Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -22 September
കശ്മീരിൽ ഭൂരിഭാഗം നിയന്ത്രണവും നീക്കി, ജനജീവിതം സാധാരണ നിലയിലേക്ക് , വിഘടനവാദികൾക്കും മനംമാറ്റം, ഗുലാം നബി ആസാദ് കാശ്മീരിൽ
ശ്രീനഗർ ∙ കശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥന വിവിധ പള്ളികളിൽ കനത്ത കാവലിലാണു നടന്നത്. താഴ്വരയിൽ ഇന്റർനെറ്റ്, മൊബൈൽ നിരോധനം…
Read More » - 22 September
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യകളി മഴ മൂലം ഒഴിവാക്കിയിരുന്നു.…
Read More » - 22 September
പാര്‍ട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കുമെന്ന് താല്പര്യം പ്രകടിപ്പിച്ച് കെ.വി.തോമസ്
കൊച്ചി: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങൾക്കല്ല ജയസാധ്യതയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും തോമസ് . ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം…
Read More » - 22 September
വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു : വിറ്റത് വ്യാജപട്ടയം നിര്‍മിച്ച്
പീരുമേട്: വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു. 55 ഏക്കറോളം വരുന്ന ഭൂമിയാണ് എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫന്‍,…
Read More » - 22 September
വിട്ടുവീഴ്ച ചെയ്ത് ശിവസേന: മഹാരാഷ്ട്രയിലെ സീറ്റുധാരണ ഇന്നറിയാം
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റുധാരണ ഇന്നു പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തുന്ന അമിത് ഷാ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് ഇരുവരും…
Read More » - 22 September
വിമാന യാത്രയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന ശിഖർ ധവാൻ; വീഡിയോ വൈറലാകുന്നു
ഇന്ത്യന്‍ താരം ശിഖര്‍ ധവാന് വിമാന യാത്രയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. രോഹിത് ശർമയാണ് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അല്ലല്ല, എന്നോടല്ല ധവാന് സംസാരിക്കുന്നത്!…
Read More » - 22 September
മൂന്നര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച രണ്ട് തമിഴ് യുവതികള്‍ പിടിയില്‍
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ മൂന്നര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് തമിഴ് യുവതികള്‍ പിടിയിലായി. തമിഴ്നാട് പറങ്കിപ്പേട്ട കടലൂര്‍…
Read More » - 22 September
നിങ്ങളുടെകയ്യില്‍ ആപ്പിള്‍ ഫോണുണ്ടോ ? എങ്കില്‍ ചാവിയോ ബാഗോ പഴ്സോ കളഞ്ഞുപോയിട്ടുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ കണ്ടെത്താം
ഏറ്റവും കൂടുതല്‍ ടെക്നോളജികള്‍ എങ്ങിനെയെല്ലാം പരീക്ഷിയ്ക്കാം എന്നതിനെ കുറിച്ചാലോചിക്കുകയാണ് ആപ്പിള്‍. . ഐപാഡുകളും, ഐഫോണുകളും, മാക് കംപ്യൂട്ടറുകളും ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ക്ക് പുറമെ കളഞ്ഞുപോയ താക്കോലും, പേഴ്സും, ബാഗുമെല്ലാം…
Read More » - 22 September
പ്രധാനമന്ത്രി പദവിയെയും വോട്ടർമാരെയും ഒരുപോലെ ബഹുമാനിക്കുന്നു; ശശി തരൂർ
പൂനെ: കാശ്മീർ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യോഗ്യതയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്ത് നമുക്ക് പലവിധ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍…
Read More » - 22 September
‘കശ്മീരിന്റെ വികസനത്തിനും സമാധാനശ്രമത്തിനും കൂടെ നില്ക്കും, ഇനി ഭീകരരെ സഹായിക്കില്ല’ : വിഘടനവാദി നേതാക്കളുടെ ഉറപ്പ് ഇങ്ങനെ , മോചനം
ശ്രീനഗർ ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ തടവിലായ വിഘടനവാദി നേതാക്കൾക്ക് മനംമാറ്റം. ഇനി തീവ്രവാദികളെ സഹായിക്കില്ലെന്നും കശ്മീരിന്റെ വികസനത്തിനും സമാധാനശ്രമത്തിനും കൂടെ നിൽക്കുമെന്ന…
Read More » - 22 September
ലോകരാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിയ്ക്കാനൊരുങ്ങി ഖത്തര്‍
ദോഹ : ലോക രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിയ്ക്കാനൊരുങ്ങി ഖത്തര്‍. ഇതിനായി പരസ്പര സഹകരണം ശക്തമാക്കാന്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ ധാരണയായി. ഹ്രസ്വ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ…
Read More » - 22 September
തോക്ക് ചൂണ്ടി ഒരു പ്രദേശത്തെ മണിക്കൂറുകൾ മുൾമുനയിൽ നിറുത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു
തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം…
