Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -2 October
ഗാന്ധി- മണ്ടേല പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേര്‍ക്കുനേര്‍
വിശാഖപട്ടണം : ഗാന്ധി- മണ്ടേല പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേര്‍ക്കുനേര്‍. സമരത്തിലെ സഹനമുറകള്‍കൊണ്ട് തങ്ങളുടെ രാജ്യങ്ങള്‍ക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലുള്ള…
Read More » - 2 October
വൻ കവർച്ചാ സംഘത്തെ വലവിരിച്ച് അകത്താക്കി; പൊലീസുകാർക്ക് പുരസ്കാരം
വൻ കവർച്ചാ സംഘത്തെ വലവിരിച്ച് അകത്താക്കിയ കേരള പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് പുരസ്കാരം. തലസ്ഥാനത്ത് വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വർണവും കമ്പ്യൂട്ടറുകളും സി.സി ടിവി കാമറാ…
Read More » - 2 October
വിദ്യാഭ്യാസ രംഗത്തെ ഒന്നാം സ്ഥാനം : ലോകബാങ്കിന്റെ സഹായത്തോടെയുള്ള കേന്ദ്രപദ്ധതി കേരളത്തിന്
തിരുവനന്തപുരം: സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഒന്നാംസ്ഥാനം ലോകബാങ്കിന്റെ പദ്ധതി കേരളത്തിന് .തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 2 October
സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി
ഓൺലൈൻ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
Read More » - 2 October
വൈദ്യുതി ബോര്‍ഡിന്റെ ഭൂമി മന്ത്രി മണിയുടെ മരുമകന് പ്രസിഡന്റായ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്കിയ സംഭവത്തിൽ വിവാദം പുകയുന്നു
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ഇടുക്കിയിലെ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന്…
Read More » - 2 October
ഗോവൻ വിദേശമദ്യവുമായി രണ്ടു പേര് പിടിയിൽ; വ്യാജ മദ്യ വില്പന സജീവം
ഗോവൻ വിദേശമദ്യവുമായി രണ്ടു പേര് കരുനാഗപ്പള്ളിയില്‍ പിടിയിലായി. 82 കുപ്പി ഗോവൻ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന സജീവമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു…
Read More » - 2 October
ജേക്കബ് തോമസിനു നിയമനം നല്കിയ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ അവസ്ഥ ഇങ്ങനെ
ഷൊര്‍ണൂര്‍ : നഷ്ടത്തിലേയ്ക്കും തീരാകടത്തിലേയ്ക്കും കൂപ്പുകുത്തിയ മെറ്റല്‍ ഇന്ഡ,്ട്രീസ് നില്‍നില്‍പ്പിനു വേണ്ടി പൊരുതുകയാണ്. ഈ സ്ഥാപനത്തിലേയ്ക്കാണ് ഒരു ഐഎസ് ഉദ്യോഗസ്ഥനെ പോലും നിയമിയ്ക്കാത്ത സ്ഥാനത്തേയ്ക്ക് ഡിജിപി ജേക്കബ്…
Read More » - 2 October
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പതിറ്റാണ്ടുകളായി ഒന്നു തന്നെയാണ്, ആവശ്യമെങ്കിൽ ചർച്ച; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പതിറ്റാണ്ടുകളായി ഒന്നു തന്നെയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഈ വിഷയത്തിൽ പാകിസ്ഥാനുമായി സംസാരിക്കാന്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത ആവശ്യമില്ലെന്നും അദ്ദേഹം…
Read More » - 2 October
ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഫ്ളാറ്റിൽ , കൊലപാതകമെന്ന് സംശയം
ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണ് മരിച്ചത്. അമീര്‍പേട്ടിലെ ഫ്ളാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍…
Read More » - 2 October
സംസ്ഥാനത്ത് പ്രളയം തടയാന്‍ ആറ് ഡാമുകള്‍ : പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് പ്രളയം തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ആറ് ഡാമുകള്‍ നിര്‍മ്മിക്കാനാണ് ജലസേചന വകുപ്പ് ഒരുങ്ങുന്നന്നത്. അട്ടപ്പാടിയിലാണ് ഡാമും വന്‍കിട ജലസേചന പദ്ധതിയും…
Read More » - 2 October
ചന്ദ്രയാൻ 2: പ്രതീക്ഷകൾ ബാക്കി, ശ്രമം ഉപേക്ഷിച്ചിട്ടില്ല; ഇസ്രോ പറഞ്ഞത്
ചന്ദ്രയാൻ 2 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇസ്രോ. ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന്…
Read More » - 2 October
വാട്സ് ആപ്പില്‍ സന്ദേശം അയക്കുന്നവര്‍ ജാഗ്രതൈ : വാട്സ് ആപ്പ് സന്ദശങ്ങള്‍ പൊലീസിന് പരിശോധിയ്ക്കാം
കാലിഫോര്‍ണിയ : വാട്സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് തടയിടാന്‍ വാട്സ് ആപ്പ്. തീവ്രവാദം തടയിടുന്നതിന്റെ ഭാഗമായാണ് വാട്സ് ആപ്പ് ഈ പുതിയ തീരുമാനം കൈക്കൊണ്ടത് ഫെയ്സ്ബുക്കിലൂടെയും…
Read More » - 2 October
ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുമോ? നിലപാട് കടുപ്പിച്ച് പ്രതിനിധി സഭ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തിരക്കിട്ട് നീക്കം തുടങ്ങി. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. റൂഡിയോട് ട്രംപുമായി ബന്ധപ്പെട്ട നിർണായക…
Read More » - 2 October
സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ മണി ചെയിന്‍ തട്ടിപ്പ്; നടന്നത് വൻ തട്ടിപ്പ്, പോലീസിൽ പരാതി നൽകാതെ പാർട്ടി അന്വേഷണം നടത്തുമെന്ന് സൂചന
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ബന്ധുവിന്റെയും നേതൃത്വത്തില്‍ മണിചെയിന്‍ തട്ടിപ്പ്. ലോക്കല്‍, ഏരിയ കമ്മിറ്റി നേതാക്കള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കുമായി നഷ്ടപ്പെട്ടതു 3 കോടിയോളം രൂപ. ആലത്തൂര്‍…
Read More » - 2 October
ഭാരതത്തിന്റെ വേര് ആധ്യാത്മികമാണെന്ന് തിരിച്ചറിഞ്ഞ് ആധുനിക രാഷ്ട്ര ചിന്തയിൽ ആധ്യാത്മികതയെ ഇണക്കിച്ചേർത്തത് ഗാന്ധിജിയാണെന്ന് ആർഎസ്എസ് സർസംഘചാലക്
ഭാരതത്തിന്റെ വേര് ആധ്യാത്മികമാണെന്ന് തിരിച്ചറിഞ്ഞ് ആധുനിക രാഷ്ട്ര ചിന്തയിൽ ആധ്യാത്മികതയെ ഇണക്കിച്ചേർത്തത് ഗാന്ധിജിയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.
