Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -25 September
ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ചർച്ചയോ? ഇന്ത്യൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി
ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
Read More » - 25 September
യു ഡി എഫ് ബി ജെ പി വോട്ടുകച്ചവടം പുറത്തായി – എല്‍ ഡി എഫ്
പാലാ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫും ബി ജെ പിയും തമ്മില്‍ വോട്ടുകച്ചവടം നടത്തിയതായി പരസ്യമായി പ്രഖ്യാപിച്ച ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു…
Read More » - 25 September
സ്തനാർബുദം ഉണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം
സ്ത്രീകളിലെ സ്താനാർബുദത്തിൻ്റെ നിരക്ക് വർധിക്കുകയാണ്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഇത് ഒഴിവാക്കാവുന്നതേ ഉള്ളു. കണ്ണാടിക്ക് മുന്നിൽ അൽപ്പ നേരമോ, കുളിമുറിയിലോ അൽപ്പ സമയം ചിലവഴിച്ചാൽ സ്തനങ്ങളിലെ മുഴകൾ…
Read More » - 25 September
ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണങ്ങൾ
സ്ത്രീശരീരം പ്രത്യേുൽപാദന സജ്ജമാകുന്നു എന്നതിൻ്റെ സൂചനയാണ് ആർത്തവം. മിക്ക സ്ത്രീകളിലും 21 മുതൽ 35 വരെ ദിവസങ്ങൾ ഇടവിട്ട് ആർത്തവമുണ്ടാകും. ഇത് നോർമലാണ്. എന്നാൽ ചിലർക്ക് ഒരു…
Read More » - 25 September
ഉപതെരഞ്ഞെടുപ്പ്: കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനീഷ് കുമാർ മത്സരിക്കും. സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ…
Read More » - 25 September
ഇഞ്ചിച്ചായയുടെ ഗുണങ്ങൾ
ആരോഗ്യത്തിന് ഏറെ സുഖപ്രദമായ ഒന്നാണ് ഇഞ്ചിച്ചായ. ദഹനക്കുറവ്, എരിച്ചിൽ, മൈഗ്രെയിൻ, ഛർദ്ദി,അതിസാരം തുടങ്ങി പല രോഗങ്ങൾക്കും ഇഞ്ചിച്ചായ അഥവാ ജിഞ്ചർ ടീ ഉത്തമമാണ്. തേയില ചേർത്തോ ചേർക്കാതെയോ…
Read More » - 25 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ സര്‍്ക്കാര്‍ ആരംഭിച്ചു : വൈദ്യുതി, കുടിവെളള വിതരണം നാളെ വിച്ഛേദിക്കും
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ സര്‍്ക്കാര്‍ ആരംഭിച്ചു . വൈദ്യുതി, കുടിവെളള വിതരണം നാളെ വിച്ഛേദിക്കും. കുടിവെളള, വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കാണിച്ച് കെഎസ്ഇബിയും…
Read More » - 25 September
കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി 25 പേരെ കരുതല്‍ തടങ്കലിലാക്കി: അറസ്റ്റ് ചെയ്തത് തിരുവനന്തപുരം നഗരത്തിലെത്തിയവരെ
തിരുവനന്തപുരം•കേരളവും തമിഴ്നാടും തമ്മിലുള്ള ഉന്നത കൂടിക്കാഴ്ചയ്ക്കെതിരെ പ്രതിഷേധുമായി നഗരത്തിലെത്തിയെന്ന് കരുതിയ 25 ഓടെ പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരു…
Read More » - 25 September
ഗർഭിണികളുടെ ആരോഗ്യത്തിനായി ചില ജ്യൂസുകൾ
ഗർഭകാല സമയത്താണ് ഒരു സ്ത്രീ ഏറ്റവും പോഷകഗുണമേറിയ ഭക്ഷണം കഴിക്കേണ്ടത്. ഈ സമയത്ത് ഗർഭിണി കഴിക്കുന്ന ഭക്ഷണം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കും. കുഞ്ഞിന് ആവശ്യമായ…
Read More » - 25 September
മഴക്കാലത്ത് വെള്ളം കുടിക്കാതിരുന്നാൽ ….
