ്ടത് നിസാമിന്റെ പിന്തുടര്ച്ചാവകാശികള്ക്ക്…
Read More » - 3 October
കരാറുകാരന് മരിച്ച കേസ്: കോണ്‍ഗ്രസ് നേതാക്കൾക്ക് തിരിച്ചടി; കോടതി പറഞ്ഞത്
ചെറുപുഴയില്‍ കരാറുകാരന് ആത്മഹത്യ ചെയ്ത കേസിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, വഞ്ചനാ കുറ്റവുമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.…
Read More » - 3 October
കര്‍താര്‍പൂര്‍ ഇടനാഴി: ക്ഷണം സ്വീകരിച്ച് മന്‍മോഹന്‍സിംഗ് , നവംബറിൽ പാക്കിസ്ഥാന് സന്ദര്‍ശിക്കും
ഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനുള്ള പാക് ക്ഷണം സ്വീകരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നു. കര്‍താര്‍പൂരിലെ സാഹിബ് ഗുരുദ്വാര മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്…
Read More » - 3 October
യുഎഇയിലെ സ്വദേശിവത്ക്കരണം : നടപടികള്‍ ആരംഭിച്ചു
ദുബായ് : യുഎഇയില്‍ നവംബര്‍ ഒന്ന് മുതല്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി നാസിര്‍ ബ്ന് ഥാനി അല്ഹാമിലിയാണ് ഇക്കാര്യം…
Read More » - 3 October
നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഡിഎംകെ അധ്യക്ഷൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു
നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി കോളേജുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്നാണ്…
Read More » - 3 October
‘പണം വാങ്ങിയത് കാപ്പന്, കോടിയേരിയല്ല’: ദിനേശ് മേനോന് , ഷിബു ബേബി ജോൺ പുറത്തുവിട്ട രേഖകളിൽ കുടുങ്ങി ബിനീഷും കോടിയേരിയും
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പന് സിബിഐക്ക് നല്കിയ മൊഴി പുറത്ത് വന്നതോടെ വലിയ ഒരു വിവാദമാണ് നടക്കുന്നത്. 2013ലെ മൊഴി ആര്‍എസ്പി നേതാവ്…
Read More » - 3 October
പൊലീസ് വെടിവെയ്പ്പ്; ഹോങ്കോങ്ങിൽ ചൈനയ്ക്കെതിരെ വൻ പ്രതിഷേധം
ഹോങ്കോങ്ങിൽ പൊലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ അടക്കം ആയിരങ്ങൾ പ്രകടനം നടത്തുകയാണ്. ചൈനയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നു. പൊലീസ് വെടിവയ്പിൽ നെഞ്ചിൽ വെടിയേറ്റ ഹൈസ്കൂൾ വിദ്യാർഥിയോട്…
Read More » - 3 October
നദികള്‍ മലിനമാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ : വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്താല്‍ അരക്കോടി പിഴ : സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: നദി മലിനമാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗംഗാ നദിയിലെ മലിനീകരണം നേരിടുന്നതിനാണ്് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്യുന്നത്…
Read More » - 3 October
ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വകാര്യ ലാബ് ജീവനക്കാരന് ശ്രീനിവാസനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.സുരേഷ് താമസിച്ചിരുന്ന…
Read More » - 3 October
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍
ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് സന്ദര്‍ശനത്തിനെത്തുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന മലയാളി നിക്ഷേപക സംഗമത്തില്‍ പെങ്കടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം.…
Read More » - 3 October
20,000 ലധികം സ്റ്റോറുകളിലും, 5000 ലധികം ഇ-കൊമേഴ്സ് സൈറ്റുകളിലും ഡിസ്കൗണ്ട് ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്
ഉത്സവ സീസണ്, വിവിധ ഇ-കൊമേഴ്സ് പോര്‍ട്ടലുകളുടെ മെഗാ വില്‍പ്പന തുടങ്ങിയവയോടനുബന്ധിച്ച് ഐസിഐസിഐ ബാങ്ക,് തങ്ങളുടെ ഇടപാടുകാര്‍ക്ക് അധിക ഡിസ്കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ അധിക സൗജന്യങ്ങള്‍…
Read More » - 3 October
ഹരിയാന തെരഞ്ഞെടുപ്പ്: ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ
ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ. അടുത്ത ദിവസങ്ങളിൽ 100 റാലികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Read More » - 3 October
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം
2025ല്‍ പാക് തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്നും പിന്നീട് ആണവ യുദ്ധമുണ്ടാകുമെന്നും പ്രവചനം. ബുധനാഴ്ച പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധത്തിലാണു ഈ പ്രവചനം. ലോകം കണ്ടതില്‍ ഏറ്റവും മാരകമായ…
Read More » - 3 October
മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി നീട്ടി നല്കി : ഇനിയൊരു വിട്ടുവീഴ്ചയില്ലെന്ന് താമസക്കാരോട് അധികൃതര്‍
കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി ഏതാനും മണിക്കൂറുകള്‍കൂടി നീട്ടിനല്‍കി. ഒഴിയാനും സാധനങ്ങള്‍ മാറ്റുന്നതിനുമായി സമയപരിധി വ്യാഴാഴ്ച രാത്രി 12 മണി വരെയാക്കി. മരടിലെ ഒഴിപ്പിക്കല്‍…
Read More » - 3 October
മയിലാട്ടം, നടരാജ മുദ്ര; വിനോദസഞ്ചാരികളുടെ പ്രിയങ്കരനായ ഗൈഡ്- വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ
ടൂറിസ്റ്റു കേന്ദ്രങ്ങളും ടൂറിസ്റ്റു ഗൈഡുകളും ഇന്ത്യയില്‍ തീരെ കുറവല്ല. വിദൂര രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അത്തരം വിനോദ സഞ്ചാരികളെ തന്റെ കഴിവുകൊണ്ട്…
Read More » - 3 October
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ്
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ…
Read More » - 3 October
സാജന് ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തിറങ്ങി
സിനിമ തിരക്കഥാകൃത്ത് സാജന് ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ ‘രാധാ മുകുന്ദം’ പുറത്തിറങ്ങി. ‘ഓടക്കുഴല്‍ നാദം കേട്ട്..’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രസീന രാജേഷാണ്.…
Read More » - 3 October
സെന്റർ ഫോർ എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ ഗസ്റ്റ് അധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഉപകേന്ദ്രമായ പൂജപ്പുരയിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.…
Read More » - 3 October
ചരിത്രം തിരുത്തിയെഴുതി ഇന്ത്യന്‍ കോഫി ഹൗസ് : ആദ്യ മാറ്റം തലസ്ഥാന നഗരിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഷങ്ങളായുള്ള ചരിത്രം തിരുത്തിയെഴുതുകയാണ് ഇന്ത്യന്‍ കോഫി ഹൗസ്. ഇന്ത്യന്‍ കോഫി ഹൗസില്‍ വെയിറ്റര്‍മാരായി സ്ത്രീകളെ ജോലിയില്‍ നിയമിച്ചതാണ് ഏറ്റവും വലിയ മാറ്റം . തലസ്ഥാന…
Read More » - 3 October
അനാശാസ്യം : പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനില്‍ പ്രവാസി വനിതകൾ അറസ്റ്റിൽ. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റംചുമത്തി 17 പ്രവാസി വനിതകളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മസ്ക്കറ്റ് പോലീസ്…
Read More » - 3 October
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും അതി തീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കമെന്ന് നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും അതി തീവ്ര ഇടിമിന്നലിനും സാധ്യത. ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കമെന്ന് നിര്‍ദേശം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ…
Read More »