Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -22 September
പുതുക്കിയ മോട്ടോർ വാഹനനിയമം; ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം
തിരുവനന്തപുരം: പുതുക്കിയ മോട്ടോർ വാഹനനിയമത്തിൽ ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം. ഗതാഗത സെക്രട്ടറിയും ഗതാഗത കമീഷണറും യോഗം ചേര്‍ന്ന് പിഴത്തുക നിശ്ചയിച്ച് നിയമവകുപ്പിന് കൈമാറും.നിയമമന്ത്രിയുടെ അംഗീകാരത്തോടെ…
Read More » - 22 September
എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു; എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. 172 യാത്രക്കാരുമായി…
Read More » - 21 September
സവാളയ്ക്ക് വില കുതിയ്ക്കുന്നു : വില വര്‍ധിച്ചത് നാല് വര്‍ഷത്തിനു ശേഷം
കൊച്ചി: സവാളയ്ക്ക് വില കുതിയ്ക്കുന്നു. വില വര്‍ധിച്ചത് നാല് വര്‍ഷത്തിനു ശേഷം. ഇപ്പോള്‍ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സവാള വില്‍ക്കുന്നത്. അന്‍പത് രൂപയ്ക്ക് മുകളിലേക്കാണ് സവാള…
Read More » - 21 September
ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.
Read More » - 21 September
ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘം സജീവം : കോടികള്‍ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു
പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘം സജീവം. കോടികള്‍ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുമായെത്തിയ മ്യാന്മര് കപ്പല്‍…
Read More » - 21 September
മകന് ഒന്നും സംഭവിക്കില്ല, ഭയപ്പെടേണ്ടതില്ല തന്നെ ആക്രമിച്ച യുവാവിന്റെ അമ്മയോട് കേന്ദ്രസഹമന്ത്രി
മകന് ഒന്നും സംഭവിക്കില്ലെന്നും, ഭയപ്പെടേണ്ടതില്ലെന്നും തന്നെ ആക്രമിച്ച യുവാവിന്റെ അമ്മയോട് കേന്ദ്രസഹമന്ത്രി ബാബുൽ സുപ്രിയോ. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 21 September
ജോലി നഷ്ടപ്പെട്ടതോടെ പ്രവാസി മലയാളി ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ അഞ്ചു മാസമായി കടുത്ത ചൂടില്‍ കഴിഞ്ഞിരുന്നത് പബ്ലിക് പാര്‍ക്കില്‍
മനാമ : ജോലി നഷ്ടപ്പെട്ടതോടെ പ്രവാസി മലയാളി ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ അഞ്ചു മാസമായി കടുത്ത ചൂടില്‍ കഴിഞ്ഞിരുന്നത് പബ്ലിക് പാര്‍ക്കില്‍. ബഹ്റൈനിലായിരുന്നു സംഭവം. ബഹ്റൈനിലെ അത്യുഷ്ണ…
Read More » - 21 September
ചലച്ചിത്ര താരം സുസ്മിത സെൻ ആ പഴയ രഹസ്യം വെളിപ്പെടുത്തുന്നു
1994 ലെ മത്സരത്തെ കുറിച്ചുള്ള രഹസ്യം ഇപ്പോഴാണ് സുസ്മിത സെൻ വെളിപ്പെടുത്തുന്നത്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ സുസ്മിത സെൻ അന്ന് മിസ് ഇന്ത്യ മത്സരത്തിന്റെ ഗ്രാൻഡ്…
Read More » - 21 September
ആദ്യ ലൈംഗിക ബന്ധത്തെ കുറിച്ച് സ്ത്രീകളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
ന്യൂയോര്‍ക്ക് : തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ആദ്യ ലൈംഗിക ബന്ധത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിയ്ക്കും. യുഎസിലെ സ്ത്രീകളില്‍ 30 ലക്ഷത്തില്‍ അധികം പേരുടേയും ആദ്യ ലൈംഗികബന്ധം…
Read More » - 21 September
പൊതു ഇടങ്ങളിൽ ചൈനീസ് മാതൃകയില്‍ ഇനി പൗരന്മാരുടെ മുഖം തിരിച്ചറിയാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: ചൈനീസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്രീകൃത മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടുന്നതായിഅന്താരാഷ്ട്ര മാധ്യമം…
Read More » - 21 September
നടി ഭാനുപ്രിയയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
വീട്ടുജോലിക്ക് നിര്‍ത്തി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു. ജുവനൈൽ വകുപ്പുകൾക്ക് പുറമേ ഐപിസി 323,506,341 വകുപ്പുകളും ഭാനുപ്രിയയുടെ പേരിൽ…
Read More » - 21 September
ലിംഗത്തിനുള്ളിൽ അതിശക്തമായ വേദന, പരിശോധനയിൽ കണ്ടെത്തിയത് ലിംഗാഗ്രത്തിൽ ഒരു ദ്വാരം; ഞെട്ടിപ്പിക്കുന്ന സത്യം
ലിംഗോദ്ധാരണം സാധാരണഗതിയില്‍ നടക്കാത്തതും ലിംഗത്തിനുള്ളിലെ അതിശക്തമായ വേദനയും മൂലമാണ് 28- കാരനായ യുവാവ് ആശുപത്രിയിൽ എത്തിയത്. നിരവധി വൈദ്യപരിശോധനകള്‍ക്ക് ശേഷം യുവാവിന്റെ ലിംഗാഗ്രം മുറിഞ്ഞ് ദ്വാരം വീണതായാണ്…
Read More » - 21 September
സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും : മൂന്ന് ന്യൂന മര്‍ദ്ദങ്ങള്‍ രൂപം കൊണ്ടു : കാലവര്‍ഷം ഒക്ടോബറിലേയ്ക്കും നീളുമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും. മഴ ഒക്ടോബറിലേക്കു നീളാന്‍ സാധ്യത. തുലാമഴയുടെ രൂപത്തില്‍ കേരളത്തില്‍ മഴ തുടരുമെന്നാണു സൂചന. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം…
