Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -21 September
സെല്‍ഫി എടുക്കാനായി ഈ ആപ്പുകള്‍ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
സെല്‍ഫി എടുക്കാനായി ആപ്പുകള്‍ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത് മൂലം സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി…
Read More » - 21 September
സ്ത്രീയെ ക്ഷേത്രത്തിന് പുറത്ത് വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി•കിഴക്കന്‍ ഡല്‍ഹിയിലെ മധു വിഹാറില്‍ 58 കാരിയായ സ്ത്രീയെ ക്ഷേത്രത്തിന് പുറത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. സ്ത്രീയുടെ ഭര്‍ത്താവ് ആരാധനയ്ക്കായി ക്ഷേത്രത്തിനുള്ളിലേക്ക് പോയ സമയത്താണ്…
Read More » - 21 September
പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായ പ്രകമ്പനവും ഇരമ്പലും, ആശങ്കയോടെ ഉറങ്ങാതെ നാട്ടുകാർ
കൊച്ചി: പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായി ശബ്ദമുണ്ടായതിനെ തുടര്‍ന്ന് ആശങ്കയോടെ നാട്ടുകാർ. 2018ലെ പ്രളയം ബാധിച്ച പെരിയാര്‍ തീരത്തുള്ള കൂവപ്പടി, ഒക്കല്‍, മുടക്കുഴ പഞ്ചായത്തുകളിലെ ചില മേഖലകളിലാണ്…
Read More » - 21 September
ഫെയ്സ്ബുക് സി ഇ ഒ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഫെയ്സ്ബുക് സി ഇ ഒ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
Read More » - 21 September
ലിസ വെയ്സിനെ ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ സംഭവം : അന്വേഷണത്തിന് വിദേശ ഏജന്‍സികളുടെ സഹായം തേടി പൊലീസ്
തിരുവനന്തപുരം : കേരളത്തിലെത്തിയ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കാണാതായ സംഭവത്തില്‍ കേരള പൊലീസിന് ഒരു തുമ്പ് പോലും കിട്ടാത്ത സാഹചര്യത്തില്‍ വിദേശ ഏജന്‍സികളുടെ സഹായം തേടി.…
Read More » - 21 September
നഗരത്തിലെ തടാകത്തിൽ ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങള്‍; നാലുമണിക്കൂറില്‍ കോരിമാറ്റിയത് ടണ്‍ കണക്കിന് മീനുകളെ
ബെംഗളൂരു: ബെംഗളൂരുവിലെ നല്ലുരുഹള്ളിയിലെ തടാകത്തിൽ ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങള്‍. ബെംഗളൂരു ഗരത്തിന്റെ ഹൃദയഭാഗത്തുള്ള വെറ്റ്ഫീല്‍ഡ്സ് മേഖലയിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഷീലവന്‍താനക്കേര തടാകത്തിലേക്ക് തള്ളുന്നതിനാലാണ് മീനുകൾ ചത്തുപൊങ്ങുന്നതെന്നാണ് പ്രദേശവാസികള്‍…
Read More » - 21 September
മലപ്പുറത്തു കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍,അഞ്ചംഗ സംഘം ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു, പിഞ്ചു കുഞ്ഞിനായി തെരച്ചിൽ
മലപ്പുറം: കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും രക്ഷപ്പെടുത്തിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വയസുള്ള കുട്ടിയ്ക്കായി തിരച്ചില്‍…
Read More » - 21 September
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ന്യൂയോർക്കിലേക്ക്
ഐക്യരാഷ്ട്രസഭയുടെ 74 -ാമത് പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ന്യൂയോർക്കിലേക്ക് പുറപ്പെടും. സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 27 വരെ പൊതുസമ്മേളനവുമായി…
Read More » - 21 September
കാര്‍ റാലിക്കിടെ റേസിങ്ങ് ട്രാക്കിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം
കാര്‍ റാലിക്കിടെ റേസിങ്ങ് ട്രാക്കിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. ദേശീയ റേസിങ് താരത്തിന്റെ കാറിടിച്ച് ആണ് അപകടം ഉണ്ടായത്.
