Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -15 September
പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ; സമയോചിതമായ സൈന്യത്തിന്റെ ഇടപെടൽ തുണച്ചു- വീഡിയോ
ബാലാക്കോട്ടിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ. സാധാരണകാർക്ക് നേരെയാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.
Read More » - 15 September
പാല ഉപതെരഞ്ഞെടുപ്പ് : എന്‍സിപിയില്‍ നിന്ന് കൂട്ടരാജി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി. മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി വെച്ചത്. 42 പേരാണ് രാജിവെച്ചത്. പാര്‍ട്ടിയില്‍…
Read More » - 15 September
ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ? മരടിലെ ഫ്ലാറ്റുകളില്‍ തീരുന്നതല്ല നിയമലംഘനം- അഡ്വ. ഹരീഷ് വാസുദേവന്‍
മരടിലെ 5 ഫ്ലാറ്റുകൾ പൊളിക്കാനാണ് കോടതിവിധി. എന്നാൽ അതുകൊണ്ട് തീരുന്നില്ല നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണമെന്ന് പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍.…
Read More » - 15 September
സ്നിക്കേഴ്സിന്റെ പേര് മാറ്റുന്നു
മൂന്നു പതിറ്റാണ്ടിനുശേഷം പ്രമുഖ ചോക്ലേറ്റ് ബ്രാൻഡായ സ്നിക്കേഴ്സ് അതിന്റെ പഴയ പേരായ മാരത്തൺ എന്ന പേര് സ്വീകരിക്കുന്നതായി കമ്പനി വ്യക്തമാക്കി.
Read More » - 15 September
ജസ്റ്റ് ഒരു കോള്‍ .. വീട്ടിലേയ്ക്ക് വിളിയിക്കാനെന്ന പേരില്‍ മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന് പൊലീസ് വലയില്‍
കൊച്ചി: ജസ്റ്റ് ഒരു കോള്‍, വീട്ടിലേയ്ക്ക് വിളിയിക്കാനെന്ന പേരില്‍ മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന് പൊലീസ് വലയില്‍. മുപ്പതില്‍ പരം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ…
Read More » - 15 September
ശുഭശ്രീയുടെ മരണം : സൂപ്പര്‍ താരങ്ങളുടെ തീരുമാനം ഇങ്ങനെ
ചെന്നൈ : ഫ്ളക്സ് താഴേയ്ക്ക് പൊട്ടിവീണ് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ തമിഴ് സൂപ്പര്‍ താരങ്ങള്‍ ഫ്ളക്സ് ഒഴിവാക്കാന്‍ തീരുമാനിച്ചു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു…
Read More » - 15 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കലിനെ തടയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ…
Read More » - 15 September
ഗവ. ഹൈസ്കൂളില്‍ അദ്ധ്യാപക തസ്തികയില്‍ ഒഴിവ് : അഭിമുഖം 16ന്
ബൊമ്മണ്ണൂര്‍ ഗവ. ഹൈസ്കൂളില്‍ എല്‍.പി.എസ്.എ., യു.പി.എസ്.എ., എസ്.എ. (ഫിസിക്കല്‍ സയന്‍സ്)തസ്തികകളിലേക്കുളള അഭിമുഖം സെപ്റ്റംബര്‍ 16 ന് രാവിലെ 10.30 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന്…
Read More » - 15 September
ടൂറിസ്റ്റ് ബോട്ടപകടം; മരണസംഖ്യ ഉയരുന്നു : ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ഹൈദരാബാദ്: ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിയുകയായിരുന്നു. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 23 പേരെ രക്ഷപ്പെടുത്തി,…
Read More » - 15 September
സ്മാര്‍ട്ടായി ടിവിഎസ് ജൂപിറ്റര്‍ : പുതിയ ഗ്രാന്റ് എഡിഷന് പുറത്തിറക്കി
പുതിയ ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന് പുറത്തിറക്കി ടിവിഎസ്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളെ സ്കൂട്ടറുമായി ബന്ധിപ്പിക്കാനുള്ള ടിവിഎസ് സ്മാര്‍ട്ട് എക്സ്കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുത്തി കൂടുതല്‍ സ്മാര്ട്ടാക്കിയാണ് ഗ്രാന്റ്…
Read More » - 15 September
ഇന്ത്യക്കാരില്‍ തലയിലും കഴുത്തിലുമുള്ള ക്യാന്‍സര്‍ കൂടി വരുന്നതിന് പിന്നില്‍
ഓരോ വര്‍ഷവും ഇന്ത്യയില്‍ കണ്ടെത്തുന്ന 10 ലക്ഷം ക്യാന്‍സറുകളില്‍ ഏകദേശം 2 ലക്ഷവും തലയിലും കഴുത്തിലുമാണ്. തൊണ്ട, മൂക്ക്, ശ്വാസനാളം, എന്നിവയിലോ ഇവയ്ക്ക് ചുറ്റുമോ വരുന്ന ട്യൂമറുകളാണ്…
Read More » - 15 September
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ വിജയ്പുര്‍ യൂണിറ്റില്‍ (മധ്യപ്രദേശ്) അവസരം.ട്രേഡ്/ ടെക്നീഷ്യന്/ ഗ്രാജുവേറ്റ് വിഭാഗങ്ങളിലെ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. റീജണല്‍ ഡയറക്ടര്‍ ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് (ആര്.ഡി.എ.ടി.), ബോര്‍ഡ്…
Read More » - 15 September
പുരുഷന്മാർ ഈ 5 സാധനങ്ങള്‍ കഴിക്കരുത്, നിങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം!