Read More » - 21 September
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ലുധിയാന: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനു പിന്തുണ നല്‍കുമെന്നും സംസ്ഥാനത്ത് വികസനം…
Read More » - 21 September
ഉപതെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ മത്സരിക്കുന്നതാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് മേയർ
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതാരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. സിപിഎമ്മും എല്‍ഡിഎഫും കൂടി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » - 21 September
കുമ്മനത്തിന്റെ ഇടപെടൽ, ക്യാന്‍സര്‍; അമേരിക്കന്‍ ജനിതക ഗവേഷണ ഗവേഷണ സംഘം ഉടൻ കേരളത്തിലെത്തും
മെല്‍ബണ്‍: ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല…
Read More » - 21 September
ഭീകരവാദ ഗ്രൂപ്പുകളിലേക്ക് രാജ്യത്തു നിന്നുണ്ടായിരുന്ന ഒഴുക്ക് എക്കാലത്തെയും താഴ്ന്ന നിലയിൽ : റിപ്പോർട്ട്
ശ്രീനഗര്‍: ഭീകരവാദ ഗ്രൂപ്പുകളിലേക്ക് രാജ്യത്തു നിന്നുണ്ടായിരുന്ന ഒഴുക്ക് എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് ജമ്മു കശ്മീർ ഡിജിപി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി. അതെ സമയം കഴിഞ്ഞ മാസം 60…
Read More » - 21 September
വീടിന്റെ മേല്‍ക്കൂരയിലൂടെ ചുറ്റിത്തിരിയുന്ന കരിമ്പുലി; വീഡിയോ കാണാം
വീടിന്റെ മേല്‍ക്കൂരയിലൂടെ ചുറ്റിത്തിരിഞ്ഞ കരിമ്പുലിയെ പിടികൂടി. അനുമതിയില്ലാതെ വീട്ടില്‍ വളര്‍ത്തുകയായിരുന്ന കരിമ്പുലിയെയാണ് പിടികൂടിയത്. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഉടമസ്ഥര്‍ ഇതിനെ തുറന്നു വിട്ടതാകാമെന്നാണ് സൂചന. സമീപ വാസികള്‍ നല്കിയ…
Read More » - 21 September
കേന്ദ്ര സർക്കാരിന് ബോണ്ട്, കശ്മീരില്‍ അറസ്റ്റിലായ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി
കേന്ദ്ര സർക്കാരിന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ബോണ്ട് എഴുതി നൽകിയതിനാൽ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി.
Read More » - 21 September
ഇത് മറ്റൊരു പൊതു തിരഞ്ഞെടുപ്പ് : ബി.ജെ.പിക്കും പ്രതിപക്ഷത്തിനും നിർണായകം: കേരളത്തിൽ മൂന്ന് മുന്നണികൾക്കും വിജയിച്ചേ തീരൂ എന്ന അവസ്ഥ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പുകാലം ആഗതമാവുന്നു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളിലേക്കും കർണാടകം, കേരളം, ഉത്തർ പ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 64 നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.…
Read More » - 21 September
ലോകത്ത് നിരവധി ബിസിനസ്സ് ശൃംഖലകളുള്ള ഏറ്റവും പ്രശസ്ത സ്ഥാപനം അടച്ചുപൂട്ടുന്നു : 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
ലണ്ടന്‍ : ലോകത്ത് നിരവധി ബിസിനസ്സ് ശൃംഖലകളുള്ള ഏറ്റവും പ്രശസ്ത സ്ഥാപനം അടച്ചുപൂട്ടുന്നു. ഇതോടെ 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്താകമാനം ഉപയോക്താക്കളും ഓഫിസും ബിസിനസ്…
Read More » - 21 September
ചന്ദ്രബാബു നായിഡു താമസിക്കുന്ന വസതി പൊളിക്കാനാവശ്യപ്പെട്ട് നോട്ടീസ്
അമരാവതി: ടി.ഡി.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യ വസതി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. അമരാവതിയിലെ വസതിക്ക് മുന്നിലാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട്…
Read More » - 21 September
താമരയോ അതോ താമരക്കൂട്ടമോ? സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിലേക്ക്
കേരള സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മഞ്ചേശ്വരവും വട്ടിയൂർക്കാവും. രണ്ടിടങ്ങളിലും ബിജെപിയ്ക്ക് കഴിഞ്ഞ തവണ സീറ്റ് നഷ്ടമായത് നിസ്സാര…
Read More » - 21 September
എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു
ന്യൂഡല്‍ഹി :എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാനുള്ള നടപടിയുമായി ആര്‍ബിഐ രംഗത്തെത്തി. ഇതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. സമയപരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍…
Read More » - 21 September
സെല്‍ഫി എടുക്കാനായി ഈ ആപ്പുകള്‍ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
സെല്‍ഫി എടുക്കാനായി ആപ്പുകള്‍ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത് മൂലം സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി…
Read More »