Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -16 September
ഗൾഫുകാരന്റെ ഭാര്യയെ വലയിലാക്കിയ വിരുതനായ മോഷ്ടാവ് പിടിയിൽ; ഭാര്യയെ പോറ്റാനായി ഭർത്താവ് ജോലിയോട് ജോലി
ഒൻപത് മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയിരുന്ന മോഷ്ടാവ് ഇന്നലെയാണ് പൊലീസ് പിടിയിലായത്. പൊലീസിനോട് ഇയാൾ പറഞ്ഞ കഥ വിശ്വസിക്കാനാവാത്തതാണ്.
Read More » - 16 September
തന്റെ വീഡിയോ കിട്ടിയെന്ന് പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടിയുമായി ജോമോള്‍; കൈയിലുള്ള ഒരു വീഡിയോയും പുറത്തുവിട്ടു
സോഷ്യല്‍ മീഡിയയിലെ കപട സദാചാരവാദികള്‍ക്കും ഞരമ്പ് രോഗികള്ക്കുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന വനിതയാണ് മോഡലായ ജോമോള്‍ ജോസഫ്. ഇപ്പോള്‍ തന്റെ വീഡിയോ കൈയിലുണ്ടെന്ന് പോസ്റ്റുകള്ക്കയില് കമന്റ് ചെയ്തവര്‍ക്ക്…
Read More » - 16 September
അടിക്കടി കൂറുമാറുന്ന കോണ്‍ഗ്രസുകാര്‍ ഹിജഡകള്‍; വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി
രാജ്യ സ്നേഹികളായ മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കോണ്‍ഗ്രസുകാര്‍ ഹിജഡകളാണെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ. ബെംഗളൂരുവില്‍ ശ്രീരാം സേനയുടെ സമ്മേളനത്തിലായിരുന്നു ഈശ്വരപ്പയുടെ…
Read More » - 16 September
ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു
മുംബൈ : വിപണിയിലെ തളർച്ച മറികടന്ന് മുന്നേറാൻ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. ജനങ്ങളുടെ വാങ്ങൽശേഷിയെ വിലക്കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറവ്…
Read More » - 16 September
ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു
പഴയത്ത് മന സുമേഷ് നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തി ആയി തെരഞ്ഞെടുത്തു.
Read More » - 16 September
മധുരം ഇഷ്ടമാണോ? എങ്കില്‍ പൈനാപ്പിള്‍ കേസരി തയ്യാറാക്കാം…
മധുരത്തോട് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പൈനാപ്പിളിന്റെ കാര്യവും അതുപോലെ തന്നെ. രോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രക്ത…
Read More » - 16 September
മുഖക്കുരു അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കാനായി വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഇവയൊക്കെ
മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കൂടുതലായും പെൺകുട്ടികളാണ് ഇതിൽ ബുദ്ധിമുട്ടുന്നത്. മുഖക്കുരു വന്നാൽ മിക്കവരും അതിനെ പൊട്ടിച്ച് കളയാറുണ്ട്, ശേഷമത് വലിയൊരു പാടായി മാറുകയും ചെയ്യുന്നു.…
Read More » - 16 September
സിസ്റ്റർ അഭയ കേസ്: വിചാരണ വേളയിൽ ഒരു സാക്ഷി കൂടി മലക്കം മറിഞ്ഞു
സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ ഒരു സാക്ഷി കൂടി മലക്കം മറിഞ്ഞു. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്.
Read More » - 16 September
ഹിജാബ് നിർബന്ധമാക്കി, വിവാദങ്ങൾക്കിടെ പൊതുസമൂഹത്തോട് അദ്ധ്യാപകന് മാപ്പുചോദിക്കേണ്ട അവസ്ഥ
അസമിലെ കരിംഗഞ്ച് ജില്ലയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കണമെന്ന് അധ്യാപകൻ പറഞ്ഞു. എന്നാൽ തീരുമാനം വിവാദമായതോടെ ഇത് പിൻവലിച്ചു. അവസാനം സ്കൂൾ അധികൃതർ പൊതുസമൂഹത്തോട് മാപ്പുചോദിച്ചു.
Read More » - 16 September
ബ്രാഹ്മണ വയോധികന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയതും ശവമഞ്ചം ചുമന്നതും മുസ്ലീം സഹോദരങ്ങള്‍; ഇത് ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ
ബ്രാഹ്മണ വയോധികന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയും ശവമഞ്ചം ചുമന്നും മുസ്ലീം യുവാക്കള്‍. ഗുജറാത്തിലാണ് മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഈ സംഭവം നടന്നത്. 40 വര്‍ഷക്കാലമായി പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന…
Read More » - 16 September
ഋഷഭ് പന്തിന് സഞ്ജു സാംസൺ കടുത്ത വെല്ലുവിളി; ഗൗതം ഗംഭീർ പറഞ്ഞത്
ഋഷഭ് പന്തിന് മലയാളി താരം സഞ്ജു സാംസൺ കടുത്ത വെല്ലുവിളി ഉയർത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം ഗംഭീർ.
