Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -16 September
നിങ്ങള്‍ മത്സ്യത്തിന്റെ തല ഭക്ഷിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
മത്സ്യം വളരെയധികം ഇഷ്ടപ്പെടുന്ന നിരവധി സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. നിരവധി ആളുകൾ ദിവസവും മത്സ്യം ഉപയോഗിക്കുന്നു. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് മത്സ്യത്തിന്റെ തല…
Read More » - 16 September
രാജീവ് ഗാന്ധി വധക്കേസ്; നളിനി വീണ്ടും ജയിലിലേക്ക്
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് പരോള്‍ കഴിഞ്ഞ് വീണ്ടും ജയിലിലേക്ക്. അമ്പത്തൊന്ന് ദിവസത്തെ പരോള്‍ കാലാവധി അവസാനിച്ചതോടെയാണ് നളിനിയെ വെല്ലൂര്‍…
Read More » - 16 September
പാലാ ഉപതെരഞ്ഞടുപ്പ്; ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ഇരുമുന്നണികളും ഒളിച്ചോടുന്നുവെന്ന് കെ. സുരേന്ദ്രന്
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കേരളത്തിലെ ജനങ്ങളെ…
Read More » - 16 September
പാലാരിവട്ടം പാലം പൊളിച്ച് പണിയും : മേൽനോട്ട ചുമതല ഇ ശ്രീധരനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗതാഗതം ആരംഭിച്ച് 3 വര്‍ഷത്തിനകം തകരാർ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശ്രീധരനായിരുക്കും പുതുക്കിപണിയുന്നതിന്റെ…
Read More » - 16 September
കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കപട ഭാഷാ സ്നേഹികളോട് ജിതിന് ജേക്കബിന് പറയാനുള്ളത്
ഹിന്ദി ഭാഷക്ക് ഔദ്യോഗിക പദവി നൽകാൻ 1949 സെപ്റ്റംബർ 14 ന് ഭരണഘടനാ സഭ തീരുമാനിച്ചതിന്റെ സ്മരണക്കായി 1953 മുതൽ രാജ്യത്ത് എല്ലാ വർഷവും സെപ്റ്റംബർ 14…
Read More » - 16 September
ഒരുപാട് നാളത്തെ സ്വ്നമായിരുന്ന വീടിന്റെ പാല് കാച്ചല് ദിനത്തില്‍ ഗൃഹനാഥനായ യുവാവിന് ദാരുണ മരണം : ഭര്‍ത്താവിന്റെ മരണം അറിയാതെ ഭാര്യ പാല് കാച്ചി
ഹരിപ്പാട്: ഒരു വീടുണ്ടാക്കുകയെന്നത് ദീര്‍ഘനാളത്തെ അജിയുടെ സ്വപ്നമായിരുന്നു. എന്നാല്‍ ആ വീടിന്റെ പാല്കാച്ചല് ദിനത്തില്‍ അജിയെതേടിയെത്തിയത് മരണമായിരുന്നു. വീടിന്റെ വാസ്തുബലി ദിവസം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥന്…
Read More » - 16 September
മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് വിനായക ചതുര്‍ത്ഥിയും മുഹറവും; പരിശ്രമങ്ങള്‍ ഫലം കണ്ടതിന്റെ സന്തോഷത്തില്‍ പോലീസ്
ചെന്നൈ പോലീസിന് ഇനി ആശ്വസിക്കാം. പ്രദേശത്ത് സാമുദായിക ഐക്യം കൊണ്ടുവരുന്നതിനായി വര്‍ഷങ്ങളായി സിറ്റി പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഫലം കണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യവാരം ആഘോഷിച്ച വിനായക ചതുര്‍ത്ഥി,…
Read More » - 16 September
കോഴിയിറച്ചി വാങ്ങുന്നവർക്ക് സമ്മാന വാഗ്ദാനം : ഓണത്തിന് ശേഷവും ഓഫറുകൾ തുടർന്ന് വ്യാപാരികൾ
മാനന്തവാടി : കോഴിയിറച്ചി വാങ്ങുന്നവർക്ക് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു വ്യാപാരികൾ. ഓണത്തിന് വയനാട് ജില്ലയിൽ കോഴിയിറച്ചി വില നിയന്ത്രിച്ച് നിർത്തിയ തരുവണയിലെ കോഴി വ്യാപാരികളാണ് ഓണത്തിന്…
Read More » - 16 September
ബി.ജെ.പി നേതാവിനെ ആക്രമിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറയില്‍ ബി.ജെ.പി നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി പ്രതിപക്ഷനേതാവും പാർലമെന്ററി പാർട്ടി ലീഡറും ആയ വി.ആർ…
Read More » - 16 September
എറണാകുളത്ത് വാഹനാപകടം : ഒരാൾ മരിച്ചു
കൊച്ചി : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം ജില്ലയിലെ കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. പുലർച്ചെ ഒരു…
Read More » - 16 September
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. സ്വാമിയാര് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ…
Read More » - 16 September
കോഴിക്കോട്- ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി
കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം യാന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായര്‍ രാവിലെ 8.40-നാണ് വിമാനം തായിഫില്‍…
Read More » - 16 September
പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനമിങ്ങനെ
തിരുവനന്തപുരം : പി.എസ്.സി പരീക്ഷ മലയാളത്തിലാക്കും. മുഖ്യമന്ത്രി പിണറായി വിജയനും , പി.എസ്.സി ചെയർമാൻ എം കെ സക്കീറും തമ്മിൽ നടന്ന ചർച്ചയിലാണ് പരീക്ഷകൾ മലയാളത്തിലാക്കുന്നതിനു തത്വത്തിൽ…
