Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -22 September
പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. 2025നകം 16ലക്ഷം ബാരൽ ആക്കാനാണു നിർദേശം. ആദ്യം 20 ലക്ഷം ബാരൽ ആയി ഉയർത്തുവാൻ…
Read More » - 22 September
ശമ്പളവുമില്ല, ഡെപ്പോസിറ്റ് തുകയുമില്ല; ഐരാപുരം സിഇടി കോളേജിലെ ജീവനക്കാര്‍ സമരത്തില്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച് അധ്യാപിക
ഐരാപുരം സി.ഇ.ടി. കോളേജ് മാനേജ്മെന്റിനെതിരേ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകല സമരം ഒരുമാസത്തോളമായിട്ടും തീരുമാനമായില്ല. കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരായിരുന്നവരാണ് കോളേജ് കവാടത്തിന് മുന്നില്‍ കഴിഞ്ഞ ഇരുപത്തിയേഴ് ദിവസമായി അനിശ്ചിതകാല…
Read More » - 22 September
ഓട്ടോഡ്രൈവർ രാജേഷിന്റെ മരണം; സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു : നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
കോഴിക്കോട്: എലത്തൂരിൽ ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിന്റെ മരണത്തിനു പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോയിൽ നിന്ന് വലിച്ച്…
Read More » - 22 September
അനാശാസ്യം : പ്രവാസികളുള്‍പ്പെടെ 14 വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് : അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് ഒമാനില്‍ പ്രവാസികളുള്‍പ്പെടെ 14 വനിതകൾ അറസ്റ്റിൽ. മസ്ക്കറ്റ് പോലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് ഇവർ അറസ്റ്റിലായത്. വിവിധ രാജ്യങ്ങളിലെ…
Read More » - 22 September
80 ലക്ഷം രൂപ വിലമതിക്കുന്ന നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; 50കാരന് അറസ്റ്റില്‍
പൂനെ: നാല് ആനക്കൊമ്പുകളുമായി 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ പോലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് ആണ് 80 ലക്ഷം രൂപ വിലവരുന്ന ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. തലങ്കാന…
Read More » - 22 September
അടിമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍
അടിമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലായി. മാങ്കുളം - ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി…
Read More » - 22 September
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോരിനൊരുങ്ങി ഇന്ത്യൻ താരം ദീപക് പൂനിയ
ന്യൂ ഡൽഹി : ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരിനായി ഇന്ത്യൻ താരം ദീപക് പൂനിയ ഇന്നിറങ്ങും. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ മത്സരിക്കുന്ന ദീപകിന്റെ എതിരാളി ഇറാന്…
Read More » - 22 September
സൗദിയിലെ പ്രവാസികള്‍ക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം
റിയാദ് : സൗദിയിലെ പ്രവാസികള്‍ക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം. നിലവില്‍ സൗദിയിലെ വിദേശികള്‍ക്ക് ഈടാക്കിക്കൊണ്ടിരിക്കുന്ന ലെവിയില്‍ ചില ഇളവു നല്‍കും. വ്യവസായ സ്ഥാപനങ്ങളില്‍ ജോലിയിലുള്ള വിദേശികള്‍ക്കാണ്…
Read More » - 22 September
നായ്ക്കളെ അഴിച്ചു വിട്ടു, ഗ്ലാസുകളും ബിയര്‍ കുപ്പികളും തല്ലിത്തകര്‍ത്തു, വടിവാള്‍ വിശി ജീവനക്കാരെ ആക്രമിച്ചു; ബില്‍തുക അടയ്ക്കാനില്ലാതെ വന്നതോടെ ബാര്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍
വടിവാളുമായി എത്തി ബാര്‍ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാക്കള്‍. പഴയന്നൂരിലെ രാജ് റീജന്‍സി ഹോട്ടലിലാണ് സംഭവം. ബില്‍ തുക നല്കാനില്ലാതെ വന്നതോടെ യുവാക്കളില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരന് ഫോണ്‍ പിടിച്ചു…
Read More » - 22 September
കൃത്യനിഷ്ഠയില് വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വിമാന കമ്പനി : തുടര്‍ച്ചയായ 12 -ാം തവണയും ഒന്നാമതെത്തി
കൊച്ചി: കൃത്യനിഷ്ഠയില് വീണ്ടും ഒന്നാമനായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വിമാന കമ്പനിയായ ഗോ എയർ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2019…
Read More » - 22 September
പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷമില്ല : ഇസ്രയേലില്‍ അനിശ്ചിതത്വം തുടരുന്നു
ഇസ്രയേല്‍ : പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രസിഡന്റ്…
Read More » - 22 September
ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല, ഇതുവരെ സംഘടന നിർദ്ദേശിച്ചത് അനുസരിച്ചു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും : കുമ്മനം
