Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -26 September
മരടില്‍ ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു: സ്ഥലത്തു വൻ പോലീസ് സന്നാഹം
കൊച്ചി: തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വ്യാഴാഴ്ച രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി…
Read More » - 26 September
‘ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് മേള’ ഇനിയില്ല
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് മേള പൂര്‍ണമായും നിറുത്തലാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വിഭാവനം ചെയ്ത ലക്ഷ്യം കൈവരിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ…
Read More » - 26 September
ദേശീയ പൗരത്വ രജിസ്റ്റര്‍ ആളുകളെ പുറത്താക്കാനുള്ളതല്ല, ഭാരത പൗരന്മാരെ തിരിച്ചറിയാനുള്ളത്: ആർഎസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്
ന്യൂദല്‍ഹി: കശ്മീരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി അവിടുത്തെ ജനങ്ങളെ…
Read More » - 26 September
ഡി.കെ. ശിവകുമാറിനെ ജയിലിലെത്തി സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ
ന്യൂഡല്‍ഹി: ഡി.കെ. ശിവകുമാറിനെ സന്ദർശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ.സി. വേണുഗോപാലും. വ്യാഴാഴ്ച തിഹാര്‍ ജയിലിലെത്തിയാണ് ഇവർ ശിവകുമാറിനെ കാണുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്റ്റംബര്‍…
Read More » - 26 September
ഇസ്രായേൽ പ്രധാനമന്ത്രിയായി ബഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേക്കെന്ന് സൂചന
ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടും ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലെത്തുമെന്ന് സൂചന . റൈറ്റ് വുഡ് ലിക്ക്വുഡ് പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ നെതന്യാഹുവിനെ പ്രസിഡന്റ് റുവെൻ റിവ്ലിൻ ക്ഷണിച്ചു .തെരഞ്ഞെടുപ്പ്…
Read More » - 26 September
കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടർ രേണു രാജിന് സ്ഥലം മാറ്റം
തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്ത രേണു രാജിനെയും ദേവികുളം സബ് കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി. ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ള കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെ തുടർന്ന്…
Read More » - 26 September
ഫേസ്ബുക്കിനോട് വിട പറഞ്ഞ കളക്ടര്‍ ബ്രോ യൂട്യൂബിൽ; പുതിയ പരീക്ഷണം ഇങ്ങനെ
ഫേസ്ബുക്കിനോട് വിട പറഞ്ഞ മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ യൂട്യൂബിൽ. ഫേസ്ബുക്ക് ലോകത്ത് ഇനി എഴുതാന്‍ വയ്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഞാമ്പോയിട്ടില്ല’ എന്ന വീഡിയോയിലൂടെ…
Read More » - 26 September
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ. മെഡലും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് പുരസ്കാരം. ഒരു വര്‍ഷം പരമാവധി…
Read More » - 26 September
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാമ്പത്തിക നയങ്ങൾ തെറ്റാണെന്നും ഇതിന്റെ ഭാരം വഹിക്കുന്നത് ജനങ്ങളാണെന്നും അവര്‍ പറയുകയുണ്ടായി. പഞ്ചാബ്…
Read More » - 25 September
ഗള്‍ഫ് മേഖലയില്‍ ഇറാന് ഒറ്റപ്പെടുന്നു.
ടെഹ്റാന് : ഗള്‍ഫ് മേഖലയില്‍ ഇറാന് ഒറ്റപ്പെടുന്നു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ പോലും സൗദിയിലെ ആക്രമണത്തിന്റെ പേരില്‍ അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത് ഇറാന് വലിയ തിരിച്ചടിയായി. ഖത്തര്‍…
Read More » - 25 September
സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് … റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്നോള്’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം. ഇത് ഉള്ളില്‍ ചെന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്മ നില്‍ക്കില്ല
സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് … റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്നോള്’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം. ഇത് ഉള്ളില്‍ ചെന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്മ നില്‍ക്കില്ല…
Read More » - 25 September
അരൂരില്‍ അങ്കത്തിനില്ല; എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ്
അരൂരില്‍ ഉപതെരഞ്ഞെടുപ്പ് അംഗത്തിനില്ലെന്ന് ബിഡിജെഎസ്. എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കുന്നതാണ് ബി.ഡി.ജെ.എസ്. തീരുമാനം.
