Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -17 September
എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം
അബുദാബി : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം. സൗദിയിലെ എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഉല്പാദനം ഭാഗികമായ കുറഞ്ഞിരിക്കെ, എണ്ണലഭ്യത ഉറപ്പാക്കാന്‍…
Read More » - 17 September
ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന് ഐഎഎസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
തിരുവനന്തപുരം : ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന് ഐഎഎസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. കട്ടപ്പന സ്വദേശിയായ ശിവന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മുമ്പ് ദേവികുളം…
Read More » - 17 September
പട്ടിണി കിടന്ന് തടി കുറയ്ക്കണ്ട, പകരം മത്സ്യം കഴിക്കാം
പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ പ്രയാസമാണ് എന്നാൽ മത്സ്യം കഴിക്കുന്നതിലൂടെ തടി കുറയ്ക്കാൻ സാധിക്കും.
Read More » - 17 September
കുവൈറ്റ് ഭരണാധികാരികളുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൂടിക്കാഴ്ച നടത്തി
കുവൈറ്റ് ഭരണാധികാരികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൂടിക്കാഴ്ച നടത്തി.
Read More » - 17 September
ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ
ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ. അഞ്ചു ശതമാനമായാണ് നിരക്ക് കുറഞ്ഞത്.
Read More » - 17 September
ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു
ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു. സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിന്‍സിന്റെയും മേൽക്കോയ്മയാണ് ടെസ്റ്റ് റാങ്കിംഗില്‍ നിലനിൽക്കുന്നത്.
Read More » - 17 September
മാധ്യമ പ്രവർത്തകർക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ച് പൊലീസ്
തിരുവനന്തപുരം കവടിയാറിൽ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പൊലീസിന്റെ ആക്രോശം. അനുവദിച്ച പാസുമായി എത്തിയിട്ടും കടത്തി വിടാത്തതിനെ ചോദ്യം ചെയ്തതാണ് പൊലീസിന്റെ അസഭ്യ വർഷത്തിനു…
Read More » - 16 September
പ്രളയനഷ്ടം വിലയിരുത്തൽ: പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി
ഈ ആഗസ്റ്റിലുണ്ടായ പ്രളയത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി സംസ്ഥാനത്തിന് സഹായം അനുവദിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി.
Read More » - 16 September
മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച കമ്പനികളുടെ കണക്ക് പുറത്ത്
മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ നഗരസഭയെ സമീപിച്ചു. ഈ കമ്പനികൾ ടെണ്ടർ നൽകിയതായി മരട് നഗരസഭ അറിയിച്ചു.
Read More » - 16 September
നാരങ്ങയുടെ സുഗന്ധവും, ഫാഷനും
നാരങ്ങയുടെ സുഗന്ധവും, ഫാഷനും തമ്മിൽ ഒരുപാട് ബന്ധമുണ്ട്. നാരങ്ങ മണം ശ്വസിച്ചാല്‍ കൂടുതല്‍ മെലിഞ്ഞവരും ഭാരം ഇല്ലാത്തവരുമായി ഒരു അനുഭവം മനുഷ്യര്‍ക്ക് ഉണ്ടാകുമെന്നാണ് ബ്രിട്ടണിലെ സസെക്സ് സര്‍വകലാശാലയില്‍…
Read More » - 16 September
മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്
മദ്രാസ് ഹൈക്കോടതിയില്‍ സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്റെ പേരില്‍ ഭീഷണിക്കത്ത്.
Read More » - 16 September
പാലാ പോര്: വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിൽ
ലായിൽ അവസാന ഘട്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. നാല് ദിവസം മാത്രമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കൊപ്പം നേതാക്കളെ പരമാവധി ഇടങ്ങളിലെത്തിച്ചാണ് മുന്നണികളുടെ വോട്ടുതേടൽ.
