Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -16 September
ആസ്ട്രേലിയൻ പൗരനെ ഗസ്റ്റ്ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറിലെ ഗസ്റ്റ് ഹൗസില്‍ വിദേശ പൗരന് മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രേലിയന്‍ പൗരനായ നിക്കോളാസിനെ (45) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴ്ചയാണ് നിക്കോളാസ്…
Read More » - 16 September
ഇന്ത്യയുടെ സൈനിക ശക്തി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന് : ചാവേറാക്രമണം നടത്താന്‍ പദ്ധതി : വീഡിയോകളും മാപ്പും പുറത്തുവിട്ടു
ഇസ്ലാമാബാദ് : ഇന്ത്യയുടെ സൈനിക ശക്തി തകര്‍ക്കാന്‍ പാകിസ്ഥാന് ലക്ഷ്യമിട്ടിരുന്നുവെന്ന് സൂചന. ഇതിനായി: പാക് വ്യോമസേന പദ്ധതിയിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനായിരുന്നു പാക് വ്യോമസേന…
Read More » - 16 September
മരട് ഫ്ളാറ്റ് ഒഴിയാനുള്ള സമയപരിധി കഴിഞ്ഞു, ഇതുവരെ ഒഴിഞ്ഞവരുടെ കണക്ക് ഇങ്ങനെ
കൊച്ചി: ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്ളാറ്റുകള്‍ വിട്ടിറങ്ങിയില്ല.മരട് ഫ്ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി…
Read More » - 16 September
“ബ്രസീലിൽ ആമസോൺ കാട് കത്തുമ്പോൾ പ്രകടനമായെത്തുന്നവർ കാശ്മീരി പണ്ഡിറ്റുകളെ കാണുന്നില്ല” 370ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിച്ചു കൊണ്ട് ഇടതു സഹയാത്രികൻ ടി പത്മനാഭന്
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ഇടതുസഹയാത്രികന് ടി പത്മനാഭന്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് പത്മനാഭന് പറഞ്ഞു.…
Read More » - 16 September
സ്വകാര്യാശുപത്രിയിലെ നഴ്സുമാരുടെ വേതനം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കാതെ കേരളം
ന്യൂഡല്‍ഹി: സ്വകാര്യാശുപത്രിയിലെ നഴ്സുമാരുടെ വേതനം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കാതെ കേരളം. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധസമിതിയുടെ…
Read More » - 16 September
ഫ്ളക്സ്ബോര്‍ഡ് സംസ്കാരം പഴയ നല്ലകാലത്തെ പോലെ ചുവരെഴുത്തിലേയ്ക്കോ?
ചെന്നൈ : തമിഴ്നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതോടെ പ്രചാരണത്തിനും പരസ്യത്തിനുമായി ബദല്‍മാര്‍ഗം തേടുകയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ Read Also : ശുഭശ്രീയുടെ…
Read More » - 16 September
ഔഷധ ചെടികളായ മുക്കൂറ്റിയും കീഴാര്‍നെല്ലിയും മരുന്നിനു പോലും ലഭ്യമല്ലാതാകുമ്പോള്‍
കോട്ടയ്ക്കല്‍ : 2018 ലെ മഹാപ്രളയത്തോടെ ഔഷധ സസ്യങ്ങളെല്ലാം കാണാമറയത്തായി. ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒട്ടുമിക്ക ഔശധച്ചെടികളും കാണാന്‍ കിട്ടാത്തസ്ഥിതിയിലാണ്. ഓണക്കാലത്ത് പറമ്പുകളില്‍ സമൃദ്ധമായി കാണുന്ന…
Read More » - 16 September
‘മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ന്യൂനപക്ഷ അവകാശം ലംഘിക്കുകയും ചെയ്തു’: മലയാളി വൈദികന് ഫാ. ബിനോയ് ജോണിന്റെ അറസ്റ്റിനെതിരെ കേന്ദ്രത്തിനു പരാതിയുമായി ഡീൻ കുര്യാക്കോസ്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന് ഫാ. ബിനോയ് ജോണിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ മനുഷ്യാവകാശ കമ്മിഷന്, ദേശീയ ന്യൂനപക്ഷ കമ്മിഷന്, പ്രധാനമന്ത്രിയുടെ…
Read More » - 16 September
സമയപരിധി കഴിഞ്ഞ മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍
കൊച്ചി : ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ഫ്ലാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്കിയ നോട്ടീസിലെ സമയ പരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്ളാറ്റുകള്‍ വിട്ടിറങ്ങിയില്ല. തീരദേശ പരിപാലന നിയമം…
Read More » - 16 September
ലാന്‍ഡറിനെ ഉണര്‍ത്താന്‍ ഈ ഭീമന് ആന്റിനയ്ക്ക് കഴിയുമെന്ന് പ്രതീക്ഷ : ആകാംക്ഷയോടെ ഇന്ത്യയും ലോകരാജ്യങ്ങളും
ബംഗളൂരു : ലാന്‍ഡറിനെ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഭീമന് ആന്റിന്. ഈ ആന്റിന ഉപയോഗിച്ച് ലാന്‍ഡറിനെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ . ഇതോടെ പ്രതീക്ഷ അസ്തമിച്ച ചന്ദ്രയാന്‍ -2…
Read More » - 16 September
മദ്രസക്കുള്ളില്‍ 10 വയസ്സുകാരനെ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍
ഭോപ്പാല്‍: 10 വയസ്സുകാരനെ മദ്രസക്കുള്ളിലെ ഇരുമ്പ് ബെഞ്ചില്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് വിവാദമാകുന്നു . മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മദ്രസയുടെ അടുത്ത് താമസിക്കുന്ന ആളുകളാണ് ഇത്…