Read More » - 25 September
ജോയ്സ് ജോർജിന്റെ പട്ടയവും സബ് കളക്ടർമാരുടെ സ്ഥാനചലനവും തമ്മിൽ? പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും സ്ഥലംമാറ്റി
മുൻ എം പി ജോയ്സ് ജോർജിന്റെ പട്ടയവും സബ് കളക്ടർമാരുടെ സ്ഥാനചലനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Read More » - 25 September
വീണ്ടും സാലറി ചലഞ്ച്; ശമ്പളം നല്കാന് സാധിക്കാത്തവര്‍ അറിയിക്കണമെന്ന് സർക്കുലർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരെ ജീവനക്കാർ രംഗത്ത്. കെഎസ്ഇബി ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്നാണ്…
Read More » - 25 September
ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ഫോറം; വിദേശ നിക്ഷേപകരോട് ഇന്ത്യയിലേക്ക് കടന്ന് വരാന്‍ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി
ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വിദേശ നിക്ഷേപകരോട് ഇന്ത്യയിലേക്ക് കടന്ന് വരാന്‍ ആഹ്വാനം ചെയ്തു.
Read More » - 25 September
എസ്എഫ്ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖിൽ
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖിന്റെ ഫെയസ്ബുക്ക് പോസ്റ്റ്. കേന്ദ്ര ഗവണ്മെന്റിനെതിരെയും കെഎസ്യുവിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട് അഖിൽ. പോസ്റ്റ് ഇങ്ങനെ, പ്രിയ…
Read More » - 25 September
ഒമാനില്‍ ഹിക്ക ആഞ്ഞടിച്ചു : കനത്ത കാറ്റില്‍ പലയിടത്തും നാശനഷ്ടങ്ങള്‍
മസ്കറ്റ് : ഒമാനില്‍ ഹിക്ക ആഞ്ഞടിച്ചു . കനത്ത കാറ്റില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ . ഹിക്ക ചുഴലി കൊടുങ്കാറ്റ് ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമിലാണ് ആഞ്ഞടിച്ചത്.…
Read More » - 25 September
മരട് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി, ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കമ്പനി…
Read More » - 25 September
ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിദേശമൂലധനം ഇറക്കാന്‍ തയ്യാറായി യുഎഇ
അബുദാബി : ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിദേശമൂലധനം ഇറക്കാന്‍ തയ്യാറായി യുഎഇ. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം എണ്ണമറ്റ യു.എ.ഇ സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. വിവിധ മേഖലകളില്‍…
Read More » - 25 September
പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി; ക്രൈംബ്രാഞ്ചിൽ പുതിയ മേധാവി
പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവിയായി എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്ക് നൽകി.
Read More » - 25 September
കേരളത്തില്‍ ലൗവ് ജിഹാദിനെതിരെ സർക്കാർ നടപടിയെടുക്കണം, പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ
തലശേരി: കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്ന വാദം അധികൃതര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിക്ക് ലഹരി കലര്‍ന്ന പാനീയം നല്കി…
Read More » - 25 September
ഇന്ത്യയുടെ രാഷ്ട്ര പിതാവ് ലോകത്തിന് മുന്നില്‍ മതസാഹോദര്യവും സാംസ്കാരിക ഐക്യവും കൂട്ടിയിണക്കിയ വ്യക്തിത്വം; മഹാത്മാഗാന്ധിയെക്കുറിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞത്
ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ലോകത്തിന് മുന്നില്‍ മതസാഹോദര്യവും സാംസ്കാരിക ഐക്യവും കൂട്ടിയിണക്കിയ വ്യക്തിത്വത്തിന് മാതൃകയായിരുന്നെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദാ ആര്ഡന്.
Read More » - 25 September
ഒന്നരവയസുകാരന്റെ വയര്‍ കീറിയ നിലയില്‍ : ആന്തരികാവയങ്ങള്‍ പുറത്ത് : കുട്ടിയുടെ നില അതീവഗുരുതരം
ബീഹാര്‍ : ഒന്നരവയസുകാരന്റെ വയര്‍ കീറിയ നിലയില്‍, ആന്തരികാവയങ്ങള്‍ പുറത്ത് .കുട്ടിയുടെ നില അതീവഗുരുതരം. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ആന്തരിക…
Read More » - 25 September
കുവൈത്തിൽ സൗജന്യ നിയമനം: ശമ്പളം ഏകദേശം 25,000രൂപ
കുവൈറ്റിലെ അർധ സർക്കാർ റിക്രൂട്ട്മെന്റ് കമ്പനിയായ അൽദുര ഫോർ മാൻ പവറുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുന്നതിനു ലക്ഷ്യമിട്ട് ഗാർഹിക തൊഴിൽ…
Read More » - 25 September
അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലം തന്നെ, തുറന്നു സമ്മതിച്ച് സുപ്രീം കോടതിയില്‍ മുസ്ലീം വിഭാഗം
ന്യൂദല്‍ഹി: അയോധ്യ കേസില്‍ ചൊവ്വാഴ്ച നടന്ന വാദത്തില്‍ തര്‍ക്ക മന്ദിരത്തോട് ചേര്‍ന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് സമ്മതിച്ച് മുസ്ലീം വിഭാഗം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ…
Read More »