Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -23 August
അദ്ദേഹമാണ് സാക്ഷാൽ സമത്വത്തിന്റെ നാഥൻ, ഭഗവാന് ശ്രീകൃഷ്ണൻ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്നു;- ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്
ഭഗവാൻ ശ്രീകൃഷ്ണൻ സാക്ഷാൽ സമത്വത്തിന്റെ നാഥനാണെന്നും, അദ്ദേഹം എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്നെന്നും ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ നേതൃത്വത്തില്‍…
Read More » - 23 August
രാഷ്ട്രീയ നേതാക്കള്‍ കാശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍
ശ്രീനഗര്‍: രാഷ്ട്രീയ നേതാക്കള്‍ കാശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം ശനിയാഴ്ച ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ജമ്മുകാശ്മീര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡാപ്പാര്ട്മെന്റാണ്…
Read More » - 23 August
സി.പി.എം ഓഫീസിന് നേരെ കല്ലേറ്
പത്തനംതിട്ട•സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘം കല്ലേറ് നടത്തി. കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്…
Read More » - 23 August
മാരുതിയുടെ ഈ പ്രമുഖ മോഡൽ അവതരിപ്പിച്ചു
ജനപ്രിയ മോഡൽ വാഹന നിർമാതാക്കളായ മാരുതിയുടെ പുതിയ മോഡൽ എക്സ് എല്‍ 6 അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം എം പി വിയാണ് എക്സ് എല്‍ 6.…
Read More » - 23 August
സഹോദരങ്ങളുടെ മക്കൾ കുളത്തിൽ വീണു മരിച്ചു
മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് – ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ…
Read More » - 23 August
സ്കോൾ കേരള നിയമനം; വിടി ബല്‍റാമിന്റെ ആരോപണത്തിനെതിരെ എ എ റഹീം
തിരുവനന്തപുരം: സ്കോള്‍ കേരളയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ആരോപണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട്…
Read More » - 23 August
നോട്ടുനിരോധനം: അനധികൃത പണമിടപാട് നടത്തിയ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഇത്
നോട്ടുനിരോധന കാലത്ത് അനധികൃത പണമിടപാട് നടത്തിയ കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് നാലു വർഷം തടവ്. ഡല്‍ഹി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
Read More » - 23 August
ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം; നിർമ്മല സീതാരാമനെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നു നിര്‍മ്മല സീതാരാമനെ മാറ്റണമെന്നാവശ്യവുമായി കോൺഗ്രസ്. അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന നിര്‍മലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അടിസ്ഥാന വിവരങ്ങള്‍ പോലും…
Read More » - 23 August
പിടി വീഴും; സെപ്തംബർ 1 മുതൽ വാഹനമുപയോഗിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക
റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള മോട്ടാര്‍ വാഹന ഭേദഗതി നിയമം സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമ ലംഘനം നടത്തിയാൽ നിലവിലുള്ള പിഴകളേക്കൾ ഇരട്ടി തുകയാണ് ഇനി നൽകേണ്ടത്.…
Read More » - 23 August
ചിദംബരത്തിന്റെ അറസ്റ്റിനെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട്•മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരേ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതവും അധികാര ദുര്‍വിനിയോഗവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 23 August
താര പരിവേഷങ്ങള്‍ മാറ്റിവെച്ച് ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ
താര പരിവേഷങ്ങള്‍ മാറ്റിവെച്ച് ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ. പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന് ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. അഭിനേത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ്…
Read More » - 23 August
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. പഠാന് കോട്ട് സ്വദേശികളായ കമല്‍സിംഗ് (33), ബാല്‍ദേവ് സിംഗ് (35) എന്നിവരാണ് മരിച്ചത്. പഞ്ചാബിലാണ് സംഭവം.