Read More » - 16 September
ഭീകരാക്രമണ ഭീഷണി മൂലം കനത്ത സുരക്ഷ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി
തിരുവനന്തപുരം: കനത്ത സുരക്ഷയ്ക്ക് നടുവില്‍ സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വൈകുന്നേരം അഞ്ചു മണിക്ക് വെള്ളയമ്പലത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്…
Read More » - 16 September
അടുത്തത് ബംഗാൾ, 200 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കാൻ നീക്കവുമായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ…
Read More » - 16 September
അതിര്‍ത്തി നിര്‍ണയത്തിനുശേഷം ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും: ജെപി നഡ്ഡ
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ചശേഷം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ.ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ജവഹര്‍…
Read More » - 16 September
മാണി.സി.കാപ്പന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച് നിരവധി എന്‍സിപിക്കാര്‍ പാര്‍ട്ടി വിട്ടു
കോട്ടയം: മാണി.സി.കാപ്പന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച് നിരവധി എന്‍സിപിക്കാര്‍ പാര്‍ട്ടി വിട്ടു. പാലാ ഉപതിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കി 42 പേര്…
Read More » - 16 September
ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇന്ത്യന്‍-അമേരിക്കന്‍ സൈന്യങ്ങള്‍ പാട്ടുപാടി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍
ന്യൂഡല്‍ഹി: ഇപ്പോള്‍ എന്തും ഏതും വൈറലാകുന്ന കാലമാണ. എന്നാലിപ്പോള്‍ വൈറലായിരിക്കുന്നത് ആഗോള വ്യാപകമായി ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ഇന്തോ-അമേരിക്കന്‍ സൈനിക പരിശീലനമാണ്. ഇന്ത്യന്‍ സൈനികരോടൊപ്പംപാട്ടുപാടി നൃത്തം…
Read More » - 16 September
കാറുകളുടെ ഗ്ലാസ് തകർത്തുള്ള കവർച്ച; യുവ കോടീശ്വരൻ പൊലീസ് പിടിയിൽ
കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയിരുന്ന യുവ കോടീശ്വരൻ പൊലീസ് പിടിയിൽ. 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകർത്ത് ഇയാൾ കവർച്ച നടത്തിയിരുന്നു.
Read More » - 16 September
എസ്എഫ്ഐക്കാര്‍ ഡിവൈഎഫ്ഐ നേതാവിനെ തല്ലിച്ചതച്ചു
എസ്എഫ്ഐക്കാര്‍ ഡിവൈഎഫ്ഐ നേതാവിനെ അതിക്രൂരമായി തല്ലിച്ചതച്ചു. അവണൂരില്‍ ആണ് സംഭവം.
Read More » - 16 September
ആഷസ് പരമ്പര: സമനില, അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തോല്‍വി
ആഷസ് പരമ്പര സമനിലയില്‍. ഓവലില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് തിളക്കമാർന്ന ജയം. ഓവലില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. സ്കോര്‍: ഇംഗ്ലണ്ട് 294 & 329,…
Read More » - 15 September
വയനാടിന്റെ പ്രിയങ്കരി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്
വയനാടിന്റെ പ്രിയങ്കരി മിന്നു മണി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്. ഒക്ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ വയനാട്ടുകാരി മിന്നു മണി ഇടം നേടി.
Read More » - 15 September
രണ്ട് ദിവസം ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കുന്നു. പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍…
Read More » - 15 September
ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു. ന്യൂഡല്‍ഹിയിലെ നരേല സ്വദേശിനി രച്നയ്ക്കാണ് അയല്‍വാസിയുടെ വെടിയേറ്റത്. സംഭവത്തിൽ രച്നയുടെ അയല്‍വാസിയായ ജാവേദിനെ പോലീസ് അറസ്റ്റ്…
Read More » - 15 September
എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്ത യുട്യൂബ് താരം
എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്ത യുട്യൂബ് താരം ജാക്ലിൻ ഹില്ല് ചോദിച്ച ചോദ്യം സമൂഹ മാധ്യമങ്ങളിൽ…
Read More » - 15 September
ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം; സത്യപാൽ മാലിക്
ശ്രീനഗർ: ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് തനിക്ക് ലഭിച്ച നിർദേശമെന്ന് ഗവർണർ സത്യപാൽ മാലിക്. പാക് അധിനിവേശ കശ്മീരിലെ ആളുകൾ താമസിക്കാൻ അഗ്രഹിക്കുന്ന രീതിയിൽ കശ്മീരിനെ മാറ്റണം.…
Read More » - 15 September
അനധികൃത കുടിയേറ്റം അനുവദിക്കില്ല; ഉടൻ തന്നെ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
ഹരിയാനയിൽ അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതിനായി ദേശീയ പൗരത്വ രജിസ്റ്ററിന്റെ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻമാരുടെ പട്ടിക തയാറാക്കുമെന്ന് അദ്ദേഹം…
Read More »