പുരുഷന്മാര് അബദ്ധത്തില്‍ പോലം കഴിക്കാന്‍ പാടില്ലാത്ത അല്ലെങ്കില്‍ കഴിച്ചാല്‍ ജീവിതത്തെക്കുറിച്ച് ഖേദിക്കാനിടവരുത്തിയേക്കാവുന്ന അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് താഴെ പറയുന്നത്. സോയാബീന്‍സ് തുടര്‍ച്ചയായി രണ്ട് വര്‍ഷം സോയാബീന്‍സ് കഴിക്കുന്ന…
Read More » - 15 September
പാകിസ്ഥാനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, ജനങ്ങള്‍ സന്തുഷ്ടര്‍: ശരദ് പവാര്‍
പാകിസ്ഥാനിലെ ജനങ്ങള്‍ എല്ലാവരും സന്തോഷത്തോടെയെന്ന് കഴിയുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പവാര്‍ വ്യക്തമാക്കി. നിരവധി തവണ…
Read More » - 15 September
വരാൻ പോകുന്നത് ഓഫർ പെരുമഴ; ബിഗ് ബില്യൺ ഡേയ്സുമായി ഫ്ലിപ്കാർട്ട്
ബെംഗളൂരു : ഫ്ലിപ്കാർട്ടിൽ ഇനി വരാൻ പോകുന്നത് ഓഫർ പെരുമഴ. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയുള്ള ‘ബിഗ് ബില്യൺ ഡേയ്സിലൂടെ മുൻനിര ബ്രാൻഡുകളുടെ അടക്കമുള്ള…
Read More » - 15 September
ഒരുരാഷ്ട്രം ഒരുഭാഷ; ‘ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരിത്’ – ഡോ. ഷിംനയുടെ കുറിപ്പ്
ഒരുരാഷ്ട്രം ഒരുഭാഷ എന്ന അമിത്ഷായുടെ ഹിന്ദി പ്രചാരണത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. താന്‍ ഹിന്ദിപഠിക്കാനുണ്ടായ സഹചര്യം പറയുകയാണ് ഡോ.ഷിംന അസീസ്. ആരും ഒരു ഭാഷയും…
Read More » - 15 September
ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെട്ടു; 7പേർ മരിച്ചു : നിരവധിപേരെ കാണാതായി
അമരാവതി : ബോട്ട് മറിഞ്ഞു 7പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. മുപ്പതിലധികം പേരെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേർക്കായി…
Read More » - 15 September
ഹിന്ദി ദിനത്തിലെ അമിത്ഷായുടെ പരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു : ഒ. രാജഗോപാൽ
തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ കേരളത്തിൽ ഉയർന്ന വിമർശനങ്ങൾ തള്ളി…
Read More » - 15 September
ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്ക്
ഉല്ലാസ്നഗര്‍•മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉല്ലാസ്നഗറിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള പ്രാദേശിക നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഇതിനോടകം നിരവധി നേതാക്കന്മാരാണ് പാര്‍ട്ടി വിട്ട…
Read More » - 15 September
ഗണേശ വിഗ്രഹ നിമഞ്ജന പരിപാടിക്കിടെ നാഗനൃത്തം ചെയ്ത യുവാവിന് ദാരുണാന്ത്യം
ഭോപ്പാല്‍: ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ നാഗനൃത്തത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുരുചരണ്‍ താക്കൂറാണ് മരിച്ചത്. ആഘോഷ പരിപാടിക്കിടെ നൃത്തത്തില്‍ മറ്റുള്ളവരോടൊപ്പം ചുവടു വെച്ച…
Read More » - 15 September
ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ
ആത്മഹത്യ സംബന്ധിച്ച വാര്‍ത്തകള്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ സര്‍ക്കുലര്‍…
Read More » - 15 September
ആന്ധ്രാപ്രദേശിൽ ബോട്ട് മറിഞ്ഞു : നിരവധിപേരെ കാണാതായി
അമരാവതി : ആന്ധ്രാപ്രദേശിൽ ബോട്ട് മറിഞ്ഞ് 35പേരെ കാണാതായി. ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ടാണ് മറിഞ്ഞത്. 25 പേരെ രക്ഷപ്പെടുത്തി. 11 ജീവനക്കാരുൾപ്പെടെ 60 പേരാണ്…
Read More » - 15 September
പുരുഷന്മാര് കൂണ് കഴിച്ചാല്‍…
മഷ്റൂം അഥവാ കൂണ് ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വെക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ…
Read More » - 15 September
യുവാവിന്റെ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍
യമുനാനഗര്‍•ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയേയും അവരുടെ കാമുകനെയും യമുനാനഗറിലെ ബിലാസ് പോലീസ് അറസ്റ്റ് ചെയ്തു. 31 കാരനായ രവി ശര്‍മയെ കഴിഞ്ഞ വ്യാഴാഴ്ച ബിലാസ്പൂര്‍ നഗരത്തിലെ വീട്ടില്‍…
Read More » - 15 September
നാലുവയസുകാരിയുടെ മരണത്തിന് പിന്നില്‍ പിതാവിന്റെ ആദ്യഭാര്യ; ക്രൂരമായ കൊലപാതകത്തിന്റെ കാരണം ഞെട്ടിക്കുന്നത്
ബിജ്നോര്‍: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയിലുള്ള മകളെ യുവതി ക്രൂരമായി കൊലപ്പെടുത്തി. മന്ത്രവാദത്തെ തുടര്‍ന്നാണ് കുട്ടിയുടെ മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ മെഴുകുതിരി ഉപയോഗിച്ച് മൃതദേഹത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.…
Read More »