Read More » - 23 August
എട്ട് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം; ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
ഹരിയാനയിലെ കര്‍ണാലില്‍ എട്ട് പേര് ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അപകടനില തരണം ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതി തന്റെ ഫോണില്‍ നിന്ന്…
Read More » - 23 August
സ്കോള്‍ കേരളയിലെ പിന്‍വാതില്‍ നിയമനം; പേരുവിവരങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം
കോഴിക്കോട്: സ്കോള്‍ കേരളയില്‍ പിൻവാതിൽ നിയമനം നടത്തിയവരുടെ പേരുകൾ പുറത്തുവിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പേരുവിവരങ്ങള്‍ വ്യക്തമാക്കിയത്. ലഭ്യമായ അറിവുവച്ച് സ്കോൾ കേരളയിൽ ഇപ്പോൾ…
Read More » - 23 August
പഴയ നോക്കിയ 3310 മോഡല്‍, 70 ശതമാനം ചാർജിൽ ഫോൺ ഞെട്ടിച്ചു, ഒന്നും മനസ്സിലാവാതെ കെവിൻ
പഴയ നോക്കിയ 3310 മോഡല്‍ ഫോണാണ് ഉടമസ്ഥൻ കെവിനേ ഞെട്ടിച്ചത്. കാറിന്റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍…
Read More » - 23 August
ബാബാ രാംദേവിന്റെ അടുത്ത അനുയായി ആശുപത്രിയില്‍
ഋഷികേശ്/ഉത്തരാഖണ്ഡ്• യോഗ ഗുരു ബാബാ രാംദേവിന്റെ അടുത്ത അനുയായിയും പതഞ്ജലി എം.ഡിയും സി.ഇ.ഒയുമായ ആചാര്യ ബാല്‍ കൃഷ്ണയെ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ട…
Read More » - 23 August
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദ്ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്. വെള്ളിയാഴ്ചയോടെയാണ് ദുkബായില് ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും ഉണ്ടായത്. വാഹനയാത്രക്കാര്‍ക്ക് ദുബായ് പോലീസ് സുരക്ഷാ മുന്നറിയിപ്പ് നല്കി. വാഹനമോടിക്കുന്നവര്‍ ജാഗ്രത…
Read More » - 23 August
രാഹുല്‍ ഗാന്ധി കാശ്മീരിലേക്ക്
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും, സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയും ഉള്‍പ്പടെ 9 പ്രതിപക്ഷ…
Read More » - 23 August
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
കൊല്ലം•പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം വിളക്കുപാറ പങ്ങൂപ്പാറത്തടം സ്വദേശി അബുസാലിയാണ് മരിച്ചത്. സൗദി അറേബ്യയിലെ അബ്ക്കേക്കില് വച്ച് രാവിലെ 9…
Read More » - 23 August
മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പിൽ ചെന്നൈക്കു വേണ്ടി റാഫി മികച്ച…
Read More » - 23 August
തെരച്ചില്‍ തുടരേണ്ടതില്ലെന്ന് പുത്തുമലയില്‍ കാണാതായവരുടെ ബന്ധുക്കൾ
കല്‍പ്പറ്റ: പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ധുക്കൾ…
Read More » - 23 August
കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്; കമ്യൂണിസ്റ്റ് പാർട്ടികൾക്കിപ്പോൾ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാർക്കിടയിലുള്ളൂ- കെ.സുരേന്ദ്രന്
തിരുവനന്തപുരം•കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോഴെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന്…
Read More » - 23 August
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിനയായി, സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ എല്ലാ ഘടകങ്ങളെയും പിരിച്ചുവിട്ട് പാര്‍ട്ടി അധ്യക്ഷന്‍
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മൂലം സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ എല്ലാ ഘടകങ്ങളെയും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പിരിച്ചുവിട്ടു. സംസ്ഥാന-ജില്ലാ സമിതികളും പാര്‍ട്ടിയുടെ യുവജനവിഭാഗവും അടക്കമുള്ള…
Read More » - 23 August
അസ്ഥാനത്തൊരു തേനീച്ചക്കൂട്; വീഡിയോ വൈറലാകുന്നു
യുവാവിന്റെ ജീന്‍സിന് പുറകില്‍ തേനീച്ചകള്‍ കൂട്ടംകൂടി ഇരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി നാഗാലാന്‍ഡില്‍…
Read More » - 23 August
തുഷാറിനെ വിളിച്ചുവരുത്താന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു, പറയാൻ കുറേ കാര്യങ്ങൾ ഉണ്ട്; നാസിൽ മനസ്സുതുറക്കുന്നു
തുഷാർ വെള്ളാപ്പള്ളിയെ യു എ യിലേക്ക് വിളിച്ചുവരുത്താൻ ഒരു സ്ത്രീയെ ഉപയോഗിച്ചെന്ന് വ്യവസായി നാസിൽ വെളിപ്പെടുത്തി. എന്നാൽ ഇത് തന്റെ ആശയമല്ല, ദുബായ് സിഐഡിമാര്‍ പറഞ്ഞിട്ടാണെന്നും നാസില്‍…
Read More »