Read More » - 16 September
പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ ഈ കോളേജിനകത്തേക്ക് പ്രവേശനമില്ല : പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം മാത്രം കടത്തിവിടും
ഹൈദരാബാദ് : പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ കോളേജിനകത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പ്രശസ്ത വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ്…
Read More » - 16 September
പതിനാല് വയസുകാരിയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയയോ? പരിശോധനാഫലം പുറത്ത്
പതിനാല് വയസുകാരി പേരാമ്പ്രയിൽ മരണപ്പെട്ടതിനു കാരണം ഷിഗെല്ല ബാക്ടീരിയയല്ലെന്ന് പ്രാഥമിക പരിശോധനാഫലം.
Read More » - 16 September
മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇനി എളുപ്പത്തിൽ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിനുള്ള വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വ്വഹിച്ചു. ഐ എം ഇ ഐ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്.
Read More » - 16 September
ഇസ്രയേല്‍ മന്ത്രിസഭയുടെ യോഗം പാലസ്തീനുള്ളിൽ നടത്തി അറബ് രാജ്യങ്ങളെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍: രാജ്യത്തെ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും വ്യക്തമായ സന്ദേശം നല്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള തന്റെ അവസാനത്തെ…
Read More » - 16 September
നിയമസഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിക്കാൻ കോണ്‍ഗ്രസ് – എന്‍സിപി സഖ്യം
മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ ഫോർമുല അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് - എന്‍സിപി സഖ്യം. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്.
Read More » - 16 September
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ എങ്ങനെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ കയറിപ്പറ്റി’;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: മരട് ഫ്ളാറ്റ് നിര്‍മാതാക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയിലെ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചതെങ്ങനെയെന്ന് കെ.സുരേന്ദ്രന്. സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ മരട് ഫ്ളാറ്റ്…
Read More » - 16 September
പള്ളി തർക്ക കേസുകൾ: സുപ്രീം കോടതി അടിയന്തിര റിപ്പോർട്ട് തേടി
പള്ളിതർക്ക കേസിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി അടിയന്തിര റിപ്പോർട്ട് തേടി.
Read More » - 16 September
ഇമ്രാന്‍ഖാനെതിരെ പാക് അധീനകാശ്മീരില്‍ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ മുസഫറാബാദില്‍ നടത്തിയ റാലിയില്‍ ഇമ്രാന് ഖാനെതിരെ വലിയ തോതിൽ ആയിരുന്നു…
Read More » - 16 September
വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന പി.എന്‍. ജയന്തനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നു.
Read More » - 16 September
പ്രതിരോധ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം, ഫൈറ്ററിനേക്കാൾ കരുത്തൻ; വിദേശ നിർമ്മിത മിസൈൽ ഇന്ത്യയിലെത്തും
പുത്തൻ മാറ്റങ്ങളുമായി പ്രതിരോധ രംഗം ശക്തമാക്കുകയാണ് ഇന്ത്യ. അമേരിക്കയുടെ ഉപരോധഭീഷണിയെ പോലും വെല്ലുവിളിച്ച് എസ് ട്രയംഫ് ഇന്ത്യയിലെത്തിക്കുന്നതിനു പിന്നാലെ അതിന്റെ നിർമ്മാണവും ആരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
Read More » - 16 September
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ 2ജി, കൽക്കരി: സുപ്രീം കോടതിക്കും പങ്ക് , ഹരീഷ് സാല്‍വെയുടെ അഭിപ്രായം?
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സുപ്രീം കോടതിയാണെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ പറഞ്ഞതായി വാർത്ത .”സുപ്രിം കോടതിയുടെ ചില വിധിപ്രസ്താവനയാണ് സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം.…
Read More » - 16 September
ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. പുല്ലൂര്‍ ഉദയനഗറിലെ കൃഷ്ണകൃപയില്‍ അജീഷിന്റെ ഭാര്യ പ്രീതി(29)യാണ് ചികിത്സയ്ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നത്. ഇരുവൃക്കകളും തകര്‍ന്ന പ്രീതി…
Read More » - 16 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: പ്രധാന മന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കേരളത്തിലെ എം പിമാർ
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കേരളത്തിലെ എം പിമാർ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത്…
Read More »