മഴക്കാലത്ത് സാധാരണ അധികമാരും വെള്ളം കുടിക്കാറില്ല. ദാഹം തോന്നാറില്ല എന്നതാണ് പ്രധാന കാര്യം. അതിനാൽ കൃത്യമായി വെള്ളം കുടിക്കാൻ മറന്നു പോകുന്നവരുണ്ട്. എന്നാൽ ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം…
Read More » - 25 September
ഭഗവാന് വിഷ്ണുവിന്റെ അവതാരമായ വരാഹം ഓര്‍മ്മിപ്പിക്കുന്നത് സമുദ്രസംരക്ഷണവും, ത്യാഗവും; പുതിയ കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി
തീരദേശ നിരീക്ഷണത്തിനായുള്ള പുതിയ കപ്പല്‍ വരാഹ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിനു സമര്‍പ്പിച്ചു. ആധുനിക നിരീക്ഷണ സംവിധാനങ്ങളോടുകൂടിയ കപ്പലാണ് വരാഹ. സമുദ്രസംരക്ഷണവും , ത്യാഗവും ആണ്…
Read More » - 25 September
പ്രശസ്ത ടെലിവിഷൻ വീഡിയോ ഗ്രാഫർ അനില്‍ കണ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: വീഡിയോഗ്രാഫര്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാവിഷന്, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന…
Read More » - 25 September
ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പ് : സംഘത്തില്‍ നിന്ന് കണ്ടെത്തിയത് രാഷ്ട്രീയ-സിനിമ-വ്യവസായ ന്നതബന്ധങ്ങളിലുള്ളവരുടെയടക്കം ആയിരകണക്കിനു പേരുടെ നഗ്നദൃശ്യങ്ങള്‍
ഭോപ്പാല്‍: രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്നത്. ഭോപ്പാലില്‍ പിടിയിലായ ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തില്‍ നിന്നും അന്വേഷണ സംഘം…
Read More » - 25 September
കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യമില്ല, ജയിലിൽ തുടരും
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാര്‍ തള്ളി. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ഇദ്ദേഹം…
Read More » - 25 September
മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
മുത്തലാഖ് ഇരകള്‍ക്ക് ധനസഹായവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭര്ത്താക്കന്മാര് മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ നിരവധി യുവതികള്‍ക്ക് ഇതിന്റെ സഹായം ലഭിക്കും. ഇരകള്‍ക്ക് നീതി ലഭിക്കും…
Read More » - 25 September
കശ്മീര്‍ വിഷയത്തിലെ പരാജയം തുറന്നു സമ്മതിച്ച് ഇമ്രാന് ഖാന്
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളിലെ പരാജയം തുറന്നു സമ്മതിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യാന്തര സമൂഹം കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിരാശയുണ്ടെന്നും ഇമ്രാന്…
Read More » - 25 September
യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്സിന് പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍
റാസല്‍ഖൈമ : യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്സിന് പ്രേരിപ്പിച്ച യുവാവിന് ജയില്‍ശിക്ഷയും വലിയ തുക പിഴ അടയ്ക്കാനുംവിധിച്ചു. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.…
Read More » - 25 September
പോപ്പ്കോണിലെ റബ്ബർ സാന്നിധ്യം; ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞത്
രാജ്യത്തെ പ്രമുഖ രണ്ട് പോപ്പ് കോണിൽ മായം കലർന്നിട്ടുണ്ടെന്ന അഭ്യുഹങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതികരണം പുറത്തു വന്നു. ഇതിൽ ചിക്കൻ ന്യൂഗെറ്റുകൾ എന്ന ബ്രാൻഡിൽ നീല റബ്ബർ…
Read More » - 25 September
സഹകരണ ബാങ്ക് അഴിമതി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്
സഹകരണ ബാങ്ക് അഴിമതിക്കേസിൽ എൻസിപി അധ്യക്ഷനും, മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്. മുമ്പൊരിക്കലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
Read More » - 25 September
മൂന്നാമതൊരു ദുരന്തംകൂടി താങ്ങാന്‍ വയ്യ …ഫ്ളാറ്റില്‍ താമസിക്കുന്നവരുടെ അവസ്ഥ ഭീകരം : മരട് ഫ്ളാറ്റ് പൊളിയ്ക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് ഭദ്രന്
കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കെട്ടിയുയര്‍ത്തിയ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പ്രാരംഭനടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി, പാചക വാതകം,…
Read More » - 25 September
അവളുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ട്.. അതിൽ ഒരു വീഡിയോ.. നഗ്നയായ ഒരു പെൺകുട്ടി സ്വയം എടുത്തത് എന്ന് കണ്ടാൽ അറിയാം.. അമൃതും വിഷവും ആയി തീരാൻ സൗഹൃദത്തിന് സാധിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കി കൗൺസലിംഗ് സൈക്കോളജിസ്റ് കല മോഹന്‍
മകളുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ട്.. അതിൽ ഒരു വീഡിയോ.. നഗ്നയായ ഒരു പെൺകുട്ടി സ്വയം എടുത്തത് എന്ന് കണ്ടാൽ അറിയാം.. മൊബൈൽ എന്റെ മുന്നിൽ ഇരിക്കുന്ന…
Read More » - 25 September
കൊറിയ ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു : സിന്ധുവിന് പിന്നാലെ സൈനയും പുറത്തേക്ക്
സോൾ :കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പിന്നാലെ സൈ നെഹ്വാളും പുറത്തേക്ക്. ആദ്യ…
Read More » - 25 September
ആ ചിരിക്ക് വേണ്ടിയാര്ന്നു ഞാന്‍ എല്ലാം ചെയ്തത്…..” പിഎസ്സി വിജയത്തെ കുറിച്ച് അര്‍ജുന്റെ കുറിപ്പ്
ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇന്ന് പരിശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. ചിലര്‍ ഒരുപാടുനാളത്തെ പരിശ്രമത്തിനൊടുവിലാണ് ഒരു ജോലി കരസ്ഥമാക്കുന്നതെങ്കില് മറ്റു ചിലര്‍ വളരെ പെട്ടെന്ന് തന്നെ വിജയം…
Read More » - 25 September
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ തസ്തികകളില്‍ നിയമനം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍, അക്കൗണ്ടന്റ്, പ്രൊബേഷനറി മാനേജര്‍, സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്…
Read More » - 25 September
കേരളത്തിലോടുന്ന ട്രെയിനുകളുടെ കോച്ചുകള്‍ പിന്‍വലിക്കുന്ന നടപടി റെയില്‍വേ അവസാനിപ്പിക്കണം – കൊടിക്കുന്നില്‍ സുരേഷ് എം.പി
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16549) എക്സ്പ്രസ്സ് ട്രെയിനിന്റെ 4 കോച്ചുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ സതേണ്‍ റെയില്‍വേ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ അനന്തരാമനെ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ എം.പിമാരുടെ കോര്‍ഡിനേഷന്‍…
Read More »