Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -1 October
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്ന് റിപ്പോർട്ട്
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം. എന്നാൽ ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോർട്ട്.
Read More » - 1 October
കടല്‍പ്പാലം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്ക് : പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് തകര്‍ന്നുവീണാണ് അപകടം
കോഴിക്കോട് : നവീകരിച്ച കോഴിക്കോട് സൗത്ത് ബീച്ചില്‍ കടല്പാലം തകര്‍ന്നുവീണു 13 പേര്‍ക്ക് പരുക്ക്. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21),…
Read More » - 1 October
കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്, പൗരത്വബിൽ കേരളത്തിലും നടപ്പാക്കണം: യുവമോർച്ച സെക്രട്ടറി സന്ദീപ് വാര്യർ
ബംഗ്ളാദേശികളെ കേരളത്തിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള…
Read More » - 1 October
കൊച്ചിയെ നടുക്കിയിരുന്ന വന്‍ കവര്‍ച്ച കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍ : ബംഗ്ലാദേശുകാരായ പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത് ആയുധങ്ങളും തോക്കും ഉപയോഗിച്ച് ആക്രമണത്തിനിരയാക്കി
കൊച്ചിയെ നടുക്കിയിരുന്ന വന്‍ കവര്‍ച്ച കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍ : ബംഗ്ലാദേശുകാരായ പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത് ആയുധങ്ങളും തോക്കും ഉപയോഗിച്ച് ആക്രമണത്തിനിരയാക്കി കൊച്ചി ; കൊച്ചിയെ നടുക്കിയിരുന്ന…
Read More » - 1 October
മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധമോ? അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ
റഷ്യയിൽ നിന്നും എസ് ട്രയംഫ് മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
Read More » - 1 October
12 മില്യണ്‍ ദിര്‍ഹം വിലയുള്ള ട്യൂണയെ പിടിച്ചെങ്കിലും അതിനെ തിരികെ കടലിലേയ്ക്ക് തന്നെ വിട്ടയച്ചു
അയര്‍ലാന്‍ഡ് : ചൂണ്ടയില്‍ കുരുങ്ങിയ അസാധാരണ വലുപ്പമുള്ള ട്യൂണാ മല്‍സ്യത്തെ കടലിലേക്കു തന്നെ തിരികെവിട്ടു. അയര്‍ലന്‍ഡ് തീരത്തു നിന്നാണ് കൂറ്റന്‍ മല്‍സ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു…
Read More » - 1 October
ദുബായ് മിനിബസ് അപകടം: മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടു
ദുബായ് മിനിബസ് അപകടത്തിൽ മരിച്ചവരുടെ പേരു വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് എട്ടു പേരുടെ മരണത്തിനിരയാക്കിയ അപകടം നടന്നത്.
Read More » - 1 October
നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാൻ പദ്മശ്രീ. സി കെ മേനോന് അന്തരിച്ചു
ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിര്യാതനായി. 70…
Read More » - 1 October
നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റ് പൊളിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലായിരിക്കുന്നത് മരട് നിവാസികളാണ് : അതിനുള്ള കാരണവും അവര്‍ ചൂണ്ടികാണിയ്ക്കുന്നു
കൊച്ചി : നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റ് പൊളിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലായിരിക്കുന്നത് മരട് നിവാസികളാണ്. അതിനുള്ള കാരണവും അവര്‍ ചൂണ്ടികാണിയ്ക്കുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ…
Read More » - 1 October
അത്ഭുത സിദ്ധിയുള്ള ഇമ്രാന് ഖാന്റെ മൂന്നാം ഭാര്യ; മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന പാക്കിസ്ഥാനിലെ പ്രഥമ വനിതയുടെ ജിന്ന് കഥകൾ പുറത്ത്
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാന് ഖാന്റെ അത്ഭുത സിദ്ധിയുള്ള മൂന്നാം ഭാര്യയേക്കുറിച്ച് അവിശ്വസിനീയമായ കഥകൾ പാക്കിസ്ഥാന് ചാനലായ ക്യാപിറ്റല്‍ ടിവി പുറത്തുവിട്ടു.