Read More » - 2 October
വാട്സ് ആപ്പില്‍ വീണ്ടും മാറ്റം : പുതിയ ഫീച്ചര്‍ പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്
കാലിഫോര്‍ണിയ : വാട്സ് ആപ്പില്‍ വീണ്ടും മാറ്റം, പുതിയ ഫീച്ചര്‍ പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ് . അയച്ച മെസേജുകള്‍ തനിയെ ഡിലീറ്റ് ആകുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്…
Read More » - 2 October
കെവി തോമസ് അടക്കമുള്ള നേതാക്കളെ വേദിയിലിരുത്തി സ്ഥാനാർഥി മോഹികളായ കൊണ്ഗ്രെസ്സ് നേതാക്കളെ പരിഹസിച്ച് മുൻ ഗവർണ്ണർ ശങ്കരനാരായണൻ
കൊച്ചി: സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ. കെവി തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ്…
Read More » - 2 October
ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സംഭവിയ്ക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ
കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സംഭവിയ്ക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ . നേരത്തെ, പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാപൂജ നടത്താനും ദുര്‍ഗ്ഗ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍…
Read More » - 2 October
ഇനി മുതല്‍ ട്രെയിനുകള്‍ വൈകില്ല : അതിന് ഒരു കാരണമുണ്ട്
ന്യൂഡല്‍ഹി : ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല, അതിനൊരു കാരണമുണ്ട്. ഇനി ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം ലഭിയ്ക്കും.. രണ്ടു മണിക്കൂറിലേറെ…
Read More » - 2 October
ഇപ്പോഴുണ്ടായത് 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത കാലവര്‍ഷം; മഴ കെടുതിയില്‍ രാജ്യത്ത് പൊലിഞ്ഞത് 1600 ജീവനുകള്‍
ന്യൂഡല്‍ഹി: 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്‍സൂണ്‍ സീസണ് അവസാനിക്കുമ്ബോള്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ…
Read More » - 2 October
മലപ്പുറം യുവാവിന്റെ കസ്റ്റഡി മരണത്തിൽ ദുരൂഹതകളേറെ, ശരീരം നനഞ്ഞിരുന്നതായി ഡോക്ടറുടെ മൊഴി
തീരൂര്: കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ ദുരൂഹത.മലപ്പുറം തിരൂര്‍ മംഗലം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ച് ഇന്നലെ ഉച്ചയ്ക്കാണ്…
Read More » - 2 October
പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു : രണ്ട് പട്ടാളക്കാരടക്കം നാല് പേര് അറസ്റ്റില്‍
തൊടുപുഴ: പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു, രണ്ട് പട്ടാളക്കാരടക്കം നാല് പേര് അറസ്റ്റില്‍. മദ്യ ലഹരിയിലാണ് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ നാലംഗ സംഘം ആക്രമിച്ചത്. തൊടുപുഴ ടൗണില്‍ ഇന്നലെ…
Read More » - 2 October
ഗാന്ധി ജയന്തി ദിനത്തില്‍ പുതിയ തീരുമാനവുമായി റെയില്‍വേ
പാലക്കാട് : ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നല്ലൊരു തീരുമാനവുമായി റെയില്‍വേ. ഇന്ന് മുതല്‍ റെയില്‍വേയില്‍ വാട്ടര്‍ബോട്ടിലുകള്‍ പൊടിച്ചുമാറ്റല് തുടങ്ങും. പൊടി പിന്നീട്…
Read More » - 2 October
ദേശിയപാത വികസനത്തില്‍ കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു : ഈ മാസം ഒമ്പതിന് കരാര്‍.
ന്യൂഡല്‍ഹി : സംസ്ഥാനത്തെ ദേശിയപാത വികസനം സംബന്ധിച്ചുള്ള നൂലാമാല മാറികിട്ടി. വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നല്‍കും.…
Read More » - 1 October
രാജ്യത്തെ ആരോഗ്യരംഗം ലോകത്തിനുതന്നെ മാതൃക; റെയില്വേയ്ക്കുശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെന്ന് നരേന്ദ്ര മോദി
റെയില്വേയ്ക്കുശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
Read More »