Read More » - 16 September
പാലാരിവട്ടം പാലം: കേരളം കണ്ട വലിയ നിര്‍മാണ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
കേരളം കണ്ട വലിയ നിര്‍മാണ അഴിമതിയാണ് പാലാരിവട്ടം പാലം നിർമാണത്തിൽ നടന്നതെന്ന് വിജിലെൻസ്. മേല്‍പാലത്തിന്റെ ദുരവസ്ഥയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
Read More » - 16 September
ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊല്ലം അഞ്ചലില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വില്പന നടത്തിയ ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. അഞ്ചല്‍ ചന്തവിളയിലെ ഭാരത് ബേക്കറിയാണ് ഉദ്യോഗസ്ഥര്‍ താല്കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ്…
Read More » - 16 September
സൈക്കിള്‍ വാങ്ങാന്സ്വരൂപിച്ച പണംമുഴുവന്‍ ചങ്ങാതിക്ക് വീടൊരുക്കാന്‍ നല്കിയ ഒന്നാംക്ലാസുകാരന് സൈക്കിള്‍ സമ്മാനിച്ച് നാടിന്റെ ആദരം
ജീറോഡ്•സൈക്കിള്‍ വാങ്ങിക്കാനുള്ള മോഹവുമായി താന്‍ സ്വരുക്കൂട്ടിവെച്ച കാശ് മുഴുവന്‍ പ്രളയത്തില്‍ വീട് തകര്‍ന്ന ചങ്ങാതിക്ക് വീടൊരുക്കാനായി നല്കി മാതൃകയായ ഗോതമ്പറോഡ് അല്‍ മദ്റസതുല്‍ ഇസ്ലാമിയ്യയിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി…
Read More » - 16 September
ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ മരിച്ച നിലയില്‍
ആന്ധ്രപ്രദേശ് മുന്‍ സ്പീക്കും തെലുഗുദേശം പാര്‍ട്ടി നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ സ്വവസതിയിലാണ് അദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 16 September
ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി ; പിന്നീട് സംഭവിച്ചതറിയാൻ ഞെട്ടിക്കുന്ന വീഡിയോ കാണുക
ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ബംഗളൂരുവിൽ എയര്‍പോര്‍ട്ട് റോഡിലുണ്ടായ അപകടത്തിൽ, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ…
Read More » - 16 September
കശ്മീരില്‍ പോകാം; സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ഗുലാം നബി ആസാദ്
ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയ…
Read More » - 16 September
ലൈംഗിക ബന്ധത്തിനിടെ ഒരിക്കലും ഇക്കാര്യം ചെയ്യരുത്! വന്‍ അപകടം
ലൈംഗിക ബന്ധം ആസ്വാദ്യകരമാകുന്നതിന് ആവശ്യത്തിന് സ്നിഗ്ധത (ലൂബ്രിക്കേഷൻ) ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീക്കും പുരുഷനും തങ്ങളുടെ ലൈംഗികാവയവങ്ങളിൽ ലൂബ്രിക്കേഷൻ പുറപ്പെടുവിക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ ചിലപ്പോള്‍ താത്പര്യമില്ലായ്മ, അസുഖങ്ങൾ, പൂർവരതീക്രീഡയുടെ…
Read More » - 16 September
ജമ്മു കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം.
ശ്രീനഗർ: പാകിസ്ഥാന് വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്ച രാത്രി 10.30ഓടെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലും ബാലാകോട്ടിലുമാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സൈനികരിൽ…
Read More » - 16 September
ഏഴ് യുവതികളെ വിവാഹം കഴിച്ചു, ആറ് പേരെ പീഡനത്തിനിരയാക്കി; ഒടുവില്‍ ‘പോലീസ്’ കള്ളനായതിങ്ങനെ
പോലീസുദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതികളെ വിവാഹം കഴിക്കുകയും സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുകയും ചെയ്തിരുന്ന തട്ടിപ്പ് വീരന് പോലീസ് പിടിയില്‍. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥി(ദിനേഷ്-42) ആണ് ചെന്നൈ പോലീസിന്റെ…
Read More » - 16 September
എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി : കേന്ദ്രസർക്കാർ തീരുമാനം പുറത്ത്
ന്യൂഡൽഹി : എസ്പി യതീഷ് ചന്ദ്രക്കെതിരായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി സംബന്ധിച്ച തീരുമാനം പുറത്ത്. ശബരിമലയില്‍ മുൻ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനെ തടഞ്ഞെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി…
Read More » - 16 September
കശ്മീരിലെ സ്ഥിതി ആശങ്കാജനകം; ആവശ്യമെങ്കില്‍ നേരിട്ട് പോകുമെന്ന് ചീഫ് ജസ്റ്റിസ്
ആവശ്യം വന്നാല്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജനങ്ങള്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെസമീപിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ…
Read More » - 16 September
പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മസ്ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന് ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം…
Read More » - 16 September
വിവാഹവേഷത്തില്‍ മകളെ അമ്മ കൊണ്ടുപോയത് വേശ്യാലയത്തിലേയ്ക്ക് : ഞെട്ടിയ്ക്കുന്ന കഥ പുറത്തുവന്നത് പെണ്‍കുട്ടി രക്ഷപ്പെട്ട് അയല്‍വാസികളോട് പറഞ്ഞപ്പോള്‍
ന്യൂഡല്‍ഹി: പണത്തിനു വേണ്ടി ലോകത്ത് ഒരു അമ്മയും കാണിയ്ക്കാത്ത ക്രൂരതയാണ് സ്വന്തം മക്കളോട് ആ അമ്മ ചെയ്തത്. ആദ്യം ഒന്നര വയസുള്ള കുഞ്ഞിനെ വിറ്റു. പിന്നെ 15…
Read More » - 16 September
നേട്ടമില്ലാതെ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടമില്ലാതെ ഓഹരി വിപണി. വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 176 പോയിന്റ് താഴ്ന്ന് 37,208ലും, നിഫ്റ്റി 61 പോയിന്റ്…
Read More »