Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -15 September
ഡ്രോൺ ആക്രമണം; സൗദിയിലെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചു : വില ഉയരാൻ സാധ്യത
റിയാദ് : കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ അബ്ഖൈക് എണ്ണ സംസ്കരണ ശാലയിലും, ഖുറൈസ് എണ്ണപ്പാടത്തുമുണ്ടായ ഡ്രോൺ ആക്രമണം സൗദി അറേബ്യയുടെ എണ്ണ ഉത്പാദനത്തെ…
Read More » - 15 September
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തയാള്‍ക്ക് പിഴയില്ല, പകരം പോലീസ് ചെയ്തത്
രാജ്യത്ത് പുതുക്കിയ മോട്ടോര്‍ വാഹനനിയമം നിലവില്‍ വന്നതോടെ ഗതാഗത നിമയലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുമ്പോള്‍ വ്യത്യസ്തമായ ബോധവത്കരണ രീതിയിലൂടെ…
Read More » - 15 September
ഗൾഫ് രാജ്യത്തെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും
അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കാനെത്തുന്ന 18 വയസില്‍ താഴെയുള്ളവർക്ക് നൽകി വന്നിരുന്ന സൗജന്യ വിസ പദ്ധതി അവസാനിക്കുന്നത് ഇന്ന്. യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികള്‍ക്ക്…
Read More » - 15 September
കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ജാലിസ്കോ: കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിൽ ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിൽ 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്.…
Read More » - 15 September
ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; ക്ഷുഭിതനായ പ്രിന്‍സിപ്പാള്‍ ചെയ്തത്
ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കലിപൂണ്ട പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു. കര്‍ണാടകയിലെ എംഇഎസ്പിയു കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പാള്‍…
Read More » - 15 September
മരട് ഫ്ലാറ്റ് : സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ
കൊച്ചി : മരട് ഫ്ലാറ്റ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ. മറ്റന്നാൾ ആയിരിക്കും. സർവ്വകക്ഷി യോഗം ചേരുക. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉടമകള്‍…
Read More » - 15 September
കാമുകനുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ഉപയോഗിച്ച് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍…
Read More » - 15 September
ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധ; നവജാത ശിശുവിന് ജീവന് നഷ്ടമായതിങ്ങനെ
ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥയെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കുഞ്ഞ് മരിച്ചത്. ഹരിയാനയിലെ കൈതാളിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന്…
Read More » - 15 September
74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവില്‍
ആന്ധ്രാപ്രദേശ്: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകത്തിലെ ഏറ്റവും പ്രായം…
Read More » - 15 September
മരടിലെ ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണ് : പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നു നിർമാതാക്കള്‍
കൊച്ചി : മരടിലെ ഫ്ലാറ്റ് ഉടമകളെ കൈവിട്ട് നിർമാതാക്കള്‍. മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാതാക്കള്‍ നൽകിയ മറുപടി കത്തിൽ…
Read More » - 15 September
തീർത്ഥാടനത്തിന് പോയവരെ ഗൂഗിൾ വഴി തെറ്റിച്ചതിങ്ങനെ
തളിപ്പറമ്പ് : ക്ഷേത്ര ദർശനത്തിന് കാറിൽ എത്തിയ കുടുംബത്തെ ഗൂഗിൾ മാപ് ചതിച്ചു. വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാടുനിന്നു കണ്ണൂര്‍ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു…
Read More » - 15 September
മൂന്ന് ദിവസമായി വനത്തില്‍ കുടുങ്ങിക്കിടന്ന വൃദ്ധയ്ക്ക് രക്ഷകരായി സിആര്‍പിഎഫ് ജവാന്മാര്
വനത്തില്‍ അകപ്പെട്ട 70 കാരിയെ രക്ഷപ്പെടുത്തി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാന്മാര്. ഒഡീഷയിലെ നുവാപഡ ജില്ലയിലെ ലോദ്ര ഗ്രാമത്തിലെ മംഗല്‍ ബായ് എന്ന യുവതിയെയാണ്…
Read More » - 15 September
പെരുമ്പാമ്പിനെയും മുതലയെയും ഉപയോഗിച്ച് മോദിക്കെതിരെ ഭീഷണി; പാക് ഗായികയ്ക്ക് സംഭവിച്ചത്
പെരുമ്പാമ്പിനെയും മുതലയെയും ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി സന്ദേശം പ്രചരിപ്പിച്ച പാക്കിസ്ഥാന് ഗായികക്കെതിരെ നിയമ നടപടി. പെരുമ്പാമ്പിനെയും മുതലയെയും മോദിക്ക് സമ്മാനമായി അയക്കുമെന്നും അവര്‍ മോദിയെ…
