Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -15 September
എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്ത യുട്യൂബ് താരം
എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്ത യുട്യൂബ് താരം ജാക്ലിൻ ഹില്ല് ചോദിച്ച ചോദ്യം സമൂഹ മാധ്യമങ്ങളിൽ…
Read More » - 15 September
ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം; സത്യപാൽ മാലിക്
ശ്രീനഗർ: ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് തനിക്ക് ലഭിച്ച നിർദേശമെന്ന് ഗവർണർ സത്യപാൽ മാലിക്. പാക് അധിനിവേശ കശ്മീരിലെ ആളുകൾ താമസിക്കാൻ അഗ്രഹിക്കുന്ന രീതിയിൽ കശ്മീരിനെ മാറ്റണം.…
Read More » - 15 September
അനധികൃത കുടിയേറ്റം അനുവദിക്കില്ല; ഉടൻ തന്നെ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
ഹരിയാനയിൽ അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതിനായി ദേശീയ പൗരത്വ രജിസ്റ്ററിന്റെ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻമാരുടെ പട്ടിക തയാറാക്കുമെന്ന് അദ്ദേഹം…
Read More » - 15 September
വടക്കേ ഇന്ത്യക്കാരെ അപമാനിച്ച് രക്ഷപെടാൻ അനുവദിക്കില്ല; കേന്ദ്രമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ യോഗ്യതയുള്ള ഉദ്യോഗാർഥികളില്ലെന്ന കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വറിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. വടക്കേ ഇന്ത്യക്കാരെ അപമാനിക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ കാരണമുണ്ടായ സാമ്പത്തിക…
Read More » - 15 September
അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി
അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി. വെസ്റ്റ് ചമ്പാരനിലാണ് സംഭവം. ഓടുന്ന കാറില്‍വെച്ച് നാല് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Read More » - 15 September
തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ കയറി : ജീവനോട് മല്ലിട്ട് പെണ്‍കുട്ടി
ടെക്സാസ്: തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ കയറി, ജീവനോട് മല്ലിട്ട് പെണ്‍കുട്ടി. പുഴയില്‍ നിന്തിക്കുളിക്കുന്നതിനിടെയാണ് മൂക്കിലൂടെ തലച്ചോര്‍ തിന്നുന്ന അമീബ കയറിയത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. Read…
Read More » - 15 September
ബംഗാളിൽ രാമന് തുടക്കം കുറിച്ചുകഴിഞ്ഞു, ഇനി സര്‍ക്കാരില്‍ മാറ്റമുണ്ടാകും; മമത ബാനർജിക്കെതിരെ ബി.ജെ.പി എം.എല്‍.എ
ബലിയ: അസം പൗരത്വ രജിസ്ട്രേഷനെക്കുറിച്ചുള്ള ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വിമര്‍ശനങ്ങൾക്കെതിരെ പരിഹാസവുമായി ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള എം.എല്‍.എയായ സുരേന്ദ്ര…
Read More » - 15 September
റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കും; ജയ്ഷെ മുഹമ്മദ് ഭീഷണി മുഴക്കി
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഹരിയാനയിലെ റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി.
Read More » - 15 September
സംസ്ഥാനത്തെ വിവിധ ട്രസ്റ്റുകള്‍ക്ക് കര്‍ശന താക്കീതുമായി കെ.മുരളീധരന്
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ട്രസ്റ്റുകള്‍ക്ക് കര്‍ശന താക്കീതുമായി കെ.മുരളീധരന് എം.പി. കണ്ണൂരില്‍ കരാറുകാരന് മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന് എംപി. ട്രസ്റ്റ് രൂപീകരണത്തില്‍…
Read More » - 15 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു
ന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ മുടക്കി. ഇതോടെ മത്സരം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ…
Read More » - 15 September
രാജ്യത്തെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു : രാജ്യത്ത് ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്
ബെംഗളൂരു: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു. ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് നിലപാട് വ്യക്തമാക്കുന്നു. ഒരു…
Read More » - 15 September
ആന്ധ്രപ്രദേശിലെ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി
ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ ഉണ്ടായ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
Read More » - 15 September
ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യം; യോഗി ആദിത്യനാഥ്
ലക്നൗ: ഐ.ഐ.എം ലക്നൗവിന്റെ പിന്തുണയോടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഉത്തര്‍പ്രദേശിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐ.ഐ.എം പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സര്‍ക്കാരിന്…
Read More » - 15 September
ഈ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചമുതല്‍ അവധി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ…
Read More » - 15 September
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി; തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.