തിരുവനന്തപുരം: തന്നോട് സംഘടന പറയുന്നത് എന്തും താൻ അനുസരിക്കുമെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ഇന്നുവരെ സംഘടന പറയുന്നതെല്ലാം അനുസരിച്ചു. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം…
Read More » - 22 September
ഊര്‍ജ്ജരംഗത്ത് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടു :ഇറക്കുന്നത് 50ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം, മുതല്‍മുടക്കാന്‍ തയ്യാറായി നിരവധി കമ്പനികൾ
ഹൂസ്റ്റണ്‍: ഊര്‍ജ്ജരംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പനിയായ പെട്രോനെറ്റ് അമേരിക്കന്‍ കമ്പനിയായ ടെല്ലൂരിയനുമായി ധാരണാപത്രം ഒപ്പിട്ടു. ദ്രവീകൃത പ്രകൃതി വാതക മേഖലയിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.ഡ്രിഫ്റ്റ്…
Read More » - 22 September
ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് ഹൈവേയിൽ ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് വിദേശികളാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം.…
Read More » - 22 September
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി : ഇന്ന് ഹൗഡി-മോദി സമ്മേളനം
വാഷിംഗ്ടണ്‍ : ഇന്ത്യ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 22 September
കാട് പിടിച്ച് കിടന്ന ബസിനെ സ്വിമ്മിങ്ങ് പൂളാക്കി; അമ്പരന്ന് നാട്ടുകാര്‍
പാരീസ്: റോഡരുകില്‍ കാട് പിടിച്ച് കിടന്ന ബസിന് പുനര്ജന്മം. ഒരു കലാകാരന് ആണ് ബസിന് പുതു ജീവന് നല്‍കിയത്. ഫ്രെഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് പഴകിപ്പൊളിഞ്ഞ ബസിനെ…
Read More » - 22 September
അനധികൃതമായി കൈവശം വെച്ച കുരങ്ങുകളെ പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡല്‍ഹി: അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന 81 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് ആള്‍കുരങ്ങുകളേയും മാര്‍മോസെറ്റ്സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. കൊല്‍ക്കത്ത…
Read More » - 22 September
പാലാ ഉപതെരഞ്ഞെടുപ്പ്; കോളടിച്ചത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക്
കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂലം യുഡിഎഫ് ചിഹ്നം രണ്ടിലയ്ക്ക് പകരം പൈനാപ്പിള്‍ ചിഹ്നം നല്കിയപ്പോള് വരാനിരിക്കുന്നത് തങ്ങളുടെ നല്ലകാലമാണെന്ന് പാലായിലെ പൈനാപ്പിള്‍ കര്‍ഷകര്‍ അറിഞ്ഞില്ല. യുഡിഫ് പ്രവര്‍ത്തകര്‍…
Read More » - 22 September
റഫാലിന്റെ കരുത്ത് ഇനി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നുള്ള ആദ്യത്തെ മള്‍ട്ടിറോള്‍ കോംബാറ്റ് വിമാനമായ റഫാല്‍ ഇന്ത്യയ്ക്ക് കൈമാറി. ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍…
Read More » - 22 September
ഒന്നിച്ചിരുന്നു മദ്യപാനം, മുഴുവൻ മദ്യവും കുടിച്ചു തീർത്ത സ്ത്രീയെ കൊലപ്പെടുത്തിയ ആൾ പിടിയിൽ
ആയൂര്‍: കൈപ്പള്ളിമുക്കില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചു…
Read More » - 22 September
80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി സഹോദരങ്ങള്‍ പിടിയില്‍
പാലക്കാട് : 80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി സഹോദരങ്ങള്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയിലെ എസ്. സെവന്…
Read More » - 22 September
തങ്ങളുടെ പ്രാരാബ്ധങ്ങളും ശാരീരിക അസ്വസ്ഥതകളും കാര്യമാക്കുന്നില്ല; സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിനായി മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം
പൂച്ചാക്കൽ: സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിന് മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം. പാണാവള്ളി 10–ാം വാർഡിൽ താമസിക്കുന്ന കുറ്റിക്കര അനീഷും ഭാര്യ രാധികയുമാണ് പൊറ്റേത്തു കോളനിയിൽ…
Read More » - 22 September
കശ്മീരിൽ ഭൂരിഭാഗം നിയന്ത്രണവും നീക്കി, ജനജീവിതം സാധാരണ നിലയിലേക്ക് , വിഘടനവാദികൾക്കും മനംമാറ്റം, ഗുലാം നബി ആസാദ് കാശ്മീരിൽ
ശ്രീനഗർ ∙ കശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥന വിവിധ പള്ളികളിൽ കനത്ത കാവലിലാണു നടന്നത്. താഴ്വരയിൽ ഇന്റർനെറ്റ്, മൊബൈൽ നിരോധനം…
Read More » - 22 September
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യകളി മഴ മൂലം ഒഴിവാക്കിയിരുന്നു.…
Read More » - 22 September
പാര്‍ട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കുമെന്ന് താല്പര്യം പ്രകടിപ്പിച്ച് കെ.വി.തോമസ്
കൊച്ചി: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങൾക്കല്ല ജയസാധ്യതയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും തോമസ് . ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം…
Read More »