Read More » - 15 September
മരട് ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്ന വിഷയത്തിൽ പരിഹാരങ്ങളുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : മരട് ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്ന വിഷയത്തിൽ പരിഹാരങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉടമകള്‍ ഒഴിയാനുള്ള സമയപരിധി…
Read More » - 15 September
ജന്മദിന പാര്‍ട്ടിയ്ക്കിടെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു; പ്രതികളും കോണ്‍ഗ്രസുകാര്‍
ജന്മദിന പാര്‍ട്ടിക്കിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ, പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ടുപേര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 12.30 ന് ഓള്‍ഡ് സെഷന് കോര്‍ട്ട് ചൗക്കിലെ…
Read More » - 15 September
മാറിയ സാഹചര്യത്തില്‍ ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മടങ്ങിയെത്തിയ തുഷാര്‍ വെള്ളാപ്പള്ളി
തനിക്കെതിരായി നടന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കേസിലകപ്പെട്ട തന്നെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കക്ഷിരാഷ്ട്രീയം മറന്ന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 September
ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 15 September
അമിതവേഗതയില്‍ പോയ ടിപ്പര്‍ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി എംഎല്‍എയുടെ ശകാര വര്‍ഷം; വഴക്കു പറഞ്ഞതല്ല എംഎല്‍എ ഉപദേശിച്ചതാണെന്ന് ഡ്രൈവര്‍
അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ശകാരിക്കുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തന്റെ വാഹനത്തെ അപകടകരമായി മറികടന്നു വന്ന ലോറി…
Read More » - 15 September
ആഘോഷവേളകളില്‍ അധികം വരുന്ന ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കാതിരിക്കുക; അതിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നല്കാന് ഈ കുറിപ്പ് വായിക്കാം
വിവാഹം, വീട്ടില്‍ കേറി കൂടല്‍ തുടങ്ങി പല ആഘോഷ പരിപാടിയും കഴിഞ്ഞാല്‍ ധാരാളം ഭക്ഷണം ചിലപ്പോള്‍ മിച്ചം വന്നേക്കും. കുഴിയെടുത്ത് മൂടുകയാണ് പലരും ചെയ്യാറ്. എന്നാല്‍ ആ…
Read More » - 15 September
കാമുകനെന്ന നിലയിലും, ഭർത്താവ് എന്ന നിലയിലും എങ്ങനെ ആയിരിക്കണമെന്ന് യുവാവിനെ ഉപദേശിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെ കാമുകനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും എങ്ങനെ ആയിരിക്കണമെന്ന് യുവാവിനെ ഉപദേശിച്ച് സുപ്രീം കോടതി. വിശ്വസ്തനായ…
Read More » - 15 September
അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്ദ്ധമാനിലാണ് സംഭവം. പക്ഷികളെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിനായി ബര്‍ദ്ധമാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും വന്യജീവി ക്രൈം കണ്ട്രോള് ബ്യൂറോയും…
Read More » - 15 September
തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി : വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം
കൊച്ചി :ചെക്ക് കേസ് യുഎഇ അജ്മാന് കോടതി തള്ളിയതോടെ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് തുഷാർ കൊച്ചിയിൽ എത്തിയത്.…
Read More » - 15 September
ട്രെയിനില്‍ യാത്രയ്ക്കിടെ യുവതി പ്രസവിച്ചു
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. മുംബൈയില്‍ ആണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെര്മിനസില് നിന്ന് താനെ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്നു മംഗല്‍ കിഷോര്‍ കേലെ…
Read More » - 15 September
വികസനത്തിന് എതിര് നില്ക്കുന്നു; അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ തര്‍ക്കം, പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു
അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്തില്‍് പ്രസിഡന്റ് ഈശ്വരി രേശനെതിരെ പ്രതിഷേധം ശക്തം. ഈശ്വരി രേശന് വികസനത്തിന് എതിര് നില്‍ക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വവും സിപിഐയിലെ ഒരു വിഭാഗവുമാണ്…
Read More » - 15 September
ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍ വെറും മുഖംമിനുക്കലുകള്‍ മാത്രമാണെന്നു കോണ്‍ഗ്രസ്
ന്യൂ ഡൽഹി : സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ്. മാന്ദ്യം മറികടക്കാനുള്ള ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍…
Read More »