Read More » - 21 September
സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ ഇനി ജയിലിൽ കിടക്കേണ്ടി വരും, നിർണ്ണായക കോടതി വിധി
ദില്ലി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തുന്നത് അവളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദില്ലി കോടതി. 2014ലെ കേസിലാണ് കോടതിയുടെ പരാമര്‍ശം. അശ്ലീലമായ മുഖഭാവത്തിന് പുറമേ പ്രതി നടുവിരല്‍…
Read More » - 21 September
ഇന്ത്യയുടെ പുരാതന ചരിത്രമായ സിന്ധുനദീതട സംസ്കാരത്തെ മാറ്റി മറിയ്ക്കുന്ന ചരിത്രപരമായ പുതിയ കണ്ടെത്തല്‍
ശിവഗംഗ : ഇന്ത്യയുടെ പുരാതന ചരിത്രമായ സിന്ധുനദീതട സംസ്കാരത്തെ മാറ്റി മറിയ്ക്കുന്ന ചരിത്രപരമായ പുതിയ കണ്ടെത്തല്‍. ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി മറിയ്ക്കുന്ന കണ്ടെത്തല്‍ നടന്നിരിക്കുന്നത് തമിഴ്നാട്ടിലാണ്.…
Read More » - 21 September
സുന്ദരിമാരുടെ സ്വർഗ്ഗം, തായ്ലണ്ടിനെ പ്രണയിക്കാത്ത പുരുഷന്മാരുണ്ടോ? ബോഡി ടു ബോഡി മസാജ് നിങ്ങളെ കുളിപ്പിക്കും, മസാജ് ചെയ്യും പിന്നെ…
നമ്മുടെ നാട്ടിലേ പോലെ സെക്സും, സെക്സ് ടൂറിസവും ഒരു വൃത്തികെട്ട ഏര്‍പ്പാടല്ല തായ്ലൻഡിൽ. ലോകത്തിലെ ഏറ്റവും പ്രാചീനമായ കുലത്തൊഴില്‍ എന്നൊക്കെ ഖ്യാതിനേടിയ വേശ്യാവൃത്തിയുടെ ആധുനിക മുഖമാണ് തായ്ലാന്‍ഡിലെ…
Read More » - 21 September
വ്യവസായ ഇടനാഴി; തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം.നടപടികള്‍ വേഗത്തിലാക്കാന്‍…
Read More » - 21 September
ഈ ഭീഷണി കേട്ടാല്‍ കേരള സര്‍ക്കാര്‍ ഞെട്ടി വിറയ്ക്കുമെന്നും, കാലില്‍ വീഴുമെന്നുമാണ് അയാളുടെ വിചാരം- വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•കേരളം വിടുമെന്ന് പ്രഖ്യാപിച്ച മുത്തൂറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്. ഒരു ചിട്ടിക്കമ്പനിക്കാരന്‍ തന്റെ സ്ഥാപനത്തില്‍ തൊഴിലാളി യൂണിയനുകള്‍ അനുവദിക്കില്ലെന്നും…
Read More » - 21 September
വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പിടിയില്‍
വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി എത്തിയ വന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 21 September
കോൺഗ്രസ് സഖ്യം മതിയായി , കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ.ഡി.എസ്
ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയപ്പോരിന് കളമൊരുക്കി ഉപതിരഞ്ഞെടുപ്പ്. ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലത്തിലാണ് കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 21 September
സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്
വാഷിങ്ടണ്‍: വേഗത്തില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ അമേരിക്കന്‍…
Read More » - 21 September
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭ ആരുടെ ഒപ്പമായിരിക്കുമെന്ന് നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭ ആരുടെ ഒപ്പമായിരിക്കുമെന്ന് നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നാണ് യാക്കോബായ സഭ അറിയിച്ചിരിക്കുന്നത്.. പ്രതിസന്ധികളില്‍ സഭയ്ക്കൊപ്പം…
Read More » - 21 September
തോക്കുമായി നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ട് പ്രവാസി യുവാവ്, കൊല്ലത്തെ വീട്ടില്‍ പോലീസ് റെയ്ഡ്
കൊല്ലം: തോക്കുമായി നില്ക്കുന്ന ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ഇരവിപുരം പാട്ടത്തില്‍ക്കാവ് സ്വദേശിയായ യുവാവിന്റെ വീട്ടിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.ഇരവിപുരം സി…
Read More » - 21 September
ആര്‍എസ്എസിന്റെ ആശയങ്ങള്‍ ആഗോള തലത്തിലേക്ക്; സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംവദിക്കുന്നു
ആര്‍എസ്എസിന്റെ ആശയങ്ങള്‍ ആഗോള തലത്തിലേക്ക് എത്തുന്നു. ഇത് വ്യക്തമാകുന്നതാണ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി 24ന് സംവദിക്കുന്നത്.
Read More » - 21 September
വട്ടിയൂര്‍ക്കാവില്‍ മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തേക്ക്; കെ. മുരളീധരന്
ദുബായ്: വട്ടിയൂര്‍ക്കാവില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് കെ. മുരളീധരന് എംപി. യുഡിഎഫ് വിജയിക്കുമെന്നും രണ്ടാം സ്ഥാനത്തേയ്ക്കാണ് മത്സരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വികസന മുരടിപ്പ് ചര്‍ച്ചയാകും. സംസ്ഥാനത്ത്…
Read More » - 21 September
ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച് : കനത്ത സന്നാഹങ്ങളുമായി പൊലീസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലേക്ക് കര്‍ഷകരുടെ മാര്‍ച്ച് നടക്കുന്നത്.. ഭാരതീയ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്…
Read More » - 21 September
ബി.ടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ ഇടപെട്ടു : ഗുരുതര ആരോപണം
കൊല്ലം: ബി.ടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം. പുനര്‍മൂല്യ നിര്‍ണയത്തിലും ജയിക്കാത്ത പേപ്പറിനാണ് മന്ത്രി അദാലത്തില്‍ പ്രത്യേകം…
Read More » - 21 September
സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ ഒരു വഴിയുണ്ട്; കന്യാസ്ത്രീ പറഞ്ഞത്
കത്തോലിക്ക സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് കന്യാസ്ത്രീയായ വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടർ ഇലിയാ ദെലിയോ. ഫ്രാന്‍സിസ്കന്‍ സഭാംഗമാണ്…
Read More » - 21 September
ഇനി മുന്‍ഗണന ഗഗന്യാന് ദൗത്യത്തിന്; വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്.ഒ. മേധാവി
ഭുവനേശ്വര്‍: വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്.ഒ. മേധാവി കെ.ശിവന്. ലാന്‍ഡറുമായുള്ള ബന്ധംപുനഃസ്ഥാപിക്കാന് കഴിഞ്ഞില്ലെന്നും എന്നാല്‍ ഓര്‍ബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.…
Read More »