Read More » - 15 September
ത്രിപുരയിൽ ബിജെപിക്ക് വിജയം നേടിക്കൊടുത്ത നേതാവ് പ്രചാരണത്തിനായി പാലായിലേക്ക്
കോഴിക്കോട്: ത്രിപുരയിൽ ബിജെപിക്ക് വിജയം നേടിക്കൊടുത്ത സുനില്‍ ദിയോർ പാലായില്‍ ബിജെപിയുടെ പ്രചാരണത്തിനായി എത്തുമെന്ന് പി.എസ് ശ്രീധരന് പിള്ള. പതിനെട്ടാം തിയ്യതി ബിജെപി റാലിയിലായിരിക്കും അദ്ദേഹം പങ്കെടുക്കുക.…
Read More » - 15 September
അന്നത്തെ ഹിറ്റായ സിനിമയിലെ ഇംഗ്ലീഷുകാരി പെണ്‍കുട്ടി ഇന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍
കൊച്ചി : അന്നത്തെ വന്‍ ഹിറ്റായ സിനിമയിലെ ഇംഗ്ലീഷുകാരി പെണ്‍കുട്ടി ഇന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍. തലയിണമന്ത്രം’ എന്ന ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റ്ിന്റേയും ം മീനയുടേയും മകള്‍…
Read More » - 15 September
പ്രശസ്ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ
പ്രശസ്ത ചലച്ചിത്ര താരം നവാസുദ്ദീൻ സിഖിയെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ. പൗലോ കൊയ്ലോയെ അതിശയിപ്പിച്ചത് നെറ്റ്ഫ്ളിക്സ് സീരീസ് ആയ സേക്രഡ് ഗെയിംസ് 2വിലെ സിദ്ദിഖിയുടെ…
Read More » - 15 September
എന്‍സിപിയിലെ കൂട്ടരാജി; നിലപാട് വ്യക്തമാക്കി എ.കെ.ശശീന്ദ്രന്
കോട്ടയം: എന്‍സിപിയില്‍ ഉണ്ടായ കൂട്ടരാജിയില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. രാജിവച്ചവര്‍ യുഡിഎഫിന്റെ ഉപകരണങ്ങള്‍ ആണെന്നും മാണി സി.കാപ്പന് എന്തുകൊണ്ടും യോഗ്യനായ സ്ഥാനാര്‍ഥിയാണെന്നും എന്‍സിപിയില്‍ പുറത്ത് പ്രചരിക്കുന്ന…
Read More » - 15 September
കശ്മീര്‍ മേഖലയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് തീവ്രവാദികള്‍
ശ്രീനഗര്‍: ദക്ഷിണ കശ്മീര്‍ മേഖലയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് തീവ്രവാദികള്‍. കഴിഞ്ഞ ദിവസം സെപ്റ്റംബര്‍ 12ന് ഷോപ്പിയാനിലെ തോട്ടത്തില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന പ്രശസ്തമായ ഗോള്‍ഡന്‍ ആപ്പിള്‍…
Read More » - 15 September
ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആയിരകണക്കിന് ഭ്രൂണാവശിഷ്ടങ്ങള്‍
ന്യൂയോര്‍ക്ക്: ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആയിരകണക്കിന് ഭ്രൂണാവശിഷ്ടങ്ങള്‍. ഡോക്ടറുടെ മരണത്തിന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 2000ത്തിലധികം ഭ്രൂണ അവശിഷ്ടങ്ങള്‍…
Read More » - 15 September
പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
Read More » - 15 September
വിനോദസഞ്ചാരം വഴി പുത്തന്‍ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാം, കേരള മാതൃക ദേശീയ ടൂറിസം രംഗത്ത് ചർച്ച ചെയ്യണം;- കേരള ടൂറിസം വകുപ്പ്
കേരളത്തിലെ വിനോദസഞ്ചാരം വഴി പുത്തന്‍ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാമെന്നും, കേരള മാതൃക ദേശീയ ടൂറിസം രംഗത്ത് ചർച്ച ചെയ്യണമെന്നും കേരള ടൂറിസം വകുപ്പ്.
Read More » - 15 September
ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ആണവ ഭീഷണി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഭീഷണി. ഇന്ത്യയ്ക്കെതിരെ ആണവ യുദ്ധ ഭീഷണിയുമായാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്ത് എത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ കൈയിലുള്ള രണ്ട് രാജ്യങ്ങള്‍…
Read More » - 15 September
അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്? മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം: ഒരു രാഷ്ട്രം, ഒരു ഭാഷ എന്ന ആശയം മുന്നോട്ടുവെച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്…
Read More »