Read More » - 1 October
കർഷകർക്ക് സബ്സിഡിയെന്ന പേരിൽ നൽകുന്ന സഹായം കോർപറേറ്റുകൾക്ക് നൽകുമ്പോൾ വളർച്ചയ്ക്കുള്ള ഉത്തേജനമായി മാറുന്നു: ഡോ. ദെവിന്ദർ ശർമ
രാജ്യത്തെ കർഷകർക്ക് സഹായം നൽകുമ്പോൾ അതിനെ സബ്സിഡിയെന്നും കോർപറേറ്റുകൾക്ക് അതേ സഹായം നൽകുമ്പോൾ വളർച്ചയ്ക്കുള്ള ഉത്തേജനമെന്നും വിളിക്കുന്നത് വിരോധാഭാസമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ ഡോ.…
Read More » - 1 October
നവരാത്രി-ദീപാവലി ആഘോഷവേളകള്‍ അടുത്തതോടെ ജിയോയില്‍ നിന്ന് ഓഫര്‍ പെരുമഴ
മുംബൈ : നവരാത്രി-ദീപാവലി ആഘോഷവേളകള്‍ അടുത്തതോടെ ജിയോയില്‍ നിന്ന് ഓഫര്‍ പെരുമഴ . ഉപഭോക്താക്കള്‍ക്കായി ദസ്സറ, ദീപാവലി ഉത്സവകാല ഓഫറുമായി വീണ്ടും ജിയോ എത്തിയിരിക്കുകയാണ്. നേരത്തെ 1500…
Read More » - 1 October
അട്ടപ്പാടിയിൽ പുതിയ ഡാമും 458 കോടിയുടെ ജലസേചന പദ്ധതിയും വരുന്നു
തിരുവനന്തപുരം•അട്ടപ്പാടിയിൽ പുതിയ ഡാം നിർമിക്കാനും വൻകിട ജലസേചന പദ്ധതി നടപ്പിലാക്കാനും ജലസേചന വകുപ്പ് ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൻകിട ജലസേചന പദ്ധതി ജലസേചന വകുപ്പ് തയാറാക്കുന്നത്.…
Read More » - 1 October
അഘോരി സന്യാസികൾക്കെതിരെ വസ്തുതാ വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചു, പ്രതിഷേധം ശക്തമായതോടെ വാർത്ത നിരുപാധികം പിൻവലിച്ച് പ്രമുഖ ചാനൽ
തിരുവനന്തപുരം: അഘോരി സന്ന്യാസികളെ നിന്ദിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത നല്കിയ മലയാള മനോരമക്കെതിരെ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ വിദ്യാരംഭ പരിപാടികള്‍ അലങ്കോലമാകാതിരിക്കാന്‍ മനേജ്മെന്റ് ഇടപെട്ട് വാര്‍ത്തകള്‍ ഡിലീറ്റ്…
Read More » - 1 October
സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു
യുഎഇയില്‍ സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ…
Read More » - 1 October
മുതിര്‍ന്ന എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത•മുതിർന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎൽഎയും മുൻ ബിദാനഗർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സബ്യാസാച്ചി ദത്ത ബിജെപിയിൽ ചേർന്നു.കൊൽക്കത്തയിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദത്തയുടെ…
Read More » - 1 October
കഞ്ചാവുമായി പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു
മലപ്പുറം•കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു. മലപ്പുറം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് രഞ്ജിത്തിനെ എക്സൈസ് സംഘം പിടികൂടിയത്. രഞ്ജിത് അപസ്മാരത്തിന്റെ…
Read More » - 1 October
ഉപതെരഞ്ഞെടുപ്പ്: നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായി; മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ എണ്ണം പുറത്തുവിട്ടു
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ മത്സര രംഗത്തുള്ളത് 37 സ്ഥാനാർത്ഥികൾ
Read More » - 1 October
ശ്രീലങ്കന്‍ നാവിക സേന തങ്ങളെ അക്രമിച്ചതായി പരാതിയുമായി മത്സ്യത്തൊഴിലാളികള്‍
ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനത്തിനിടെ രണ്ടായിരത്തിലധികം തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി പരാതി. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി അസോസിയേഷന് നേതാവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ആയിരുന്നു സംഭവം…
Read More » - 1 October
രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ചെറുക്കുന്നതിനായി നാല് ആഴ്ചകൾക്കിടയിൽ നാല് ഉത്തേജന പാക്കേജുകളുമായി കേന്ദ്ര ധനമന്ത്രി
രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ചെറുക്കുന്നതിനായി നാല് ഉത്തേജന പാക്കേജുകളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നാല് ആഴ്ചകൾക്കിടയിലാണ് നാല് പാക്കേജുകൾ മന്ത്രി പ്രഖ്യാപിച്ചത്.
Read More » - 1 October
തിരുവനന്തപുരം ജില്ലാകളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ് : കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് :
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. കളക്ടര്‍ കെ ഗോപാലകൃഷ്ണന് നിരുത്തരവാദപരമായി പെരുമാറുന്നു. ഇങ്ങനെയാണെങ്കില്‍ കളക്ടറെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും മാറ്റി…
Read More » - 1 October
സംസ്ഥാനത്തെ വിദേശികളെയും ബംഗ്ലാദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ യുപി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. സംസ്ഥാന സുരക്ഷയുടെ ഭാഗമായാണ്…
Read More » - 1 October
ഹൈക്കമാൻഡ് തരൂരിന്റെ ചെവിക്ക് പിടിച്ചോ? മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിയെ വിമർശിക്കുന്നു
നരേന്ദ്ര മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിക്ക് നേരെ വിമർശനം ആരംഭിച്ചു. നരേന്ദ്രമോദിജീ, വിമർശനങ്ങളേയും വെല്ലുവിളികളേയും നേരിടാൻ…
Read More » - 1 October
വിദേശികളെ ഇവിടെ പാര്‍പ്പിക്കാമെന്ന് മമത സ്വപ്നം കാണേണ്ടതില്ല, ബംഗാളിന്റെ തകർച്ചക്ക് പിന്നിൽ കമ്യൂണിസ്റ്റുകൾക്കും പങ്ക് : പൗരത്വ ബില്ലിൽ രൂക്ഷ വിമർശനവുമായി അമിത് ഷാ
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ ബംഗാളില്‍ ആഞ്ഞടിച്ച് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് മമത വ്യാപകമായി…
Read More » - 1 October
സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കുന്ന പാര്‍ട്ടിയല്ല.. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കുന്ന പാര്‍ട്ടിയല്ല.. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുറച്ചു…
Read More »