Read More » - 16 September
ജനങ്ങളേയും ശാസ്ത്രജ്ഞരേയും ഭീതിയിലാഴ്ത്തി ഭൂമിയ്ക്കടിയില്‍ നിന്നും ഓസോണ്‍ പാളിയെ തുളയ്ക്കുന്ന ഏറെ വിനാശകാരിയായ വാതകപ്രവാഹം കണ്ടെത്തി
കോഴിക്കോട്: ജനങ്ങളേയും ശാസ്ത്രജ്ഞരേയും ഭീതിയിലാഴ്ത്തി ഓസോണ്‍ പാളിയെ തുളയ്ക്കാന് പോലും കഴിയുന്ന ഏറെ വിനാശകാരിയായ വാതകപ്രവാഹം കണ്ടെത്തി. അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിക്ക്…
Read More » - 16 September
രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ രണ്ട് പേർ പിടിയിൽ
ന്യൂ ഡൽഹി : രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ രണ്ട് പേർ പിടിയിൽ. അമേരിക്കൻ പൗരന്മാരായ അച്ഛനും മകനെയുമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ…
Read More » - 16 September
സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച തീരുമാനം ഇങ്ങനെ
സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കില്ലെന്ന് സൂചന. പാര്‍ട്ടിയുടെ ദേശീയ പദവി നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് താല്‍ക്കാലിക അവധി…
Read More » - 16 September
മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാസ്റ്റര്‍മാര്‍ക്ക് മാസം 5000 രൂപ ഓണറേറിയം, നടപടിക്കെതിരെ കത്തോലിക്കാ സഭയും ബിജെപിയും
അമരാവതി: ആന്ധ്രയിൽ ജഗൻ മോഹൻ സർക്കാരിന്റെ പുതിയ നടപടി വിവാദത്തിലേക്ക്. മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാസ്റ്റര്‍മാര്‍ക്ക് മാസം 5000 രൂപ ഓണറേറിയം നല്‍കാനുള്ള നടപടിക്കെതിരെ പ്രതിഷേധം…
Read More » - 16 September
സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച് ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന് നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം : സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച് ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന് നിലപാട് വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്…
Read More » - 16 September
നയതന്ത്രം ഫലപ്രദമായും ഉത്തരവാദിത്തത്തോടെയും നിറവേറ്റാന്‍ വി. മുരളീധരന്
കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മര് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങിയെത്തി.…
Read More » - 16 September
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു
കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വർദ്ധനയാണിത്.
Read More » - 16 September
ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസിനെ ഒഴിവാക്കി കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: അടുത്തു വരുന്ന 17 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ജെഡിഎസിനെ ഒഴിവാക്കി കോണ്‍ഗ്രസ്. തങ്ങൾ തനിച്ചു മല്‍സരിക്കുമെന്നു കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.…
Read More » - 16 September
സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്കും പിഴ
സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്നും പിഴയീടാക്കി പൊലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ്…
Read More » - 16 September
ആസ്ട്രേലിയൻ പൗരനെ ഗസ്റ്റ്ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറിലെ ഗസ്റ്റ് ഹൗസില്‍ വിദേശ പൗരന് മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രേലിയന്‍ പൗരനായ നിക്കോളാസിനെ (45) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴ്ചയാണ് നിക്കോളാസ്…
Read More » - 16 September
ഇന്ത്യയുടെ സൈനിക ശക്തി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന് : ചാവേറാക്രമണം നടത്താന്‍ പദ്ധതി : വീഡിയോകളും മാപ്പും പുറത്തുവിട്ടു
ഇസ്ലാമാബാദ് : ഇന്ത്യയുടെ സൈനിക ശക്തി തകര്‍ക്കാന്‍ പാകിസ്ഥാന് ലക്ഷ്യമിട്ടിരുന്നുവെന്ന് സൂചന. ഇതിനായി: പാക് വ്യോമസേന പദ്ധതിയിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനായിരുന്നു പാക് വ്യോമസേന…
Read More » - 16 September
മരട് ഫ്ളാറ്റ് ഒഴിയാനുള്ള സമയപരിധി കഴിഞ്ഞു, ഇതുവരെ ഒഴിഞ്ഞവരുടെ കണക്ക് ഇങ്ങനെ
കൊച്ചി: ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്ളാറ്റുകള്‍ വിട്ടിറങ്ങിയില്ല.മരട് ഫ്ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി…
Read More »