Read More » - 22 September
സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച് അമേരിക്ക
വാഷിംഗ്ടണ്‍ : സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച് അമേരിക്ക. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും…
Read More » - 22 September
കൂടുതല്‍ പോഷകഗുണം ഉറപ്പാക്കി മില്‍മ പാല് വിപണിയിലേക്ക്
കൂടുതല്‍ പോഷകഗുണം ഉറപ്പാക്കാനായി വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് മിൽമ പാൽ വിപണിയിലേക്ക്. നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിധേയമായി…
Read More » - 22 September
പ്രണയം നടിച്ച് പെണ്‍കുട്ടിയെ മത പരിവര്‍ത്തനത്തിനായി ലൈംഗികമായി പീഡിപ്പിച്ച സംഭവം, മുഹമ്മദ് ജാസിമിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി
കോഴിക്കോട്: ക്രിസ്ത്യൻ പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവത്തിൽ പിതാവിന്റെ പരാതി പോലീസ് അംഗീകരിച്ചില്ലെന്ന് ആരോപണം. കോഴിക്കോട് സ്വദേശിനിയും നഗരത്തില്‍…
Read More » - 22 September
ഒറ്റയാത്രക്കാരില്ലാതെ സർവീസ് നടത്തിയത് 46 പാക് വിമാനങ്ങള്‍
ഇസ്ലാബാദ്: ഒറ്റയാത്രക്കാരില്ലാതെ സർവീസ് നടത്തിയത് 46 പാക് വിമാനങ്ങള്‍. ഇസ്ലാമാബാദ് വിമാനത്താവളത്തില്‍നിന്നും 2016-17 വര്‍ഷത്തില്‍ സര്‍വീസ് നടത്തിയ പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) 46 വിമാനങ്ങളാണ് ഒറ്റയാത്രക്കാര്പോലുമില്ലാതെ…
Read More » - 22 September
കേരളത്തിന്റെ ആകാശത്ത് ആകാശച്ചുഴി; രണ്ടു വിമാനങ്ങൾ പെട്ടു, അടിയന്തരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ വിമാനങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചു. രണ്ട് സംഭവത്തിലും യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നും…
Read More » - 22 September
കർണ്ണാടകയിൽ 15ൽ ഏഴെണ്ണം ജയിച്ചാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം
ബംഗളൂരു: കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോൺഗ്രസിനും ജെഡിഎസിനും ഒരുപോലെ നിർണായകമാണ്. 15ൽ ഏഴെണ്ണത്തിൽ ജയിച്ചാൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകും. ഇതിനുള്ള…
Read More » - 22 September
ചെറുപ്പക്കാരെ ഞെട്ടിച്ച് 13,000 അടി ഉയരത്തിൽ 84 കാരന്റെ സ്കൈ ഡൈവിങ്
ദുബായ്: ചെറുപ്പക്കാരെ ഞെട്ടിച്ച് 13,000 അടി ഉയരത്തിൽ 84 കാരന്റെ സ്കൈ ഡൈവിങ്. ബെംഗളൂരു സ്വദേശിയായ സുശീർ കുമാറാണ് സ്കൈ ഡൈവിങ് നടത്തിയത്. സ്കൈഡൈവ് ദുബായുടെ പാം…
Read More » - 22 September
മഹാരാഷ്ട്രയും,ഹരിയാനയും ആർക്കൊപ്പം? എബിപി -സീവോട്ടർ സർവ്വെ
മുംബൈ ; മഹാരാഷ്ട്രയും,ഹരിയാനയും ബിജെപിയ്ക്കൊപ്പമെന്ന് അഭിപ്രായ സർവ്വെ . മഹാരാഷ്ട്രയിൽ 288 ൽ 205 വരെ സീറ്റുകൾ ബിജെപി – ശിവസേന സഖ്യം സ്വന്തമാക്കുമെന്നാണ് എബിപി -സീവോട്ടർ…
Read More » - 22 September
ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര് പിടിയില്‍
ശ്രീനഗര്‍: ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര് കാശ്മീരിൽ പിടിയിലായി. സുഹില്‍ അഹമ്മദ് ലാട്ടൂ, ബഷീര്‍ അഹമ്മദ് ലോണ്‍ എന്നിവരാണ് പുൽവാമ ജില്ലയിൽ നിന്ന്…
Read More » - 22 September
ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോഴിക്കോട്: വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ്കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ്…
Read More » - 22 September
പുതുക്കിയ മോട്ടോർ വാഹനനിയമം; ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം
തിരുവനന്തപുരം: പുതുക്കിയ മോട്ടോർ വാഹനനിയമത്തിൽ ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം. ഗതാഗത സെക്രട്ടറിയും ഗതാഗത കമീഷണറും യോഗം ചേര്‍ന്ന് പിഴത്തുക നിശ്ചയിച്ച് നിയമവകുപ്പിന് കൈമാറും.നിയമമന്ത്രിയുടെ അംഗീകാരത്തോടെ…
Read More » - 22 September
എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു; എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. 172 യാത്രക്കാരുമായി…
Read More » - 21 September
സവാളയ്ക്ക് വില കുതിയ്ക്കുന്നു : വില വര്‍ധിച്ചത് നാല് വര്‍ഷത്തിനു ശേഷം
കൊച്ചി: സവാളയ്ക്ക് വില കുതിയ്ക്കുന്നു. വില വര്‍ധിച്ചത് നാല് വര്‍ഷത്തിനു ശേഷം. ഇപ്പോള്‍ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സവാള വില്‍ക്കുന്നത്. അന്‍പത് രൂപയ്ക്ക് മുകളിലേക്കാണ് സവാള…
Read More »